"മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർക്കസ്സ് ഗേൾസ് എച്ച്. എസ്സ്. കാരന്തൂർ/എന്റെ വിദ്യാലയം (മൂലരൂപം കാണുക)
08:14, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== എന്റെ മർകസ്!!! == | |||
'എൽ' ആകൃതിയിൽ മൂന്നു നിലകളുള്ള, വലിയൊരു ഗ്രൗണ്ടും അതിന്റെയൊരറ്റത്ത് ഒരു പടുകൂറ്റൻ പുളിമരവുമുള്ള, അലോസലപ്പെടുത്തുന്ന ശബ്ദങ്ങളൊന്നുമില്ലാത്ത ഒരു സ്കൂളിലേക്കായിരുന്നു ഒട്ടുമിഷ്ടമില്ലാതെ ഞാൻ എന്റെ 5 ആം ക്ലാസിൽ പറിച്ചു നടപ്പെട്ടത്..മർക്കസ് ഗേൾസ് ഹൈ സ്കൂൾ...!!അന്ന് തുടങ്ങി 6 വർഷങ്ങൾ...!! എന്റെ സ്കൂൾ എന്ന് പറയുന്നതിന് പകരം ഉമ്മയുടെ സ്കൂൾ എന്ന് പറഞ്ഞ് തുടങ്ങിയ എനിക്ക്, എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായി ഇവിടെ മാറിയത് വളരെ പെട്ടന്നായിരുന്നു.. | 'എൽ' ആകൃതിയിൽ മൂന്നു നിലകളുള്ള, വലിയൊരു ഗ്രൗണ്ടും അതിന്റെയൊരറ്റത്ത് ഒരു പടുകൂറ്റൻ പുളിമരവുമുള്ള, അലോസലപ്പെടുത്തുന്ന ശബ്ദങ്ങളൊന്നുമില്ലാത്ത ഒരു സ്കൂളിലേക്കായിരുന്നു ഒട്ടുമിഷ്ടമില്ലാതെ ഞാൻ എന്റെ 5 ആം ക്ലാസിൽ പറിച്ചു നടപ്പെട്ടത്..മർക്കസ് ഗേൾസ് ഹൈ സ്കൂൾ...!!അന്ന് തുടങ്ങി 6 വർഷങ്ങൾ...!! എന്റെ സ്കൂൾ എന്ന് പറയുന്നതിന് പകരം ഉമ്മയുടെ സ്കൂൾ എന്ന് പറഞ്ഞ് തുടങ്ങിയ എനിക്ക്, എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായി ഇവിടെ മാറിയത് വളരെ പെട്ടന്നായിരുന്നു.. | ||
| വരി 26: | വരി 27: | ||
എന്റെ മർകസ്!!! | എന്റെ മർകസ്!!! | ||
ഡോ: ഷാന ഫാത്തിമ | |||
ഫാം ഡി | |||
എം വി ആർ ഹോസ്പിറ്റൽ | |||