"ഗവ എച്ച് എസ് എസ് മുണ്ടേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
''''സ്കൂൾ പ്രവേശനോത്സവം 2024''' മുണ്ടേരി ഹയർ സെക്കണ്ടറി സ്കൂൾ 2024-‘25 അധ്യയന വർഷം സ്കൂൾ പ്രവേശനോത്സവം മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ ഉദ്ഘാടനം ചെയ്തു. മധുരവ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
'''വായന ദിനാചരണവും''' | '''വായന ദിനാചരണവും''' | ||
'''വിദ്യാരംഗം | '''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും''' | ||
വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യണ്ടേവദി ഉദ്ഘാടനവും | വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യണ്ടേവദി ഉദ്ഘാടനവും | ||
| വരി 16: | വരി 16: | ||
[[പ്രമാണം:13079 Reading day 2024.jpg|ലഘുചിത്രം]] | [[പ്രമാണം:13079 Reading day 2024.jpg|ലഘുചിത്രം]] | ||
[[പ്രമാണം:13079 Reading day 24.jpg|ലഘുചിത്രം]] | [[പ്രമാണം:13079 Reading day 24.jpg|ലഘുചിത്രം]] | ||
20:58, 13 ജൂലൈ 2025-നു നിലവിലുള്ള രൂപം
സ്കൂൾ പ്രവേശനോത്സവം 2024
മുണ്ടേരി ഹയർ സെക്കണ്ടറി സ്കൂൾ 2024-‘25 അധ്യയന വർഷം സ്കൂൾ പ്രവേശനോത്സവം മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. അനിഷ ഉദ്ഘാടനം ചെയ്തു. മധുരവിതരണവും പ്രവേശനോത്സവ ഗാനാലാപനവും നടന്നു.

വായന ദിനാചരണവും
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും
വായന ദിനാചരണവും വിദ്യാരംഗം കലാസാഹിത്യണ്ടേവദി ഉദ്ഘാടനവും
നടന്നു. കൈലബ്രറി കൗൺസിൽ, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയുടെ നേതൃത്വത്തിൽ ആസ്വാദനപ്പതിപ്പ് നിർമ്മാണം, പുസ്തക
പ്രദർശനം, പ്രതിവാര ക്വിസ്സ്, സാഹിത്യ പരിചയം, വായനാ ക്വിസ്സ് തുടങ്ങി നിരവധി പരിപാടികൾ നടന്നു.

