"ഗവ.എൽ.പി.എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thomasm (സംവാദം | സംഭാവനകൾ)
No edit summary
38715 (സംവാദം | സംഭാവനകൾ)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Govt.LPS,Vettoor}}
{{prettyurl|Govt.LPS,Vettoor}}
'''ഗവണ്മെന്റ് സ്പെഷ്യൽ എൽ പി എസ് വെട്ടൂർ'''

വരി 64: വരി 65:
== ചരിത്രം ==
== ചരിത്രം ==
ശുദ്ധവായുവിനാൽ സമ്പുഷ്ടമായ പത്തനംതിട്ട ജില്ലയിലെ വെട്ടൂർ ഗ്രാമത്തിൽ ഈശ്വരചൈതന്യംതുളുമ്പുന്ന ശ്രീ ആയിരവില്ലൻ ക്ഷേത്രത്തിനു സമീപം പ്രകൃതിരമണീയമായ പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻ മുകളിലായി ‍‍‍"പാറേസ്കൂൾ" എന്ന ഓമനപ്പേരിൽ സ്പെഷ്യൽ ഗവൺമെന്റ്  എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

1947-48 കാലഘട്ടത്തിൽ കേരളത്തിലെ മാനേജ്മെന്റ് സ്കൂളുകൾ സർക്കാരിനെതിരെ നടത്തിയ സമരത്തിന്റെ ഭാഗമായി വളരെ ദിവസങ്ങളോളം പഠനം നടത്താതെ സ്കൂളുകൾ അടച്ചിട്ടു. ഈ പ്രത്യേക സാഹചര്യത്തിൽ വെട്ടൂരിലെ  കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു പുതിയ സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് നാട്ടുകാർ പഠന സൗകര്യം ഒരുക്കാം എങ്കിൽ സ്കൂൾ അനുവദിക്കാമെന്ന് അന്നത്തെ സർക്കാർ ഉറപ്പുനൽകി.പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീ നാരായണ പിള്ള പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ വെട്ടൂർ കാരക്കാട് ഗോപാലകൃഷ്ണപിള്ളയുടെ വീട്ടിലും പുരയിടത്തിലും ആയി വെട്ടൂർ സ്പെഷ്യൽ എൽ.പി സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു.  ആദ്യകാല അധ്യാപകനായിരുന്ന ചെല്ലപ്പക്കുറുപ്പ് സാറിന്റെ ശിക്ഷണത്തിൽ സ്കൂളിൽ  വിദ്യാഭ്യാസംതുടങ്ങി. അതിനു ശേഷംസ്കൂൾ, വെട്ടൂർ നെടുമാനാൽ ജംഗ്ഷനിലുള്ള ഫാർമസി വൈദ്യന്റെ കെട്ടിടത്തിൽ തുടങ്ങി. തുടർന്ന് വെട്ടൂർ അമ്പലം ജംഗ്ഷനിൽ കൊരണ്ടിക്കര കേശവപിള്ള സാറിന്റെ പുരയിടത്തിൽ നാട്ടുകാരുടെ ശ്രമഫലമായി ഷെഡ് വെച്ച് സ്കൂൾ തുടങ്ങി.

ഇപ്പോൾ  സ്കൂൾ നില കൊള്ളുന്ന സ്ഥലം പുതുശ്ശേരിൽ പുത്തൻവീട്ടിൽ നാരായണപിള്ള പരമേശ്വരൻപിള്ള സ്കൂൾ കമ്മിറ്റി ഖജാൻജിയായ പരുത്തിപ്പള്ളിൽ ഗോപാലപിള്ള പേർക്ക്  സർക്കാരിലേക്ക് ആയി  പ്രതിഫലം കൂടാതെ എഴുതി കൊടുത്തതാണ്. സ്കൂളിന്റെ പ്രരാംഭപ്രവർത്തനത്തിൽ പള്ളിക്കൂടംവിളയിൽ കുടുംബാംഗങ്ങൾ നൽകിയ സേവനങ്ങൾ വിസ്മരിയ്‌ക്കാവുന്നതല്ല.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 75:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കൈയ്യെഴുത്തു മാസിക
കൈയ്യെഴുത്തു മാസിക

ബാലസഭ

ഇക്കോ ക്ലബ്ബ്
ബാലസഭ

പഠനയാത്ര

പതിപ്പുകൾ തയ്യാറാക്കൽ
ഇക്കോ ക്ലബ്ബ്

ഹെൽത്ത് ക്ലാസുകൾ

ടാലന്റ് ലാബ്
പഠനയാത്ര

പ്രവർത്തിപരിചയ ശിൽപ്പശാല

പതിപ്പുകൾ തയ്യാറാക്കൽ

ഹെൽത്ത് ക്ലാസുകൾ

ടാലന്റ് ലാബ്

പ്രവർത്തിപരിചയ ശിൽപ്പശാല

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

വരി 241: വരി 252:
| 2003 || 2017
| 2003 || 2017

| ഡി വിനീത
| ഡി വിനീജ
| 2004 || 2015
| 2004 || 2015

വരി 250: വരി 261:
| 2016 || 2016
| 2016 || 2016

| സി സുദർശനൻ പിള്ളൈ
| സി സുദർശനൻ പിള്ള
| 2017 || 2018
| 2017 || 2018

|ബിനുമോൾ എസ്
|2018
|2022

|സ്മിത കെ
|2018
|2023

|മിനി
|2023
|2023

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

ഡോക്ടർ രാജു കെ ജോർജ്
ഡോക്ടർ രാജു കെ ജോർജ്

പ്രൊഫസർ& ഹെഡ് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെയ്സ് (ഐ. ഐ. എസ്. ടി)

ശ്രീ എ ജി പ്രതാപസിംഹൻ , മിലിട്ടറി റിട്ട. ക്യാപ്റ്റൻ

ശ്രീ എ ജി പ്രതാപസിംഹൻ            മിലിട്ടറി റിട്ട. ക്യാപ്റ്റൻ
ശ്രീ വെട്ടൂർ ജ്യോതി പ്രസാദ്    സാമൂഹിക പ്രവർത്തകൻ

==മികവുകൾ==
==മികവുകൾ==
ശാസ്ത്ര, ഗണിതശാസ്ത്ര,  സാമൂഹ്യശാസ്ത്ര,  പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ലാ തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ അഭിമാനാർഹമായ രീതിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ 'മലയാളത്തിളക്കം', 'ഹലോ ഇംഗ്ലീഷ് '. എന്നിവയും വിഷയ ബന്ധിതമായ 'ശ്രദ്ധ',  'ഗണിതവിജയം', ' ഉല്ലാസ ഗണിതം' എന്നിവയും നടത്തിവരുന്നു. കുട്ടികളുടെ ആരോഗ്യ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഹെൽത്ത് ക്ലാസുകൾ നൽകി വരുന്നു. യോഗ പരിശീലനം ഒരു വൺഡേ പ്രോഗ്രാമായി നടത്തി. കൂടാതെ എൽഎസ്എസ് പരിശീലനവും നൽകി വരുന്നു.

വരി 279: വരി 306:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ശ്രീമതി. മെഴ്‌സി ഡാനിയേൽ(ഹെഡ്മിസ്ട്രെസ് )
ശ്രീമതി. മേഴ്‌സി ഡാനിയേൽ(ഹെഡ്മിസ്ട്രെസ് )

ശ്രീമതി . സ്മിതാ.  കെ

ശ്രീമതി . ബിനുമോൾ. എസ്
ശ്രീമതി . സ്മിത.  കെ

ശ്രീമതി.  അഭില. ജെ. എസ്

ശ്രീമതി .  ശ്രീജ സന്തോഷ്‌
ശ്രീമതി. അഭില. ജെ. എസ്
പി ടി സി എം

ശ്രീമതി.  നിഷ ജയിംസ്

ശ്രീമതി.നിസ ബീഗം.എസ്

ശ്രീമതി .  ശ്രീജ സന്തോഷ്‌

ശ്രീമതി . രമ്യ രാജൻ(പി.പി.എ)

പി ടി സി എം

ശ്രീമതി.സുഗന്ധി

ശ്രീമതി.സുഗന്ധി

പാചകതൊഴിലാളി
പാചകതൊഴിലാളി

ശ്രീമതി.ചന്ദ്രിക
ശ്രീമതി.ചന്ദ്രിക
വരി 323: വരി 364:

{{#multimaps:9.256010,76.831697|zoom=12}}
{{Slippymap|lat=9.256010|lon=76.831697|zoom=16|width=full|height=400|marker=yes}}

"https://schoolwiki.in/ഗവ.എൽ.പി.എസ്_വെട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്