"ജി എൽ പി എസ് പെരിന്തട്ട സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൊതു വിഭാഗം |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=പെരിന്തട്ട | |സ്ഥലപ്പേര്=പെരിന്തട്ട | ||
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=19 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=15 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=34 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= വത്സരാജൻ നായർ കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ കെ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിജിന പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13927-1.jpg | ||
|size=350px | |size=350px | ||
|caption= | |caption=13927-1.jpg | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ , പയ്യന്നൂർ ഉപജില്ലയിലെ പെരിന്തട്ട സൗത്തിലുള്ള ഒരു സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് ഗവ : എൽ .പി .സ്കൂൾ പെരിന്തട്ട സൗത്ത് . വികസനപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തു 1925 ലാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .കൈപ്രവൻ ഗോപാലൻ മാസ്റ്റർ സ്ഥാപിക്കുകയും പിന്നീട് കൈമാറി കഴകക്കാരൻ കുഞ്ഞമ്പു എന്ന വ്യക്തി പഞ്ചായത്തിന് വിട്ടു കൊടുക്കുകയും ചെയ്ത ഈ വിദ്യാലയം 2010 മുതൽ ഗവണ്മെന്റ് ഏറ്റെടുക്കുകയും ചെയ്‌തു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
നിലവിൽ സ്കൂളിൽ മൂന്ന് കെട്ടിടങ്ങളാണുള്ളത്.ഇവയിൽ 5 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം,കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിച്ചു വരുന്നു.ബോയ്സ് യൂറിനൽ,ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് എന്നിവ ഉൾപ്പടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകളുണ്ട്.ജൈവ-അജൈവ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി പ്രത്യേകം സൗകര്യങ്ങളുണ്ട്.ഓഡിറ്റോറിയവും കായിക പരിശീലനത്തിനായി മൈതാനവുമുണ്ട്.കുട്ടികളുടെ ഉല്ലാസത്തിനായി നിർമ്മിച്ച പാർക്ക് വിദ്യാലയത്തിന്റെ ഒരു ആകർഷണമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
നൃത്ത പരിശീലനം,സൈക്കിൾ പരിശീലനം | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
| വരി 72: | വരി 75: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.173769670770914|lon= 75.2986880626332|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||