"സെന്റ് തോമസ് യു.പി.എസ്. അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=ഹരിഹരപുരം | ||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| വരി 14: | വരി 14: | ||
|സ്ഥാപിതവർഷം=1950 | |സ്ഥാപിതവർഷം=1950 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ഹരിഹരപുരം | ||
|പിൻ കോഡ്=695310 | |പിൻ കോഡ്=695310 | ||
|സ്കൂൾ ഫോൺ=0470 2665170 | |സ്കൂൾ ഫോൺ=0470 2665170 | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=32 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=22 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=54 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= സിബിൾ ജി. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ജിൻസി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= സോണിയ | ||
|സ്കൂൾ ചിത്രം=20200418.jpg | |സ്കൂൾ ചിത്രം=20200418.jpg | ||
|size=350px | |size=350px | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിലെ അയിരൂർ വില്ലേജിലെ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഇടവ-നടയറ കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയരമായ ഹരിഹരപുരം എന്ന കൊച്ചു ഗ്രാമത്തിലെ 67 വർഷത്തെ വിദ്യാഭ്യാസപാരമ്പര്യമുള്ള വിദ്യാലയമാണ് സെന്റ് തോമസ് യു പി സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്.1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും | അയിരൂർ സെന്റ് തോമസ് ചർച്ചിന്റെ പരിസരത്ത് ഇടവ - നടയറ കായലിന്റെ വടക്കുഭാഗത്തുള്ള ശാന്തസുന്ദരമായ ഒരു സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സെന്റ് തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയാണ് 1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. 1956 ജൂൺ നാലാം തീയതി നിലവിലുള്ള കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.വി.ആർ ലീനും പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി. ഒ.ഗോമതിയും ആയിരുന്നു. [[കൂടുതൽ വായനയ്ക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ. | |||
* ക്ലാസ്സ് ലൈബ്രറി. | |||
* കമ്പ്യൂട്ടർ ലാബ് ,വൈഫൈകണക്ഷൻ | |||
* സ്മാർട്ട്ക്ലാസ്സ് റൂം. | |||
* ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും പ്രത്യേകം ടോയിലറ്റുകൾ. | |||
* വൃത്തിയുള്ള പാചകപ്പുരയും,ഊട്ടുപുരയും. | |||
* വിശാലമായ കളിസ്ഥലം. [[സെന്റ് തോമസ് യു .പി.എസ് അയിരൂർ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]<br /> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഗാന്ധിദർശൻ | * ഗാന്ധിദർശൻ ഒക്ടോബർ 2 ഗാന്ധിജയന്തിദിനാഘോഷം നടത്തി. പ്രത്യേക അസംബ്ലി, ഗാന്ധിസ്മരണ സർവ്വമതപ്രാർത്ഥന,പുഷ്പാർച്ചന എന്നീപരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. | ||
* വിദ്യാരംഗംകലാസാഹിത്യവേദി | * വിദ്യാരംഗംകലാസാഹിത്യവേദി -സബ്ജില്ലാതല മത്സരത്തിൽ പുസ്തകാസ്വാദനത്തിൽ സ്വാതി. എസ്.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
* കരാട്ടേ പരിശീലനം | * കരാട്ടേ പരിശീലനം | ||
* എക്കോക്ലബ്<br /> | * എക്കോക്ലബ് | ||
* സ്കൂൾപത്രം | |||
* സ്കൂൾമാഗസിൻ | |||
* നയെമുകുൾ -ഹിന്ദികൈയ്യൈഴുത്ത് മാസിക | |||
* മലയാളമനോരമ വായനകളരി | |||
* സ്കൂൾലൈബ്രറി പുസ്തകസമാഹരണം | |||
* സ്കൂൾപാർലമെന്റെ് | |||
* വിവിധ ക്വിസ് മൽസരങ്ങൾ | |||
* ദിനാചരണങ്ങൾ | |||
* ഹലോ ഇംഗ്ലീഷ് | |||
* കൊറോണകാലത്തെ കുട്ടികളുടെ കലാസൃഷ്ടികൾ<br /> | |||
== മികവുകൾ == | == മികവുകൾ == | ||
മലയാളമനോരമ നല്ലപാഠം എ ഗ്രേഡ് -2016-2017 ,2017-2018. | |||
* യുറീക്കവിജ്ഞാനോൽസവം പഞ്ചായത്ത് തലത്തിൽ മികച്ചപ്രകടനം. | |||
* സംസ്കൃതോൽസവം സബ് ജില്ലാതലത്തിൽ ഓവറോൾ . | |||
* സബ് ജില്ല സ്കൂൾകലോൽസവങ്ങളിൽ മികച്ച പ്രകടനം. | |||
* പ്രവർത്തിപരിചയ മേളയിൽ മികവ് . [[സെന്റ് തോമസ് യു .പി.എസ് അയിരൂർ/അംഗീകാരങ്ങൾ|കൂടുതൽ വായനയ്ക്ക്]]<br /> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകരുടെ പേരുകൾ''' | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|1.ഒ.ഗോമതി | |||
|10.കെ.കമലാന്ദൻ പിള്ള | |||
|- | |||
|2.ജി.രാഘവൻ | |||
|11.മത്യാസ്.എ | |||
|- | |||
|3.എ.പി.സ്റ്റീഫൻ | |||
|12.പി.ലില്ലി | |||
|- | |||
|4.ജോർജ് റൂബൻമൊറൈൻ | |||
|13.ഇഗ്നേഷ്യസ് പെരേര | |||
|- | |||
|5.കെ.ശങ്കരൻ | |||
|14.ശോഭനകുമാരി അമ്മ.എം | |||
|- | |||
|6.ഗിൽബർട്ട് ഫെർണാണ്ടസ് | |||
|15.എമില.എ | |||
|- | |||
|7.വില്ല്യംറൊസാരിയോ | |||
|16.രാജു.വൈ | |||
|- | |||
|8.ബാലകൃഷ്ണപിള്ള.കെ | |||
|17.മേരി ഷെറിൻ കെ.സി. | |||
|- | |||
|9.സിസ്റ്റർ എൽസിക്കുട്ടി ജോസഫ് | |||
|18.വൽസലകുമാരി .ഡി. | |||
19.ഏലിയാമ്മ തോമസ് | |||
|} | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|'''നിലവിലെ സാരഥികൾ''' | |||
|- | |||
|1.ശ്രീമതി. സിബിൾ ജി. (ഹെഡ്മിസ്ട്രസ്) | |||
|- | |||
|2.ശ്രീമതി. മേരി ജീബ പി. | |||
|- | |||
|3.ശ്രീമതി. ജീവ ദാസ് | |||
|- | |||
|4.ശ്രീമതി.അഞ്ജു അലോഷ്യസ് | |||
|- | |||
|5.ശ്രീമതി.ജെയ്സി പീറ്റർ | |||
|- | |||
|6.ശ്രീമതി.ബീന .ബി.(ഓഫീസ് സ്റ്റാഫ്) | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 89: | വരി 159: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * വർക്കല റെയിൽവെ സ്റ്റേഷനിൽ നിന്നും അയിരൂർ വഴി ബസ്സ് / ഓട്ടോ മാർഗം സ്ക്കൂളിൽ എത്താം. (പതിമൂന്ന് കിലോമീറ്റർ) | ||
* | * പരവൂർ-വർക്കല തീരദേശപാതയിലെ പരവൂർ ബസ്റ്റാന്റിൽ നിന്നും പൂതക്കുളം വഴി സ്ക്കൂളിൽ എത്താം ( പത്ത് കിലോമീറ്റർ) | ||
*നാഷണൽ ഹൈവെയിൽ | *നാഷണൽ ഹൈവെയിൽ പാരിപ്പള്ളി ബസ്റ്റാന്റിൽ നിന്നും അയിരൂർ വഴി ബസ്സ് /ഓട്ടോമാർഗ്ഗവും സ്ക്കൂളിലെത്താം (പതിനൊന്ന് കിലോമീറ്റർ) | ||
---- | ---- | ||
{{ | {{Slippymap|lat=8.784697353288276|lon= 76.70988658392959|zoom=18|width=full|height=400|marker=yes}} | ||
<!----> | <!----> | ||