"ജി.എച്ച്.എസ്. കുറുക/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskuruka (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Ghskuruka (സംവാദം | സംഭാവനകൾ)
(ചെ.) കൂടുതൽ വിവരണങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2023 മെയ് 30 ന് പ്രവേശനോൽസവത്തിന്റെ ഭാഗമായി ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ശുചീകരണം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൾ അസീസ് പറങ്ങോടത്ത് ഉദ്ഘാടനം ചെയ്തു.
'''2023 ജൂൺ 26 ന് അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ റാലിയും,നിശ്ചലദൃശ്യ അവതരണവും സംഘടിപ്പിച്ചു. സ്ക്കൂൾ HM ജസിത ടീച്ചർ, JRC counsellor അനു ടീച്ചർ, School Counsellor സ്നേഹ ടീച്ചർ എന്നിവർ നേതൃത്വം നൽകി'''
[[പ്രമാണം:19868 JRC 4.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം 2023]]
 
2022-23 അദ്ധ്യായന വർഷം ജെ.ആർ.സി യൂണിറ്റിനു കീഴിൽ A Level ബാച്ചിൽ 21 കേഡറ്റുകളും, B Level ബാച്ചിൽ 17 കേഡറ്റുകളും,C Level ബാച്ചിൽ 12 കേഡറ്റുകളും ഉൾപ്പടെ 50 കേഡറ്റുകൾ പ്രവർത്തനം നടത്തി
'''2023 മെയ് 30 ന് പ്രവേശനോൽസവത്തിന്റെ ഭാഗമായി ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ശുചീകരണം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുൾ അസീസ് പറങ്ങോടത്ത് ഉദ്ഘാടനം ചെയ്തു.'''
[[പ്രമാണം:19868 JRC2.jpeg|ലഘുചിത്രം|JRC Cleaning Campaign 2023]]
 
[[പ്രമാണം:19868-jrc.jpeg|ലഘുചിത്രം|2022-23 jrc preliminary meet]]2023 ജൂൺ 26 ന് അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജെ.ആർ.സി യൂണിറ്റിന്റെ നേതൃത്വത്തിൽ റാലിയും,നിശ്ചലദൃശ്യ അവതരണവും സംഘടിപ്പിച്ചു. സ്ക്കൂൾ HM ജസിത ടീച്ചർ, JRC counsellor അനു ടീച്ചർ, School Counsellor സ്നേഹ ടീച്ചർ എന്നിവർ നേതൃത്വം നൽകി
[[പ്രമാണം:19868 JRC 4.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനാചരണം 2023|ഇടത്ത്‌]]
'''2022-23 അദ്ധ്യായന വർഷം ജെ.ആർ.സി യൂണിറ്റിനു കീഴിൽ A Level ബാച്ചിൽ 21 കേഡറ്റുകളും, B Level ബാച്ചിൽ 17 കേഡറ്റുകളും, C Level ബാച്ചിൽ 12 കേഡറ്റുകളും ഉൾപ്പടെ 50 കേഡറ്റുകൾ പ്രവർത്തനം നടത്തി'''
 
'''2023-2024'''  '''അദ്ധ്യായന വർഷം ജെ.ആർ.സി യൂണിറ്റിനു കീഴിൽ A Level ബാച്ചിൽ 27 കേഡറ്റുകളും, B Level ബാച്ചിൽ 19 കേഡറ്റുകളും, C Level ബാച്ചിൽ 17 കേഡറ്റുകളും ഉൾപ്പടെ 63 കേഡറ്റുകൾ പ്രവർത്തനം നടത്തി.  SSLC പരീക്ഷയെഴുതിയ 17 കേഡറ്റുകൾക്കും ഗ്രേസ്മാർക്ക് ലഭിച്ചു.'''[[പ്രമാണം:19868 JRC2.jpeg|ലഘുചിത്രം|JRC Cleaning Campaign 2023]]
[[പ്രമാണം:19868-jrc.jpeg|ലഘുചിത്രം|2022-23 jrc preliminary meet]]'''<u><big>2024-25 പ്രവർത്തനങ്ങൾ</big></u>'''
 
'''കഴിഞ്ഞ അദ്ധ്യായന വർഷവും ജെ.ആർ.സി യൂണിറ്റിനു കീഴിൽ A Level ബാച്ചിൽ 29 കേഡറ്റുകളും, B Level ബാച്ചിൽ 24 കേഡറ്റുകളും, C Level ബാച്ചിൽ 18 കേഡറ്റുകളും ഉൾപ്പടെ 71 കേഡറ്റുകൾ വിവിധ പ്രവർത്തനങ്ങൾ നടത്തി.  SSLC പരീക്ഷയെഴുതിയ 18 കേഡറ്റുകൾക്കും ഗ്രേസ്മാർക്ക് ലഭിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഫസ്റ്റ് എയ്ഡ് കിറ്റ് ലഭ്യമാക്കി ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തി.ചെണ്ടപ്പുറായ എ ആർ നഗർ സ്കൂളിൽ വെച്ച് നടത്തിയ ഉപജില്ലാതല ജെ ആർ സി ക്യാമ്പിൽ സ്കൂളിൽ നിന്നുള്ള ബി ലെവൽ സി ലെവൽ കേഡറ്റുകളെ ഉൾപ്പെടുത്തി വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാൻ സാധിച്ചു.കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായും ജെ ആർ സി കേഡറ്റുകളിൽ  പരിസ്ഥിതിക അവബോധം വളർത്തുന്നതിനായും യൂണിറ്റ് അംഗങ്ങളെ ഉൾപ്പെടുത്തി പാലക്കാട് സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. പഠനയാത്രയ്ക്ക് ജെ ആർ സി കൗൺസിലർ ആയ അനു ടീച്ചർ, സ്കൂൾ കൗൺസിലർ നീതു ടീച്ചർ, രജീഷ് സർ എന്നിവർ നേതൃത്വം നൽകി.'''
{| class="wikitable"
|+
![[പ്രമാണം:19868-JRCACTIVITY.jpg|ലഘുചിത്രം|സ്ക്കൂൾ പ്രവർത്തനങ്ങൾ]]
![[പ്രമാണം:19868-JRCCLEANING.jpg|ലഘുചിത്രം|സ്ക്കൂൾ ക്ലീനിങ്ങ് ക്യാമ്പ്]]
![[പ്രമാണം:19868-JRCCAMP.jpg|ലഘുചിത്രം|2024-25 ഉപജില്ലാക്യാമ്പിലെ പങ്കാളിത്തം]]
|-
|[[പ്രമാണം:19868-JRCEXAM.jpg|ലഘുചിത്രം|യോഗ്യതാ പരീക്ഷ]]
|[[പ്രമാണം:19868-JRCSTUDYTRIP.jpg|ലഘുചിത്രം|സൈലന്റ് വാലി പരിസ്ഥിതി പഠനയാത്ര-1]]
|[[പ്രമാണം:19868-JRCSTUDYTRIP1.jpg|ലഘുചിത്രം|സൈലന്റ് വാലി പരിസ്ഥിതി പഠനയാത്ര-2]]
|}