"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 223: വരി 223:
വൈക്കം മുഹമ്മദ് ബഷീർ (21 ജനുവരി 1908 – 5 ജൂലൈ 1994) മലയാളത്തിലെ അത്യന്തം പ്രശസ്തനായ എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. ആധുനിക മലയാള സാഹിത്യത്തിലെ “ബേബോർ സുൽത്താൻ” എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന ബഷീർ, ഭാഷയുടെ ചട്ടങ്ങൾ തകർത്ത് ലളിതമായ രീതിയിൽ എഴുത്ത് കൊണ്ട് വന്നു.
വൈക്കം മുഹമ്മദ് ബഷീർ (21 ജനുവരി 1908 – 5 ജൂലൈ 1994) മലയാളത്തിലെ അത്യന്തം പ്രശസ്തനായ എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. ആധുനിക മലയാള സാഹിത്യത്തിലെ “ബേബോർ സുൽത്താൻ” എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന ബഷീർ, ഭാഷയുടെ ചട്ടങ്ങൾ തകർത്ത് ലളിതമായ രീതിയിൽ എഴുത്ത് കൊണ്ട് വന്നു.


==== 🧬 ജീവിതം ഒറ്റനോട്ടത്തിൽ ====
==== ജീവിതം ഒറ്റനോട്ടത്തിൽ ====
   •    ജനനം: 1908, വൈക്കം, കോട്ടയം ജില്ല
   •    ജനനം: 1908, വൈക്കം, കോട്ടയം ജില്ല


വരി 243: വരി 243:
ജൂലൈ 20ന് നടക്കുന്ന ക്ലസ്റ്റർ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ എച്ച് എം കർശനം നിർദ്ദേശം നൽകി ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായും ജൂലൈ 15 മുതൽ 22 വരെ ഒരാഴ്ച നൈപുണ്യ വാരാഘോഷവുമായി ആചരിക്കാനും തീരുമാനിച്ച ഭാഗമായി ജൂലൈ 15ന് രാവിലെ 11 മണിക്ക് യുവജന നൈപുണ്യ ദിന പ്രതിജ്ഞ ചൊല്ലി  
ജൂലൈ 20ന് നടക്കുന്ന ക്ലസ്റ്റർ ട്രെയിനിങ്ങിൽ പങ്കെടുക്കാൻ എച്ച് എം കർശനം നിർദ്ദേശം നൽകി ജൂലൈ 15 ലോക യുവജന നൈപുണ്യ ദിനമായും ജൂലൈ 15 മുതൽ 22 വരെ ഒരാഴ്ച നൈപുണ്യ വാരാഘോഷവുമായി ആചരിക്കാനും തീരുമാനിച്ച ഭാഗമായി ജൂലൈ 15ന് രാവിലെ 11 മണിക്ക് യുവജന നൈപുണ്യ ദിന പ്രതിജ്ഞ ചൊല്ലി  


പത്തിന് സ്കൂൾതല അലിഫ് ടാലന്റ് ടെസ്റ്റ് നടത്തി
=== സ്കൂൾതല അലിഫ് ടാലന്റ് ടെസ്റ്റ് വിജയികൾ ===
 
വിജയികൾ  
 
ഒന്നാം സ്ഥാനം മുഹമ്മദ് ഷഹീ ൻ 4ചുമ്മാ
ഒന്നാം സ്ഥാനം മുഹമ്മദ് ഷഹീ ൻ 4ചുമ്മാ


വരി 255: വരി 252:
വിജയികളെ അഭിനന്ദിച്ചു സ്കൂൾ സ്ഥലത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയെ സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു ജൂലൈ 22ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാചരണം നടത്താൻ തീരുമാനിച്ചു.
വിജയികളെ അഭിനന്ദിച്ചു സ്കൂൾ സ്ഥലത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയെ സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു ജൂലൈ 22ന് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാചരണം നടത്താൻ തീരുമാനിച്ചു.


=== അധ്വാഭാക പരിശീലനം (അർത്ഥവും വിശദീകരണവും) ===
=== അധ്വാഭക പരിശീലനം (അർത്ഥവും വിശദീകരണവും) ===
അധ്വാഭാക പരിശീലനം എന്നത് വിദ്യാർത്ഥികളുടെ പഠനക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രത്യേകപരമായ പരിശീലനമാണ്. സാധാരണപഠനത്തിൽ പിന്നോക്കത്തിൽ നിൽക്കുന്ന കുട്ടികൾക്ക് സഹായകരമായ രീതിയിൽ ഇത് നടപ്പിലാക്കുന്നു.
അധ്വാഭാക പരിശീലനം എന്നത് വിദ്യാർത്ഥികളുടെ പഠനക്ഷമത വർധിപ്പിക്കുന്നതിനുള്ള പ്രത്യേകപരമായ പരിശീലനമാണ്. സാധാരണപഠനത്തിൽ പിന്നോക്കത്തിൽ നിൽക്കുന്ന കുട്ടികൾക്ക് സഹായകരമായ രീതിയിൽ ഇത് നടപ്പിലാക്കുന്നു.


വരി 411: വരി 408:
ഞാൻ ചാർജ് ഷിജിനി എസ് തേർഡ് സ്റ്റാൻഡേർഡ് ടീച്ചർ
ഞാൻ ചാർജ് ഷിജിനി എസ് തേർഡ് സ്റ്റാൻഡേർഡ് ടീച്ചർ


==== മെമ്പേഴ്സ് ====
==== മെമ്പേഴ്സ്: ====
ഷജ്ന ,സമിന ,ഷെഫ്നി  
ഷജ്ന ,സമിന ,ഷെഫ്നി  


വരി 420: വരി 417:
സ്വാതന്ത്ര്യദിന ക്വിസ് മത്സരം വിജയികൾ  
സ്വാതന്ത്ര്യദിന ക്വിസ് മത്സരം വിജയികൾ  


ഒന്നാം ക്ലാസ്  
==== ഒന്നാം ക്ലാസ് ====
 
ഒന്നാം സ്ഥാനം  അഷ്ഫാഖ് F 1.ബി
ഒന്നാം സ്ഥാനം  അഷ്ഫാഖ് F 1.ബി


വരി 428: വരി 424:
മൂന്നാം സ്ഥാനം നക്ഷത്ര ബി 1 ബി  
മൂന്നാം സ്ഥാനം നക്ഷത്ര ബി 1 ബി  


രണ്ടാം ക്ലാസ്  
==== രണ്ടാം ക്ലാസ് ====
 
ഒന്നാം സ്ഥാനം ആകർഷ എ 2അ
ഒന്നാം സ്ഥാനം ആകർഷ എ 2അ


വരി 436: വരി 431:
മൂന്നാം സ്ഥാനം ഇഷ ഫാത്തിമ എം 2അ
മൂന്നാം സ്ഥാനം ഇഷ ഫാത്തിമ എം 2അ


മൂന്നാം ക്ലാസ്  
==== മൂന്നാം ക്ലാസ് ====
 
ഒന്നാം സ്ഥാനംദീപ്തി ഡി 3C
ഒന്നാം സ്ഥാനംദീപ്തി ഡി 3C


വരി 446: വരി 440:
മൂന്നാം സ്ഥാനം ഉത്തര കെ 3C
മൂന്നാം സ്ഥാനം ഉത്തര കെ 3C


നാലാം ക്ലാസ്  
==== നാലാം ക്ലാസ് ====
 
ഒന്നാം സ്ഥാനം ആദർശ് ബി നാല് B
ഒന്നാം സ്ഥാനം ആദർശ് ബി നാല് B


വരി 454: വരി 447:
മൂന്നാം സ്ഥാനം നിഹ എച്ച്  4B
മൂന്നാം സ്ഥാനം നിഹ എച്ച്  4B


പ്രസംഗ മത്സരം  
=== പ്രസംഗ മത്സരം ===
 
മൂന്നാം ക്ലാസ്


==== മൂന്നാം ക്ലാസ് ====
ഒന്നാം സ്ഥാനം ഭവ്യ മൂന്നു സി  
ഒന്നാം സ്ഥാനം ഭവ്യ മൂന്നു സി  


വരി 464: വരി 456:
മൂന്നാം സ്ഥാനം ഉത്തര കെ 3C
മൂന്നാം സ്ഥാനം ഉത്തര കെ 3C


നാലാം ക്ലാസ്  
==== നാലാം ക്ലാസ് ====
 
ഒന്നാം സ്ഥാനം കീർത്തി കെ 4C
ഒന്നാം സ്ഥാനം കീർത്തി കെ 4C


രണ്ടാം സ്ഥാനം സോന 4C
രണ്ടാം സ്ഥാനം സോന 4C


ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾ തല വിജയികൾ  
=== ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾ തല വിജയികൾ ===
 
ഒന്നാം സ്ഥാനം ആദർശ് 4Bസ്വാതന്ത്ര്യദിനം
ഒന്നാം സ്ഥാനം ആദർശ് നാല് ബി
 
രണ്ടാം സ്ഥാനം ഉത്തര 3…സ്വാതന്ത്ര്യദിനം
 
സ്വാതന്ത്ര്യദിനം


(Independence Day) ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ആഘോഷങ്ങളിലൊന്നാണ്. ആഗസ്റ്റ് 15 നാണ് ഇന്ത്യ 1947-ൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് സ്വതന്ത്ര രാഷ്ട്രമായി മാറിയത്.
(Independence Day) ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ആഘോഷങ്ങളിലൊന്നാണ്. ആഗസ്റ്റ് 15 നാണ് ഇന്ത്യ 1947-ൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് സ്വതന്ത്ര രാഷ്ട്രമായി മാറിയത്.
വരി 531: വരി 517:
രണ്ടാം സ്ഥാനം സോന 4C
രണ്ടാം സ്ഥാനം സോന 4C


ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾ തല വിജയികൾ  
=== ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾ തല വിജയികൾ ===
 
ഒന്നാം സ്ഥാനം ആദർശ് നാല് ബി  
ഒന്നാം സ്ഥാനം ആദർശ് നാല് ബി  


രണ്ടാം സ്ഥാനം ഉത്തര 3…  
രണ്ടാം സ്ഥാനം ഉത്തര 3…  


2/9/24
== സെപ്റ്റംബർ ==


ആഗസ്റ്റ് 30ന് നടന്ന ഞാൻ മോഡൽ പരീക്ഷ ചർച്ച ചെയ്തു ബിആർസിയിൽ നിന്നും ലഭിച്ച ചോദ്യ പേപ്പറുകളിൽ ഒഎംആർ ഷീറ്റും വളരെയധികം പരീക്ഷ ഭാരം കുറച്ചതായി അധ്യാപകർ അറിയിച്ചു ഓരോ കുട്ടിക്കും അവന്റെ കഴിവിനനുസരിച്ച് വായിച്ചുനോക്കി ഉത്തരം എഴുതാൻ സാധിച്ചു കൃത്യമായി വൈകുന്നേരം തന്നെ കൺസോൾടേഷൻ രേഖപ്പെടുത്തിയതായും മൂന്നാം ക്ലാസിലെ അധ്യാപകർ അറിയിച്ചു
=== മോഡൽ പരീക്ഷ ചർച്ച ===
ആഗസ്റ്റ് 30ന് നടന്ന ഞാൻ മോഡൽ പരീക്ഷ ചർച്ച ചെയ്തു ബിആർസിയിൽ നിന്നും ലഭിച്ച ചോദ്യ പേപ്പറുകളിൽ ഒഎംആർ ഷീറ്റും വളരെയധികം പരീക്ഷ ഭാരം കുറച്ചതായി അധ്യാപകർ അറിയിച്ചു ഓരോ കുട്ടിക്കും അവന്റെ കഴിവിനനുസരിച്ച് വായിച്ചുനോക്കി ഉത്തരം എഴുതാൻ സാധിച്ചു കൃത്യമായി വൈകുന്നേരം തന്നെ കൺസോൾടേഷൻ രേഖപ്പെടുത്തിയതായും മൂന്നാം ക്ലാസിലെ അധ്യാപകർ അറിയിച്ചു.


=== സബ്ജില്ലാതല അക്ഷരമുറ്റം ക്വിസ് വിജയിക്ക് അഭിനന്ദനങ്ങൾ ===
ആഗസ്റ്റ് 28ന് നടന്ന സബ്ജില്ലാതല അക്ഷരമുറ്റം ക്വിസ് വിജയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു
ആഗസ്റ്റ് 28ന് നടന്ന സബ്ജില്ലാതല അക്ഷരമുറ്റം ക്വിസ് വിജയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു


വരി 551: വരി 538:
സ്ഥാനം അനിത് എം നാല് സി  
സ്ഥാനം അനിത് എം നാല് സി  


വിജയികളെ സെപ്റ്റംബർ 28ന് നടക്കുന്ന സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു ഡിസിപ്ലിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃത്യമായും ചിട്ടയായും എന്നും അസംബ്ലി നടത്തിവരുന്നുണ്ട് ആഗസ്റ്റ് 29 30 തീയതികളിൽ ആദ്യമായി രണ്ടാം ക്ലാസുകാർ ന…
വിജയികളെ സെപ്റ്റംബർ 28ന് നടക്കുന്ന സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു .ഡിസിപ്ലിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃത്യമായും ചിട്ടയായും എന്നും അസംബ്ലി നടത്തിവരുന്നുണ്ട് ആഗസ്റ്റ് 29 30 തീയതികളിൽ ആദ്യമായി രണ്ടാം ക്ലാസുകാർ ലാസുകാർ നടത്തിയ അസംബ്ലി വളരെ മികച്ചതായിരുന്നതായി എച്ച്.എം അറിയിച്ചു.
 
ആഗസ്റ്റ് 30ന് നടന്നNAS മോഡൽ പരീക്ഷ തമിഴ് മീഡിയം ചോദ്യപേപ്പറിൽ തെറ്റായ ഓപ്ഷൻസ് നൽകിയതിനാൽ 16 28 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം എഴുതാൻ കുട്ടികൾക്ക് സാധിച്ചില്ല എന്ന് അധ്യാപിക അറിയിച്ചു സെപ്റ്റംബർ ആറിന് പാദവാർഷിക പരീക്ഷ ആരംഭത്തിന് മുന്നോടിയായി ഔദ്യോഗികമായി ഓണാഘോഷ ചടങ്ങുകൾ ഒഴിവാക്കിക്കൊണ്ട് സെപ്റ്റംബർ അഞ്ചിന് കുട്ടികൾക്ക് സദ്യയിലെ വിഭവങ്ങൾ പഠിപ്പിക്കാനായി ഓണസദ്യ അധ്യാപകരുടെ വകയായി നൽകാൻ തീരുമാനിച്ചു പാദവാർഷിക പരീക്ഷയ്ക്ക് എല്ലാ കുട്ടികളെയും തയ്യാറാക്കുന്ന അധ്യാപകർ അറിയിച്ചു.
 
NAS പരീക്ഷ എളുപ്പമാക്കാൻ ദിവസവും 10 ചോദ്യങ്ങൾ നൽകി പരിശീലനം നൽകാൻ തീരുമാനിച്ചു
 
=== ഒക്ടോബർ 1ന് നടന്ന ഗാന്ധി ക്വിസ് വിജയികൾ ===
ഒന്നാം സ്ഥാനം ആദർശ് ബി 4B
 
രണ്ടാം സ്ഥാനം ഉത്തര 3C


23/9/24
മൂന്നാർ സ്ഥാനം റിദ്വാൻ അഹമ്മദ് 3C


NAS മൂന്നാം പ്രതിവാദ പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു സെപ്റ്റംബർ 26ന് നടക്കുന്ന ഉപജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി ഗണിത ക്വിസ് ശാസ്ത്ര ക്വിസ് എന്നിവയിൽ സ്കൂൾതല വിജയികളെ പങ്കെടുപ്പിക്കാൻ ധാരണയായി. 25 9 24 ന് സ്കൂൾ തല കായികമേള നടത്താൻ തീരുമാനിച്ചു. കായികമേളയിലെ വിജയികളെ ഉപജില്ല കായികയിൽ പങ്കെടുപ്പിക്കാനും ധാരണയായി.
NAS മൂന്നാം പ്രതിവാദ പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു .സെപ്റ്റംബർ 26ന് നടക്കുന്ന ഉപജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി ഗണിത ക്വിസ് ശാസ്ത്ര ക്വിസ് എന്നിവയിൽ സ്കൂൾതല വിജയികളെ പങ്കെടുപ്പിക്കാൻ ധാരണയായി. 25 9 24 ന് സ്കൂൾ തല കായികമേള നടത്താൻ തീരുമാനിച്ചു. കായികമേളയിലെ വിജയികളെ ഉപജില്ല കായികയിൽ പങ്കെടുപ്പിക്കാനും ധാരണയായി.


സ്കൂൾതല സർഗോത്സവം സെപ്റ്റംബർ 25 26 27 തീയതികളിൽ നടത്താൻ ധാരണയായി സെപ്റ്റംബർ 25ന് മൂന്നോ നാലോ ക്ലാസുകളിൽ കഥാകവിത രചനകളും 26 ഒന്നാം ക്ലാസിൽ ചിത്രരചന മത്സരം 27 രണ്ടാം ക്ലാസിൽ കഥ പറയൽ മത്സരവും നടത്താൻ തീരുമാനിച്ചു സ്കൂൾതല വിദ്യാരംഗം വാങ്മയം പ്രതിഭാ പരിപാടി സെപ്റ്റംബർ 25 നടത്താൻ തീരുമാനിച്ചു. 28ന് നടക്കുന്ന ഉപജില്ല സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായ സോഷ്യൽ ക്വിസ്സിൽ സ്കൂൾതലം വിജയിയെ പങ്കെടുപ്പിക്കാൻ ധാരണയായി പോഷ ൺമാ 2024ന്റെ ഭാഗമായി കുട്ടികളി…
സ്കൂൾതല സർഗോത്സവം സെപ്റ്റംബർ 25,26,27 തീയതികളിൽ നടത്താൻ ധാരണയായി സെപ്റ്റംബർ 25ന് മൂന്നോ നാലോ ക്ലാസുകളിൽ കഥാകവിത രചനകളും 26 ഒന്നാം ക്ലാസിൽ ചിത്രരചന മത്സരം 27 രണ്ടാം ക്ലാസിൽ കഥ പറയൽ മത്സരവും നടത്താൻ തീരുമാനിച്ചു സ്കൂൾതല വിദ്യാരംഗം വാങ്മയം പ്രതിഭാ പരിപാടി സെപ്റ്റംബർ 25 നടത്താൻ തീരുമാനിച്ചു. 28ന് നടക്കുന്ന ഉപജില്ല സാമൂഹ്യശാസ്ത്രമേളയുടെ ഭാഗമായ സോഷ്യൽ ക്വിസ്സിൽ സ്കൂൾതലം വിജയിയെ പങ്കെടുപ്പിക്കാൻ ധാരണയായി പോഷ ൺമാ 2024ന്റെ ഭാഗമായി കുട്ടികളിൽ ഉണ്ടാവുന്ന വളർച്ച പോഷകാഹാരക്കുറവ് എന്നിവയെ സംബന്ധിച്ച് ഒരു ബോധവൽക്കരണ ക്ലാസ് 24 സെപ്റ്റംബറിന് നൽകാൻ തീരുമാനിച്ചു .


30/09/2024
പ്രൊജക്ടറിലൂടെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകാൻ തീരുമാനിച്ചു കുട്ടികളിൽ കൈ കഴുകലിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഒന്നാം ക്ലാസിലെ അധ്യാപികയായ ടീച്ചർ നേതൃത്വത്തിൽ സെപ്റ്റംബർ 25ന് പ്രത്യേക ക്ലാസ് നൽകാൻ തീരുമാനിച്ചു സെപ്റ്റംബർ 26ന് രക്ഷിതാക്കൾക്കായി ഒരു പോഷകാഹാരം പോത്ത വൽക്കരണം ക്ലാസ് നടത്താനും തീരുമാനിച്ചു കുട്ടികളിൽ പോഷകാഹാരം കുറവ് നികത്താൻ രക്ഷിതാക്കൾക്ക് ഒരു അവബോധം അത്യാവശ്യമാണെന്ന് അധ്യാപകർ അറിയിച്ചു.


NAS പരീക്ഷയുടെ ഭാഗമായി AEO യുടെ നിർദേശപ്രകാരം പ്രത്യേക മീറ്റിംഗ് കൂടി. ധാരാളം മാതൃക MCQ ചോദ്യങ്ങൾ നൽകി പരിശീലിപ്പിച്ചതിന്റെ ഭാഗമായി കുറച്ചു കുട്ടികൾ മെച്ചപ്പെട്ടതായി അധ്യാപകർ അറിയിച്ചു
NAS പരീക്ഷയുടെ ഭാഗമായി AEO യുടെ നിർദേശപ്രകാരം പ്രത്യേക മീറ്റിംഗ് കൂടി. ധാരാളം മാതൃക MCQ ചോദ്യങ്ങൾ നൽകി പരിശീലിപ്പിച്ചതിന്റെ ഭാഗമായി കുറച്ചു കുട്ടികൾ മെച്ചപ്പെട്ടതായി അധ്യാപകർ അറിയിച്ചു
വരി 567: വരി 563:
ഒക്ടോബർ 3ന് നടക്കുന്ന മൂന്നാം പരിശീലന പരീക്ഷയ്ക്കുള്ള 5തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു. എല്ലാ അധ്യാപകരുടെയും പങ്കാളിത്തവും പിന്തുണയും NAS മൂന്നാം പ്രതിവാര പരിശീലന പരീക്ഷയ്ക്കുണ്ടാവണമെന്ന് HM കർശന നിർദേശം നൽകി
ഒക്ടോബർ 3ന് നടക്കുന്ന മൂന്നാം പരിശീലന പരീക്ഷയ്ക്കുള്ള 5തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു. എല്ലാ അധ്യാപകരുടെയും പങ്കാളിത്തവും പിന്തുണയും NAS മൂന്നാം പ്രതിവാര പരിശീലന പരീക്ഷയ്ക്കുണ്ടാവണമെന്ന് HM കർശന നിർദേശം നൽകി


3/10/2024
== ഒക്ടോബർ ==
 
=== സ്കൂൾ തല കായിക മത്സരം(3/10/2024) ===
പോഷൺ മാ 2024 ആഘോഷപരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു.സ്കൂൾ തല കായിക മത്സരം നടത്തിയത് ചർച്ച ചെയ്തു. എല്ലാ കുട്ടികളുടെയും കായിക ക്ഷമത പരിശോധിച്ച് ഏറ്റവും നല്ല മത്സരം കാഴ്ചവെച്ച് വിദ്യാർത്ഥികളെ ഉപജില്ലാ കായികമേളയിൽ പങ്കെടുപ്പിച്ചു. ഒക്ടോബർ 9ന് കഞ്ചിക്കോട് ഗവൺമെൻറ് ഹൈസ്കൂളിൽ വച്ച് നടന്ന ഉപജില്ല കായികമേളയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ വിജയം കൊയ്തു.
 
==== ബോയ്സ് റിലേ 50 മീറ്റർ റണ്ണിംഗ് ====
അഭയ് കൃഷ്ണ ആർ 2A
 
അൻസാർ എസ് 2 B
 
വെട്രി വേൽ .എം 2T
 
അഖിലേഷി S 2 A
 
==== 100 മീറ്റർ റണ്ണിങ് ബോയ്സ് ====
ധ്യാൻ ഡി എസ് 2 A
 
സൽമാൻ എസ് 2 B
 
എസ് പി ജെ അഖിലേഷ് 2A
 
തേജസ് എൽ
 
എൽപി മിനി ഗേൾസ്
 
എസ് ബി ജെ :
 
രശ്മി ശിവരാജൻ 2 A
 
സ്വസ്തിക ബി 3B
 
==== 4 x 50മീറ്റർ സീനിയർ : ====
അനുശ്രീ വി 2 B
 
ഫെമ്ന 2 B
 
ഇഷാ ഫാത്തിമ 2 A
 
ശ്രീദേവി പി 2A
 
==== നൂറു മീറ്റർ : ====
അമേയ എം 2A
 
രശ്മി ശിവരാജൻ 2 A
 
==== 50 മീറ്റർ : ====
സ്വസ്തിക ബി 3B
 
അപ്സര എസ് 2A
 
എൽപി കിട്ടിസ് ബോയ്സ്:
 
==== നൂറു മീറ്റർ : ====
സിമിനേഷ് യു 4C
 
ഫയാസ് അഹമ്മദ് എൻ 4C
 
==== 50 മീറ്റർ : ====
സാഹിബ് എ 4 B
 
ശ്രീജേഷ് എസ് 4C
 
==== 4 x 100m : ====
അഭിനവ് എം 4C
 
അനിത്ത് എം 4C
 
മുഹമ്മദ് സഫ്വാൻ H 4B
 
അനിരുദ്ധ് യു 4B
 
==== LJ ====
സാഹിബ് എ 4ബി അഭിനയം 4C
 
==== എൽപി കിട്ടിസ് ഗേൾസ് :എൽ ജെ ====
ഫിഫ എ 4 C
 
ആലിയ ഫാത്തിമ ആർ 4C
 
===== 50 മീറ്റർ : =====
ഫിഫ എ 4 C
 
അനുശ്രീ എസ് 4 B
 
===== 4 x 100 മീറ്റർ : =====
കീർത്തി കെ 4C
 
ഷാഹിന കെ 3B
 
അനുശ്രീ  എസ് 4B
 
ശ്രീയ മോൾ ജെ 3B
 
=== സെപ്റ്റംബർ 25ന് നടന്ന സ്കൂൾതല വിദ്യാരംഗം വാഗ്നയം പ്രതിഭാ പരിപാടിയിലെ വിജയികൾ: ===
സോനാ എസ് 4 C
 
കീർത്തി കെ 4C
 
=== സെപ്റ്റംബർ 25 മുതൽ 27 വരെ നടന്ന സ്കൂൾ തല സർഗോത്സവത്തിലെ വിജയികൾ: ===
 
==== ഒന്നാം ക്ലാസ്: ====
മാളവിക പി 1 B
 
==== രണ്ടാം ക്ലാസ്: ====
ഇഷ ഫാത്തിമ എം 2 A
 
==== മൂന്നാം ക്ലാസ്: ====
ഉത്തര യു 3 C
 
==== നാലാം ക്ലാസ്: ====
കീർത്തി കെ 4C
 
=== സെപ്റ്റംബർ 26ന് നടന്ന ഉപജില്ല ഗണിതശാസ്ത്ര ക്വിസ് മത്സര വിജയികൾ: ===
റയാൻ എ 4 B
 
(ഫസ്റ്റിൻ ചിറ്റൂർ സബ് ഡിസ്റ്റിക്)
 
=== ഉപജില ശാസ്ത്ര ക്വിസ് മത്സര വിജയി: ===
അനുശ്രീ എസ് 4B
 
സെപ്റ്റംബർ 28ന് നടന്ന ചിറ്റൂർ ഉപജില്ല സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ഉന്നത വിജയം കൈവരിച്ചു.
 
ആദർശ ബി 4B
 
ഒക്ടോബർ 17 18 തീയതികളിൽ നടക്കുന്ന ചിറ്റൂർ ഉപജില്ലാ  ശാസ്ത്രമേളയ്ക്കുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു ഒക്ടോബർ മൂന്നിന് നടന്ന NAS പരിശീലന പരീക്ഷ ചർച്ച ചെയ്തു കുട്ടികളിൽ ചോദ്യം വായിച്ചു മനസ്സിലാക്കാനുള്ള കഴിവ് വർദ്ധിച്ചതായി കണ്ടെത്തി പഠനനിലവാരം കുറച്ചുകൂടി ഉയർന്നതായും കണ്ടെത്തിയതായി അധ്യാപകർ അറിയിച്ചു.
 
ഒക്ടോബർ 9ന് കഞ്ചിക്കോട് വെച്ച് നടന്ന ചിറ്റൂർ ജില്ലാ കായിക മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നു സ്കൂളിനെ പ്രതിനിധീകരിച്ച് വിവിധ മത്സര ഇനങ്ങളിൽ 29 കുട്ടികൾ പങ്കെടുത്തു. എല്ലാവരും വളരെ നല്ല രീതിയിൽ തന്നെ മത്സരം കാഴ്ചവച്ചിരുന്നു.
 
=== ചിറ്റൂർ ഉപജില്ലാ കായിക മത്സര വിജയി: ===
ആലിയ ഫാത്തിമ 4C
 
(100 മീറ്റർ ഓട്ടം ഒന്നാം സ്ഥാനം)
 
പങ്കെടുത്ത എല്ലാ കുട്ടികൾക്കും പരിശീലനം നൽകിയ അധ്യാപകർക്കും എച്ചം പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു ഡിസിപ്ലിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃത്യമായി അസംബ്ലി നടക്കുന്നത് വിലയിരുത്തി ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുരുന്നുകൾ വളരെ നല്ല രീതിയിൽ തന്നെ അസംബ്ലി നടത്തിയതായി എച്ച് എം അഭിനന്ദിച്ചു. അതിനായി പരിശ്രമിച്ച കുട്ടികൾക്കും പിന്തുണ നൽകിയ എല്ലാ അധ്യാപകർക്കും പ്രധാന അധ്യാപിക ആശംസകൾ അർപ്പിച്ചു.
 
=== NAS മോഡൽ പരീക്ഷ ===
ഒക്ടോബർ 15ന് നടന്ന NAS മോഡൽ പരീക്ഷയെ കുറിച്ച് ചർച്ച ചെയ്ത് നിലവാരം ഉറപ്പിച്ചു.പ്രതിവാര പരിശീലന പരീക്ഷകൾ കൃത്യമായി അധ്യാപകർ പരിശീലനം നൽകി കുട്ടികൾ എളുപ്പമായിരുന്നതായി അധ്യാപകരെ അറിയിച്ചു.
 
=== ചിറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം ===
ഒക്ടോബർ 17 18 തീയതികളിൽ നടന്ന ചിറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവത്തെ കുറിച്ച് നല്ല അഭിപ്രായമായിരുന്നു എല്ലാ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തിലൂടെ ലഭിച്ച വിജയമായതിനാൽ പ്രധാന അധ്യാപിക എല്ലാവരെയും അഭിനന്ദിച്ചു.
 
ചിറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം എൽപിഎസ് വണ്ടിത്താവളം സ്കൂളിന്.
 
1)ശാസ്ത്രമേളയിൽ തുടർച്ചയായി നാലാം തവണയും ഒന്നാം സ്ഥാനം ലഭിച്ചു.
 
2)ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും
 
3)സാമൂഹ്യശാസ്ത്രമേളയിൽ മികച്ച പങ്കാളിത്തവും.
 
==== മികച്ച മികവിന്റെ വിജയം സ്കൂളിന് നേടിത്തന്ന മത്സരാർത്ഥികൾ : ====
 
===== ഗണിതശാസ്ത്രമേള: =====
പസിൽ -കീർത്തി 4C (മൂന്നാം സ്ഥാനം)
 
ജോമട്രിക്കൽ ചാർട്ട്  -മുഹമ്മദ് സഫ്വാൻ H 4B (C ഗ്രേഡ്)
 
മോഡൽ -രസിക്കൽ ഇസ്ലാം - 2T (B ഗ്രേഡ്)
 
നമ്പർ ചാർട്ട് -ആദർശ ബി 4 B (എ ഗ്രേഡ്)
 
മാഗസിൻ -സ്കൂൾ വിദ്യാർത്ഥികൾ (മൂന്നാം സ്ഥാനം)
 
ക്വിസ് -റയാൻ A 4 B
 
===== ശാസ്ത്രമേള: =====
ചാർട്ട് -ഭവ്യ ,അമേത്തിയ
 
ചിറ്റൂർ ഉപജില്ലാ കലോത്സവത്തിന് ഉള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്തു നല്ല രീതിയിൽ എല്ലാ കുട്ടികളും അവതരിപ്പിച്ചു.
 
അർദ്ധ വാർഷിക പരീക്ഷയ്ക്കുള്ള പാഠങ്ങൾ സ്കീം ഓഫ് വർക്ക് അനുസരിച്ച് അധ്യാപകർ വിലയിരുത്തി. ഒന്നാം ക്ലാസിൽ പാഠപുസ്തക ത്തോടൊപ്പം വർക്ക് ബുക്ക് കൂടി ചേർന്നപ്പോൾ പഠനം രസകരമായി.ഒന്നാം ക്ലാസിലെ അധ്യാപകർ രസകരമായിട്ടാണ് പാഠങ്ങൾ മുന്നോട്ടു കൊണ്ടുപോയത്.അറബി പാഠം വളരെ പെട്ടെന്ന് കുട്ടികളിൽ കൃത്യസ്ഥമാക്കാനും സഹായിച്ചതായി അധ്യാപിക അറിയിച്ചു ഈ ടെക്സ്റ്റിലൂടെ അറബി പഠനം നടത്തുന്നു എന്നും അത് കുട്ടികളിൽ വളരെ നല്ല പുരോഗതിയാണ് തന്നത്.
 
=== സചിത്ര സംയുക്ത ഡയറി ===
സചിത്ര സംയുക്ത ഡയറി ഒന്ന് രണ്ട് ക്ലാസിലെ കുട്ടികൾക്ക് കൃത്യമായി രേഖപ്പെടുത്തി വരുന്നതായി പ്രധാനാധ്യാപിക അഭിപ്രായപ്പെട്ടു ഒന്ന് കേരളപ്പിറവി ആഘോഷിക്കാൻ വിദ്യാലയം തയ്യാറായി.
 
== നവംബർ ==
 
=== ചിറ്റൂർ ഉപജില്ലാ കലോത്സവം. ===
ചിറ്റൂർ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പ് പൂർത്തിയായി ജനറൽ വിഭാഗം തമിഴ് കലൈവിഴ അറബി കലോത്സവം എന്നിവയിൽ 40 ഓളം കുട്ടികൾ പങ്കെടുത്തു.
 
നവംബർ 14ന് ശിശുദിനാഘോഷം സോഷ്യൽ ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗംഭീരമാക്കാൻ തീരുമാനിച്ചു പ്രത്യേക അസംബ്ലി പ്രക്ഷന വേഷം കുട്ടികളെ കലാപരിപാടികൾ എന്നിവ നടത്തി വിദ്യാലയം ഉണർത്തുന്നു.ചിറ്റൂർ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത സ്കൂളിൽ വിജയം കൈവരിച്ച നൽകിയ എല്ലാ വിദ്യാർത്ഥികൾക്കും പിന്നിൽ പ്രവർത്തിച്ച അധ്യാപകർക്കും പ്രധാന അധ്യാപിക പ്രത്യേകം അഭിനന്ദനം അറിയച്ചു.
 
ചിറ്റൂർ ഉപജില്ലാ കലോത്സവത്തിൽ എൽപി ജനറൽ കലോത്സവം അഗ്രിക്കേറ്റ ഫസ്റ്റും എൽ പി അറബി കലോത്സവം അഗ്രിക്കേറ്റ ഫസ്റ്റും തമിഴ് കലോത്സവം മികച്ച പ്രകടനവും കാഴ്ചവച്ചു
 
=== ശിശുദിനാഘോഷം ===
ശിശുദിനാഘോഷം സ്കൂൾ അംഗനത്തിൽ വച്ച് നടത്താൻ തീരുമാനിച്ചു സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ രസകരമായിരുന്നു ശിശുദിനാഘോഷം പ്രത്യേക അസംബ്ലി ശിശുദിന റാലി പ്രജന വേഷം കുരുന്നുകളുടെ കലാപരിപാടികൾ മധുരവിതരണം എന്നിവയോട് ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു.
 
=== നാസ് മോഡൽ പരീക്ഷ ===
നവംബർ 22ന് നടന്ന നാസ് മോഡൽ പരീക്ഷയെ കുറിച്ച് ചർച്ച ചെയ്യപ്പെട്ടു എല്ലാ അധ്യാപകരും പ്രധാനധ്യാപിക പ്രത്യേകം നന്ദി അറിയിച്ചു പരീക്ഷ നടത്തിപ്പിനും ടാബ്ലെഷനും എല്ലാ അധ്യാപകരും സഹായിച്ചതായി മൂന്നാം ക്ലാസിലെ അധ്യാപകർ അറിയിച്ചു അതുകൊണ്ട് വളരെ എളുപ്പത്തിൽ ആയിരുന്നു അധ്യാപകർ വിദ്യാർഥികളിൽ ഇടപഴകിയത് 66 കുട്ടികൾ പങ്കെടുത്തിരുന്നു ഗണിതം കുട്ടികൾക്ക് വളരെ എളുപ്പമായിരുന്നതായും കുട്ടികളുടെ നിലവാരത്തിന് യോജിച്ചത് ചില ചോദ്യങ്ങൾ മാത്രം അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ മനസ്സിലാക്കിയെഴുതാൻ കഴിഞ്ഞു എന്നും അറിയിച്ചു കുട്ടികൾക്ക് നിരന്തരം നൽകിയ പരിശീലനത്തിലൂടെ നിലവാരം ഉയർത്താൻ സാധിച്ചു .
 
=== ദേശീയ വിരമുക്ത ദിനം ===
നവംബർ 26 ദേശീയ വിരമുക്ത ദിനം വിര ഗുളിക നൽകാൻ നന്ദിയോട് പി എച്ച് സി യിൽ നിന്നും അധികൃതർ എത്തുകയും അതിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകുകയും ചെയ്തു പ്രത്യേക അസംബ്ലി നടത്തി വിരബാധരായ കുറിച്ചും ആൽബന്റോസ് ഗുളികയെ കുറിച്ചും അവബോധം നൽകി പ്രതിജ്ഞയെടുത്തു.
 
== ഡിസംബർ ==
 
=== അർദ്ധവാർഷിക പരീക്ഷ ആരംഭം ===
ഡിസംബർ 13ന് അർദ്ധവാർഷിക പരീക്ഷ ആരംഭം ചർച്ച ചെയ്തു ഒന്നാം ക്ലാസിലെ കുട്ടികൾക്ക് മുണ്ടിനീർ പകരുന്നതായി അധ്യാപകർ അറിയിച്ചു അതിൻറെ ഭാഗമായി നന്ദിയോടെ പിഎച്ച്എസ്ഇ യിൽ നിന്നും അറിയിക്കാനും നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
 
=== വിളവുത്സവം ===
ഡിസംബർ പത്തിന് വിളവുത്സവം നടത്താൻ തീരുമാനിച്ച സ്കൂളിൽ നിന്നും നൽകിയ പച്ചക്കറി തൈകൾ പച്ചക്കറി വിത്തുകൾ കുട്ടികൾ വീട്ടിൽ പരിപാലിച്ചു വളർത്തുന്നതായി അറിയിച്ചു അവയിൽ നിന്നും വിളവെടുത്ത പച്ചക്കറികൾ അസംബ്ലിയിൽ വച്ച് നൽകുകയും ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയും ചെയ്തു.
 
=== ലോക അറബിഭാഷാ ===
ഡിസംബർ 18 ലോക അറബിഭാഷാ ദിനത്തിൽ പ്രത്യേക ചിത്രരചന മത്സരം നടത്താൻ തീരുമാനിച്ചു അർദ്ധവാർഷിക പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ വളരെ ലളിതമായി പരിപാടികൾ മുന്നോട്ടു കൊണ്ടുപോകാൻ അറബി ടീച്ചർ ശ്രീമതി സപ്നക്ക് സാധിച്ചു.
 
=== ക്രിസ്മസിന് ആഘോഷത്തിന്റെ ഭാഗമായി ===
ഡിസംബർ 20ന് ക്രിസ്മസിന് ആഘോഷത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും കേക്കും പായസവും നൽകി. അർദ്ധ വാർഷിക പരീക്ഷയെ കുറിച്ച് ചർച്ച ചെയ്തു മൂല്യനിർണയം നടത്തിയതിൽ നിന്നും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തതായി അധ്യാപകർ കണ്ടെത്തുകയും അത് ക്ലാസ് പിടികളിൽ അറിയിക്കുകയും ചെയ്യാൻ തീരുമാനമെടുത്തു കുട്ടികളുടെ പഠനം നിലവാരം രക്ഷിതാക്കളെ അറിയിക്കാനും രക്ഷിതാക്കളുടെ നിർദ്ദേശങ്ങളും വിലയേറിയ അഭിപ്രായങ്ങളും ഉൾപ്പെടുത്തി പഠനം മെച്ചപ്പെടുത്താനും അധ്യാപകർ കൂട്ടായ്മ പ്രഥമ അധ്യാപികയുടെ നേതൃത്വത്തിൽ തയ്യാറായി.
 
== ജനുവരി ==
ജനുവരി 10 11 തീയതികളായി വിദ്യാലയങ്ങളിൽ 89 ആം വാർഷികം അതിഗംഭീരമായ ആഘോഷിക്കുവാൻ തീരുമാനിച്ചു. ഇൻട്രസ് സ്കൂൾ മത്സരങ്ങൾ പൂർവ്വ വിദ്യാർത്ഥി സംഗമം കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്താൻ ധാരണയായി ജനുവരി 10ന് സ്കൂളിലെ മികവിൽ വിളിച്ചോതുന്ന മികവുത്സവം നടത്താൻ തീരുമാനിച്ചു.
 
=== മികവുത്സവം ===
ഇംഗ്ലീഷ് സ്റ്റേറ്റ് മലയാളം നാടകം പദ്യം ചൊല്ലൽ അറബി അറബി കഥ പറയൽ ഗാനം ഇംഗ്ലീഷ് ആക്ഷൻ സോങ് തമിഴ് പ്രസംഗം തമിഴ് കവിത ചൊല്ലൽ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായി നടത്താൻ തീരുമാനിച്ചു.പഠനമികവുൾപ്പെടുത്താനും പാടീന്ദ്ര മികവ് ഉൾപ്പെടുത്താനും ധാരണയായി അബാക്കസ് തൈക്കോണ്ട ഡാൻസ് സംഗീതം തുടങ്ങിയ പാടികൾ ഉൾപ്പെടുത്തി പാടെന്തരത്തിലും വിദ്യാലയം മികച്ചു നിൽക്കുന്നതിനും സാമൂഹ്യത്തെ അറിയുന്നതിന് ഉള്ള ഒരു അവസരമായി മികവുത്സവത്തെ മാറ്റാൻ തീരുമാനിച്ചു.
 
=== ക്ലാസ് പിടിഎ ===
ക്ലാസ് പിടിഎ നടന്ന ചർച്ച ചെയ്തു കുട്ടികളുടെ പഠനനില വര രക്ഷിതാക്കളെ അറിയിച്ചു അവർ നൽകിയ നിർദ്ദേശങ്ങൾ അഭിപ്രായങ്ങൾ സ്വീകരിച്ചു സമ്പൂർണ്ണ പ്ലസിൽ കുട്ടികളുടെ പഠന നിലവാരം രേഖപ്പെടുത്തി.
 
=== വിദ്യാലയത്തിന്റെ 89 വാർഷികം ===
വിദ്യാലയത്തിന്റെ 89 വാർഷികം അതിഗംഭീരമായ ആഘോഷിച്ചത് ചർച്ചയായി പരിപാടികൾ വർണ്ണാഭമായി അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒന്നടങ്ങുന്ന പിടിഎയും അനധ്യാപകരും എച്ചം പ്രത്യേകം നന്ദിയും അറിയിച്ചു കലാകായിക ശാസ്ത്രമേളകളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും ട്രോഫി വിതരണം ചെയ്തു മഴവില്ലിന്റെ വർണ്ണ ചാരുത പോലെ കുരുന്നുകളുടെ കലാപരിപാടികൾ മനോഹരമായതിൽ രക്ഷിതാക്കളും അധ്യാപകരും സന്തോഷിച്ചു സ്കൂൾ വാർഷികം മാനേജർ പി പി ഉണ്ണിക്കുട്ടി മൗലവി അവർകളുടെ നേതൃത്വത്തിൽ വൈദ്യുതി മന്ത്രിക്ക് കൃഷ്ണൻകുട്ടി അവർകൾ ഉദ്ഘാടനം നിർവഹിച്ചു കലാസാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖർ എത്തിച്ചേർന്നു തുടങ്ങിയ പാടിയ പ്രവർത്തനങ്ങളുടെയും മികവും ഇംഗ്ലീഷ് സ്റ്റേറ്റ് നാടകം കലാപരിപാടികൾ നൃത്തം സംഗീതം അറബി കഥാകൃതനം പദ്യം ചൊല്ലൽ അറബി സംഘഗാനം തമിഴ് ദേശഭക്തിഗാനം തമിഴ് ലളിതഗാനം തുടങ്ങിയവ പ്രകടനങ്ങൾ കുരുന്നുകൾ കാഴ്ചവച്ചു.
 
=== റിപ്പബ്ലിക് ദിനാഘോഷം ===
സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനുവരി 26 റിപ്പബ്ലിക് ദിനാഘോഷം ഗംഭീരമായി നടന്നു ക്വിസ് ദേശഭക്തിഗാനം പതാക ഗാനം പ്രസംഗം മധുരവിതരണം ഉണ്ടായിരുന്നു.
 
=== പഠനയാത്ര ===
ജനുവരി 25 പഠനയാത്ര പോകാൻ തീരുമാനിച്ചത് പോലെ തസ്രാക്കിലേക്ക് പാലക്കാട് കോട്ട മലമ്പുഴ ഗാർഡൻ സ്നേക്ക് പാർക്ക് ഫിഷ് പാർക്ക് ഗുണകേവ് എക്സിബിഷൻ എന്നിവിടങ്ങൾ സന്ദർശിക്കുകയും അതിനെക്കുറിച്ചുള്ള അനുഭവ കുറിപ്പുകൾ വിദ്യാർഥികൾ തയ്യാറാക്കുകയും ചെയ്തു.
 
=== രണ്ടാം ക്ലാസുകാരുടെ പലഹാരം മേള ===
ജനുവരി 24 രണ്ടാം ക്ലാസുകാരുടെ പലഹാരം മേള നടന്നു പലതരം പലഹാരങ്ങൾ വീട്ടിൽ നിന്ന് തന്നെ രക്ഷിതാക്കൾ ഉണ്ടാക്കുകയും അതിൻറെ പോഷകഗുണങ്ങളെക്കുറിച്ചും,ഉണ്ടാക്കുന്ന രീതിയും ചെറുതാന്യങ്ങളുടെ പ്രാധാന്യവും വിദ്യാർത്ഥികളിൽ എത്തിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കൾ ഒത്തുചേർന്നു.
 
=== രക്തസാക്ഷി ദിനത്തിൽ മൗന പ്രാർത്ഥന ===
ജനുവരി 30 രക്തസാക്ഷി ദിനത്തിൽ മൗന പ്രാർത്ഥന നടത്തുകയും പ്രത്യേക അസംബ്ലി കൂടുകയും ചെയ്തു.
 
ഫെബ്രുവരി എട്ടിന് നടന്ന കെപിഎസ് മോഡൽ പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചു നാല് കുട്ടികളും നാല് സി യിൽ നിന്നും 10 കുട്ടികളും നാല് ടീമിൽ നിന്നും രണ്ടു കുട്ടികളും എൽഎസ്എസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയോടു കൂടി വിദ്യാർത്ഥികൾ അവരുടെ മികച്ച കഴിവ് കാഴ്ചവച്ചു.
 
=== പഠന ലക്ഷ്യങ്ങളും ശേഷികളും ===
വർക്ക് പ്രകാരം പാഠങ്ങൾ പഠിപ്പിച്ച തീർക്കാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് കിട്ടേണ്ട പഠന ലക്ഷ്യങ്ങളും ശേഷികളും രസകരമായും കളിയിലൂടെയും അധ്യാപകർ മുന്നോട്ടുകൊണ്ടുപോകുന്ന വിവരം ചർച്ച ചെയ്തു ഐസിടി ഉപയോഗിക്കുന്നത് കൊണ്ട് വിദ്യാർത്ഥികളിൽ ഉത്സാഹ മനോഭാവമാണ് പഠനത്തിൽ കാണുന്നത് എന്നും ചർച്ചയിലൂടെ അറിയിച്ചു .
 
=== ബോഷ് കൗൺസിൽ ===
സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ നേരിടാവുന്ന ലൈംഗിക അതിക്രമം തടയുന്നതിനും സുരക്ഷിത ബോധത്തോടുകൂടി ജോലി ചെയ്യുന്നതിനും അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ബോഷ് കൗൺസിൽ രൂപീകരിച്ചു ഫെബ്രുവരി ഏഴിന് പോർട്ടിൽ റജിസ്റ്റർ ചെയ്യാനും തീരുമാനിച്ചു.
 
=== ബോസ് കമ്മിറ്റി രൂപീകരണം ===
ബോസ് കമ്മിറ്റി രൂപീകരണം പി ജി എം പി ടി അംഗങ്ങളെയും ഉൾപ്പെടുത്തി കൊണ്ടായിരുന്നു ചെയർപേഴ്സൺ ആയി ശ്രീമതി സുഗുണ കെ അധ്യാപിക മറ്റ് അധ്യാപിക എംപ്ലോയീസ് ആയും എക്സ്റ്റേണൽ മെമ്പേഴ്സ് ആയി മദർ pta അംഗം സുഹറ പിടിഎ മെമ്പർ സുജാത എംപിത്രിയെ പ്രസിഡൻറ് ഉഷാകുമാരി എന്നവർ കമ്മിറ്റിയിൽ നടത്തിപ്പിനായി രജിസ്റ്റർ ചെയ്തു.
 
== ഫെബ്രുവരി ==
 
=== ലോകം മാതൃഭാഷാ ദിനം ===
ഫെബ്രുവരി 21 ലോകം മാതൃഭാഷാ ദിനം വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിക്കാൻ തീരുമാനിച്ചു പ്രത്യേക അസംബ്ലി യിലൂടെ മത്സരങ്ങൾ നടത്തി നല്ല രീതിക്ക് ആഘോഷിച്ചു
 
=== പഠനോത്സവം 20025 ക്ലാസ് തലത്തിലും ===
ഫെബ്രുവരി 18ന് ബി ആർ എസ് ആർ ജി കൺവീനർമാരുടെ യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങൾ അവതരിപ്പിച്ചു പഠനോത്സവം 20025 ക്ലാസ് തലത്തിലും സ്കൂൾതലത്തിലും നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 24ന് കോർണർ തല പഠനോത്സവം നടത്താൻ തീരുമാനിച്ചു സ്കൂൾതലത്തിൽ നടത്തിയതിന്റെ ഏറ്റവും നല്ല പ്രവർത്തനങ്ങൾ സ്കൂൾ കവാടത്തിനു മുന്നിലെ കവലയിൽ വച്ച് നടത്താൻ ധാരണയായി
 
==== പ്രവർത്തനങ്ങൾ: ====
ഒന്നാം തരം കാരുടെ സ്കിറ്റ് ഗുഡ് ഹാബിറ്റ്
 
രണ്ടാം ക്ലാസുകാരുടെ വായനാക്കളരി വായനാ കാർഡുകൾ വായന
 
മൂന്നാം ക്ലാസുകാരുടെ ശാസ്ത്ര  പരീക്ഷണങ്ങൾ
 
കുട്ടി ശാസ്ത്രജ്ഞൻ നാലാം ക്ലാസുകാരുടെ സോഷ്യൽ മോഡൽ അവതരണം കേരളത്തിൻറെ ഭൂപ്രകൃതി
 
ഇംഗ്ലീഷ് ആൻറി നാലാം ക്ലാസിലെ കുട്ടികൾ
 
കഥ പറയൽ അറബി ആക്ഷൻ സോങ്
 
കണക്കിലെ കളികൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി .
 
=== ഗൃഹ സന്ദർശനം ===
ഗൃഹ സന്ദർശനം നടത്തി സ്കൂളിലെ പഠന മികവുകൾ ഭൗതിക സൗകര്യങ്ങൾ നേട്ടങ്ങൾ എന്നിവ മറ്റു വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കാനും തീരുമാനിച്ചു.
 
=== കോർണർ പഠനോത്സവം ===
കോർണർ പഠനോത്സവം നടത്തിയത് ചർച്ച ചെയ്ത് വിദ്യാലയത്തിന്റെ മികവ് പൊതുജനങ്ങൾക്കിടയിൽ ചർച്ചയായി രക്ഷിതാക്കൾ അറിയിച്ചു അധ്യാപകർ പറഞ്ഞു ഒരുപാട് പ്രവർത്തനങ്ങൾ ക്ലാസ് മുറികളിൽ നടന്നു.
 
=== ലോക മാതൃഭാഷാ ദിനചരണം ===
ലോക മാതൃഭാഷാ ദിനചരണം നടത്തിയത് ചർച്ച ചെയ്തു വായനയിൽ ഒന്നാം ക്ലാസ് കുട്ടികൾ വളരെ മെച്ചപ്പെട്ട രീതിയിലാണ് മുന്നേറുന്നത് എന്ന് അറിഞ്ഞ പ്രധാന അധ്യാപിക അഭിനന്ദനങ്ങൾ അർപ്പിച്ചു.
 
ഫെബ്രുവരി 77 നടന്ന എൽഎസ്എസ് പരീക്ഷയെ കുറിച്ച് ചർച്ച ചെയ്തു വളരെ എളുപ്പമായിരുന്നതായി വിദ്യാർഥികൾ അറിയിച്ചു കൃത്യമായി പരിശീലനം നൽകിയതിൽ പ്രധാന അധ്യാപിക എല്ലാ അധ്യാപകരെയും അഭിനന്ദനങ്ങൾ എൽ എസ് എസ് പരീക്ഷയ്ക്ക് പങ്കെടുക്കുകയും സ്കൂളിൽ നിന്ന് കുറച്ച് അകലെയായി മറ്റൊരു പഠനോത്സവം കൂടി നടത്താൻ തീരുമാനിച്ചു
 
== മാർച്ച് ==
 
=== പഠനോത്സവം ===
മാർച്ച് 18 ന് പഠനോത്സവം നടത്താൻ തീരുമാനിച്ചതായി ബന്ധപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്തു വിദ്യാർത്ഥികൾ തന്നെ പരിപാടികൾ അവതരിപ്പിക്കാൻ ധാരണയായി സ്വാഗതം ആശംസ റിപ്പോർട്ട് വായന നന്ദി അവതരണം എന്നിവ വിദ്യാർത്ഥികൾ തന്നെ അവതരിപ്പിക്കാൻ തീരുമാനിച്ചു എല്ലാ ക്ലാസിലും നിന്ന് ഏറ്റവും മികച്ച പ്രവർത്തനങ്ങൾ അവതരിപ്പിക്കുവാൻ ധാരണയായി
 
=== ജലസംരക്ഷണ ബോധവൽക്കരണ ===
ജലസംരക്ഷണ ബോധവൽക്കരണ ക്ലാസിലെ കുറിച്ച് ചർച്ച ചെയ്തു ഏപ്രിൽ മെയ് മാസങ്ങളിലെ വരൾച്ചയെ നേരിടാൻ ക്ലാസ് വളരെയധികം ഉപകാരപ്രദമായി 'വിദ്യാർത്ഥികളും രക്ഷിതാക്കളും നല്ല അഭിപ്രായമാണ് പറഞ്ഞത്.
 
== ഏപ്രിൽ ==
 
=== വേനലവധിയിലും കുട്ടികളുടെ പഠനം മുന്നോട്ടു ===
വേനലവധിയിലും കുട്ടികളുടെ പഠനം മുന്നോട്ടു കൊണ്ടു പോകുന്നതിലും കൂൾ അന്തരീക്ഷം എന്നും അനുഭവപ്പെട്ട തക്കവിധ പഠനപ്രവർത്തനങ്ങൾ നൽകാൻ ധാരണയായി കുട്ടികൾക്കായി എന്നും ബന്ധം നിലനിർത്താനായി ദൃഹസന്ദർശനം നടത്താനും തീരുമാനിച്ചു.


പോഷൺ മാ 2024 ആഘോഷപരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു.സ്കൂൾ തല കായിക മത്സരം നടത്തിയത് ചർച്ച ചെയ്തു. എല്ലാ കുട്ടികളുടെയും കായിക ക്ഷമത പരിശോധിച്ച് വച്ച  വിദ്യാർത്ഥികളെ ഉപജില്ല കായിക മേളയിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. ഒക്ടോബർ 9ന് കഞ്ചിക്കോട് ഗവണ്മെന്റ് ഹൈസ്കൂളിൽ വച്ചു നടക്കുന്ന ഉപജില്ല കായിക മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ
=== സമഗ്ര ഗുണഭേന്മ പദ്ധതി ===
സമഗ്ര ഗുണഭേന്മ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനത്തിൽ പങ്കെടുത്ത അധ്യാപകർ റിപ്പോർട്ട് അവതരിപ്പിച്ചു സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തുല്യതയിൽ ഊന്നിയുള്ള ഗുണമേന്മ വിദ്യാഭ്യാസ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഗുണമേന്മ പദ്ധതി നടപ്പിലാക്കുന്നത് ഏപ്രിൽ 16 നടന്ന പഞ്ചായത്ത് തല ഉദ്ഘാടനത്തിൽ സമഗ്ര ഗുണമേന്മയുള്ള 8 ലക്ഷ്യങ്ങൾ പ്രതിപാദിച്ച ചർച്ച ചെയ്തു ഇതിൻറെ അടിസ്ഥാനത്തിൽ സ്കൂളിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു.


Thank you dear 😍
== മെയ് ==


👍
=== സ്കൂളിൻറെ മികവ് കാഴ്ചവയ്ക്കുന്ന ===
2025-26 അധ്യായന വർഷത്തെ പ്രവേശനോത്സവം ആഘോഷിക്കാൻ തീരുമാനിച്ചു പഞ്ചായത്ത് തല ഉദ്ഘാടനം നമ്മുടെ വിദ്യാലയത്തിൽ നടക്കുന്നതിൽ സ്കൂളിൻറെ മികവ് കാഴ്ചവയ്ക്കുന്ന വിദ്യാർഥികളുടെ പരിപാടികൾ കൂടി ഉൾപ്പെടുത്താൻ ധാരണയായി മധുര വിതരണം പഠനകേറ്റ വിതരണം എന്നിവ നടത്താൻ തീരുമാനിച്ചു പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂൾ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോഴ്സ് രക്ഷാ കമ്മിറ്റി രൂപീകരിച്ചു .ഓരോ അധ്യാപകരും ഉത്തരവാദിത്വത്തോടെ സുരക്ഷിതമായ സ്കൂൾ അന്തരീക്ഷം വിദ്യാർത്ഥികൾ വിഭാവനം ചെയ്തുകൊണ്ട് പ്രധാന അധ്യാപിക പ്രത്യേകം നിർദ്ദേശം നൽകി 2025-26 അധ്യായന വർഷത്തെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ക്ലബ്ബംഗങ്ങളെ തിരഞ്ഞെടുത്തു.