"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി (മൂലരൂപം കാണുക)
15:20, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ→പാഠ്യേതര പ്രവർത്തനങ്ങൾ
| (11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|St MICHAEL'S HSS | {{PHSSchoolFrame/Header}} | ||
{{prettyurl|St MICHAEL'S HSS KADUTHURUTHY}} | |||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
<!-- | |||
<!-- | |||
{{Infobox School | |||
|സ്ഥലപ്പേര്=കടുത്തുരുത്തി | |||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=45022 | |||
|എച്ച് എസ് എസ് കോഡ്=05052 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100900307 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1920 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കടുത്തുരുത്തി | |||
|പിൻ കോഡ്=686604 | |||
|സ്കൂൾ ഫോൺ=0482 9282547 | |||
|സ്കൂൾ ഇമെയിൽ=stmichaels1920@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കുറവിലങ്ങാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=കടുത്തുരുത്തി | |||
|താലൂക്ക്=വൈക്കം | |||
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 5-10=218 | |||
|പെൺകുട്ടികളുടെ എണ്ണം 5-10=136 | |||
|വിദ്യാർത്ഥികളുടെ എണ്ണം 5-10=354 | |||
|അദ്ധ്യാപകരുടെ എണ്ണം 5-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=629 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=334 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=963 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=43 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സീമ സൈമൺ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=സുജ മേരി തോമസ് | |||
|പ്രധാന അദ്ധ്യാപിക=സുജ മേരി തോമസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ജോയിസ് ജേക്കബ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിജി ഷിജു | |||
|സ്കൂൾ ചിത്രം=45022.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ കടുത്തുരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി.''' | |||
== | == '''''ചരിത്രം''''' == | ||
കടുത്തുരുത്തിയുടെ സാംസ്കാരിക കേന്ദ്രമായ സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1920ൽ കടുത്തുരുത്തി സെൻറ് മേരീസ് വലിയ പള്ളിയോട് അനുബന്ധിച്ച് സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ചാക്കോ പള്ളിക്കുന്നേൽ അച്ചനായിരുന്നു സ്ഥാപക ഡയറക്ടർ.പ്രസിദ്ധ വിദ്യാഭ്യാസ പ്രവർത്തകനും കോട്ടയം രൂപതയുടെ മെത്രാനും ആയിത്തീർന്ന മാർ തോമസ് തറയിൽ തിരുമേനിയായിരുന്നു പ്രഥമ ഹെഡ്മാസ്ററർ. കടുത്തുരുത്തിയിലെ വിശാല മനസ്കരായ കാരണവൻമാരുടെ പരി ശ്രമഫലമായാണ് സ്കൂൾ പടുത്തുയർത്തിയത്. | |||
1947സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1970 ൽസ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 1998ൽ സെൻറ് മൈക്കിൾസ് ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 2003ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ളാസ്സുകൾ ആരംഭിച്ചു. പുതുതായി സ്കൂൾ ഗ്രൗണ്ട്, സ്കൂൾ ലൈബ്രറി, സ്കൂൾ കെട്ടിടം എന്നിവ നിർമ്മിച്ചു.2019-2020 അധ്യയനവർഷം സ്കൂളിന്റെ ശതാബ്ദി വിപുലമായി ആഘോഷിച്ചു. | |||
== | == '''''ഭൗതികസൗകര്യങ്ങൾ''''' == | ||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവർത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച് റീഡിംഗ് റൂം നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് ,മലയാളം പത്രമാസികകളും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു. | |||
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' == | |||
* '''സ്കൗട്ട് & ഗൈഡ്സ്.''' | |||
<br />ശ്രീ.മാത്യു ഫിലിപ്പ്,ശ്രീമതി പിങ്കി ജോയി എന്നിവരുടെ നേതൃത്വത്തിൽ '''സ്ക്കൗട്ട് & ഗൈഡ്സി'''ന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു. | |||
== | * '''എസ്.പി.സി. :'''<br />ശ്രീ.ജിമ്മി ജോർജ്ജ്, ശ്രീമതി ബിൻസിമോൾ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ '''എസ്.പി.സി.''' യുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു. | ||
സ്കൂളിന്റെ | |||
* '''ലിറ്റിൽ കൈറ്റ്സ്''' : സിസ്റ്റർ ഷൈനി സൈമൺ , അക്ഷയ് സ്ററീഫൻ എന്നിവരുടെ നേതൃത്വത്തിൽ '''ലിറ്റിൽ കൈറ്റ്സി'''ന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു. | |||
* '''നല്ല പാഠം പ്രവർത്തനങ്ങൾ''' | |||
* '''ക്ലാസ് മാഗസിൻ.''' | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||
* '''ഫുട്ബോൾ ,തായ്ക്കോണ്ട തുടങ്ങിയ കായിക പരിശീലനങ്ങൾ''' | |||
== '''''മാനേജ്മെന്റ്''''' == | |||
<gallery> | |||
45022.1.png| | |||
</gallery> | |||
== '''''മുൻ സാരഥികൾ''''' == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1949-50 | |1949-50 | ||
| ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു | | ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ | ||
|- | |||
|1950 - 56 | |1950 - 56 | ||
|ശ്രീമതി ശോശാമ്മ | |ശ്രീമതി ശോശാമ്മ ചെറിയാൻ | ||
|- | |||
|1956-71 | |1956-71 | ||
| റവ. സി. റോസ് ജോസഫ് | | റവ. സി. റോസ് ജോസഫ് | ||
|- | |- | ||
|1971-77 | |1971-77 | ||
|റവ. സി. | |റവ. സി. ആൽഫ്രിഡാ | ||
|- | |- | ||
|1977 - 1979 | |1977 - 1979 | ||
|റവ. സി. | |റവ. സി.ആൻസി ജോസ് | ||
|- | |- | ||
|1978 – 1983 ,1985 -1987 | |1978 – 1983 ,1985 -1987 | ||
| വരി 86: | വരി 129: | ||
|- | |- | ||
|1983 – 1985 | |1983 – 1985 | ||
|റവ. സി. | |റവ. സി. ഹാരോൾഡ് | ||
|- | |- | ||
|1987 - 1994 | |1987 - 1994 | ||
| വരി 94: | വരി 137: | ||
| റവ. സി.ലയോണിലാ | | റവ. സി.ലയോണിലാ | ||
|- | |- | ||
| | |2006-2009 | ||
|കെ ജെ ത്രേസ്യാമ്മ | |കെ ജെ ത്രേസ്യാമ്മ | ||
|- | |- | ||
|2009- | |2009-2012 | ||
|ജോസ് എം ഇടശ്ശേരി | |ജോസ് എം ഇടശ്ശേരി | ||
|- | |- | ||
|2012-2015 | |||
| | |K.C. Joseph | ||
|- | |- | ||
| | |2015-2018 | ||
| | |Sr. Sherly Kurian | ||
|- | |- | ||
| | |2018-2020 | ||
|R C VINCENT | |||
|- | |- | ||
| | |2020-2022 OCT.6 | ||
| | |Christin P C | ||
|- | |- | ||
| | |2022 Nov.1- | ||
| | |Suja Mary Thomas | ||
|} | |} | ||
== പ്രശസ്തരായ | == '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' == | ||
* | * Monce Joseph MLA | ||
* | * Late Fr.Felix Kurichiaparambil CMI | ||
(Founder of CIMR,Murinjapalam,TVM) | |||
==വഴികാട്ടി== | =='''''വഴികാട്ടി'''''== | ||
ഏറ്റുമാനൂർ എറണാകുളം റോഡിൽ കടുത്തുരുത്തിയിൽ | |||
ഏറ്റുമാനൂരിൽ നിന്നും 12KM | |||
{{Slippymap|lat=9.762463|lon= 76.490976|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
< | |||