"ഗവ. യു പി എസ് ചെറുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43342 (സംവാദം | സംഭാവനകൾ)
43342 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{prettyurl|Gov U P S Cheruvakkal}}
{{prettyurl|Gov U P S Cheruvakkal}}
<!-- {{Schoolwiki award applicant}}''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
വരി 38: വരി 39:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-7=45
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-7=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-7=80
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-7=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷാകുമാരി.ജി.എസ്.
|പ്രധാന അദ്ധ്യാപിക=ഗീതാറാണി സി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശിവ പ്രസാദ്.എ
|പി.ടി.എ. പ്രസിഡണ്ട്=പ്രഭ പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ശരത്
|സ്കൂൾ ചിത്രം=43342.JPG
|സ്കൂൾ ചിത്രം=43342.JPG
|size=350px
|size=350px
വരി 63: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
 
തിരുവനന്തപുരം ജില്ലയിലെ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ ചെറുവയ്ക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന നൂറു വർഷത്തിലേറെ പഴക്കമുളള ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== '''ചരിത്രം''' ==
    
    
നഗരാതിർത്തിയിൽ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നചെറുവയ്ക്കൽ ഗവ: യു.പി.എസ്.  സ്ഥാപിതമായിട്ടു ഏകദേശം നൂറു വർഷത്തോളമായി. 1911 ൽ വെള്ളുവിളാകത്തു പരേതനായ രാഘവൻ പിള്ള അവർകളുടെ ഉടമസ്ഥതയിൽ പ്രവർത്തനാമാരംഭിച്ചു. ആദ്യകാലത്തു ദേവി വിലാസം ലോവർ പ്രൈമറി സ്കൂൾ എന്നാണറിയപ്പെട്ടിരുന്നതു. 1934 ൽ സർക്കാർ ഏറ്റെടുത്തു,.1980ൽ യു. പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ പ്രഥമ അദ്ധ്യാപകനായ ശ്രീ. രാഘവൻ പിള്ള നൽകിയ 50 സെന്റ്  സ്ഥലത്താണു സ്കുൾ പ്രവർത്തിക്കുന്നതു. 2004 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. എം..എൽ.എ യും മുൻ ജില്ല പഞ്ചായത്തു പ്രസിഡന്റൂമയിരുന്ന അഡ്വ. ബി. സത്യൻ, മുൻ മേയറും എം എൽ എ യും, നിലവിലെ വിദ്യാഭ്യാസ മന്ത്രിയുമായ ബഹു: ശ്രീ. വി. ശിവൻകുട്ടി , വാവാ സുരേഷ് (പ്രാഥമിക വിദ്യാഭാസം നടത്തിയത്) ,മുൻകൗൺസിലർമാരായ ശ്രീ. അലത്തറ അനിൽ കുമാർ,  ശ്രീമതി. എസ്. നാദബിന്ദു, അഡ്വ. കെ. ഒ. അശോകൻ  തുടങ്ങിയവർ പൂർവ്വ വിദ്യാർത്ഥികളാണ്.
നഗരാതിർത്തിയിൽ ആക്കുളത്തിനും ശ്രീകാര്യത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നചെറുവയ്ക്കൽ ഗവ: യു.പി.എസ്.  സ്ഥാപിതമായിട്ടു ഏകദേശം നൂറു വർഷത്തോളമായി. 1911 ൽ വെള്ളുവിളാകത്തു പരേതനായ രാഘവൻ പിള്ള അവർകളുടെ ഉടമസ്ഥതയിൽ പ്രവർത്തനാമാരംഭിച്ചു. [[ഗവ. യു പി എസ് ചെറുവയ്ക്കൽ/ചരിത്രം|കൂടുതൽ അറിയാൻ]]
 
== ഭൗതികസൗകര്യങ്ങൾ ==
<nowiki>*</nowiki>കുടിവെള്ളം :- ശിശു സൗഹൃദ രീതിയിൽ വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം എല്ലാ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി മൂന്ന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.
[[പ്രമാണം:കമ്പ്യൂട്ടർ ലാബ് ചെരുവക്കൽ.jpg|ലഘുചിത്രം]]
<nowiki>*</nowiki>കമ്പ്യൂട്ടർ ലാബ്:- തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും ലഭിച്ച എട്ട് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ടോപ്പും, കൈറ്റിൽ നിന്ന് ലഭ്യമായ മൂന്ന് ലാപ്ടോപ്പ്, പ്രോജക്ടർ, സ്പീക്കർ എന്നീ സൗകര്യങ്ങളോട് കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
 
<nowiki>*</nowiki>സയൻസ് ലാബ്:- വിദ്യാർത്ഥികൾക്ക് ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും, പരീക്ഷണങ്ങൾ ചെയ്യുന്നതിനും, നല്ല രീതിയിലുള്ള ഒരു സയൻസ് ലാബ് പ്രവർത്തിച്ചു വരുന്നു.
 
<nowiki>*</nowiki>ഗണിതലാബ്:- ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും, ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ ചെയ്യുന്നതിനും സഹായകരമായ തരത്തിലുള്ള ഗണിത ലാമ്പ് സ്കൂളിൽ പ്രവർത്തിക്കുന്നു '.
 
<nowiki>*</nowiki>ലൈബ്രറി :- വിശാലമായ ഒരു ലൈബ്രറി സ്കൂളിൽ ഉണ്ട്. രക്ഷിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ വിതരണം ചെയ്യുകയും വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
 
<nowiki>*</nowiki>ടോയ്‌ലറ്റു :- ശിശു സൗഹൃദ രീതിയിലുള്ള ടോയ് ലറ്റ് സൗകര്യം സ്കൂളിൽ ലഭ്യമാണ്.
[[പ്രമാണം:പ്രീപ്രൈമറി.jpg|ലഘുചിത്രം]]
<nowiki>*</nowiki>ശിശു സൗഹൃദ പ്രീ പ്രൈമറി :-കുട്ടികളുടെ ശാരീരികവും മാനസികവും മായ വളർച്ചയെ മുന്നിൽ കണ്ട് അവയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ,കുട്ടികളുടെ മാനസിക ഉല്ലാസത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള ശിശു സൗഹൃദ പ്രീ-പ്രൈമറി ക്ലാസുമുറികളാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്.


<nowiki>*</nowiki>ജൈവ വൈവിധ്യപാർക് :- അതി മനോഹരമായ ജൈവവൈവിധ്യ പാർക്കാണ് സ്കൂളിലുള്ളത്.ശലഭങ്ങളെ ആകർഷിക്കുന്നതിനായി പൂക്കൾ നിറഞ്ഞ സസ്യങ്ങൾ നിറഞ്ഞ ഉദ്യാനം ,ഒരു കുളം, ജിറാഫ്, കൊക്ക്, ആമ, മുയൽ ഇവയുടെ പ്രതിമകൾ .ഇവയെല്ലാം ഉദ്യാനത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു '.<nowiki>''</nowiki>സ്കൂൾ ജൈവവൈവിധ്യ രജിസ്റ്റർ " തയാറാക്കി കൊണ്ടിരിക്കുന്നു.
== '''ഭൗതികസൗകര്യങ്ങൾ''' ==
കുടിവെള്ളം :- ശിശു സൗഹൃദ രീതിയിൽ വിദ്യാർത്ഥികൾക്ക് കൈ കഴുകുന്നതിനായി വാഷ് ഏരിയ ക്രമീകരിച്ചിട്ടുണ്ട്. ശുദ്ധജലം എല്ലാ സമയവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനായി മൂന്ന് വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്. [[ഗവ. യു പി എസ് ചെറുവയ്ക്കൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


<nowiki>*</nowiki>നക്ഷത്രവനം :- സ്കൂൾ കെട്ടിടത്തിന് പുറക് വശത്തായി നല്ലൊരു നക്ഷത്ര വനമുണ്ട്. നക്ഷത്ര വനമാകെ തണൽ പരത്തി പന്തലിച്ച് നിൽക്കുന്ന മഞ്ഞക്കടമ്പ് മരം കാണേണ്ട കാഴ്ചയാണ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
* ദിനാചരണം: എല്ലാ ദിനാചരണങ്ങളും ആശയങ്ങൾ ഉൾക്കൊണ്ട് നടത്തുന്നു.ഈ വർഷം അധ്യാപക ദിനത്തിൽ ഗൂഗിൾ മീറ്റ്വഴി മുതിർന്ന വിദ്യാത്ഥികൾ ഒന്നു മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യാപകരായി മാറി ക്ലാസുകൾ കൈകാര്യം ചെയ്തു..
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ദിനാചരണം: എല്ലാ ദിനാചരണങ്ങളും ആശയങ്ങൾ ഉൾക്കൊണ്ട് നടത്തുന്നു.ഈ വർഷം അധ്യാപക ദിനത്തിൽ Google meet വഴി മുതിർന്ന വിദ്യാത്ഥികൾ ഒന്നു മുതൽ അഞ്ച് വരെയുള്ള വിദ്യാർത്ഥികളുടെ അധ്യാപകരായി മാറി ക്ലാസുകൾ കൈകാര്യം ചെയ്തു..
* സാമൂഹ്യശാസ്ത്രക്ലബ്‌: ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ പ്രദേശിക ചരിത്രം തയാറാക്കുക ഉണ്ടായി.
* സാമൂഹ്യശാസ്ത്രക്ലബ്‌: ഇതിൻ്റെ നേതൃത്വത്തിൽ സ്കൂൾ പ്രദേശിക ചരിത്രം തയാറാക്കുക ഉണ്ടായി.
* യോഗ: കുട്ടികളിൽ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരുദിവസം യോഗ പരിശീലിപ്പിക്കുന്നു.
* [[ഗവ. യു പി എസ് ചെറുവയ്ക്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]]
*  ക്ലാസ് മാഗസിൻ.
*
* സ്കൂൾ പാർലമെൻ്റ്: ജനാധിപത്യത്തിൻ്റെ അടിസ്ഥാന പാഠങ്ങൾ വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനായി ഒരു സ്കൂൾ പാർലമെൻ്റ് ഉണ്ട്.
* വിദ്യാരംഗം കലാസാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
* പ്രവൃത്തിപരിചയം
*  സ്പോർട്സ് ക്ലബ്ബ്
* സുരിലിഹിന്ദി
* ഹലോ ഇംഗ്ലീഷ്‌
* മലയാളത്തിളക്കം
* കോവിഡ് കാല പ്രവർത്തനങ്ങൾ, :-വിദ്യാർത്ഥികൾക്ക് പഠന പന്തുണ നൽകുന്നതിനായി സന്നദ്ധ സേവകരുടെയും അധ്യാപകരുടെയും സഹായത്തോടെ  ടി വി യും , പതിനൊന്ന്മൊ ബൈൽ ഫോണുകളും വിതരണം നടത്തി, ഗൂഗിൾ മീറ്റ് വഴി വിദ്യാർത്ഥികൾക്ക് പഠനത്തിലും ,ദിനാചരണ പ്രവർത്തനങ്ങളിലും പിന്തുണ നൽകി.


 
== '''മാനേജ്മെന്റ്''' ==
== മാനേജ്മെന്റ് ==
ഗവൺമെന്റ്
ഗവൺമെന്റ്


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
വരി 129: വരി 101:
|ഉഷാകുമാരി.ജി.എസ്
|ഉഷാകുമാരി.ജി.എസ്
|2021
|2021
|2025
|-
|ഗീതാറാണി സി എസ്
|2025
|
|
|}
|}
 
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* വിദ്യാഭ്യാസ മന്ത്രി '''ശ്രീ. [[വി. ശിവൻകുട്ടി|വി. ശിവൻ കുട്ടി.]]'''
* വിദ്യാഭ്യാസ മന്ത്രി '''ശ്രീ. [[വി. ശിവൻകുട്ടി|വി. ശിവൻ കുട്ടി.]]'''
[[പ്രമാണം:EM.jpeg]]
== '''അംഗീകാരങ്ങൾ''' ==
 
== പ്രശംസ ==
* 2021---22 വിദ്യാരംഗം-സബ്ജില്ലാതല ചിത്രരചന-രണ്ടാംസ്ഥാനം ലഭിച്ചു
* 2021---22 വിദ്യാരംഗം-സബ്ജില്ലാതല ചിത്രരചന-രണ്ടാംസ്ഥാനം ലഭിച്ചു
* 2021-22 യു.ആർ.സി തല ദേശഭക്തിഗാനമത്സരം -രണ്ടാംസ്ഥാനം ലഭിച്ചു.
* 2021-22 യു.ആർ.സി തല ദേശഭക്തിഗാനമത്സരം -രണ്ടാംസ്ഥാനം ലഭിച്ചു.
* നാട്ടുകാരനും ചെറു വയ്ക്കൽ: സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബഹു: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നാട്ടുകാർ ,പൂർവ വിദ്യാർത്ഥികൾ, സ്കൂൾ PTA തുടങ്ങിയവർ സ്കൂളിൽ വച്ച് സ്വീകരണം നൽകുകയുണ്ടായി.. ഈ അവസരത്തിൽ ദേശഭക്തിഗാനത്തിന് സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് ബഹു: വിദ്യാഭ്യാസ മന്ത്രി സമ്മാനം വിതരണം ചെയ്തു.
* 2024-25 മികച്ച പി ടി എ-യ്ക്കുള്ള സ്കൂൾ മിത്ര 2024  അവാർഡ് ലഭിച്ചു
 
നാട്ടുകാരനും ചെറു വയ്ക്കൽ: സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ബഹു: വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നാട്ടുകാർ ,പൂർവ വിദ്യാർത്ഥികൾ, സ്കൂൾ പി ടി എ തുടങ്ങിയവർ സ്കൂളിൽ വച്ച് സ്വീകരണം നൽകുകയുണ്ടായി.. ഈ അവസരത്തിൽ ദേശഭക്തിഗാനത്തിന് സമ്മാനം നേടിയ വിദ്യാർത്ഥികൾക്ക് ബഹു: വിദ്യാഭ്യാസ മന്ത്രി സമ്മാനം വിതരണം ചെയ്തു.
==വഴികാട്ടി==
=='''വഴികാട്ടി'''==
* ശ്രീകാര്യം - പുലയനാർകോട്ട റോഡിൽ ശ്രീകാര്യം പൊലീസ്സ്റ്റേഷൻ കഴിഞ്ഞു 1 km.
* ശ്രീകാര്യം - പുലയനാർകോട്ട റോഡിൽ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ കഴിഞ്ഞു 1 km കഴിയുമ്പോൾ സ്‌കൂളിൽ എത്തിച്ചേരാം.
 
{{Slippymap|lat= 8.549641007760014|lon= 76.91644901683034 |zoom=16|width=800|height=400|marker=yes}}
{{#multimaps: 8.549641007760014, 76.91644901683034 | zoom=18 }}
"https://schoolwiki.in/ഗവ._യു_പി_എസ്_ചെറുവയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്