"ജി എൽ പി സ്കൂൾ ചൂരൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GLPS Chooral (സംവാദം | സംഭാവനകൾ)
GLPS Chooral (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാധാമണി പി
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ജയന്തി മൂത്തൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജൻ.കെ'
|പി.ടി.എ. പ്രസിഡണ്ട്= സുമിത്ത്.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ.എം.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ ബിജു
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=IMG-20200618-WA0049.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
== ചരിത്രം ==
== ചരിത്രം ==
[[ജി എൽ പി സ്കൂൾ ചൂരൽ/ചരിത്രം]]  
[[ജി എൽ പി സ്കൂൾ ചൂരൽ/ചരിത്രം]]  


ചൂരൽ ചൂരൽ പ്രദേശത്തിൻ്റെ വെളിച്ചമായ ഈ വിദ്യാലയം 1981 സ്ഥാപിതമായി. അന്ന് ജീവിച്ചിരുന്ന ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ അവർകളാണ് സ്കൂൾ സ്ഥലം നൽകിയത്. സാധാരണക്കാരിലും സാധാരണക്കാരായ ജനങ്ങളുടെ മക്കൾക്ക് കുറേ ദൂരം യാത്ര ചെയ്തു വേണം വിദ്യാഭ്യാസം നടത്താൻ. ആ സ്ഥിതി മാറ്റുന്നതിന് നമ്മുടെ നാട്ടിലെ വിദ്യാർഥികൾക്ക് നാട്ടിൽ തന്നെ വിദ്യാഭ്യാസം നടത്തുവാനുള്ള സൗകര്യം ഉണ്ടാകണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ, കുന്നിയൂർ ഗോവിന്ദൻ നായർ തുടങ്ങിയവർ സ്കൂളിന് വേണ്ടി പ്രയത്നിക്കുകയും 1981 ഗവൺമെൻറ് എൽ പി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. അന്ന് സ്കൂളിനടുത്തുള്ള എസ് സി കോളനിയിലെ കുട്ടികൾക്ക് വളരെ ആശ്വാസകരം ആയിരുന്നു ഈ വിദ്യാലയം. ആദ്യകാലങ്ങളിൽ 120 ,150 കുട്ടികൾ പഠനം നടത്തിയിരുന്നു പിന്നീട് ഇംഗ്ലീഷ് മീഡിയത്തിലെ അതിപ്രസരവും കുട്ടികൾക്ക് വളരെ ദൂരെ നിന്ന് എത്തിപ്പെടാനുള്ള അസൗകര്യവും കാരണം കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി .പിന്നീട് പിടിഎ യുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും പ്രയത്നംകൊണ്ട് 2009 ൽ 57 കുട്ടികൾ അഡ്മിഷൻ നേടി. 1981 സ്ഥാപിതമായ ചൂരൽ ഗവൺമെൻറ് എൽ പി സ്കൂളിൽ 2022 ൽ 51 ഓളം കുട്ടികൾ പഠിക്കുന്നു തിങ്കൾ, വ്യാഴം ദിവസങ്ങളിൽ അസംബ്ലിയും, വ്യാഴാഴ്ചകളിൽ ഇംഗ്ലീഷ് ഭാഷാ ക്ലബ്ബ് പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. വർഷംതോറും പഠനയാത്രയും സഹവാസ ക്യാമ്പും സംഘടിപ്പിക്കുന്നതിലൂടെ കുട്ടികളുടെ നേരെ അറിവിലൂടെ അവരെ പഠന വഴിയിലേക്ക് നയിക്കാൻ കഴിയുന്നു. പച്ചക്കറി കൃഷി, മികച്ച ഉച്ചഭക്ഷണം, നല്ല നിലയിൽ പ്രവർത്തിക്കുന്ന ക്ലാസ് പിടിഎ കൾ എന്നിവ വിദ്യാലയത്തെ മികച്ചതാക്കുന്നു.
ചൂരൽ പ്രദേശത്തിൻ്റെ വെളിച്ചമായ ഈ വിദ്യാലയം 1981 സ്ഥാപിതമായി. അന്ന് ജീവിച്ചിരുന്ന ശ്രീ ഉപ്പാരണ്ടി കുഞ്ഞപ്പൻ അവർകളാണ് സ്കൂൾ സ്ഥലം നൽകിയത്. [[ജി എൽ പി സ്കൂൾ ചൂരൽ/ചരിത്രം|കൂടുതൽ അറിയാ൯...]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചൂരൽ ജിഎൽപി സ്കൂളിന് സ്വന്തമായി നാലര ഏക്കർ സ്ഥലം ഉണ്ട് .4  ക്ലാസ് മുറികളാണ് ഉള്ളത്. [[ജി എൽ പി സ്കൂൾ ചൂരൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാ൯...]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠന പ്രവർത്തനങ്ങളോടൊപ്പം നിരവധി പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികൾക്കായി സ്കൂൾ സംഘടിപ്പിക്കുന്നു. [[ജി എൽ പി സ്കൂൾ ചൂരൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
പ്രധാന അധ്യാപിക : വിനോദ് കുമാർ എ
പിടിഎ പ്രസിഡണ്ട് : Manoj kumar
മദർ പി ടി എ പ്രസിഡന്റ് : രേഷ്മ ബിജു


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 98: വരി 106:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.19880179628148, 75.27020051168803|zoom=18}}
ജി എൽ പി എസ് ചൂരൽ പയ്യന്നൂർ ഉപജില്ലയിലെ എൽപി  സ്കൂളാണ്. പയ്യന്നൂർ ചെറുപുഴ  റൂട്ടിൽ ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പയ്യന്നൂരിൽ നിന്നും  ഏകദേശം 18 കിലോമീറ്റർ അകലെ ചൂരൽ ടൗണിന് അടുത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
{{Slippymap|lat=12.196206278385722|lon= 75.27856661571998|zoom=18|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി_എൽ_പി_സ്കൂൾ_ചൂരൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്