"എ.എം.എൽ.പി.എസ്. വില്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


== വില്ലൂരിന്റെ പ്രാദേശിക ചരിത്രം ==
== വില്ലൂരിന്റെ പ്രാദേശിക ചരിത്രം ==
ചുറ്റും നെൽവയലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വില്ലൂരിൻ്റെ പേരിൽ തന്നെ ഒട്ടേറെ ഐതിഹ്യവും ചരിത്രവും ഉള്ളതായി പറയപെ
ചുറ്റും നെൽവയലുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന വില്ലൂരിൻ്റെ പേരിൽ തന്നെ ഒട്ടേറെ ഐതിഹ്യവും ചരിത്രവും ഉള്ളതായി പറയപെടുന്നു.
 
ടുന്നു.


സാമൂതിരിയുടെ യുദ്ധകാലത്ത്  വില്ലൻമാരെ താമസിപ്പിച്ച ഊര് വില്ലൂരായതാണെന്ന് പഴമക്കാർ പറയുന്നു. ടിപ്പു സുൽത്താൻ്റെ സേന വില്ലൂരിലൂടെയും പരിസര പ്രദേശങ്ങളിലൂടെയും സഞ്ചരിച്ചിരുതായും പഴമക്കാർ പറയുന്നു.
സാമൂതിരിയുടെ യുദ്ധകാലത്ത്  വില്ലൻമാരെ താമസിപ്പിച്ച ഊര് വില്ലൂരായതാണെന്ന് പഴമക്കാർ പറയുന്നു. ടിപ്പു സുൽത്താൻ്റെ സേന വില്ലൂരിലൂടെയും പരിസര പ്രദേശങ്ങളിലൂടെയും സഞ്ചരിച്ചിരുതായും പഴമക്കാർ പറയുന്നു.


അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക നായകർ ഒന്നും വില്ലൂരിൽ ഇല്ലെങ്കിലും മതസൗഹാർദ്ദത്തിനും, സാംസ്കാരിക സമ്പന്നതക്കും പേര് കേട്ട നാടാണ്. സ്കൂളിൻ്റെ പേരിലൂടെയാണ് വില്ലൂർ ഗ്രാമം അറിയപ്പെട്ടുന്നത്
അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക നായകർ ഒന്നും വില്ലൂരിൽ ഇല്ലെങ്കിലും മതസൗഹാർദ്ദത്തിനും, സാംസ്കാരിക സമ്പന്നതക്കും പേര് കേട്ട നാടാണ്. സ്കൂളിൻ്റെ പേരിലൂടെയാണ് വില്ലൂർ ഗ്രാമം അറിയപ്പെട്ടുന്നത്
== പ്രധാന കൃഷി ==
ഇപ്പോഴും വലിയ രീതിയിൽ നെൽ കൃഷി നടക്കുന്ന ഗ്രാമങ്ങളിൽ ഒന്നാണ് വില്ലൂർ ഗ്രാമം. പാടങ്ങളിലെല്ലാം പച്ച പരവതാനി വിരിച്ചത് പോലെ നീണ്ട് നിവർന്ന് നിൽക്കുന്ന നെൽ കൃഷി കാഴ്ച  അതിമനോഹരമാണ് . വയലുകളിൽ നെൽ കൃഷിക്ക് ശേഷം ഇടവിള കൃഷികളും ധാരളമായി ചെയ്തു വരുന്നുണ്ട്.
=== മറ്റ് കൃഷികൾ ===
വെറ്റില, തെങ്ങ്, കവുങ്ങ്, മഞ്ഞൾ, ചേമ്പ്, ചേന തുടങ്ങി വൈവിധ്യങ്ങളായ കൃഷിയാലും സമ്പന്നമാണ് വില്ലൂർ
സ്കൂളിൻ്റെ നേതൃത്വത്തിൽ നടത്തിയ ജൈവ വൈവിധ്യ രജിസ്റ്ററിൻ്റെ ഭാഗമായി താഴെ പറയുന്ന സസ്യങ്ങൾ, ജീവികൾ വില്ലൂർ ഗ്രാമത്തിൽ ഉണ്ട്
== സസ്യങ്ങൾ ==
•പേരക്ക
•അടലോടകം
•നാരങ്ങ
•മഞ്ഞൾ
•ചെവിട്ടാർമണി
•വെറ്റില
•മാങ്ങഞ്ചി
•കീഴാർനെല്ലി
•വെള്ളതണ്ട്
•ചെമ്പരത്തി
•കുവ
•താമര
•അരിപൂചെടി
•പൂവാകുരുന്നില
•വാഴ
•ശീമക്കൊന്ന
•ബദം
•മൾബറി
•ചാമ്പക്ക
•പപ്പായ
•ശംഖുപുഷ്പം
•തെച്ചി
•ഓർക്കിഡ്
•പാവൽ
•തുളസി
•ബിരിയാണി കൈദ
•ശീമകൊങ്ങിണി
•കുരുമുളക്
•ആനപെരുവ
•ആര്യവേപ്പ്
•പനികുർക്ക
•മുറിയൂട്ടി
•മുരിങ്ങ
•തുമ്പ
•തൊട്ടാവാടി
•കുറുംതോട്ടി
•കാന്താരിമുളക്
•കറിവേപ്പ്
•കറ്റാർവാഴ
•മരച്ചീനി
•ചീര
== മരങ്ങൾ ==
•കശുമാവ്
•പ്ലാവ്
•തേക്ക്
•സപ്പോട്ട
•പുളി
•മാവ്
•ഞാവൽ
•തെങ്ങ്
•പേരാൽ
== ജീവികൾ ==
•ആമ
•ആട്
•പൂച്ച
•കോഴി
•പശു
•പോത്ത്
•പ്രാവ്
•പല്ലി
•കൂറ
•എട്ടുകാലി
•കാക്ക
•ഒച്ച്
•പൂമ്പാറ്റ
•തപ്പപുഴു
•ഉറുമ്പ്
•പുൽചാടി
•തവള
•ഈച്ച
•തേരട്ട
•പാറ്റ
•കരികുന്നൻ
•ചെമ്പംചെല്ലി
== <nowiki>*</nowiki>അപൂർവ്വ ഇനം മരങ്ങൾ* ==
•നീർമരുത്
•രക്തചന്ദനം
•അശോകം
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്