"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലിസി ആർ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ലിസി ആർ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിമ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=നിമ | ||
|ചിത്രം=44055 LK | |ചിത്രം=44055 LK 2022 2025.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
== പൊതുവിവരങ്ങൾ == | == പൊതുവിവരങ്ങൾ == | ||
2022-2025 ബാച്ചിൽ ആകെ 32 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവർക്കും വിജയിക്കാനുള്ള മാർക്ക് ലഭിച്ചുവെങ്കിലും ഉപകരണലഭ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.ഇതിൽ നിന്നും യാസിൻ ഹാജ ടി സി വാങ്ങി അൺ എയ്ഡഡിൽ പോയ ഒഴിവിൽ കൈറ്റിൽ അപേക്ഷ നൽകി റാങ്ക് ലിസ്റ്റിൽ അടുത്ത അംഗമായ ദേവിക എം ന് ലിറ്റിൽ കൈറ്റ്സിൽ അംഗത്വം നൽകി. മിസ്ട്രസുമാരായി ലിസി ടീച്ചറും സിമി ടീച്ചറും ആണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് സിമി ടീച്ചറിനു പകരം നിമടീച്ചറെത്തി.വിദ്യാത്ഥികളിൽ നിന്നുള്ള ലീഡർ രഞ്ചുവും ഡെപ്യൂട്ടി ലീഡർ കീർത്തന എസ് കൃഷ്ണയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു.<gallery> | 2022-2025 ബാച്ചിൽ ആകെ 32 അംഗങ്ങളാണ് ഉള്ളത്.പ്രിലിമിനറി പരീക്ഷ എഴുതിയ എല്ലാവർക്കും വിജയിക്കാനുള്ള മാർക്ക് ലഭിച്ചുവെങ്കിലും ഉപകരണലഭ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റിൽ ആദ്യം വന്ന 32 പേർക്കാണ് അംഗത്വം ലഭിച്ചത്.ഇതിൽ നിന്നും യാസിൻ ഹാജ ടി സി വാങ്ങി അൺ എയ്ഡഡിൽ പോയ ഒഴിവിൽ കൈറ്റിൽ അപേക്ഷ നൽകി റാങ്ക് ലിസ്റ്റിൽ അടുത്ത അംഗമായ ദേവിക എം ന് ലിറ്റിൽ കൈറ്റ്സിൽ അംഗത്വം നൽകി. മിസ്ട്രസുമാരായി ലിസി ടീച്ചറും സിമി ടീച്ചറും ആണ് ആദ്യം പ്രവർത്തിച്ചത്.പിന്നീട് സിമി ടീച്ചറിനു പകരം നിമടീച്ചറെത്തി.വിദ്യാത്ഥികളിൽ നിന്നുള്ള ലീഡർ രഞ്ചുവും ഡെപ്യൂട്ടി ലീഡർ കീർത്തന എസ് കൃഷ്ണയുമാണ്.ഹെഡ്മിസ്ട്രസ് സന്ധ്യടീച്ചറും പിടിഎയും ശക്തമായ പിന്തുണ നൽകുന്നു.ബുധനാഴ്ച വൈകുന്നേരം മൂന്നര മുതൽ നാലര വരെയാണ് ക്ലാസുകൾ.കൈറ്റ് മിസ്ട്രസുമാർ എടുക്കുന്ന ക്ലാസുകൾക്കു പുറമെ വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കുട്ടികൾ ലാബിൽ വന്ന് കാണുകയും കൂടുതൽ വിവരങ്ങൾ മനസിലാക്കി പരിശീലിക്കുകയും ചെയ്യുന്നു.ഗ്രൂപ്പായി പരസ്പരം പഠിപ്പിക്കുകയും സഹായിക്കുകയും ചെയ്തുവരുന്നു. | ||
പ്രമാണം:44055 | <gallery> | ||
പ്രമാണം:44055 Licy tr LK.jpg|ലിസി ടീച്ചർ,കൈറ്റ് മിസ്ട്രസ് 1 | |||
പ്രമാണം:44055 simi.jpeg|സിമി ടീച്ചർ,കൈറ്റ് മിസ്ട്രസ് II (2021-2022 ഓഗസ്റ്റ് വരെ) | പ്രമാണം:44055 simi.jpeg|സിമി ടീച്ചർ,കൈറ്റ് മിസ്ട്രസ് II (2021-2022 ഓഗസ്റ്റ് വരെ) | ||
പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ) | പ്രമാണം:44055 nima.jpeg|നിമ ടീച്ചർ, കൈറ്റ് മിസ്ട്രസ് II (2022 ഓഗസ്റ്റ് മുതൽ) | ||
പ്രമാണം:44055 suraja s raj lk.jpg|സുരജ എസ് രാജ് കൈറ്റ് മിസ്ട്രസ് 2 | |||
പ്രമാണം:44055-renju.png|രഞ്ചു എൽ,ലീഡർ | പ്രമാണം:44055-renju.png|രഞ്ചു എൽ,ലീഡർ | ||
പ്രമാണം:44055-keerthana.png|കീർത്തന കൃഷ്ണൻ,ഡപ്യൂട്ടി ലീഡർ | പ്രമാണം:44055-keerthana.png|കീർത്തന കൃഷ്ണൻ,ഡപ്യൂട്ടി ലീഡർ | ||
| വരി 28: | വരി 30: | ||
പ്രമാണം:44055 PTA vice.jpg | പ്രമാണം:44055 PTA vice.jpg | ||
പ്രമാണം:44055 HM .jpg | പ്രമാണം:44055 HM .jpg | ||
പ്രമാണം:44055 Licy. | പ്രമാണം:44055 Licy tr LK.jpg|alt= | ||
പ്രമാണം:44055 nima.jpeg | പ്രമാണം:44055 nima.jpeg | ||
പ്രമാണം:44055-renju.png | പ്രമാണം:44055-renju.png | ||
| വരി 80: | വരി 82: | ||
!2022-2025 ബാച്ച് 2023 ൽ | !2022-2025 ബാച്ച് 2023 ൽ | ||
!2022-2025 ബാച്ച് 2022 ൽ | !2022-2025 ബാച്ച് 2022 ൽ | ||
|} | |||
{| | |||
|- | |- | ||
![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]] | ![[പ്രമാണം:44055 LK20222025.JPG|നടുവിൽ|ചട്ടരഹിതം|400x400ബിന്ദു|LK 2022-2025]] | ||
|} | |} | ||
== അംഗങ്ങളുടെ വിവര പട്ടിക == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
!ക്രമ നമ്പർ | |||
!അഡ്മിഷൻ നമ്പർ | |||
!കുട്ടികളുടെപേര് | |||
!ഡിവിഷൻ | |||
|- | |||
|1 | |||
|15190 | |||
|അഭിരാമി | |||
|8 എ | |||
|- | |||
|2 | |||
|15187 | |||
|അഖില | |||
|8 എ | |||
|- | |||
|} | |||
== അഭിമാനപൂർവം ഇരട്ടകൾ == | |||
[[പ്രമാണം:44055 SSLC twins.jpg|ലഘുചിത്രം|SSLC Full A+ തിളക്കത്തിൽ ഇരട്ടകൾ]] | |||
വീരണകാവ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയിരുന്ന ഇരട്ട സഹോദരിമാരായ തീർത്ഥയും കീർത്തനയും ഫുൾ എ പ്ലസിൽ തിളക്കത്തിലായി .ഒരു ക്ലാസിൽ പഠിച്ച് ഒരുമിച്ച് നടന്ന് പാഠ്യപാഠ്യേതര കാര്യങ്ങളിൽ ഇരുവരും ഒരുപോലെ മികവ് പ്രകടിപ്പിച്ചു. ഇവരുടെ ഫോട്ടോയും ഡീറ്റെയിൽസും പത്രത്തിൽ വരാൻ പ്രധാന കാരണം ഇവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആയതായിരുന്നു. ലിറ്റിൽ ഇവരുടെ പ്രവർത്തന മികവും ഇവർ നേടിയ കഴിവുകൾ ഉപയോഗിച്ച് യങ് ഇന്നൊവേറ്റീവ് പ്രോഗ്രാമിൽ ആശയ സമർപ്പണം നടത്തിയതും ലിറ്റിൽ കൈറ്റ്സിലെ സജീവ പങ്കാളിത്തവും ആണ് ഇവരുടെ വാർത്ത പത്രത്തിൽ വരാൻ ഇടയാക്കിയത്. സ്കൂളിനും നാടിനും കുടുംബത്തിനും അഭിമാനമായി ഈ ഇരട്ടകൾ മാറിയതിന് പ്രധാന കാരണം ലിറ്റിൽ കൈറ്റ്സിലെ പ്രവർത്തനമികവാണ്. | |||
== കാട്ടാക്കട എൻക്ലേവ് 2025 == | |||
കാട്ടാക്കട എൻക്ലേവിലെ സ്റ്റാർട്ട്അപ് മിഷന്റെ ആശയരൂപീകരണ സെമിനാറിൽ പങ്കെടുക്കാൻ സ്കൂളിലെ കുട്ടികൾക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തി ഈ ബാച്ചിലെ രഞ്ചന കൃഷ്ണനും തീർത്ഥ എസ് കൃഷ്ണനും കീർത്തന എസ് കൃഷ്ണനും തങ്ങളുടെ ആശയം കേരള സ്റ്റാർട്ട് അപ് മിഷന്റെ പ്രതിനിധികളുമായി പങ്കുവച്ചു.അവർ കുട്ടികൾക്ക് വേണ്ട നിർദേശങ്ങളും മറ്റും നൽകി.ഫാബ് ലാബു പോലുള്ള കാര്യങ്ങൾ മനസിലാക്കാനും സ്റ്റാർട്ട് അപ് മിഷൻ എങ്ങനെയാണ് പുതിയ ആശയങ്ങളെ പിന്തുണയ്ക്കുന്നതെന്നും മനസിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. | |||
== കേരളസംസ്ഥാന സ്കൂൾ കലോത്സവം2024 സ്കൂൾവിക്കി ടീം == | |||
[[പ്രമാണം:44055 LK 25 kalolsavm state.jpg|ലഘുചിത്രം|ക്യാമറയുമായി സംസ്ഥാന കലോത്സവവേദിയിൽ]] | |||
സംസ്ഥാനസ്കൂൾ കലോത്സവം 2025 ജനുവരി മാസം 4 മുതൽ 8 വരെ തിരുവനന്തപുരത്ത് വച്ച് നടന്നപ്പോൾ നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കും സ്കൂൾവിക്കി അപ്ഡേഷന്റെ ഭാഗമായി ക്യാമറയുമായി വേദികളിലെത്താനും ഫോട്ടോ പകർത്താനും സാധിച്ചുവെന്നത് അഭിമാനാർഹമാണ്. പഞ്ചമി എം നായർ,ഗൗരി സുനിൽ എന്നിവർ അഞ്ചാം തീയതിയും സൂര്യ ആർ എസ്,കീർത്തന എസ് കൃഷ്ണ എന്നിവർ ഏഴാം തീയതിയും ക്യാമറയുമായി നമുക്ക് തന്നിരുന്ന വേദി 13 ചാലക്കുടിപ്പുഴ,കാർമൽ സ്കൂൾ വഴുതക്കാട് എത്തുകയും നല്ല ചിത്രങ്ങൾ പകർത്തി സംസ്ഥാനസ്കൂൾ വിക്കി ടീമിന് അയച്ചുകൊടുക്കുകയും ചെയ്തു. | |||
== ലോകഭിന്നശേഷിദിനാചരണം 2024 == | |||
[[പ്രമാണം:44055 bhinna sheshi class 24.jpg|ലഘുചിത്രം|ഭിന്നശേഷി കുട്ടികൾ ക്ലാസ് നയിക്കുന്നു]] | |||
ലോകഭിന്നശേഷിദിനാചരണത്തോടനുബന്ധിച്ച് ഈ ബാച്ചിലെ കുട്ടികളുടെ സഹായത്തോടെ ഭിന്നശേഷി കുട്ടികളുടെ ശാക്തീകരത്തിന്റെ ഭാഗമായി അവരെ എൽ പി കുട്ടികൾക്ക് ഐ ടി ക്ലാസ് നൽകാൻ പ്രാപ്തരാക്കി. അനന്തുവും അഭിഷേകും എൽ പി കുട്ടികളെ ലാബിൽ വച്ച് ലിബർ ഓഫീസ് റൈറ്ററിൽ ടൈപ്പ് ചെയ്യാനും സ്വന്തം പേരും അഡ്രസും ടൈപ്പ് ചെയ്ത് സേവ് ചെയ്യാനും പരിശീലിപ്പിച്ചു. മാത്രമല്ല അവർക്ക് വിദ്യാഭ്യാസ ഗെയിമുകൾ കളിക്കാൻ പറഞ്ഞുകൊടുത്തുകൊണ്ട് ക്ലാസ് രസകരമാക്കുകയും ചെയ്തു. | |||
== സ്കൂൾ ഇന്നൊവേഷൻ മാരത്തോൺ2024 == | |||
[[പ്രമാണം:44055 marathon registration help2024.jpg|ലഘുചിത്രം|സ്കൂൾ ഇന്നൊവേഷൻ മാരത്തോൺ 2024 Help]] | |||
കേന്ദ്രഗവൺമെന്റ് വിദ്യാർത്ഥികളുടെ ആശയരൂപീകരണവളർച്ചയ്ക്കായി രൂപീകരിച്ച സ്കൂൾ ഇന്നൊവേഷൻ മാരത്തോണിൽ വീരണകാവ് ലിറ്റിൽ കൈറ്റ്സും ഊർജസ്വലമായി പങ്കെടുത്തു. 2024 ഒക്ടോബറിൽ ആരംഭിച്ച സ്കൂൾ മാരത്തോണിൽ ഈ ബാച്ചിലെ മീര,പഞ്ചമി,ഗൗരി,രഞ്ചു,വിജിത,ബിൻസി,സൂര്യ,രഞ്ചന തുടങ്ങി അനേകം കുട്ടികൾ പങ്കെടുത്തു.ഇവർ മറ്റ് കുട്ടികളെ രജിസ്ട്രേഷന് സഹായിക്കുകയും അവരുടെ ആശയം വീഡിയോയായി എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യാൻ സഹായിക്കുകയും ചെയ്തു. | |||
== നൂപുരധ്വനി2024 ലൈവ് റിക്കോർഡിംഗ് == | |||
[[പ്രമാണം:44055 kalolsavam2024LK.jpg|ലഘുചിത്രം|ലൈവ് റിക്കോർഡിങ്]] | |||
സ്കൂൾ കലോത്സവം നൂപൂരധ്വനി 2024 സെപ്റ്റംബർ 25,26 തീയതികളിൽ നടന്നു. കലോത്സവവേദികളായ ചിലങ്ക,നിള മുതലായവയിൽ നടന്ന പരിപാടികളുടെ മുഴുവൻ റിക്കോർഡിംഗിനും കലോത്സവ കമ്മിറ്റി ലിറ്റിൽ കൈറ്റ്സ് കുട്ടികളെയാണ് ഏർപ്പെടുത്തിയത്. ലിസി ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ ടീമുകളായി മാറി. ഈ ബാച്ചിലെ പഞ്ചമി എം നായരും ഗൗരി സുനിലും രഞ്ചുവുമാണ് പ്രോഗ്രാം റിക്കോർഡിംഗിനായി മുന്നോട്ട് വന്നത്. രാവിലെ മുതൽ വൈകിട്ട് പ്രോഗ്രാം തീരുന്നതുവരെ ക്ഷമയോടെ ഇവർ ക്യാമറയും മൊബൈലും ഉപയോഗിച്ച് മുഴുവൻ പ്രോഗ്രാമും സമയക്രമമനുസരിച്ച് റിക്കോർഡ് ചെയ്തു. അപ്പീൽ വരുന്നതിന്റെ തെളിവിനായി റിക്കോർഡ് ചെയ്തവ അപ്പപ്പോൾ തന്നെ ലാപ്‍ടോപ്പിലേയ്ക്ക് മാറ്റുകയും ചെയ്തു. | |||
== വയോജനനിയമബോധവത്ക്കരണം2024 == | |||
[[പ്രമാണം:44055 old age class lk24.jpg|ലഘുചിത്രം|വയോജനവിദ്യാഭ്യാസം2024]] | |||
2024 സെപ്റ്റംബർ മാസം 24 ന് സ്കൂളിലെ ഐ ടി ലാബിൽ വച്ച് ഈ ബാച്ചിലെ കുട്ടികളുടെ സാമൂഹ്യപ്രതിബദ്ധതാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ന് അവഗണിക്കപ്പെടുന്ന പ്രായമായവരുടെ കാര്യങ്ങൾ വിഷമം ജനിപ്പിക്കുന്നതായതിനാൽ അവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്ക്കരണത്തിനായി കുട്ടികൾക്ക് നിയമാവബോധം നൽകാനായി അഡ്വ.വീരണകാവ് ശിവകുമാറിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.പ്രസ്തുത ക്ലാസിൽ വയോജനങ്ങളാരാണെന്നും അവർക്ക് നിയമം നൽകുന്ന പരിരക്ഷകളെന്താണെന്നുമുള്ള ബോധവത്ക്കരണം നൽകി.കുട്ടികൾ നോട്ട് കുറിച്ചെടുത്തു.തുടർന്ന് ഈ ക്ലാസിലെ വിവരങ്ങളും പത്രവാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ പ്രായമായവർക്കുള്ള ബോധവത്ക്കരണത്തിനുള്ള പ്രസെന്റേഷൻ തയ്യാറാക്കി. | |||
== ഐ ടി മേള സ്കൂൾതലമത്സരങ്ങൾ2024 == | |||
[[പ്രമാണം:44055 Multimedia presencompetition.jpg|ലഘുചിത്രം|സ്കൂൾതല ഐടി മേള]] | |||
ഐ ടി മേളയോടനുബന്ധിച്ചുള്ള സ്കൂൾതലമത്സരങ്ങൾ കമ്പ്യൂട്ടർ ലാബിൽ വച്ച് 2024 സെപ്റ്റംബർ 14 മുതൽ നടന്നു. ഐ ടി ക്വിസിന് 10 ബിയിലെ സൂര്യയും 10 എ യിലെ അഭിനയും ഫൈനലിലെത്തി. ഫൈനലിലെ വാശിയേറിയ മത്സരത്തിൽ സൂര്യ ആർ എസ് വിജയിച്ചു. അനിമേഷന് പഞ്ചമി എം നായരും പ്രോഗ്രാമിങ്ങിന് ഗൗരി സുനിലും മൾട്ടിമീഡിയ പ്രസെന്റേഷന് വൈഗ എസ് നായരും മലയാളം ടൈപ്പിങ്ങിന് കീർത്തന കൃഷ്ണനും വെബ് പേജ് ഡിസൈനിങ്ങിന് തീർത്ഥ കൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു. | |||
== ജൂനിയർ കുട്ടികളുടെ യൂണിഫോം ഉദ്ഘാടനം2024 == | |||
[[പ്രമാണം:44055 LK new Uniform inauguration.jpg|ലഘുചിത്രം|യൂണിഫോം ഉദ്ഘാടനം]] | |||
വിവിധ ക്ലബുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ശ്രീ സുരേഷ് കുമാർ സാർ വന്നപ്പോൾ ഈ ബാച്ചിലെ കുട്ടികൾ യൂണിഫോം എത്തിച്ച് അത് പൊതു സമ്മേളനത്തിൽ വച്ച് 2024-2027 ബാച്ചിന്റെ പ്രതിനിധികളെ വരുത്തി സ്റ്റേജിൽ വച്ച് നൽകിയത് കുട്ടികൾക്ക് വലിയ പ്രോത്സാഹനമായി.മറ്റ് യു പി ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിനോട് ആഭിമുഖ്യമുണ്ടാകാൻ ഇത് സഹായിച്ചു. | |||
== സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2024 == | |||
[[പ്രമാണം:44055 LK election2024.jpg|ലഘുചിത്രം|തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിൽ]] | |||
വിദ്യാർത്ഥികളിൽ ജനാധിപത്യബോധം ഉളവാക്കാനായി വിദ്യാഭ്യാസവകുപ്പ് നടത്തുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ തങ്ങളുടെ പൗരബോധം ഉറപ്പാക്കിക്കൊണ്ട് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഭാഗഭാക്കായി. ഇലക്ഷനുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക പരിപാടികളും ഏറ്റെടുത്തുകൊണ്ട് ആദ്യം തന്നെ എല്ലാ ലാപ്‍ടോപ്പുകളിലും സമ്മതി സോഫ്റ്റ്‍വെയർ ഇൻസ്റ്റാൾ ചെയ്തശേഷം അവർ സ്ഥാനാർത്ഥി ലിസ്റ്റ് ഇതിൽ ഉൾക്കൊള്ളിക്കാനായി ലിസി ടീച്ചറിനെ സഹായിച്ചു. തുടർന്ന് ബൂത്ത് തല ഒരുക്കങ്ങളും പൂർത്തിയാക്കി.സമ്പൂർണയിൽ നിന്നും ഐ ടി കാർഡ് എടുത്ത് ഈ പ്രിന്റ് ബൂത്തുകളിൽ പോളിങ് ഓഫീസർ 1 ന് വെരിഫിക്കേഷന് ഏൽപ്പിച്ചു.അതിന്റെ കോപ്പി ബൂത്ത്തല ഓഫീസർമാരായി വന്ന കുട്ടികളെ ഏൽപ്പിച്ച് വോട്ടേഴ്സ് സ്ലിപ്പായി നൽകി.ഈ വോട്ടേഴ്സ് സ്ലിപ്പുമായാണ് കുട്ടികൾ വോട്ടിനെത്തിയത്. | |||
== ഇ വേസ്റ്റ് വെരിഫിക്കേഷൻ2024 == | |||
[[പ്രമാണം:44055 LK ewaste.jpg|ലഘുചിത്രം|ഇ-വേസ്റ്റ് ശേഖരണം]] | |||
സ്കൂളിലെ ഇ-വേസ്റ്റിന്റെ ഉറവിടങ്ങൾ കണ്ടെത്തി അത് പരിശോധിച്ച് ഇ-വേസ്റ്റാണെന്ന് ഉറപ്പാക്കി,ലിസ്റ്റ് ചെയ്തശേഷം എല്ലാ സ്ഥലങ്ങളിലും നിന്നും അത് ശേഖരിച്ച് കൊണ്ടുവരുകയും ഇക്കോക്ലബുകാരുടെ നേതൃത്വത്തിൽ നടന്ന ഇ-വേസ്റ്റ് വാരത്തിൽ അവർക്ക് ഇ-വേസ്റ്റിന്റെ പ്രശ്നങ്ങളെകുറിച്ച് ബോധവത്ക്കരണക്ലാസ് എടുക്കുകയും കമ്പ്യൂട്ടർ ലാബിലെ ഇ വേസ്റ്റ് തരംതിരിച്ച് പ്രത്യേകമായി ശേഖരിച്ച് ഇ-വേസ്റ്റ് കോർണറിൽ എത്തിച്ചു.ഇതിനു വേണ്ടി മുൻകൈയെടുത്ത് പ്രവർത്തിച്ചത് ഈ ബാച്ചിലെ കുട്ടികളാണ്. | |||
== ബസ് കൺസെഷൻ രജിസ്ട്രേഷൻ ഹെൽപ്പ്ഡെസ്ക് == | |||
[[പ്രമാണം:44055 LK registra20242.jpg|ലഘുചിത്രം|ബസ് കൺസെഷൻ രജിസ്ട്രേഷൻ]] | |||
ഈ വർഷം മുതൽ കെ എസ് ആർ ടി സി ഏർപ്പെടുത്തിയ ഓൺലൈൻ ബസ് കൺസെഷൻ രജിസ്ട്രേഷൻ പോർട്ടലിൽ കുട്ടികൾക്ക് രജിസ്ട്രേഷന് സഹായികളായി ലിറ്റിൽ കൈറ്റ്സ് മുന്നോട്ടുവന്നു. ആര്യ സി പ്രസാദിന്റെ നേതൃത്വത്തിൽ രജിസ്ട്രേഷന് സഹായിച്ചു. ആധാർ ഫോട്ടോ എടുക്കുകയും ഐഡി കാർഡിനായി ഫോട്ടോ എടുത്ത് സഹായിക്കുകയും ചെയ്തു.ഓൺലൈൻ രജിസ്ട്രേഷനായി വേണ്ട സഹായങ്ങളുമായി ലിറ്റിൽ കൈറ്റ്സ് മുന്നോട്ടുവന്നു.ഹെഡ്മിസ്ട്രസ് സന്ധ്യ ടീച്ചർ ഈ സംരംഭത്തെ പ്രശംസിച്ചു. കൈറ്റ് മിസ്ട്രസ് ലിസി ടീച്ചർ മാർഗനിർദേശങ്ങൾ നൽകി. | |||
== ലോകപരിസ്ഥിദിനം 2024 സ്റ്റേജ് പ്രോഗ്രാം കവറേജ് == | == ലോകപരിസ്ഥിദിനം 2024 സ്റ്റേജ് പ്രോഗ്രാം കവറേജ് == | ||
[[പ്രമാണം:44055 LKenvironment day.jpg|ലഘുചിത്രം|ലോകപരിസ്ഥിതിദിനം2024]] | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രധാന പരിപാടികളുടെ സാങ്കേതികചുമതല ലിറ്റിൽ കൈറ്റ്സിനായിരുന്നു.ക്യാമറയിൽ വീഡിയോ പകർത്തിയും ഓഡിയോയും വീഡിയോയും പരിപാടിയ്ക്കനുസൃതമായി പ്രവർത്തിപ്പിച്ചും ലിറ്റിൽകൈറ്റ്സ് സ്റ്റേജ് പ്രോഗ്രാമിന്റെ സാങ്കേതികസഹായങ്ങൾ നൽകി. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രധാന പരിപാടികളുടെ സാങ്കേതികചുമതല ലിറ്റിൽ കൈറ്റ്സിനായിരുന്നു.ക്യാമറയിൽ വീഡിയോ പകർത്തിയും ഓഡിയോയും വീഡിയോയും പരിപാടിയ്ക്കനുസൃതമായി പ്രവർത്തിപ്പിച്ചും ലിറ്റിൽകൈറ്റ്സ് സ്റ്റേജ് പ്രോഗ്രാമിന്റെ സാങ്കേതികസഹായങ്ങൾ നൽകി. | ||