"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==രക്ഷാകർത്തൃയോഗം2025== | |||
2025 അധ്യയനവർഷത്തിലെ ആദ്യ രക്ഷകർത്തൃയോഗം ജൂൺ 17,18,19,20 ദിവസങ്ങളിലായി സ്കൂളിൽ വച്ച് ക്ലാസ്സ് അടിസ്ഥാനത്തിൽ നടന്നു. യഥാക്രമം 10, 9 , 8 , യു പി ക്ലാസ്സുകൾ ഈ ദിവസങ്ങളിൽ യോഗം ചേർന്നു. കഴിഞ്ഞ വർഷത്തെ റിസൽറ്റ് അവലോകനം, സ്കൂൾ പ്രവർത്തനത്തി്ന്റെ പുതുക്കിയ സമയക്രമം, കുട്ടികൾ പാലിക്കേണ്ട പൊതുകാര്യങ്ങൾ തുടങ്ങിയവ രക്ഷിതാക്കളുമായി പങ്കുവെച്ചു. അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള പരിചയപ്പെടലിനോടൊപ്പം കുട്ടികളെ കൂടുതൽ അറിയാനും മീറ്റിംഗ് സഹായകമായി.<gallery widths="250" heights="250"> | |||
പ്രമാണം:20002-pta2025-4.jpg|alt= | |||
പ്രമാണം:20002-pta2025-3.jpg|alt= | |||
പ്രമാണം:20002-pta2025-1.jpg|alt= | |||
പ്രമാണം:20002-pta2025-2.jpg|alt= | |||
</gallery> | |||
==സൗജന്യ നൈപുണി വികസന കേന്ദ്രം(സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ )== | |||
കേരളസർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷ കേരളയുടേയും ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൗജന്യ നൈപുണി വികസന കേന്ദ്രത്തിന്റെ (സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ) ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച രാവിലെ 10 മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് നിർവ്വഹിച്ചു. തൊഴിൽ സാദ്ധ്യതയേറെയുള്ള കോഴ്സുകളായ കോസ്‌മറ്റോളജി എഐ & എം എൽ ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് എന്നിവയാണ് സ്‌കൂളിൽ ലഭ്യമായിട്ടുള്ളത്. പാലക്കാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇതിനാവശ്യമായ പശ്ചാത്തലമൊരുക്കിയത്.<gallery widths="250" heights="250"> | |||
പ്രമാണം:20002-skilldevelopment-2.jpg|alt= | |||
പ്രമാണം:20002-skilldevelopment-4.jpg|alt= | |||
പ്രമാണം:20002-skilldevelopment-3.jpg|alt= | |||
പ്രമാണം:20002-skilldevelopment-1.jpg|alt= | |||
</gallery> | |||
== പെൺകുട്ടികളുടെ വിശ്രമമുറി== | |||
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയായ പെൺകുട്ടികളുടെ വിശ്രമമുറിയുടെ ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച രാവിലെ 10 മണിക്ക്തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് നിർവ്വഹിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ വി.പി റജീന. പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ, ജില്ലാ പഞ്ചായത്തംഗം വി.പി. ഷാനിബ ടീച്ചർ, തൃത്താല ബ്ലാക്ക് പഞ്ചായത്ത് വികസനകാര്യ സ്‌റ്റാൻ ഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ, പി.വി, ഗ്രാമപഞ്ചായത്ത് അംഗം സിനി. ജയപ്രകാശ്.കെ ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ എസ് എസ് കെ, മഹേഷ് കുമാർ. എം. ആർ ഡി പി ഒ. എസ് എസ് കെ, ഷാജി പി എസ് ഡി പി ഒ എസ് എസ് കെ, ദേവരാജ് പി. BP Oതൃത്താല, ഹെഡ്മാസ്റ്റർ പി പി ശിവകുമാർ തുടങിയവർ ചടങ്ങിൽ സംസാരിച്ചു.<gallery widths="250" heights="250"> | |||
പ്രമാണം:20002-girlsrestroom-1.jpg|alt= | |||
പ്രമാണം:20002-girlsrestroom-3.jpg|alt= | |||
പ്രമാണം:20002-girlsrestroom-2.jpg|alt= | |||
</gallery> | |||
==പ്രഭാതഭക്ഷണ പദ്ധതി== | |||
സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിസംഘടനയായ ആവാസിന്റെ പിൻതുണയോടു കൂടി സ്‌കൂളിൽ നടപ്പാക്കുന്ന കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം 2025 ജൂലൈ 6 ഞായറാഴ്‌ച രാവിലെ 10 മണിക്ക്തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് നിർവ്വഹിച്ചു. | |||
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അമ്പതോളം കുട്ടികൾക്കാണ് സ്കൂളിൽ രാവിലെ പ്രാതൽ ഒരുക്കുന്നത്. മാതൃകാ സ്കൂളിലെ മറ്റൊരു മാതൃകാപരമായ പദ്ധതിയാണിത്. | |||
==പരിസ്ഥിതി ദിനം 2025== | |||
ജൂൺ 5 പരിസ്ഥിതി ദിനാചരണവും പരിസ്ഥിതി ക്ലബ് ഉദ്ഘാടനവും നടന്നു. രാവിലെ പ്രാർത്ഥനക്ക് ശേഷം പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി. യൂ. പി ക്ലാസ്സുകളിൽ പോസ്റ്റർ പ്രദർശനവും റോൾ പ്ലേ യും നടത്തി. എല്ലാക്ലാസുകളിലും ക്ലാസ്സ് അധ്യാപകർ പരിസ്ഥിതി ദിന സന്ദേശം നൽകി. ക്ലബ് ഉദ്ഘാടനം പരിസ്ഥിതി പ്രവർത്തകനും മുൻ അധ്യാപകനുമായ അജിത് മാസ്റ്റർ നിർവഹിച്ചു. എച്ച് എം ശിവകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ക്ലബ് കൺവീനർ ബീന ടീച്ചർ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. അജിത് മാസ്റ്റർ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. പ്രദീപ് മാസ്റ്റർ, ദിലീപ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.<gallery widths="250" heights="250"> | |||
പ്രമാണം:20002-paristhidi dinam2025-1.jpg|alt= | |||
പ്രമാണം:20002-paristhidi dinam2025-2.jpg|alt= | |||
പ്രമാണം:20002-paristhidi dinam2025-3.JPG|alt= | |||
പ്രമാണം:20002-paristhidi dinam2025-4.JPG|alt= | |||
</gallery> | |||
==മൈലാഞ്ചി മൊഞ്ച് - മെഹന്തി മത്സരം== | ==മൈലാഞ്ചി മൊഞ്ച് - മെഹന്തി മത്സരം== | ||
പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 5 വ്യാഴായ്ച മെഹന്തി മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തിന് മിനി ഓഡിറ്റോറിയത്തിലും ഹൈസ്കൂൾ വിഭാഗത്തിന് കോൺഫറൻസ് ഹാളിലുമാണ് മത്സരം സംഘടിപ്പിച്ചത്. ഒരു ക്ലാസിൽ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിന് ഒരു മണിക്കൂർ മത്സര സമയമാണ് നൽകിയത്. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 36 ടീമും യു.പി വിഭാഗത്തിൽ നിന്ന് 21, വി എച്ച് എസ് ഇ വിഭാഗത്തിൽ നിന്ന് 7 ടീമും മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തത്തോടു കൂടി വളരെ മികച്ച രീതിയിൽ തന്നെ പര്യവസാനിച്ചു. | പെരുന്നാളിനോടനുബന്ധിച്ച് ജൂൺ 5 വ്യാഴായ്ച മെഹന്തി മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗത്തിന് മിനി ഓഡിറ്റോറിയത്തിലും ഹൈസ്കൂൾ വിഭാഗത്തിന് കോൺഫറൻസ് ഹാളിലുമാണ് മത്സരം സംഘടിപ്പിച്ചത്. ഒരു ക്ലാസിൽ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിന് ഒരു മണിക്കൂർ മത്സര സമയമാണ് നൽകിയത്. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 36 ടീമും യു.പി വിഭാഗത്തിൽ നിന്ന് 21, വി എച്ച് എസ് ഇ വിഭാഗത്തിൽ നിന്ന് 7 ടീമും മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തത്തോടു കൂടി വളരെ മികച്ച രീതിയിൽ തന്നെ പര്യവസാനിച്ചു.<gallery widths="250" heights="250"> | ||
പ്രമാണം:20002-mailanchi2025-1.jpg|alt= | |||
പ്രമാണം:20002-mailanchi2025-2.jpg|alt= | |||
പ്രമാണം:20002-mailanchi2025-3.jpg|alt= | |||
പ്രമാണം:20002-mailanchi2025-6.jpg|alt= | |||
പ്രമാണം:20002-mailanchi2025-7.jpg|alt= | |||
പ്രമാണം:20002-mailanchi2025-4.jpg|alt= | |||
പ്രമാണം:20002-mailanchi2025-5.jpg|alt= | |||
പ്രമാണം:20002-mailanchi2025-8.jpg|alt= | |||
</gallery> | |||
==പ്രവേശനോത്സവം2025== | ==പ്രവേശനോത്സവം2025== | ||