"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
[[പ്രമാണം:44055 main building.jpg|പകരം=|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | [[പ്രമാണം:44055 main building.jpg|പകരം=|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു]] | ||
വീരണകാവ് സ്കൂൾ ഒരു ഹൈസ്കൂളായി അപ്‍ഗ്രേഡ് ചെയ്യപ്പെട്ടതോടെ സ്കൂളിന്റെ പ്രാധാന്യം വർധിച്ചു.കൂടുതൽ കുട്ടികൾ സ്കൂളിലേയ്ക്ക് എത്തുകയും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഒരു വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്തു. | വീരണകാവ് സ്കൂൾ ഒരു ഹൈസ്കൂളായി അപ്‍ഗ്രേഡ് ചെയ്യപ്പെട്ടതോടെ സ്കൂളിന്റെ പ്രാധാന്യം വർധിച്ചു.കൂടുതൽ കുട്ടികൾ സ്കൂളിലേയ്ക്ക് എത്തുകയും സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഒരു വലിയ മുന്നേറ്റമുണ്ടാകുകയും ചെയ്തു. | ||
| വരി 67: | വരി 66: | ||
|} | |} | ||
<center> | <center> | ||
<gallery> | ----<gallery> | ||
പ്രമാണം:44055 srekanth.jpeg|ശ്രീകാന്ത്(ഇംഗ്ലീഷ്) | പ്രമാണം:44055 srekanth.jpeg|ശ്രീകാന്ത്(ഇംഗ്ലീഷ്) | ||
പ്രമാണം:44055 simi.jpeg|സിമി.എൽ.ആന്റണി(കെമിസ്ട്രി)സീനിയർ അസിസ്റ്റന്റ് | |||
പ്രമാണം:44055 Licy.png|ലിസി ആർ(സോഷ്യൽ സയൻസ്,എസ്.ഐ.റ്റി.സി) | |||
പ്രമാണം:44055 digaul.jpeg|ഡീഗാൾ(ഫിസിക്സ്) | പ്രമാണം:44055 digaul.jpeg|ഡീഗാൾ(ഫിസിക്സ്) | ||
പ്രമാണം:44055 rekha.jpeg|രേഖ(ഹിന്ദി) | പ്രമാണം:44055 rekha.jpeg|രേഖ(ഹിന്ദി) | ||
പ്രമാണം:44055 nima.jpeg|നിമ അലക്സ്(ഗണിതം) | പ്രമാണം:44055 nima.jpeg|നിമ അലക്സ്(ഗണിതം) | ||
പ്രമാണം:44055 renshi.jpeg|റെൻഷി ആർ എസ് രമേഷ്(ലൈബ്രേറിയൻ) | പ്രമാണം:44055 renshi.jpeg|റെൻഷി ആർ എസ് രമേഷ്(ലൈബ്രേറിയൻ) | ||
</gallery> | </gallery> | ||
</center> | </center> | ||
| വരി 88: | വരി 80: | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
! | |||
!മുൻ അധ്യാപകർ | !മുൻ അധ്യാപകർ | ||
!വിഷയം | !വിഷയം | ||
|- | |- | ||
![[പ്രമാണം:44055 sreeja.jpeg|നടുവിൽ|ലഘുചിത്രം|62x62ബിന്ദു]] | |||
!ശ്രീജ എസ് | |||
!ബയോളജി | |||
|- | |||
![[പ്രമാണം:44055 george.jpeg|നടുവിൽ|ലഘുചിത്രം|66x66ബിന്ദു]] | |||
!ജോർജ്ജ് വിൽസൺ | |||
!കായികം | |||
|- | |||
![[പ്രമാണം:44055 priyanka.jpeg|നടുവിൽ|ലഘുചിത്രം|62x62ബിന്ദു]] | |||
!ഡോ.പ്രിയങ്ക | |||
!സോഷ്യൽ സയൻസ് | |||
|- | |||
![[പ്രമാണം:44055 sandya.jpeg|നടുവിൽ|ലഘുചിത്രം|53x53ബിന്ദു]] | |||
!സന്ധ്യ | |||
!ഗണിതം | |||
|- | |||
! | |||
!ശ്രീ.സുരേഷ്‍കുമാർ,2022 മെയ് മാസത്തിൽ വിരമിച്ചു | |||
!മലയാളം | |||
|- | |||
![[പ്രമാണം:44055 bijuer.jpeg|നടുവിൽ|ലഘുചിത്രം|89x89ബിന്ദു]] | |||
!ബിജു ഇ ആർ | |||
!ഇംഗ്ലീഷ് | |||
|- | |||
| | |||
|ശ്രീ.ജയചന്ദ്രൻ,,2022 മെയ് മാസത്തിൽ വിരമിച്ചു | |||
|മലയാളം | |||
|- | |||
| | |||
|ശ്രീമതി.ജെസ്സി ഫിലിപ്പ് | |ശ്രീമതി.ജെസ്സി ഫിലിപ്പ് | ||
|മലയാളം | |മലയാളം | ||
|- | |- | ||
| | |||
|ശ്രീമതി.റീന | |ശ്രീമതി.റീന | ||
|സോഷ്യൽ സയൻസ് | |സോഷ്യൽ സയൻസ് | ||
|- | |- | ||
| | |||
|ശ്രീമതി.ശ്രീദേവി | |ശ്രീമതി.ശ്രീദേവി | ||
|ഫിസിക്കൽ സയൻസ് | |ഫിസിക്കൽ സയൻസ് | ||
|- | |- | ||
| | |||
|ശ്രീമതി.ദിവ്യ.എസ്.നായർ | |ശ്രീമതി.ദിവ്യ.എസ്.നായർ | ||
|നാച്ചുറൽ സയൻസ് | |നാച്ചുറൽ സയൻസ് | ||
|- | |- | ||
| | |||
|ശ്രീമതി.റാണി | |ശ്രീമതി.റാണി | ||
|മലയാളം | |മലയാളം | ||
|- | |- | ||
| | |||
|ശ്രീമതി.വിജയകുമാരി ,സ്കൂളിന്റെ ചരിത്രമായി മാറിയ അധ്യാപിക!സ്നേഹത്തിൽ ചാലിച്ച ശാസന കൊണ്ട് അനേകം കുഞ്ഞുങ്ങളെ നേർപാതയിലെത്തിച്ച മികച്ച അധ്യാപിക | |ശ്രീമതി.വിജയകുമാരി ,സ്കൂളിന്റെ ചരിത്രമായി മാറിയ അധ്യാപിക!സ്നേഹത്തിൽ ചാലിച്ച ശാസന കൊണ്ട് അനേകം കുഞ്ഞുങ്ങളെ നേർപാതയിലെത്തിച്ച മികച്ച അധ്യാപിക | ||
|ഹിന്ദി | |ഹിന്ദി | ||
|- | |- | ||
| | |||
|ശ്രീ.സുരേന്ദ്രൻ, 2021 ൽ വിരമിച്ചു. | |ശ്രീ.സുരേന്ദ്രൻ, 2021 ൽ വിരമിച്ചു. | ||
| | |ഗണിതം | ||
|- | |- | ||
| | |||
|ശ്രീമതി.ബേബിപ്രിയ, 2021 ൽ വിരമിച്ചു. | |ശ്രീമതി.ബേബിപ്രിയ, 2021 ൽ വിരമിച്ചു. | ||
| | |ഗണിതം | ||
|- | |- | ||
| | |||
|ശ്രീമതി.ടെസ്സി | |ശ്രീമതി.ടെസ്സി | ||
|ഫിസിക്കൽ സയൻസ് | |ഫിസിക്കൽ സയൻസ് | ||
|- | |- | ||
| | |||
|ശ്രീമതി.കുമാരിരമ | |ശ്രീമതി.കുമാരിരമ | ||
|ഹിന്ദി,എസ്.ഐ.ടി.സി | |ഹിന്ദി,എസ്.ഐ.ടി.സി | ||
| വരി 126: | വരി 157: | ||
* പ്രധാന കെട്ടിടത്തിലാണ് പത്താം ക്ലാസ് പ്രവർത്തിക്കുന്നത്. | * പ്രധാന കെട്ടിടത്തിലാണ് പത്താം ക്ലാസ് പ്രവർത്തിക്കുന്നത്. | ||
* എസ്.എസ്.എ മന്ദിരത്തിൽ ഒമ്പതാം ക്ലാസും പൈതൃക മന്ദിരത്തിൽ എട്ടാം ക്ലാസും പ്രവർത്തിക്കുന്നു. | * എസ്.എസ്.എ മന്ദിരത്തിൽ ഒമ്പതാം ക്ലാസും പൈതൃക മന്ദിരത്തിൽ എട്ടാം ക്ലാസും പ്രവർത്തിക്കുന്നു. | ||
* സയൻസ് | * സയൻസ് ലാബ് ,സിമി.എൽ.ആന്റണിയ്ക്കാണ് ചാർജ്ജ്. | ||
* കമ്പ്യൂട്ടർ ലാബ് ,ചാർജ്ജ് ലിസി.ആർ | |||
* ലൈബ്രറി, സൂര്യയാണ് ലൈബ്രേറിയൻ , സജീവമായി പ്രവർത്തിച്ചു വരുന്നു. | |||
* ഹൈടെക് ക്ലാസ് റൂമുകൾ | * ഹൈടെക് ക്ലാസ് റൂമുകൾ | ||
* മാനസയും മറ്റ് ശുചിമുറികളും | * മാനസയും മറ്റ് ശുചിമുറികളും | ||
* ആവശ്യത്തിനുള്ള | * ആവശ്യത്തിനുള്ള ജലസ്രോതസ് | ||
== മികവുകൾ അധ്യാപകർ,കുട്ടികൾ == | == മികവുകൾ അധ്യാപകർ,കുട്ടികൾ == | ||
| വരി 143: | വരി 176: | ||
= ക്ലബുകൾ = | = ക്ലബുകൾ = | ||
==== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്]] ==== | |||
* ഗവ.വി.എച്ച്.എസ്.എസ് വീരണകാവിലെ സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളെ സാമൂഹികപ്രതിപത്തിയുള്ളവരാക്കി വളർത്താൻ സഹായിച്ചുവരുന്നു.കൺവീനർ ലിസി ടീച്ചർ | |||
* ക്ലബിന്റെ പ്രവർത്തനസമയം ഓഫ്‍ലൈനിൽ - ബുധനാഴ്ച ഉച്ചയ്ക്ക് 1.15 മുതൽ 1.40 വരെ(സ്ഥലം-ലൈബ്രറി) | |||
* ഓൺലൈനിൽ - ശനിയാഴ്ച വൈകിട്ട് 4 മണി ( ഗൂഗിൾ മീറ്റ്) | |||
==== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ|ഇംഗ്ലീഷ് ക്ലബ്]] ==== | |||
പ്രാദേശിക ഭാഷയോടൊപ്പം ലോകഭാഷയായ ഇംഗ്ലീഷിലും കുട്ടികളെ പ്രാവീണ്യമുള്ളവരാക്കി മാറ്റേണ്ടതുണ്ടെന്ന ലക്ഷ്യം ഉൾക്കൊണ്ടു കൊണ്ടാണ് '''ഫ്ലൈറ്റ് ഓഫ് ഡ്രീംസ്''' എന്ന പേരിൽ നമ്മുടെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത്. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്തുന്നതിനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് അസംബ്ലികൾ നടത്തിവരുന്നു. കൂടാതെ കുട്ടികളുടെ സർഗ്ഗാത്മകമായ സൃഷ്ടികൾ ദിവസവും പ്രദർശിപ്പിക്കുവാൻ ഒരു ഡിസ്പ്ലേ ബോർഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മത്സരവിജയികളെ സ്കൂൾ അസംബ്ലികളിൽ വച്ച് അനുമോദിക്കുകയും ചെയ്യുന്നു. കുട്ടികളുടെ സർഗ്ഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തി ഒരു കൈയെഴുത്ത് മാസിക എല്ലാ വർഷവും പുറത്തിറക്കുന്നു. സ്കൂളിലെ യു.പി. വിഭാഗം മുതൽ എച്ച്.എസ്. വിഭാഗം വരെയുള്ള കുട്ടികൾ അംഗങ്ങളായി പ്രവർത്തിച്ചുവരുന്ന ഇംഗ്ലീഷ് ക്ലബ്ബിൽ എല്ലാ വിധ പ്രവർത്തനങ്ങളിലും യു. പി,എച്ച്.എസ് വിഭാഗം ഇംഗ്ലീഷ് അധ്യാപകർ സജീവമായി പ്രവർത്തിച്ചുവരുന്നു. എച്ച്.എസ്. ഇംഗ്ലീഷ് അധ്യാപകരായ ബിജു സാറും ശ്രീകാന്ത് സാറും നേതൃത്വം നൽകുന്നു. | |||
==== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്]] ==== | |||
ശാസ്ത്രത്തിലൂടെ അറിവാർജ്ജിക്കാനും യുക്തിപരമായി ചിന്തിച്ച് ശരിയായ തീരുമാനങ്ങളെടുക്കാനും നിരീക്ഷണപരീക്ഷണങ്ങളിലൂടെ ഒരു നവമായ തലമുറ വളർന്നുവരുവാനുമായി ട്ടുള്ള പ്രവർത്തനങ്ങളുമായി സയൻസ് ക്ലബ് സജീവമായി പ്രവർത്തിച്ചു വരുന്നു. | |||
==== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ|ഊർജ്ജ ക്ലബ്]] ==== | |||
.ഊർജ്ജക്ലബ് എൽ ഇ ഡി ബൾബ് നിർമാണത്തിനുള്ള പരിശീലനത്തിന് നേതൃത്വം നൽകി.ഇതിനായുള്ള പരിശീലനവും പ്രയത്നവുമെല്ലാം ശ്രീമതി.ടെസ്സിയുടെതായിരുന്നു. | |||
==== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ|ഫോറസ്ട്രി ക്ലബ്]] ==== | |||
വനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളിയാക്കുക എന്ന ഉദ്ദേശത്തോടെ ദിവ്യ ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഫോറസ്റ്റ്ട്രി ക്ളബ്ആരംഭിച്ചു. അതിന്റെ ഔദ്യോഗിക ഉത്ഘാടനം 14/07/2017 ന് നടന്നു. ഫോറസ്ട്രി ക്ലബ്ബിൽ പ്രവർത്തിക്കാൻ താൽപര്യമുളള 50 കുട്ടികളെ ഹൈസ്കൂൾ സെക്ഷനിൽ നിന്നും തിരഞ്ഞെടുത്തു. ഈ അവസരത്തിൽ ക്ളബ് അംഗങ്ങൾ പ്രതിജ്ഞ ചൊല്ലുകയും ക്ളബിന്റെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു. തുടർന്ന് വിജയകുമാരി ടീച്ചർ കുട്ടികൾക്ക് പ്രകൃതി സംരക്ഷണത്തിനായുള്ള പ്രതിജ്ഞ ചോല്ലി കൊടുത്തു.ക്ലബ്ബിലെ തിരഞ്ഞെടുകപ്പെട്ട അംഗങ്ങൾ ഒരു കവിത ചൊല്ലി. ദൃശ്യ എം വാര്യർ (9 A) സ്റ്റുഡന്റ് ക്ലബ്ബ് കോഓർഡിനേറ്റർ ആയി തിരഞ്ഞെടുകപ്പെട്ടു.ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നതിനായുള്ള കാര്യ പരിപാടികൾ അസൂത്രണം ചെയ്യുന്നതിനായി ക്ലബ്ബ് അംഗങ്ങളുമായി ചർച്ച നടത്തി.തുടർന്ന് മുന്ന് പരിപാടികൾ നടത്താൻ തിരുമാനിച്ചു. | |||
ശലഭക്ലബ് | ==== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ|ജൈവവൈവിധ്യ ക്ലബ്]] ==== | ||
ജൈവവൈവിധ്യപാർക്ക് സ്കൂളിലാരംഭിച്ചത് ആണ്.ആ വർഷം തന്നെ ജൈവജൈവവൈവിധ്യബോർഡിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.ബോർഡിൽ നിന്നും ആ വർഷം തന്നെ ലഭിച്ച രൂപ ജൈവവൈവിധ്യ ക്ലബ് പ്രവർത്തനങ്ങളുടെ പ്രാരംഭം കുറിച്ചുകൊണ്ട് സ്കൂൾ ഓഫീസിന്റെ പുറകിലായി ഒരു ജൈവവൈവിധ്യപാർക്കിന്റെ നിർമ്മാണത്തിനായി വിനിയോഗിച്ചു. | |||
==== [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/മറ്റ്ക്ലബ്ബുകൾ|ശലഭക്ലബ്]] ==== | |||
സ്കൂളിലെ ശലഭപാർക്കിൽ വൈവിധ്യമുള്ള ചെടികൾ നട്ടിട്ടുണ്ട്.പലതരത്തിലുള്ള ശലഭങ്ങളെ ആകർഷിക്കന്ന ഇത്തരം ചെടികൾ കാരണം വൈവിധ്യമുള്ള ശലഭങ്ങൾ ഇവിടെയുണ്ട്. | |||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
ക്ലബുകളുമായി ബന്ധപ്പെട്ട് എല്ലാ ദിനങ്ങളും ആചരിച്ചുവരുന്നു.ദിനാചരങ്ങൾ അറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B4.BE.E0.B4.AE.E0.B5.8B.E0.B4.A6.E0.B4.82-.E0.B4.B5.E0.B4.BF.E0.B4.B5.E0.B4.BF.E0.B4.A7 .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|ക്ലിക്ക് ചെയ്യുക]] | ക്ലബുകളുമായി ബന്ധപ്പെട്ട് എല്ലാ ദിനങ്ങളും ആചരിച്ചുവരുന്നു. | ||
ദിനാചരങ്ങൾ അറിയാനായി [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/പ്രവർത്തനങ്ങൾ#.E0.B4.B8.E0.B4.BE.E0.B4.AE.E0.B5.8B.E0.B4.A6.E0.B4.82-.E0.B4.B5.E0.B4.BF.E0.B4.B5.E0.B4.BF.E0.B4.A7 .E0.B4.A6.E0.B4.BF.E0.B4.A8.E0.B4.BE.E0.B4.9A.E0.B4.B0.E0.B4.A3.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|ക്ലിക്ക് ചെയ്യുക]]... | |||
== ചിത്രങ്ങളിലൂടെ ഹൈസ്കൂളിനെ പരിചയപ്പെടാം == | == ചിത്രങ്ങളിലൂടെ ഹൈസ്കൂളിനെ പരിചയപ്പെടാം == | ||