"എ.എം.എൽ.പി.എസ്. വില്ലൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
== ആമുഖം ==
== ആമുഖം ==
ഏതൊരു വിദ്യാലയത്തിനും അംഗീകാരങ്ങളും ഉപഹാരങ്ങളും ലഭിക്കുമ്പോഴും കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുവാനുള്ള കരുത്തും ആവേശവും ലഭിക്കും.കഴിഞ്ഞ വിവിധ വർഷങ്ങളിലായി ഒട്ടേറെ  പുരസ്കാരങ്ങൾ ഞങ്ങളുടെ വിദ്യാലയത്തെ തേടി വന്നിട്ടുണ്ട് എന്നത് അഭിമാനത്തോടെ പങ്കുവെക്കട്ടേ.

വരി 31: വരി 33:
[[പ്രമാണം:18431 vidhyarangam first district level.jpg|നടുവിൽ|ലഘുചിത്രം|ജില്ലാതല പുരസ്ക്കാരം എം.എൽ: എ ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:18431 vidhyarangam first district level.jpg|നടുവിൽ|ലഘുചിത്രം|ജില്ലാതല പുരസ്ക്കാരം എം.എൽ: എ ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2016 ലെ മികച്ച വിദ്യാരംഗം വിദ്യാലയം പുരസ്കാരം എഴുത്തുകാരൻ ശ്രീ മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു]]
[[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2016 ലെ മികച്ച വിദ്യാരംഗം വിദ്യാലയം പുരസ്കാരം എഴുത്തുകാരൻ ശ്രീ മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു]]
== 2017ൽ കേരളപ്പിറവി മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ==
2017ൽ കേരളപ്പിറവിയുടെ അറുപതാം വാർഷികത്തിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ഞങ്ങളെ തേടിയെത്തി.
[[പ്രമാണം:18431 കേരളപ്പിറവി.jpg|നടുവിൽ|ലഘുചിത്രം|കേരളപ്പിറവി പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം]]
== 2018ൽ മികച്ച വിദ്യാരംഗം പുരസ്കാരം ==
2018ൽ മികച്ച വിദ്യാരംഗം പ്രവർത്തനങ്ങൾക്കുള്ള ഉപജില്ലാ തല പുരസ്കാരം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ വിദ്യാലയമാണ് തുടർച്ചയായി ഈ പുരസ്കാരം സ്വന്തമാക്കുന്നത്
[[പ്രമാണം:18431 2019 -20 academic year 36.jpg|നടുവിൽ|ലഘുചിത്രം|2018ലെ വിദ്യാരംഗം പുരസ്കാരം]]
== 2022 ൽ സ്കൂൾ വിക്കി അവാർഡ് ==
2022 - 23 അധ്യയന വർഷത്തിൽ കൈറ്റ് കേരള നടത്തിയ [[സ്കൂൾവിക്കി പുരസ്കാരം 2022|സ്കൂൾ വിക്കി പുരസ്കാരത്തിന്]] നമ്മുടെ വിദ്യാലയം പങ്കെടുക്കുകയും ഉപജില്ലയിൽ നിന്ന് സംസ്ഥാന തല മത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു[[പ്രമാണം:18431 സ്കൂൾ വിക്കി പുരസ്ക്കാരം.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ വിക്കി പുരസ്ക്കാരത്തിന് സ്കൂളിന് ലഭിച്ച സർട്ടിഫിക്കറ്റ്]]
== 2024 ൽ വായനവാര പുരസ്കാരം ==
  മലപ്പുറം ഉപജില്ലയിലെ മികച്ച വായനവാര പ്രവർത്തനങ്ങൾക്കുളള പുരസ്കാരം വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ അനുഷ ടീച്ചർ സാംസ്കാരിക പ്രവർത്തകൻ ശ്രീ ബിജു കാവിൽ നിന്നും ഏറ്റുവാങ്ങി. എൽ പി തലത്തിൽ ഞങ്ങളുടെ വിദ്യാലയം ജില്ലയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
[[പ്രമാണം:18431 vidyarangam award2024.jpg|നടുവിൽ|ലഘുചിത്രം|വായനാവാര പുരപ്കാരം പി അനുഷ ടീച്ചർ ഏറ്റുവാങ്ങുന്നു]]
== ഇന്നൊവേറ്റീവ് പുരസ്കാരം ==
മലപ്പുറം ഉപജില്ലയിലെ നൂതനാശയങ്ങൾ നടപ്പിലാക്കുന്ന വിദ്യാലയങ്ങൾക്കുള്ള ഇന്നൊവേറ്റീവ് പുരസ്കാരം എൽ പി തലത്തിൽ ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു. 2023-24 അധ്യയന വർഷത്തിൽ സ്കൂളിൽ നടപ്പിലാക്കിയ വ്യത്യസ്ഥമായ അഞ്ച് പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. അമ്മ ടീച്ചർ പദ്ധതി, ഒച്ച വായന,മലർവാടി , നാല് ക്ലാസ് മൂലകൾ, 1000 വായന കാർഡുകൾ എന്നിവയാണ് പദ്ധതികൾ. മലപ്പുറത്ത്  വെച്ച് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ ഏറ്റുവാങ്ങി.
[[പ്രമാണം:18431 innovation award 2024.jpg|നടുവിൽ|ലഘുചിത്രം|ഇന്നവേറ്റീവ് പുരസ്ക്കാരം ഏറ്റുവാങ്ങുന്നു]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._വില്ലൂർ/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്