"ഗവ.എൽ.പി.എസ് വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38715 (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
38715 (സംവാദം | സംഭാവനകൾ)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സ്പെഷ്യൽ ഗവണ്മെന്റ് എൽ പി എസ് വെട്ടൂർ'''
{{Schoolwiki award applicant}}
{{prettyurl|Govt.LPS,Vettoor}}
'''ഗവണ്മെന്റ് സ്പെഷ്യൽ എൽ പി എസ് വെട്ടൂർ'''
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെട്ടൂർ
|സ്ഥലപ്പേര്=വെട്ടൂർ
വരി 9: വരി 12:
|വിക്കിഡാറ്റ ക്യു ഐഡി=Q87599601
|വിക്കിഡാറ്റ ക്യു ഐഡി=Q87599601
|യുഡൈസ് കോഡ്=32120301301
|യുഡൈസ് കോഡ്=32120301301
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=20
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=12
|സ്ഥാപിതവർഷം=1947 ഡിസംബർ 20
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം=ഗവ.സ്പെഷ്യൽ എൽ പി എസ് വെട്ടൂർ
|സ്കൂൾ വിലാസം=ഗവ.സ്പെഷ്യൽ എൽ പി എസ് വെട്ടൂർ
|പോസ്റ്റോഫീസ്=വെട്ടൂർ
|പോസ്റ്റോഫീസ്=വെട്ടൂർ
വരി 40: വരി 43:
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=24
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=24
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 53: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമുരുകൻ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമുരുകൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:GSLPS.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 64:

== ചരിത്രം ==
== ചരിത്രം ==
അക്ഷരവെളിച്ചത്തിന്റെ ദീപശിഖയുമായി മികവിന്റെ പാതയിലൂടെ വെട്ടൂർ  ജി.എസ്.എൽ.പി.എസിന്റെ 73 വർഷങ്ങൾ പിന്നിട്ടു.
ശുദ്ധവായുവിനാൽ സമ്പുഷ്ടമായ പത്തനംതിട്ട ജില്ലയിലെ വെട്ടൂർ ഗ്രാമത്തിൽ ഈശ്വരചൈതന്യംതുളുമ്പുന്ന ശ്രീ ആയിരവില്ലൻ ക്ഷേത്രത്തിനു സമീപം പ്രകൃതിരമണീയമായ പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻ മുകളിലായി ‍‍‍"പാറേസ്കൂൾ" എന്ന ഓമനപ്പേരിൽ സ്പെഷ്യൽ ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ഈ സരസ്വതി ക്ഷേത്രത്തിന്റെ പടി വാതിലിലൂടെ കടന്നു പോയവരെ ഓർത്തെടുക്കുവാൻ, ഈ വിദ്യാലയം നാടിന്റെ ചരിത്രത്തെയും, സംസ്കാരത്തെയുംഎത്രമാത്രം സ്വാധീനിച്ചു എന്നു മനസ്സിലാക്കുവാൻ കാലയവനികയ്ക്ക് അപ്പുറം  കടന്നുപോയ ഗുരുക്കന്മാരെ മനസ്സുകൊണ്ട് നമിക്കുവാൻ, ഇനിയും കൂടുതൽ കർത്തവ്യ ബോധത്തോടെ മുന്നേറുവാൻ ഉള്ള തീരുമാനം എടുക്കുവാൻ,ഇതിലൂടെ കുറിക്കുന്ന വരികൾക്ക് സാധ്യമാണെങ്കിൽ ഞങ്ങൾ ധന്യരാണ്.
1947-48 കാലഘട്ടത്തിൽ കേരളത്തിലെ മാനേജ്മെന്റ് സ്കൂളുകൾ സർക്കാരിനെതിരെ നടത്തിയ സമരത്തിന്റെ ഭാഗമായി വളരെ ദിവസങ്ങളോളം പഠനം നടത്താതെ സ്കൂളുകൾ അടച്ചിട്ടു. ഈ പ്രത്യേക സാഹചര്യത്തിൽ വെട്ടൂരിലെ  കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു പുതിയ സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് നാട്ടുകാർ പഠന സൗകര്യം ഒരുക്കാം എങ്കിൽ സ്കൂൾ അനുവദിക്കാമെന്ന് അന്നത്തെ സർക്കാർ ഉറപ്പുനൽകി.പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീ നാരായണ പിള്ള പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ വെട്ടൂർ കാരക്കാട് ഗോപാലകൃഷ്ണപിള്ളയുടെ വീട്ടിലും പുരയിടത്തിലും ആയി വെട്ടൂർ സ്പെഷ്യൽ എൽ.പി സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു.  ആദ്യകാല അധ്യാപകനായിരുന്ന ചെല്ലപ്പക്കുറുപ്പ് സാറിന്റെ ശിക്ഷണത്തിൽ സ്കൂളിൽ  വിദ്യാഭ്യാസംതുടങ്ങി. അതിനു ശേഷംസ്കൂൾ, വെട്ടൂർ നെടുമാനാൽ ജംഗ്ഷനിലുള്ള ഫാർമസി വൈദ്യന്റെ കെട്ടിടത്തിൽ തുടങ്ങി. തുടർന്ന് വെട്ടൂർ അമ്പലം ജംഗ്ഷനിൽ കൊരണ്ടിക്കര കേശവപിള്ള സാറിന്റെ പുരയിടത്തിൽ നാട്ടുകാരുടെ ശ്രമഫലമായി ഷെഡ് വെച്ച് സ്കൂൾ തുടങ്ങി.
സ്കൂളിന്റെ ചരിത്രവും കഴിഞ്ഞകാലങ്ങളിൽ പ്രവർത്തിച്ചവരെ കുറിച്ചുള്ള ഓർമകളും ഇപ്പോൾ പ്രവർത്തിക്കുന്നവരുടെ ദർശനവും കൊച്ചു മനസ്സുകളിൽ രൂപംകൊണ്ട കലാവാസനകളും വായനക്കാരുടെ കൈകളിൽ എത്തിക്കുവാൻ ഞങ്ങൾ ഇതിലൂടെ ശ്രമിക്കുന്നു.

1947-48 കാലഘട്ടത്തിൽ കേരളത്തിലെ മാനേജ്മെന്റ് സ്കൂളുകൾ സർക്കാരിനെതിരെ നടത്തിയ സമരത്തിന്റെ ഭാഗമായി വളരെ ദിവസങ്ങളോളം പഠനം നടത്താതെ സ്കൂളുകൾ അടച്ചിട്ടു. ഈ പ്രത്യേക സാഹചര്യത്തിൽ വെട്ടൂരിലെ  കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഒരു പുതിയ സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടർന്ന് നാട്ടുകാർ പഠന സൗകര്യം ഒരുക്കാം എങ്കിൽ സ്കൂൾ അനുവദിക്കാമെന്ന് അന്നത്തെ സർക്കാർ ഉറപ്പുനൽകി.പഞ്ചായത്ത് മെമ്പർ ആയിരുന്ന ശ്രീ നാരായണ പിള്ള പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ വെട്ടൂർ കാരക്കാട് ഗോപാലകൃഷ്ണപിള്ളയുടെ വീട്ടിലും പുരയിടത്തിലും ആയി വെട്ടൂർ സ്പെഷ്യൽ എൽ.പി സ്കൂൾ എന്ന പേരിൽ സ്കൂൾ ആരംഭിച്ചു.  ആദ്യകാല അധ്യാപകനായിരുന്ന ചെല്ലപ്പക്കുറുപ്പ് സാറിന്റെ ശിക്ഷണത്തിൽ സ്കൂളിൽ  വിദ്യാഭ്യാസംതുടങ്ങി. അതിനു ശേഷംസ്കൂൾ, വെട്ടൂർ നെടുമാനാൽ ജംഗ്ഷനിലുള്ള ഫാർമസി വൈദ്യന്റെ കെട്ടിടത്തിൽ തുടങ്ങി. തുടർന്ന് വെട്ടൂർ അമ്പലം ജംഗ്ഷനിൽ കൊരണ്ടിക്കര കേശവപിള്ള സാറിന്റെ പുരയിടത്തിൽ നാട്ടുകാരുടെ ശ്രമഫലമായി ഷെഡ് വെച്ച് സ്കൂൾ തുടങ്ങി.
ഇപ്പോൾ  സ്കൂൾ നില കൊള്ളുന്ന സ്ഥലം പുതുശ്ശേരിൽ പുത്തൻവീട്ടിൽ നാരായണപിള്ള പരമേശ്വരൻപിള്ള സ്കൂൾ കമ്മിറ്റി ഖജാൻജിയായ പരുത്തിപ്പള്ളിൽ ഗോപാലപിള്ള പേർക്ക്  സർക്കാരിലേക്ക് ആയി  പ്രതിഫലം കൂടാതെ എഴുതി കൊടുത്തതാണ്. സ്കൂളിന്റെ പ്രരാംഭപ്രവർത്തനത്തിൽ പള്ളിക്കൂടംവിളയിൽ കുടുംബാംഗങ്ങൾ നൽകിയ സേവനങ്ങൾ വിസ്മരിയ്‌ക്കാവുന്നതല്ല.
ഇപ്പോൾ  സ്കൂൾ നില കൊള്ളുന്ന സ്ഥലം പുതുശ്ശേരിൽ പുത്തൻവീട്ടിൽ നാരായണപിള്ള പരമേശ്വരൻപിള്ള സ്കൂൾ കമ്മിറ്റി ഖജാൻജി യായ പരുത്തിപ്പള്ളിൽ ഗോപാലപിള്ള പേർക്ക്  സർക്കാരിലേക്ക് ആയി  പ്രതിഫലം കൂടാതെ എഴുതി കൊടുത്തതാണ്. സ്കൂളിന്റെ പ്രരാംഭപ്രവർത്തനത്തിൽ പള്ളിക്കൂടം വിളയിൽ കുടുംബാംഗങ്ങൾ നൽകിയ സേവനങ്ങൾ വിസ്മരിയ്‌ക്കാവുന്നതല്ല

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

പ്രശസ്ത  വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിന് സമീപത്തായി പ്രകൃതിരമണീയമായ പാറക്കെട്ടുകൾക്ക് മുകളിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന പാറേസ്കൂൾ എന്നറിയപ്പെടുന്ന നമ്മുടെ ഗവൺമെന്റ് സ്പെഷ്യൽ എൽ പി സ്കൂൾ നിലകൊള്ളുന്നത് .ഒരു ഓഫീസ് റൂമും 5 ക്ലാസ് റൂമുകളും അധ്യാപകേതര പ്രവർത്തനങ്ങൾക്കായി ഒരു മുറിയും ഉണ്ട് കൂടാതെ ആധുനിക സൗകര്യത്തോടു കൂടിയ ഒരു ഹൈടെക്  സ്മാർട്ട് ക്ലാസ് റൂം നമ്മുടെ അഭിമാനമാണ്. ശാരീരിക വൈകല്യം ഉള്ള കുട്ടികൾക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാൻ റാംപ് ഉണ്ട്. ഒരു ശിശുസൗഹൃദ പ്രീ പ്രൈമറി ക്ലാസ്സ് റൂംലൈബ്രറി, ഗണിതലാബ്,  കമ്പ്യൂട്ടർ ലാബ്,  ജൈവവൈവിധ്യ പാർക്ക്,   സ്കൂളിൽ എത്തിച്ചേരാൻ വാഹന സൗകര്യം, ശിശു സൗഹൃദ ടോയ്ലറ്റ്,  കലാകായിക പരിശീലനം,  കമ്പ്യൂട്ടർ പരിശീലനം, എന്നിവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്.
കുട്ടികൾക്ക് സൗകര്യപ്രദവും സുരക്ഷിതവും സൗഹൃദപരവുമായ ഭൗതിക അന്തരീക്ഷം.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഓഫീസ് മുറി, 5 ക്ലാസ് മുറികൾ,  ഒരു ശിശുസൗഹൃദ പ്രീ പ്രൈമറി ക്ലാസ്സ്  മുറി ,അധ്യാപകേതര പ്രവർത്തനങ്ങൾക്കായി ഒരു മുറി കൂടാതെഎയർ കൺടീഷൻ  ഉൾപ്പെടെയുള്ള ആധുനിക സൗകര്യത്തോടു കൂടിയ ഒരു ഹൈടെക്  സ്മാർട്ട് ക്ലാസ് റൂം, അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ ഒരു സിക്ക്റൂം, ശാരീരിക വൈകല്യം ഉള്ള കുട്ടികൾക്ക് ക്ലാസ് മുറിയിലേക്ക് പ്രവേശിക്കാൻ റാംപ്,  ശാസ്ത്ര, സാഹിത്യ, വിജ്ഞാന,വിനോദ, കലാ കായിക മേഖലകളിലെ പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറി,  ഗണിതലാബ്,  കമ്പ്യൂട്ടർ ലാബ്,  ലാപ്ടോപ്പുകൾ, പ്രൊജക്ടറുകൾ, പ്രിന്റർ,ഡിജിറ്റൽ ബോർഡുകൾ,സ്പീക്കർ,മൈക്കുകൾ,വാട്ടർ പ്യൂരിഫയർ,ശുദ്ധമായ കുടിവെള്ള സൗകര്യം, പാചകപ്പുര, പൂന്തോട്ടം, ജൈവവൈവിധ്യ പാർക്ക്, അസംബ്ളി ഹാൾ, സ്കൂളിൽ എത്തിച്ചേരാൻ വാഹന സൗകര്യം,  കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉള്ള ശൗചാലയങ്ങൾ,ശിശു സൗഹൃദ ശുചിമുറികൾചിത്രമതിൽ, കലാകായിക പരിശീലനം,  കമ്പ്യൂട്ടർ പരിശീലനം, എന്നിവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കൈയ്യെഴുത്തു മാസിക
കൈയ്യെഴുത്തു മാസിക

ബാലസഭ

ഇക്കോ ക്ലബ്ബ്
ബാലസഭ

പഠനയാത്ര

പതിപ്പുകൾ തയ്യാറാക്കൽ
ഇക്കോ ക്ലബ്ബ്

ഹെൽത്ത് ക്ലാസുകൾ

ടാലന്റ് ലാബ്
പഠനയാത്ര

പ്രവർത്തിപരിചയ ശിൽപ്പശാല

പതിപ്പുകൾ തയ്യാറാക്കൽ

ഹെൽത്ത് ക്ലാസുകൾ

ടാലന്റ് ലാബ്

പ്രവർത്തിപരിചയ ശിൽപ്പശാല

*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 90: വരി 100:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
പ്രധാന അധ്യാപകർ
ശ്രീ.ചെല്ലപ്പക്കുറുപ്പ്
ശ്രീ.കേശവപിള്ള
ശ്രീ.എസ് കെ ചാക്കോ
ശ്രീ.ആർ  രാമകൃഷ്ണൻ നായർ  1965-81
ശ്രീ.കെ ഒ ജോർജ്              1982-83
ശ്രീ.പി കെ ഗോപാലൻ നായർ    1983-84
ശ്രീ.കെ കുഞ്ഞിരാമൻ          1984
ശ്രീ.കെ കെ രാമകൃഷ്ണൻ നായർ 1984-85
ശ്രീ.എൻ രാമകൃഷ്ണൻ നായർ    1985
ശ്രീമതി.എൻ കെ സരസ്വതിയമ്മ  1986-87
ശ്രീ.കെ.ജോർജ്                1987-88
ശ്രീ.എ ഷാഹുൽ ഹമീദ്          1988-91
ശ്രീമതി. എൻ കെ രാജമ്മ        1991-94
ശ്രീമതി.പി കെ ലക്ഷ്മിക്കുട്ടി      1994-95
ശ്രീമതി. എം ഒ കമലമ്മ          1995-97
ശ്രീമതി. കെ എൻ ശാന്ത        1997-2002
ശ്രീമതി. പി എം തങ്കമണി        2002-2007
ശ്രീമതി. പൊന്നമ്മ കെ ഐ      2007-2018

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable"
|+മുൻ പ്രധാന അധ്യാപകർ

! പ്രധാന അധ്യാപകന്റെ പേര്!! വർഷം മുതൽ  !! വർഷം വരെ

|  ശ്രീ.ചെല്ലപ്പക്കുറുപ്പ് || ||

| ശ്രീ.കേശവപിള്ള || ||

| ശ്രീ.എസ് കെ ചാക്കോ ||  ||

| ശ്രീ.ആർ  രാമകൃഷ്ണൻ നായർ  || 1965 || 1981

| ശ്രീ.കെ ഒ ജോർജ് || 1982 || 1983

| ശ്രീ.പി കെ ഗോപാലൻ നായർ|| 1983|| 1984

| ശ്രീ.കെ കുഞ്ഞിരാമൻ || 1984 || 1984

| ശ്രീ.കെ കെ രാമകൃഷ്ണൻ നായർ|| 1984|| 1985

| ശ്രീ.എൻ രാമകൃഷ്ണൻ നായർ || 1985 || 1986

| ശ്രീമതി.എൻ കെ സരസ്വതിയമ്മ || 1986 || 1987

| ശ്രീ.കെ.ജോർജ്  || 1987 || 1988

| ശ്രീ.എ ഷാഹുൽ ഹമീദ്  || 1988 || 1991

| ശ്രീമതി. എൻ കെ രാജമ്മ || 1991 || 1994

| ശ്രീമതി.പി കെ ലക്ഷ്മിക്കുട്ടി || 1994 || 1995

| ശ്രീമതി. എം ഒ കമലമ്മ || 1995 || 1997

| ശ്രീമതി. കെ എൻ ശാന്ത || 1997 || 2002

| ശ്രീമതി. പി എം തങ്കമണി || 2002|| 2007

|ശ്രീമതി. പൊന്നമ്മ കെ ഐ  || 2007 || 2018

ഡോക്ടർ രാജു രാജു കെ ജോർജ് പ്രൊഫസർ& ഹെഡ്

ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെയ്സ് (ഐ. ഐ. എസ്. ടി)
== മുൻ അധ്യാപകർ ==
{| class="wikitable"
|+ മുൻ അധ്യാപകർ

! അധ്യാപകരുടെ പേര്!! എന്ന് മുതൽ!! എന്ന് വരെ

| ആർ നാരായണൻ നായർ
| 1960 ||

| കെ കെ  കാർത്ത്യായനി
| 1960 ||

| കെ രാഘവൻ
| 1960 ||

| മത്തായി തോമ
| 1960 ||

| എ സി പൊന്നമ്മ
| 1960 ||

| കെ വി വർഗീസ്
| 1960 || 1976

| പി ടി മത്തായി
| 1961 ||

| സാറാമ്മ വി തോമസ്
| 1961 ||

| ഡാനിയേൽ മാത്യു
| 1961 ||

| കെ നാരായണൻ
| 1961 ||

| സി ജി എബ്രഹാം
| 1961 || 1973

| ജോഹന്നാൻ കൊരുത്ത്
| 1961 ||

| പി എസ്  ശോശാമ്മ
| 1961 ||

| എം ടി വറുഗീസ്
| 1961 ||

| കെ പി ഏലിയാമ്മ
| 1962 ||

| കെ എ മേരി
| 1965 ||

| എൻ ജെ ഏലിക്കുട്ടി
| 1965 ||

| സി എസ് സുമതി
| 1965 || 1965

|ഏലിയാമ്മ വറുഗീസ്
|1971

|എ സൂസമ്മ
|1971

|വി തങ്കപ്പൻ
|1973

| എ എം മാത്യു
| 1976 ||

| പൊന്നമ്മ മാത്യൂ || 1976 ||

| എം കെ രാജമ്മ
| 1976 ||

| മേരിക്കുട്ടി എ ജി
| 1994 || 1996

|വി കെ സദാനന്ദൻ നായർ
|1996
|2000

| എൻ ഡി ലിസി
|  || 2004

| ബേബി കെ എം
| 1994 || 2003

| ആർ സി ജയ
| 1996 || 1996

| വി പി ജോയി
| 2000 ||

| ജി വിശ്വനാഥൻ
| 2000 || 2001

| സജി ജോൺ
| 2001 || 2015

| കെ സി സൈമൺ
| 2003 || 2017

| ഡി വിനീജ
| 2004 || 2015

| സുനി എം
| 2015 || 2016

| ലിനോ ജി
| 2016 || 2016

| സി സുദർശനൻ പിള്ള
| 2017 || 2018

|ബിനുമോൾ എസ്
|2018
|2022

|സ്മിത കെ
|2018
|2023

|മിനി
|2023
|2023

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

ഡോക്ടർ രാജു കെ ജോർജ്

പ്രൊഫസർ& ഹെഡ് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെയ്സ് (ഐ. ഐ. എസ്. ടി)

ശ്രീ എ ജി പ്രതാപസിംഹൻ , മിലിട്ടറി റിട്ട. ക്യാപ്റ്റൻ

ശ്രീ വെട്ടൂർ ജ്യോതി പ്രസാദ്    സാമൂഹിക പ്രവർത്തകൻ

==മികവുകൾ==
==മികവുകൾ==
ശാസ്ത്ര, ഗണിതശാസ്ത്ര,  സാമൂഹ്യശാസ്ത്ര,  പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ലാ തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ അഭിമാനാർഹമായ രീതിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ 'മലയാളത്തിളക്കം', 'ഹലോ ഇംഗ്ലീഷ് '. എന്നിവയും വിഷയ ബന്ധിതമായ 'ശ്രദ്ധ',  'ഗണിതവിജയം', ' ഉല്ലാസ ഗണിതം' എന്നിവയും നടത്തിവരുന്നു. കുട്ടികളുടെ ആരോഗ്യ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഹെൽത്ത് ക്ലാസുകൾ നൽകി വരുന്നു. യോഗ പരിശീലനം ഒരു വൺഡേ പ്രോഗ്രാമായി നടത്തി. കൂടാതെ എൽഎസ്എസ് പരിശീലനവും നൽകി വരുന്നു.
ശാസ്ത്ര, ഗണിതശാസ്ത്ര,  സാമൂഹ്യശാസ്ത്ര,  പ്രവർത്തിപരിചയ മേളകളിൽ സബ്ജില്ലാ തലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. ഉപജില്ലാ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ അഭിമാനാർഹമായ രീതിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ 'മലയാളത്തിളക്കം', 'ഹലോ ഇംഗ്ലീഷ് '. എന്നിവയും വിഷയ ബന്ധിതമായ 'ശ്രദ്ധ',  'ഗണിതവിജയം', ' ഉല്ലാസ ഗണിതം' എന്നിവയും നടത്തിവരുന്നു. കുട്ടികളുടെ ആരോഗ്യ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഹെൽത്ത് ക്ലാസുകൾ നൽകി വരുന്നു. യോഗ പരിശീലനം ഒരു വൺഡേ പ്രോഗ്രാമായി നടത്തി. കൂടാതെ എൽഎസ്എസ് പരിശീലനവും നൽകി വരുന്നു.
വരി 133: വരി 306:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ശ്രീമതി. മെഴ്‌സി ഡാനിയേൽ(ഹെഡ്മിസ്ട്രെസ് )
ശ്രീമതി. മേഴ്‌സി ഡാനിയേൽ(ഹെഡ്മിസ്ട്രെസ് )

ശ്രീമതി . സ്മിതാ.  കെ

ശ്രീമതി . ബിനുമോൾ. എസ്
ശ്രീമതി . സ്മിത.  കെ

ശ്രീമതി.  അഭില. ജെ. എസ്

ശ്രീമതി .  ശ്രീജ സന്തോഷ്‌
ശ്രീമതി. അഭില. ജെ. എസ്

ശ്രീമതി.  നിഷ ജയിംസ്

ശ്രീമതി.നിസ ബീഗം.എസ്

ശ്രീമതി .  ശ്രീജ സന്തോഷ്‌

'''സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീമതി . രമ്യ രാജൻ(പി.പി.എ)
ശ്രീമതി.ഏലിക്കുട്ടി എൽ.ജെ
ശ്രീമതി.രാജമ്മ എൻ. കെ
ശ്രീമതി.തങ്കമ്മ സി. കെ
ശ്രീമതി.കമലമ്മ എം. ഒ
ശ്രീ.ബേബി കെ. എം
ശ്രീമതി.തങ്കമണി പി. എം
ശ്രീമതി.പൊന്നമ്മ കെ. ഐ

ശ്രീമതി. സജി ജോൺ

ശ്രീ. സൈമൺ. കെ. സി

ശ്രീമതി. വിനീജ. ഡി
പി ടി സി എം

ശ്രീമതി.സുഗന്ധി

പാചകതൊഴിലാളി

ശ്രീമതി.ചന്ദ്രിക

=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==
വരി 175: വരി 354:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

=='''വഴികാട്ടി'''  ==
==വഴികാട്ടി==
'''(കോന്നിയിൽ നിന്ന് വരുന്നവർ ബസിൽ യാത്ര ചെയ്യുന്നവർ) കോന്നി - അട്ടച്ചാക്കൽ വഴി കുമ്പഴ റോഡിൽ വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ജംഗ്ഷൻ /വെട്ടൂർ ഗവണ്മെന്റ് സ്പെഷ്യൽ എൽ പി സ്കൂൾ ജംഗ്ഷനിൽ ഇറങ്ങുക'''
'''സ്കൂളിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
(കോന്നിയിൽ നിന്ന് വരുന്നവർ)
കോന്നി - അട്ടച്ചാക്കൽ വഴി കുമ്പഴ റോഡിൽ വെട്ടൂർ ആയിരവില്ലൻ ക്ഷേത്ര ജംഗ്ഷൻ /വെട്ടൂർ ഗവണ്മെന്റ് സ്പെഷ്യൽ എൽ പി സ്കൂൾ ജംഗ്ഷനിൽ ഇറങ്ങുക

(പത്തനംതിട്ട കുമ്പഴ ഭാഗത്തു നിന്ന് വരുന്നവർ - ബസിൽ യാത്ര ചെയ്യുന്നവർ) പത്തനംതിട്ട - കുമ്പഴ വെട്ടൂർ റോഡിൽ ജി എസ് എൽ പി എസ് ജംഗ്ഷനിൽ ഇറങ്ങുക. അവിടുന്ന് 50 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ വലതു ഭാഗത്തായി ജി എൽ പി എസിന്റെ ഒരു കമാനം കാണാം. ഈ കമാ നത്തിലൂടെ പ്രവേശിച്ചു സ്റ്റെപ്പുകൾ കയറി കുന്നിൻ പുറത്തായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ നമ്മുടെ കൊച്ചു വിദ്യാലയം കാണാം
(പത്തനംതിട്ട കുമ്പഴ ഭാഗത്തു നിന്ന് വരുന്നവർ)
പത്തനംതിട്ട - കുമ്പഴ വെട്ടൂർ റോഡിൽ ജി എസ് എൽ പി എസ് ജംഗ്ഷനിൽ ഇറങ്ങുക. അവിടുന്ന് 50 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ വലതു ഭാഗത്തായി ജി എൽ പി എസിന്റെ ഒരു കമാനം കാണാം. ഈ കമാനത്തിലൂടെ പ്രവേശിച്ചു സ്റ്റെപ്പുകൾ കയറി കുന്നിൻ പുറത്തായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ നമ്മുടെ കൊച്ചു വിദ്യാലയം കാണാം

{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |

| style="background-color:#A1C2CF; " |
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{#multimaps:9.2546482,76.8284626,17.25|zoom=10}}
{{Slippymap|lat=9.256010|lon=76.831697|zoom=16|width=full|height=400|marker=yes}}

"https://schoolwiki.in/ഗവ.എൽ.പി.എസ്_വെട്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്