"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ബഷീർ (മൂലരൂപം കാണുക)
17:09, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
8137947186 (സംവാദം | സംഭാവനകൾ) No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ജൂലൈ 5 | |||
''1 ഇംഗ്ലീഷ് ശബ്ദരേഖ'' | |||
''2 പുസ്തക പ്രദർശനം'' | |||
''3 ചിത്രരചന മത്സരം'' | |||
''4 പ്രഭാഷണം - ബഷീർ കൃതികളിലെ ജീവിത വീഷണം'' | |||
''5 ദൃശ്യാവിഷ്കാരം- ബാല്യകാലസഖി'' | |||
''6 അടിക്കുറിപ്പ് മത്സരം'' | |||
''7 മലയാള ഗ്രാമഫോണിലെ ബഷീർ എന്ന ഗാനം'' | |||
''8 പോസ്റ്റർ നിർമ്മാണം.'' | |||
''9 മാമ്പഴ വിതരണം'' | |||
1'''ഇംഗ്ലീഷ് ശബ്ദരേഖ | 1'''ഇംഗ്ലീഷ് ശബ്ദരേഖ | ||
The Walls 5/07/2025''' | The Walls 5/07/2025''' | ||
| വരി 6: | വരി 31: | ||
[[പ്രമാണം:11021 basheer book2025.jpg|ലഘുചിത്രം| വലത്ത് | പു സ്തക പ്രദർശനം - ബഷീർ കൃതികൾ]] | [[പ്രമാണം:11021 basheer book2025.jpg|ലഘുചിത്രം| വലത്ത് | പു സ്തക പ്രദർശനം - ബഷീർ കൃതികൾ]] | ||
[[പ്രമാണം:11021 basheer book jully 52025 malayalam.jpg|ലഘുചിത്രം| നടുവിൽ |പുസ്തക പ്രദർശനം ]] | [[പ്രമാണം:11021 basheer book jully 52025 malayalam.jpg|ലഘുചിത്രം| നടുവിൽ |പുസ്തക പ്രദർശനം ]] | ||
| വരി 16: | വരി 42: | ||
[[പ്രമാണം:11021 basheer day celebration 2025 jully 5.jpg|ലഘുചിത്രം | വലത്ത് |]] | [[പ്രമാണം:11021 basheer day celebration 2025 jully 5.jpg|ലഘുചിത്രം | വലത്ത് |]] | ||
[[പ്രമാണം:11021 devika poster.jpg |ലഘുചിത്രം|നടുവിൽ|ഒന്നാം സമ്മാനത്തിനർഹനായ ചിത്രം]] | |||
[[പ്രമാണം:11021 fathima poster.jpg|ലഘുചിത്രം|രണ്ടാം സമ്മാനം നേടിയ ചിത്രം]] | |||
[[പ്രമാണം:11021 anwer poster.jpg|ലഘുചിത്രം| നടുവിൽ|മൂന്നാം സ്ഥാനം]] | |||
| വരി 42: | വരി 73: | ||
6 '''ബാല്യകാലസഖി നോവൽ ദൃശ്യാവിഷ്കാരം നടത്തി കുരുന്നുകൾ''' | 6 '''ബാല്യകാലസഖി നോവൽ ദൃശ്യാവിഷ്കാരം നടത്തി കുരുന്നുകൾ''' | ||
ടി.ഐ. എച്ച് എസ്. എസ് നായന്മാർമൂല സ്കൂളിലെ എൽപി വിഭാഗം കുട്ടികൾ ബാല്യകാലസഖി നോവലിലെ ഒരു ഭാഗം ദൃശ്യാവിഷ്കാരം നടത്തി ബഷീർ ദിനം ആചരിച്ചു. കൗതുകമുണർത്തുന്നതും ഏറെ ആസ്വാദ്യകരവുമായിരുന്നു പരിപാടി | ടി.ഐ. എച്ച് എസ്. എസ് നായന്മാർമൂല സ്കൂളിലെ എൽപി വിഭാഗം കുട്ടികൾ ബാല്യകാലസഖി നോവലിലെ ഒരു ഭാഗം ദൃശ്യാവിഷ്കാരം നടത്തി ബഷീർ ദിനം ആചരിച്ചു. കൗതുകമുണർത്തുന്നതും ഏറെ ആസ്വാദ്യകരവുമായിരുന്നു പരിപാടി. | ||
തുടർന്ന് കുട്ടികൾക്കായി ബഷീറിനെ ഓർത്തു വരയ്ക്കാം, പോസ്റ്റർ പ്രദർശനം,ക്വിസ് മത്സരം നടത്തുകയുണ്ടായി | |||
[[പ്രമാണം:11021-basheer day.jpg|ലഘുചിത്രം|നടുവിൽ|സുഹ്റയും മജീദും ഇമ്മിണി ബല്യ ഒന്നും - ദൃശ്യാവിഷ്കാരം]] | |||
7. '''മലയാള ഗ്രാമഫോണിലെ ബഷീർ എന്ന ഗാനം | |||
''' | |||
യു .പി വിഭാഗം വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ഗ്രാമഫോണിലെ ബഷീർ എന്ന ഗാനം പരിപാടി സംഘടിപ്പിച്ചു. ബഷീറിൻ്റെ തേ | |||
ന്മാവ് എന്ന കൃതിയുടെ വായനയും ഇതോടപ്പം നടന്നു. ബഷീറിനെ അടുത്ത് അറിയാനും ബഷീർ കൃതികൾ കുട്ടികളിലേക്ക് എത്തിക്കാനും ഈ പരിപാടി സഹായകരമായി. | |||
8. '''അടിക്കുറിപ്പ് മത്സരം''' | |||
അലീഫ് അറബി ക്ലബിൻ്റെ | |||
നേതൃത്വത്തിൽ അടിക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. ബഷീർ കഥാപാത്രങ്ങളെ കാണിക്കുകയും അതിനുയോജ്യമായ അടിക്കുറിപ്പ് നൽക്കുകയും ചെയ്യുക എന്നതാണ് മത്സരം. ആവേശകരമായ പരിപാടിയായിരുന്നു ഇത്. കുട്ടികളിൽ ജിജ്ഞാസവും ഭാവാനാത്മ ചിന്തകൾ ഉണർത്തുന്നതിനും പരിപാടിയിലൂടെ സാധിച്ചു. | |||
9. '''പോസ്റ്റർ നിർമ്മാണം''' | |||
UP വിഭാഗം വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബഷീർ കൃതികൾ, ബഷീർ കഥാപാത്രങ്ങൾ എന്നിവ ഉൾകൊള്ളിച്ചു കൊണ്ട് വ്യത്യസ്തമായ പോസ്റ്റർ നിർമ്മാണം നടത്തപ്പെട്ടു. ബഷീർ ചിത്രങ്ങൾ ഇതിൽ എടുത്തു പറയേണ്ടവയാണ്. ബഷീറിൻ്റെ പാത്തുമ്മ , സുഹറ , മജീദ്, തുടങ്ങിയ കഥാപാത്രങ്ങളും ബഷീർ കൃതികളിലെ പ്രധാന ഉദ്ധരണികളും പോസ്റ്റർ നിർമാണത്തിൽ ഉൾപ്പെട്ടു. ബഷീറിനെയും ബഷീർ കൃതികളെയും ബഷീർ കഥാപാത്ര ങ്ങളയും അടുത്തറിയാൻ ഈ പ്രവർത്തനം സഹായകരമായി | |||
''' | |||
10 '''മാമ്പഴ വിതരണം'''''' | |||
ബഷീർ ദിനമായ ജൂലായ് 5 നു up വിദ്യാരംഗത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മാമ്പഴ വിതരണം നടത്തി. ഭൂമിയിലെ അവകാശികളാണ് എല്ലാവരും എന്ന് പറഞ്ഞ ബേപ്പൂർ സുൽത്താൻ്റെ തേന്മാവ് എന്ന കഥയെ അടുത്തറിയുന്നതിൻ്റെ ഭാഗമായാണ് മാമ്പഴ വിതരണം നടത്തിയത കുട്ടികൾക്ക് ഏറെ കൗതുകമുണർത്തിയ ഒരു പരിപാടിയായിരുന്നു ഇത്. | |||