"ബി. എഫ്. എം. എൽ. പി. എസ് മറുകിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44341 1 (സംവാദം | സംഭാവനകൾ)
44341 1 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം 1-10=12
|പെൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സോണിയ പി എച്ച്
|പ്രധാന അദ്ധ്യാപിക=സ്മിത ഉഷസ് എം എ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഞ്ചിത എസ്
|പി.ടി.എ. പ്രസിഡണ്ട്=റുക്‌സാന
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത റ്റീ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിൻസി
|സ്കൂൾ ചിത്രം=44341.jpg
|സ്കൂൾ ചിത്രം=44341.jpg
|size=350px
|size=350px
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്1910 - ൽ ബ്രാഹ്മിൺ സമുദായത്തിൽപ്പെട്ട ശ്രീ വേദാന്താചാരി ക്രിസ്തുമതം സ്വീകരിക്കുകയും ഒരു മിഷനറിയുമായി മദ്രാസിൽ നിന്നും തെക്കൻ കേരളത്തിലേക്ക് വരികയും സാമൂഹ്യവും , സാംസ്കാരികവും, മതപരവും, വിദ്യാഭ്യാസ പരവുമായി വളരെ പിന്നാക്കാവസ്ഥയിലുള്ളവരെ അതാതിടങ്ങളിൽ ഒരുമിച്ചു ചേർത്ത് സഭകൾ സ്ഥാപിക്കുകയും ചെയ്തു. ശ്രീ വേദാന്താചാരി സഭാ ഹാളിലെല്ലാം അക്ഷരം പഠിപ്പിക്കാൻ തുടങ്ങി . അന്ന് ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർക്ക് കുലീനനായ   വേദാന്താചാര്യനോട് ആദരവും സ്നേഹവും തോന്നുകയും എല്ലാ സ്കൂളുകൾക്കും ഗവൺമെന്റ് അംഗീകാരം നൽകുകയും ചെയ്തു. ഏകദേശം 40 പള്ളികളും അവിടെയെല്ലാം സ്കൂളുകളും പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനു ശേഷം പള്ളികളുടെയും സ്കൂളുകളുടെയും പ്രവർത്തനം ക്രമേണ നിലച്ചു. പല സ്കൂളുകളും ഗവൺമെന്റ് ഏറ്റെടുത്തു. ഇപ്പോൾ മറുകിൽ, അവണാകുഴി, പെരുമ്പഴുതൂർ എന്നീ സ്ഥലങ്ങളിൽ ബി.എഫ്.എം.എൽ പി. സ്കൂളുകൾ പ്രവർത്തിക്കുന്നു.  
1910 - ൽ ബ്രാഹ്മിൺ സമുദായത്തിൽപ്പെട്ട ശ്രീ വേദാന്താചാരി ക്രിസ്തുമതം സ്വീകരിക്കുകയും ഒരു മിഷനറിയുമായി മദ്രാസിൽ നിന്നും തെക്കൻ കേരളത്തിലേക്ക് വരികയും സാമൂഹ്യവും , സാംസ്കാരികവും, മതപരവും, വിദ്യാഭ്യാസ പരവുമായി വളരെ പിന്നാക്കാവസ്ഥയിലുള്ളവരെ അതാതിടങ്ങളിൽ ഒരുമിച്ചു ചേർത്ത് സഭകൾ സ്ഥാപിക്കുകയും ചെയ്തു. ശ്രീ വേദാന്താചാരി സഭാ ഹാളിലെല്ലാം അക്ഷരം പഠിപ്പിക്കാൻ തുടങ്ങി . അന്ന് ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർക്ക് കുലീനനായ   വേദാന്താചാര്യനോട് ആദരവും സ്നേഹവും തോന്നുകയും എല്ലാ സ്കൂളുകൾക്കും ഗവൺമെന്റ് അംഗീകാരം നൽകുകയും ചെയ്തു. ഏകദേശം 40 പള്ളികളും അവിടെയെല്ലാം സ്കൂളുകളും പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിനു ശേഷം പള്ളികളുടെയും സ്കൂളുകളുടെയും പ്രവർത്തനം ക്രമേണ നിലച്ചു. പല സ്കൂളുകളും ഗവൺമെന്റ് ഏറ്റെടുത്തു. ഇപ്പോൾ മറുകിൽ, അവണാകുഴി, പെരുമ്പഴുതൂർ എന്നീ സ്ഥലങ്ങളിൽ ബി.എഫ്.എം.എൽ പി. സ്കൂളുകൾ പ്രവർത്തിക്കുന്നു.  


സ്കൂൾ മാനേജർ റവ. ജോർജ്ജ് ജോൺസൻ ആണ് . ആദ്യ പ്രഥമാധ്യാപകൻ ശ്രീ ഏലിയാസറും, വിദ്യാർഥി തങ്കമ്മപ്പിള്ളയുമാണ്. നാസറുദ്ദിൻ.ബി, ഡോ. അനിൽ കുമാർ, ഡോ. ലാൽകുമാർ.റ്റി, ബി. സഖീർഹുസൈൻ എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ്.  
സ്കൂൾ മാനേജർ ശ്രി . ജോൺസൻ ആണ് . ആദ്യ പ്രഥമാധ്യാപകൻ ശ്രീ ഏലിയാസറും, വിദ്യാർഥി തങ്കമ്മപ്പിള്ളയുമാണ്. നാസറുദ്ദിൻ.ബി, ഡോ. അനിൽ കുമാർ, ഡോ. ലാൽകുമാർ.റ്റി, ബി. സഖീർഹുസൈൻ എന്നിവർ ഈ സ്കൂളിലെ പൂർവവിദ്യാർഥികളാണ്.  


2006 - 07 അധ്യയന വർഷത്തിൽ 48 ആൺകുട്ടികളും, 75 പെൺകുട്ടികളും ഉൾപ്പെട്ട 123 കുട്ടികൾ സ്കൂളിൽ അധ്യയനം നടത്തുന്നു. ഇതിൽ 4 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.എച്ച് സോണിയ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഉണ്ട്.യാലയം സ്ഥാപിച്ചത്.
2006 - 07 അധ്യയന വർഷത്തിൽ 48 ആൺകുട്ടികളും, 75 പെൺകുട്ടികളും ഉൾപ്പെട്ട 123 കുട്ടികൾ സ്കൂളിൽ അധ്യയനം നടത്തുന്നു. ഇതിൽ 4 പേർ പട്ടികജാതി വിഭാഗത്തിൽപ്പെടുന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.എച്ച് സോണിയ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ സ്ഥിതി ചെയ്യുന്നത്  32 1/2 സെന്റിലാണ്. 2 കെട്ടിടങ്ങളിലായി ഓഫിസും ക്ലാസുകളും പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടെ വൈദ്യുതീകരിച്ച കെട്ടിടങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  പ്രത്യേക റ്റോയിലെറ്റ് സംവിധാനം ഉണ്ട്. എല്ലാ ക്ലാസുകളിലും ക്ലാസ്സ് ലൈബ്രറികൾ ഉണ്ട്.
== അധ്യാപകർ ==
ശ്രിമതി. സ്മിത ഉഷസ് എം എ .( പ്രഥമ അധ്യാപിക )
ശ്രിമതി . പ്രസീദാ റാണി . സി
ശ്രിമതി . ഷീജ . എൽ . ജെ
ശ്രീമതി .ഷൈനി .ടി .എസ്
ശ്രി . മുഹമ്മദ് റാസി .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 87: വരി 99:
<br>
<br>
----
----
{{#multimaps:8.45409280129193, 77.05338912504662|zoom=8}}
{{Slippymap|lat=8.446848131587194|lon= 77.05450307687971|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ബി._എഫ്._എം._എൽ._പി._എസ്_മറുകിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്