"തൃക്കോട്ടൂർ എ.യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
<font color=red>'''ആലിൻചുവട്ടിലെ സ്കൂൾ'''</font> | <font color="red">'''<big>'ആലിൻചുവട്ടിലെ സ്കൂൾ'</big>'''</font> | ||
തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . | |||
{{Infobox AEOSchool | {{Infobox AEOSchool | ||
|സ്ഥലപ്പേര്=തിക്കോടി | |സ്ഥലപ്പേര്=തിക്കോടി | ||
| വരി 52: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സുധീർ ജി പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിബു | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=16570 SCHOOL PHOTO KB.jpg | |സ്കൂൾ ചിത്രം=16570 SCHOOL PHOTO KB.jpg | ||
|size=350px | |size=350px | ||
| വരി 62: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
.. | ==<font color="blue">തൃക്കോട്ടൂർ എ.യു.പി സ്കൂൾ</font>== | ||
<p align="justify"> | <p align="justify"> | ||
<font color=blue>തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരിൽ നിന്ന് തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മിറ്റി സ്കൂൾ ഏറ്റെടുത്തതിനു ശേഷം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ , ശ്രീ. ഈ.കെ. കണാരൻ മാസ്റ്റർ , ശ്രീമതി.സി. ലക്ഷ്മി ടീച്ചർ, എൻ. കുട്ടൂലി ടീച്ചർ , ശ്രീ.പി.എം. ചാപ്പൻ ചെട്ട്യാർ എന്നീ പ്രഗത്ഭമതികൾ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിൻ ചുവട്ടിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . തുടർന്ന് ശ്രീ. രാമചന്ദ്രൻ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രൻ മാസ്റ്റർ ,ശ്രീ. ടി.പി.നാണു മാസ്റ്റർ , ശ്രീമതി. കെ. വിമല ടീച്ചർ ,ശ്രീ. കെ. നാണു മാസ്റ്റർ കെ .വി. ദിവാകരൻ മാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രധാനാധ്യാപകരായി . | <font color=blue>തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല .</font><p align="justify"> | ||
<font color="blue">1954 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരിൽ നിന്ന് തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മിറ്റി സ്കൂൾ ഏറ്റെടുത്തതിനു ശേഷം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ , ശ്രീ. ഈ.കെ. കണാരൻ മാസ്റ്റർ , ശ്രീമതി.സി. ലക്ഷ്മി ടീച്ചർ, എൻ. കുട്ടൂലി ടീച്ചർ , ശ്രീ.പി.എം. ചാപ്പൻ ചെട്ട്യാർ എന്നീ പ്രഗത്ഭമതികൾ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിൻ ചുവട്ടിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . തുടർന്ന് ശ്രീ. രാമചന്ദ്രൻ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രൻ മാസ്റ്റർ ,ശ്രീ. ടി.പി.നാണു മാസ്റ്റർ , ശ്രീമതി. കെ. വിമല ടീച്ചർ ,ശ്രീ. കെ. നാണു മാസ്റ്റർ കെ .വി. ദിവാകരൻ മാസ്റ്റർ,എം രവീന്ദ്ര൯ മാസ്റ്റർ, എം ഹരിദാസൻ മാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രധാനാധ്യാപകരായി . ഡി ജയറാണി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക . </font><p align="justify"> | |||
'''സ്കൂൾ ചരിത്രം''' <p align="justify"> | |||
</font> | [[തൃക്കോട്ടൂർ എ.യു. പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഏതാണ്ട് രണ്ടേക്കറോളം സ്ഥലത്ത് വിശാലമായ സൗകര്യങ്ങളോടുകൂടിയ വിദ്യാലയമാണിത് .<gallery> | |||
പ്രമാണം:School pic 2.png | |||
പ്രമാണം:School pic.png | |||
</gallery>40ലേറെ ക്ലാസ് മുറികൾ കൂടാതെ സ്മാർട്ട് ക്ലാസ് റൂമുകൾ ,സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി , ഓരോ ക്ലാസിനും ക്ലാസ് ലൈബ്രറി കൾ. കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്കൂൾ റേഡിയോ , വിശാലമായ ഗ്രൗണ്ട്......... | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
| വരി 89: | വരി 90: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ | '''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1956 - 70 | |1956 - 70 | ||
|സി.കുഞ്ഞികൃഷ്ണ൯ | |'''സി.കുഞ്ഞികൃഷ്ണ൯ മാസ്റ്റർ''' | ||
|- | |- | ||
|1971 - 96 | |1971 - 96 | ||
|രാമചന്ദ്രൻ തിക്കോടി | |'''രാമചന്ദ്രൻ തിക്കോടി''' | ||
|- | |- | ||
|1996 - 2006 | |1996 - 2006 | ||
|സി.എച്. രാമചന്ദ്രൻ മാസ്റ്റർ | |'''സി.എച്. രാമചന്ദ്രൻ മാസ്റ്റർ''' | ||
|- | |- | ||
|2007- 08 | |2007- 08 | ||
|ടി.പി.നാണു മാസ്റ്റർ | |'''ടി.പി.നാണു മാസ്റ്റർ''' | ||
|- | |- | ||
|2008 - 09 | |2008 - 09 | ||
|കെ. വിമല ടീച്ചർ | |'''കെ. വിമല ടീച്ചർ''' | ||
|- | |- | ||
|2009 - 10 | |2009 - 10 | ||
|കെ. നാണു മാസ്റ്റർ | |'''കെ. നാണു മാസ്റ്റർ''' | ||
|- | |- | ||
|2010 - 16 | |2010 - 16 | ||
|കെ .വി. ദിവാകരൻ മാസ്റ്റർ | |'''കെ .വി. ദിവാകരൻ മാസ്റ്റർ''' | ||
|- | |- | ||
|2016 - 17 | |2016 - 17 | ||
|എം രവീന്ദ്ര൯ മാസ്റ്റർ | |'''എം രവീന്ദ്ര൯ മാസ്റ്റർ''' | ||
|- | |- | ||
|2018-19 | |2018-19 | ||
| | |'''പി.കെ. ബാലചന്ദ്രൻ മാസ്റ്റർ''' | ||
|- | |- | ||
|2019 | |2019 | ||
| | |'''എം.ഹരിദാസൻ മാസ്റ്റർ''' | ||
|- | |- | ||
|2020 | |2020 | ||
|'''ഡി.ജയറാണി ടീച്ചർ''' | |||
|} | |||
==വഴികാട്ടി== | |||
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി കൊയിലാണ്ടി ഭാഗത്തേക്ക് പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു. | |||
* പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി അകലെ പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു. | * പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി അകലെ പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=11.5041751|lon=75.6288643 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
14:00, 11 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
'ആലിൻചുവട്ടിലെ സ്കൂൾ'
തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല .
| തൃക്കോട്ടൂർ എ.യു. പി സ്കൂൾ | |
|---|---|
| വിലാസം | |
തിക്കോടി തിക്കോടി പി.ഒ. , 673529 | |
| സ്ഥാപിതം | 1938 |
| വിവരങ്ങൾ | |
| ഫോൺ | 0496 2603111 |
| ഇമെയിൽ | trikkotturaups@gmail.com |
| വെബ്‍സൈറ്റ് | trikkotturaups.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16570 (സമേതം) |
| യുഡൈസ് കോഡ് | 32040800609 |
| വിക്കിഡാറ്റ | Q64549861 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | മേലടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൊയിലാണ്ടി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | മേലടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 507 |
| പെൺകുട്ടികൾ | 418 |
| അദ്ധ്യാപകർ | 42 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുധീർ ജി പി |
| പി.ടി.എ. പ്രസിഡണ്ട് | ഷിബു |
| അവസാനം തിരുത്തിയത് | |
| 11-07-2025 | Sathian |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃക്കോട്ടൂർ എ.യു.പി സ്കൂൾ
തൃക്കോട്ടൂർ എ.യു.പി സ്കൂൾ, തിക്കോടി തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി ആലിന്ച്ചുവട്ടിലെ സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂർ ലോവർ എലിമെന്ററി സ്കൂൾ ഏതു കാലത്താണ് ആരംഭിച്ചത് എന്നതിന് ചരിത്ര രേഖകളൊന്നുമില്ല .
1954 ൽ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരിൽ നിന്ന് തൃക്കോട്ടൂർ വിദ്യാഭ്യാസ കമ്മിറ്റി സ്കൂൾ ഏറ്റെടുത്തതിനു ശേഷം 1956 ൽ ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ , ശ്രീ. ഈ.കെ. കണാരൻ മാസ്റ്റർ , ശ്രീമതി.സി. ലക്ഷ്മി ടീച്ചർ, എൻ. കുട്ടൂലി ടീച്ചർ , ശ്രീ.പി.എം. ചാപ്പൻ ചെട്ട്യാർ എന്നീ പ്രഗത്ഭമതികൾ അടങ്ങിയതായിരുന്നു കമ്മിറ്റി. ആലിൻ ചുവട്ടിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . തുടർന്ന് ശ്രീ. രാമചന്ദ്രൻ തിക്കോടി ശ്രീ. സി.എച്. രാമചന്ദ്രൻ മാസ്റ്റർ ,ശ്രീ. ടി.പി.നാണു മാസ്റ്റർ , ശ്രീമതി. കെ. വിമല ടീച്ചർ ,ശ്രീ. കെ. നാണു മാസ്റ്റർ കെ .വി. ദിവാകരൻ മാസ്റ്റർ,എം രവീന്ദ്ര൯ മാസ്റ്റർ, എം ഹരിദാസൻ മാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രധാനാധ്യാപകരായി . ഡി ജയറാണി ടീച്ചർ ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപിക .
സ്കൂൾ ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഏതാണ്ട് രണ്ടേക്കറോളം സ്ഥലത്ത് വിശാലമായ സൗകര്യങ്ങളോടുകൂടിയ വിദ്യാലയമാണിത് .
40ലേറെ ക്ലാസ് മുറികൾ കൂടാതെ സ്മാർട്ട് ക്ലാസ് റൂമുകൾ ,സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,അയ്യായിരത്തിലധികം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി , ഓരോ ക്ലാസിനും ക്ലാസ് ലൈബ്രറി കൾ. കുട്ടികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുന്നതിനായി സ്കൂൾ റേഡിയോ , വിശാലമായ ഗ്രൗണ്ട്.........
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
| 1956 - 70 | സി.കുഞ്ഞികൃഷ്ണ൯ മാസ്റ്റർ |
| 1971 - 96 | രാമചന്ദ്രൻ തിക്കോടി |
| 1996 - 2006 | സി.എച്. രാമചന്ദ്രൻ മാസ്റ്റർ |
| 2007- 08 | ടി.പി.നാണു മാസ്റ്റർ |
| 2008 - 09 | കെ. വിമല ടീച്ചർ |
| 2009 - 10 | കെ. നാണു മാസ്റ്റർ |
| 2010 - 16 | കെ .വി. ദിവാകരൻ മാസ്റ്റർ |
| 2016 - 17 | എം രവീന്ദ്ര൯ മാസ്റ്റർ |
| 2018-19 | പി.കെ. ബാലചന്ദ്രൻ മാസ്റ്റർ |
| 2019 | എം.ഹരിദാസൻ മാസ്റ്റർ |
| 2020 | ഡി.ജയറാണി ടീച്ചർ |
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി കൊയിലാണ്ടി ഭാഗത്തേക്ക് പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു.
- പയ്യോളി ബസ് സ്റ്റാന്റിൽനിന്നും 1.3 കി.മി അകലെ പയ്യോളി GVHSSന് സമീപം സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16570
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
