"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 257: വരി 257:
35052_adolescence_health_(3).jpg
35052_adolescence_health_(3).jpg
</gallery>
</gallery>
== പ്ലാസ്റ്റിക് വിമുക്ത സ്കൂൾ നല്ലപാഠം ക്ലബ്  ==

നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. സ്കൂളിൽ ഏറ്റവും കൂടിയ അളവിൽ എത്തുന്ന പേന കവറുകൾ ആണ് ആദ്യഘട്ടത്തിൽ ശേഖരണം നടത്തിയത്. ഇതിനായി സ്കൂളിൽ പേനാകൂട സ്ഥാപിച്ചു. മഷി തീരുമ്പോൾ കുട്ടികൾക്ക് ഈ പെനാക്കൂടയിൽ പേനാ കവറുകൾ നിക്ഷേപിക്കാൻ ബോധവത്ക്കരണം നടത്തുകയും ചെയ്തു.

<gallery mode="packed-hover">
35052_plastic_free_2425_1.jpg
35052_plastic_free_2425_2.jpg
35052_plastic_free_2425_3.jpg
35052_plastic_free_2425_3.jpg
</gallery>
==മാത്‍സ് ക്ലബ് ഉദ്‌ഘാടനം ==
==മാത്‍സ് ക്ലബ് ഉദ്‌ഘാടനം ==

വരി 376: വരി 367:
35052_scarf_day_2425_5.jpg
35052_scarf_day_2425_5.jpg
35052_scarf_day_2425_7.jpg
35052_scarf_day_2425_7.jpg
</gallery>
== സ്കൂൾ പത്രം 2024  ==

സ്കൂളിലെ പ്രധാന വാർത്തകളുമായി സ്കൂൾ പത്രം റിലീസ് ചെയ്‌തു. ഓഗസ്റ്റ് 2 വെള്ളിയാഴ്ച സ്കൂൾ മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌നയ്ക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സ്കൂൾ പാത്രത്തിലേക്ക് മികച്ച വാർത്ത തയ്യാറാക്കിയ പത്താം ക്‌ളാസിലെ അമലാദേവി, അഭിരാമൻ എന്നീ  കുട്ടികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.

<gallery mode="packed-hover">
35052_school_news_2425_1.jpg
35052_school_news_2425_2.jpg
35052_school_news_2425_3.jpg
</gallery>
</gallery>
== സ്കൂൾ ഇലക്ഷൻ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ==
== സ്കൂൾ ഇലക്ഷൻ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ==
വരി 481: വരി 481:
</gallery>
</gallery>

==ക്വിസ് മത്സരം - സ്വാതന്ത്ര്യദിനം==

സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരം. Lenob Knowledge Hub ലെ ശ്രീ. എൽവിനും ശ്രീ. വൈശാഖും ചേർന്നാണ് മത്സരം നടത്തിയത്.
<gallery mode="packed-hover">
35052_ssquiz_2425_1.jpg
35052_ssquiz_2425_2.jpg
35052_ssquiz_2425_3.jpg
35052_ssquiz_2425_6.jpg
</gallery>

==സ്വാതന്ത്ര്യദിനാഘോഷം  ==
==സ്വാതന്ത്ര്യദിനാഘോഷം  ==

വരി 493: വരി 502:
</gallery>
</gallery>

[https://youtu.be/q-O03aEuv7Q സ്വാതന്ത്ര്യദിനാഘോഷം-വീഡിയോ ലിങ്ക്]
==ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ്  ==
==ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ്  ==

വരി 532: വരി 543:
35052_mimelahari_2425_5.jpg
35052_mimelahari_2425_5.jpg
35052_mimelahari_2425_8.jpg
35052_mimelahari_2425_8.jpg
</gallery>

== സംസ്ഥാന  ഔദ്യോഗിക ക്വിസിങ് ചാംപ്യൻഷിപ്പ്  ==

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ക്വിസ്സിംഗ് അസോസിയേഷൻ(IQA), അവരുടെ  ഏഷ്യ ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്ന സംസ്ഥാനം  കേരളമാണ്.
ക്വിസിങ്  പ്രവർത്തനങ്ങളുടെ ഭാഗമായി, സംസ്ഥാനത്തെ 14 ജില്ലകളിലും ഔദ്യോഗിക ജില്ലാ ക്വിസ് ചാമ്പ്യൻ ടീമിനെയും തുടർന്ന് ഔദ്യോഗിക സംസ്ഥാന ചാമ്പ്യനെയും കണ്ടെത്തുവാൻ വേണ്ടി IQA ഏഷ്യ അതാത് ജില്ലാ ഭരണകൂടവുമായി ചേർന്ന് നടത്തുന്ന ഔദ്യോഗിക  ജില്ലാ ക്വിസിങ് ചാമ്പ്യൻഷിപ്പ് പതിനാലു ജില്ലകളിലും നടക്കുകയാണ്.ജനുവരി 16ന് രാവിലെ 9.30 മണിക്ക് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിൽ വെച്ച് ആണ്  ആലപ്പുഴ ജില്ലയിലെ മത്സരം നടത്തപ്പെട്ടത്. സമ്മാനദാനം ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു.
<gallery mode="packed-hover">
IQA 35052 (1).jpg
IQA_35052_(2).jpg
IQA_35052_(3).jpg
IQA_35052_(4).jpg
</gallery>

==പെൺകുട്ടികൾക്കായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മാണം  ==

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിൽ നിന്നും പെൺകുട്ടികൾക്കായി അനുവദിച്ച് കിട്ടിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മാണം പൂർത്തിയാക്കി ഉദ്‌ഘാടന കർമ്മം മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സംഗീത പി പി യുടെ സാന്നിധ്യത്തിൽ  ആലപ്പുഴ എ ഡി എം  ശ്രീമതി . ആശാ സി എബ്രഹാം നിർവ്വഹിച്ചു.
<gallery mode="packed-hover">
Toilet_block_35052_25_(1).jpg
Toilet_block_35052_25_(2).jpg
Toilet_block_35052_25_(3).jpg
Toilet_block_35052_25_(4).jpg
Toilet_block_35052_25_(5).jpg
</gallery>

==സംസ്ഥാന തല സ്കൂൾ കായികമേള    ==

സംസ്ഥാനതല കായിക മേളയിൽ മാസ്റ്റർ ആന്റണി മിലൻ റോളർ സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിൽ 14-17 വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ അഭികൃഷ്ണ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
<gallery mode="packed-hover">
State_school_sports_mihs_35052_(1).jpg
State_school_sports_mihs_35052_(2).jpg
State_school_sports_mihs_35052_(3).jpg
State_school_sports_mihs_35052_(4).jpg
</gallery>

==ലഹരി വിരുദ്ധ ക്യാമ്പെയിൻ - ടീൻസ് ക്ലബ്  ==

ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. ചെട്ടികാട് പി.എച്ച് സെന്ററുമായി സഹകരിച്ച് വണ്ടാനം  മെഡിക്കൽ കൊളേജിലെ നഴ്സിംഗ് സ്റ്റുഡന്റസ് ആണ് ക്ലാസ് നയിച്ചത്.
<gallery mode="packed-hover">
Lahari teens (1).jpg
Lahari teens (2).jpg
Lahari_teens_(3).jpg
Lahari_teens_(3).jpg
</gallery>

==പഠനയാത്ര - സോഷ്യൽ സയൻസ് ക്ലബ്  ==

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ എട്ടാം ക്‌ളാസിലെ കുട്ടികൾക്കായി പഠനയാത്ര നടത്തപ്പെട്ടു. കോട്ടയം ജില്ലയിലെ നീണ്ടൂർ ഫാമിലേയ്ക്ക് ആണ് പ്രകൃതി പഠന യാത്ര സംഘടിപ്പിക്കപ്പെട്ടത്. വിവിധയിനം വളർത്തുമൃഗങ്ങളും, സസ്യങ്ങളും കാണാനും അവയുടെ പ്രത്യേകതകൾ മനസിലാക്കാനും ഈ യാത്രയിലൂടെ സാധിച്ചു.
<gallery mode="packed-hover">
</gallery>

==കേരളാ സ്റ്റേറ്റ് സ്റ്റുഡന്റ് എനർജി കോൺഗ്രസ്  ==

കേരളാ സ്റ്റേറ്റ് സ്റ്റുഡന്റ് എനർജി കോൺഗ്രസിൽ ആലപ്പുഴയെ പ്രതിനിധീകരിച്ച് നമ്മുടെ സ്കൂൾ പങ്കെടുക്കുകയും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മാസ്റ്റർ എം കെ നാരായൺ, കുമാരി. ശ്രീനന്ദ എസ്, മാസ്റ്റർ കാശിനാഥ് എന്നിവരടങ്ങുന്ന ടീമാണ് മത്സരിച്ചത്.
<gallery mode="packed-hover">
</gallery>

==സ്കൂൾ വാർഷികാഘോഷം  ==

2024-2025 അദ്ധ്യയന വർഷത്തെ സ്കൂൾ വാർഷികം ജനുവരി 23 വ്യാഴാഴ്ച വൈകിട്ട് നടത്തപ്പെട്ടു. സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ. ജോസഫ് പി.എൽ, ഓഫിസ് സ്റ്റാഫ് ശ്രീ. സെബാസ്റ്റ്യൻ എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം കൂടിയായിരുന്നു ഇത്. വാർഷികാഘോഷങ്ങൾ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ടെക് ജെൻഷ്യ സി.ഇ ഓ യുമായ ശ്രീ. ജോയ് സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. ഈ അധ്യയന വർഷത്തെ സംസ്ഥാനതല മത്സരങ്ങൾ വിജയികളായവർ, വിവിധ സ്‌കൂൾ തല  മത്സരങ്ങളിൽ ജേതാക്കൾ ആയ കുട്ടികൾ എന്നിവർക്കുള്ള പുരസ്‌കാരങ്ങളും ഈ വേദിയിൽ വച്ച് വിതരണം ചെയ്യപ്പെട്ടു. ഈ അധ്യയന വർഷത്തെ മികച്ച വിദ്യാർത്ഥിയായി പത്താം ക്‌ളാസിൽ പഠിക്കുന്ന മാസ്റ്റർ എം.കെ നാരായണനെ തിരഞ്ഞെടുത്തു.  കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷപരിപാടികൾക്ക് മാറ്റു കൂട്ടി.
<gallery mode="packed-hover">
പ്രമാണം:Anniversary 35052 25 (1).jpg
പ്രമാണം:Anniversary 35052 25 (2).jpg
പ്രമാണം:Anniversary 35052 25 (3).jpg
പ്രമാണം:Anniversary 35052 25 (6).jpg
പ്രമാണം:Anniversary 35052 25 (7).jpg
പ്രമാണം:Anniversary 35052 25 (10).jpg
</gallery>

==റോബോട്ടിക് ഫെസ്റ്റ് 2025  ==

2025 ഫെബ്രുവരി 14  നു പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്‌കൂളിലെ റോബോട്ടിക് ഫെസ്റ്റ് ഐ.റ്റി ലാബിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. സീനിയർ അദ്ധ്യാപിക സിസ്റ്റർ വിൻസി വി ഡി ഉദ്‌ഘാടനം നിർവ്വഹിച്ചു. 8, 9 ക്‌ളാസുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്.  obstacle avoiding car , automatic vacuum cleaner , mini radar , analogue distance measuring device എന്നിവയൊക്കെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റോബോട്ടിക് ഫെസ്റ്റിനായി തയ്യാറാക്കി. സ്കൂളിലെ മറ്റ് കുട്ടികൾക്കായി പ്രദർശനം നടത്തുകയും ചെയ്തു.
<gallery mode="packed-hover">
</gallery>

==പഠനോത്സവം 2025  ==

2023 -24 അധ്യയന വർഷത്തെ മികവുകൾ ഉൾക്കൊള്ളിച്ചു കൊണ്ട് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ  സ്‌കൂളിൽ പഠനോത്സവം നടത്തപ്പെട്ടു. വിവിധ ഭാഷ ക്ലബുകൾ തയ്യാറാക്കിയ പാഠപുസ്തകത്തിലെ വിവിധ ഭാഗങ്ങളുടെ ദൃശ്യാവിഷ്‌കാരം , കവിതാലാപനം തുടങ്ങിയവ പഠനോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു. തുടർന്ന് സയൻസ് ലാബിൽ കുട്ടികൾക്കായി തയ്യാറാക്കിയ പഠനോപാധികളുടെ പ്രദർശനവും ഉണ്ടായിരുന്നു. ഫിസിക്‌സ്, കെമിസ്ട്രി,ബയോളജി വിഷയങ്ങളിലെ വിവിധ പാഠഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പ്രദർശനം നടന്നത് . സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, സീനിയർ അദ്ധ്യാപകൻ ശ്രീ. ജോസഫ് പി എൽ , എസ്.ആർ.ജി കൺവീനർ ശ്രീമതി. ടെസി ജോസ് എന്നിവർ സന്നിഹിതരായിരുന്നു
<gallery mode="packed-hover">
</gallery>
</gallery>