"സെന്റ്. അഗസ്റ്റ്യൻസ് എച്ച്.എസ്. എസ്. കല്ലൂർക്കാട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

remove image
No edit summary
(remove image)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
വ‌ർദ്ധിച്ചു വരുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം വള‌ത്തുക എന്ന ലക്ഷ്യത്തോടെ കല്ലൂ‌ർക്കാട് സെന്റ് അഗസ്റ്റ്യൻസ്  ഹയ‌ർ സെക്കണ്ടറി സ്കൂളിൽ 2025-26 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം ജൂൺ 5 ന് വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലുകയും  സ്കൂൾ ഹെഡ്മിസ്ട്രസ് പരിസ്ഥിതിദിന  സന്ദേശത്തിലൂടെ പ്ലാസ്റ്റിക് മലിനീകരണം  അവസാനിപ്പിക്കണമെന്ന ആഹ്വാനം കുട്ടികൾക്ക് നല്കുകയും ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ കാമ്പസിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിന ക്വിസ് , ഐ. ടി. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങളും നടത്തി.

<gallery>
<gallery>
പ്രമാണം:28037-environment day-june 5 2025 1.jpgപ്രമാണം:28037-environment day-june 5 2025 2.jpg
പ്രമാണം:28037-environment day -june 5 2025 3.jpg
പ്രമാണം:28037-environment day -june 5 2025 3.jpg
പ്രമാണം:28037-environment day- june 5 2025 4.jpg
പ്രമാണം:28037-environment day- june 5 2025 4.jpg
വരി 27: വരി 26:
പ്രമാണം:28037-June26-Antidrug Day6.jpg
പ്രമാണം:28037-June26-Antidrug Day6.jpg
പ്രമാണം:28037-June26-Antidrugs day5.jpg
പ്രമാണം:28037-June26-Antidrugs day5.jpg
പ്രമാണം:28037-june26-Anti drugs day4.jpg
</gallery>
== വിദ്യാരംഗം കലാസാഹിത്യവേദി ==

   വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റു  വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ജൂൺ 19 ന് കല്ലാനിക്കൽ സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്കൂൾ അധ്യപകനും  വിദ്യാരംഗം കലാസാഹിത്യവേദിയുടെ തൊടുപുഴ സബ് ജില്ലാ കോഓ‌ർഡിനേറ്ററുമായ ശ്രീ വിവിഷ് വി. റോൾഡന്റ് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ  സ്കൂൾ മാനേജർ റവ.ഡോ. സ്റ്റാൻലി കുന്നേൽ , ഹെഡ്മിസ്ട്രസ് ഷീബ മാത്യു,പി.ടി. എ. പ്രസിഡന്റ് ശ്രീ ബിനു എന്നിവർ  ആശംസകളറിയിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
<gallery>
പ്രമാണം:28037-June 19-Vidyarangam .jpg
</gallery>
</gallery>
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2761921...2762847" എന്ന താളിൽനിന്ന് ശേഖരിച്ചത്