"ഗവൺമെന്റ് എൽ .പി .എസ്സ് കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:അനുമോദനം (LSS).png|ലഘുചിത്രം]] | |||
[[പ്രമാണം:പച്ചക്കറി വിളവെടുപ്പ് 2021-2022.png|ലഘുചിത്രം|356x356ബിന്ദു]] | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| Govt.L P S Kadammanitta}}പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ കടമ്മനിട്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കടമ്മനിട്ട ഗവൺമെൻറ് എൽ പി സ്കൂൾ. | {{prettyurl| Govt.L P S Kadammanitta}} | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ കടമ്മനിട്ട എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''കടമ്മനിട്ട ഗവൺമെൻറ് എൽ പി സ്കൂൾ.''' | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കടമ്മനിട്ട | |സ്ഥലപ്പേര്=കടമ്മനിട്ട | ||
| വരി 13: | വരി 16: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം1929 | |സ്ഥാപിതവർഷം1929 | ||
|സ്കൂൾ വിലാസം= കടമ്മനിട്ട | |സ്കൂൾ വിലാസം= ഗവ:എൽ പി സ്കൂൾ,കടമ്മനിട്ട | ||
|പോസ്റ്റോഫീസ്=കടമ്മനിട്ട | |പോസ്റ്റോഫീസ്=കടമ്മനിട്ട | ||
|പിൻ കോഡ്=689649 | |പിൻ കോഡ്=689649 | ||
| വരി 25: | വരി 28: | ||
|നിയമസഭാമണ്ഡലം=ആറന്മുള | |നിയമസഭാമണ്ഡലം=ആറന്മുള | ||
|താലൂക്ക്=കോഴഞ്ചേരി | |താലൂക്ക്=കോഴഞ്ചേരി | ||
ഭരണവിഭാഗം =സർക്കാർ | |ഭരണവിഭാഗം =സർക്കാർ | ||
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
| വരി 34: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|പെൺകുട്ടികളുടെ എണ്ണം 1-10=24 | |പെൺകുട്ടികളുടെ എണ്ണം 1-10=24 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=46 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
| വരി 51: | വരി 53: | ||
|പ്രധാന അദ്ധ്യാപിക=രജനി വർഗീസ് | |പ്രധാന അദ്ധ്യാപിക=രജനി വർഗീസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ആതിര ആർ പിള്ള | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തിജ .ജി | ||
|സ്കൂൾ ചിത്രം=Scoooool.jpg | |സ്കൂൾ ചിത്രം=Scoooool.jpg | ||
|size=350px | |size=350px | ||
| വരി 59: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
=='''ചരിത്ര വഴികളിലൂടെ'''== | |||
പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും, സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സൗന്ദര്യവും സമന്വയിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട. | പടയണിയുടെ താളവും, കൃഷിയുടെ മേളവും, പ്രകൃതിയുടെ വർണ്ണാഭയും, സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സൗന്ദര്യവും സമന്വയിക്കുന്ന ഒരു ലളിത സുന്ദര ഗ്രാമമാണ് കടമ്മനിട്ട. | ||
ഈ കൊച്ചുഗ്രാമത്തിൽ അറിവിൻ്റെ തൂവെളിച്ചം തൂകുവാനായി ഒരു പൊതു വിദ്യാലയം | ഈ കൊച്ചുഗ്രാമത്തിൽ അറിവിൻ്റെ തൂവെളിച്ചം തൂകുവാനായി ഒരു പൊതു വിദ്യാലയം 1924 ൽ സ്ഥാപിതമായതെന്ന് കരുതപ്പെടുന്നു. കടമ്മനിട്ടയിൽ നിരവത്ത് എന്ന സ്ഥലത്താണ് പ്രൈമറി വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിൻ്റെ കാലഘട്ടത്തിലാണ് വിദ്യാലയ പ്രവർത്തനത്തിനുള്ള അനുവാദം ലഭിക്കുന്നത്. കടമ്മനിട്ട സ്കൂളിൻ്റെ ചരിത്രം പരിശോധിക്കുമ്പോൾ മതസൗഹാർദ്ദത്തിൻ്റെ ഉത്തമമാതൃകയാണ് നമുക്ക് കാണാൻ കഴിയുന്നത്. ശ്രീചിത്തിര തിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുവാൻ അനുവാദമുള്ള ആളായിരുന്നു '<nowiki/>'''കടമ്മനിട്ടയിലെ കരനാഥൻ'<nowiki/>''' എന്ന് വിശേഷിപ്പിച്ചിരുന്ന '<nowiki/>'''ശ്രീ കവുങ്കോട്ട് കോവിന്ദ കുറുപ്പ്ട്''' '. അദ്ദേഹത്തിൻ്റെയും '<nowiki/>'''പുത്തൻപുരയ്ക്കൽ ഗീവർഗീസ് കത്തനാരു''''ടെയും ശ്രമഫലമായാണ് വിദ്യാലയ ആരംഭത്തിലുള്ള അനുമതി മഹാരാജാവിൽ നിന്ന് ലഭിക്കുന്നത്. അങ്ങനെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ ഒരു ഷെഡ്ഡിലാണ് നിരവത്ത് ആരംഭിച്ചത്. സ്കൂൾ ആരംഭിച്ച സമയത്ത് പ്രധാന അധ്യാപകൻ ശ്രീ നാരായണ പിള്ള സാർ ആയിരുന്നു. നിരവത്തു നിന്നും സ്കൂൾ മാറ്റിയശേഷം ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള സാറായിരുന്നു പ്രധാന അധ്യാപകൻ. ആദ്യകാലത്ത് കുട്ടികളുടെ എണ്ണം കുറവായതിനാൽ എല്ലാ ക്ലാസ്സുകളും ഇപ്പോഴുള്ള കെട്ടിടത്തിൽ തന്നെ നടത്തുവാൻ കഴിഞ്ഞു. എന്നാൽ കുട്ടികളുടെ എണ്ണം കൂടി വന്നപ്പോൾ എൻ എസ് എസ് കരയോഗ കെട്ടിടത്തിലേക്കും, സ്കൂൾ കെട്ടിടത്തിൻ്റെ മുൻഭാഗത്ത് വേറൊരു ഷെഡിലേക്കും ക്ലാസുകൾ വ്യാപിപ്പിക്കേണ്ടിവന്നു. ഒന്നുമുതൽ ഏഴുവരെ സ്കൂൾ ക്ലാസ്സുകൾ ഇവിടെ തന്നെയായിരുന്നു പ്രവർത്തിച്ചിരുന്നത്. | ||
മുറ്റത്തെ വാകമരവും കിണറും സ്കൂൾ ചരിത്രത്തിൻ്റെ താളുകളിൽ ഇടം പിടിച്ചവയാണ്. 1955 ആയപ്പോഴേക്കും ഹൈസ്കൂൾ ക്ലാസ് ആരംഭിക്കുകയും, എൽ പി, യു പി, ഹൈസ്കൂൾ ഒരു പ്രധാനാധ്യാപകൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്തു. | മുറ്റത്തെ വാകമരവും കിണറും സ്കൂൾ ചരിത്രത്തിൻ്റെ താളുകളിൽ ഇടം പിടിച്ചവയാണ്. 1955 ആയപ്പോഴേക്കും ഹൈസ്കൂൾ ക്ലാസ് ആരംഭിക്കുകയും, എൽ പി, യു പി, ഹൈസ്കൂൾ ഒരു പ്രധാനാധ്യാപകൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്തു. | ||
1960 ലാണ് സ്വതന്ത്ര എൽ പി ആരംഭിക്കുന്നത്. അക്കാലത്ത് വിദ്യാഭ്യാസം സൗജന്യമായിരുന്നില്ല. ഹരിജനങ്ങൾ ഫീസ് അടയ്ക്കേണ്ടിയിരുന്നില്ല. എല്ലാവർക്കും പഠിക്കുവാൻ അവസരം ഉണ്ടായിരുന്നു. 1955- 60 കാലയളവിൽ ഓരോ ക്ലാസിനും നാല് ഡിവിഷൻ വീതം ഉണ്ടായിരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യപ്രാധാന്യം തന്നെയായിരുന്നു. | 1960 ലാണ് സ്വതന്ത്ര എൽ പി ആരംഭിക്കുന്നത്. അക്കാലത്ത് വിദ്യാഭ്യാസം സൗജന്യമായിരുന്നില്ല. ഹരിജനങ്ങൾ ഫീസ് അടയ്ക്കേണ്ടിയിരുന്നില്ല. എല്ലാവർക്കും പഠിക്കുവാൻ അവസരം ഉണ്ടായിരുന്നു. 1955- 60 കാലയളവിൽ ഓരോ ക്ലാസിനും നാല് ഡിവിഷൻ വീതം ഉണ്ടായിരുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും തുല്യപ്രാധാന്യം തന്നെയായിരുന്നു. | ||
| വരി 70: | വരി 71: | ||
കടമ്മനിട്ട ഗ്രാമത്തിന്റെ സാംസ്കാരികനിലയം ആയ കെ ജി കെ എം ദേശസേവിനി വായനശാല കവുങ്കോട്ടു ഗോവിന്ദകുറുപ്പിന്റെ ഓർമക്കായി സ്ഥാപിച്ചതാണ്. എല്ലാവർഷവും വോളിബോൾ ടൂർണമെന്റ് നടത്തിവരാറുള്ള USC - കടമ്മനിട്ട പുത്തൻപുരയ്ക്കൽ വർഗീസ് കത്തനാരുടെ ഓർമയ്ക്കായിട്ടുള്ളതാണ്. കടമ്മനിട്ടയുടെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായ കടമ്മനിട്ട കലാവേദി, കടമ്മനിട്ട കവിതയുടെ ദൃശ്യരൂപം വിടർന്നു വിലസുന്ന കാവ്യശില്പ സമുച്ചയം, കടമ്മനിട്ടയുടെ അനുഷ്ഠാന കലാരൂപമായ പടയണിയുടെ നിലനിൽപ്പിനും വളർച്ചയ്ക്കുമായി യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്ന പഠന ഗവേഷണ കേന്ദ്രമായ പടയണി ഗ്രാമം..... എന്നിവ സ്കൂളിന്റെ സമീപസ്ഥങ്ങളായ ദൃശ്യവിസ്മയങ്ങൾ ആണ്. | കടമ്മനിട്ട ഗ്രാമത്തിന്റെ സാംസ്കാരികനിലയം ആയ കെ ജി കെ എം ദേശസേവിനി വായനശാല കവുങ്കോട്ടു ഗോവിന്ദകുറുപ്പിന്റെ ഓർമക്കായി സ്ഥാപിച്ചതാണ്. എല്ലാവർഷവും വോളിബോൾ ടൂർണമെന്റ് നടത്തിവരാറുള്ള USC - കടമ്മനിട്ട പുത്തൻപുരയ്ക്കൽ വർഗീസ് കത്തനാരുടെ ഓർമയ്ക്കായിട്ടുള്ളതാണ്. കടമ്മനിട്ടയുടെ കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായ കടമ്മനിട്ട കലാവേദി, കടമ്മനിട്ട കവിതയുടെ ദൃശ്യരൂപം വിടർന്നു വിലസുന്ന കാവ്യശില്പ സമുച്ചയം, കടമ്മനിട്ടയുടെ അനുഷ്ഠാന കലാരൂപമായ പടയണിയുടെ നിലനിൽപ്പിനും വളർച്ചയ്ക്കുമായി യാഥാർത്ഥ്യമായി കൊണ്ടിരിക്കുന്ന പഠന ഗവേഷണ കേന്ദ്രമായ പടയണി ഗ്രാമം..... എന്നിവ സ്കൂളിന്റെ സമീപസ്ഥങ്ങളായ ദൃശ്യവിസ്മയങ്ങൾ ആണ്. | ||
ആദ്യകാലത്തെ അധ്യാപകർ ആയിരുന്നു ശ്രീ നാരായണപിള്ള, ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള, ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ കേശവപിള്ള, ശ്രീ താലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ മേലേ ത്തറ കൃഷ്ണൻകുട്ടി, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടി അമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകി അമ്മ കടമ്മനിട്ട എന്നിവർ....... | ആദ്യകാലത്തെ അധ്യാപകർ ആയിരുന്നു ശ്രീ നാരായണപിള്ള, ശ്രീ മേച്ചേരിൽ പരമേശ്വരൻപിള്ള, ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ കേശവപിള്ള, ശ്രീ താലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ മേലേ ത്തറ കൃഷ്ണൻകുട്ടി, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടി അമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകി അമ്മ കടമ്മനിട്ട എന്നിവർ.......1952 കാലയളവിൽ കടമ്മനിട്ട എൽ പി സ്കൂളിൽ പഠിച്ചിരുന്ന പൂർവവിദ്യാർഥി അന്ന് തൻ്റെ അധ്യാപിക പഠിപ്പിച്ച ഒരു കടംകവിത ഇപ്പോഴും ഓർക്കുന്നു..... | ||
1952 കാലയളവിൽ കടമ്മനിട്ട എൽ പി സ്കൂളിൽ പഠിച്ചിരുന്ന പൂർവവിദ്യാർഥി അന്ന് തൻ്റെ അധ്യാപിക പഠിപ്പിച്ച ഒരു കടംകവിത ഇപ്പോഴും ഓർക്കുന്നു..... | |||
"കണ്ണു മൂന്നുണ്ട് | "കണ്ണു മൂന്നുണ്ട് പക്ഷേ പരമശിവനല്ല; വെളിയിലുണ്ട് ചകിരിമെത്ത ശയനമതുമല്ല ;ഉള്ളു കരിങ്കല്ലു പോലെ കള്ളതൊഴിലില്ല തുരന്നീടുകിൽ വെള്ളം കാണാം കിണറുമാറുമല്ല; ആരോരുവരുണ്ടിതിൻ്റെ പേരുര ചെയ്തിടാൻ നാളികേരമെന്ന പേര് ഉരച്ചിടാം നമുക്ക്." | ||
പക്ഷേ പരമശിവനല്ല; വെളിയിലുണ്ട് ചകിരിമെത്ത | |||
ശയനമതുമല്ല ; | |||
ഉള്ളു കരിങ്കല്ലു പോലെ | |||
കള്ളതൊഴിലില്ല | |||
തുരന്നീടുകിൽ വെള്ളം കാണാം കിണറുമാറുമല്ല; | |||
ആരോരുവരുണ്ടിതിൻ്റെ പേരുര ചെയ്തിടാൻ നാളികേരമെന്ന പേര് ഉരച്ചിടാം നമുക്ക്." | |||
ആദ്യകാല അധ്യാപകർ കുട്ടികളിൽ ചെലുത്തിയിരുന്ന സ്വാധീനം ഇതിൽ നിന്നു നമുക്കു പഠിക്കാം. | ആദ്യകാല അധ്യാപകർ കുട്ടികളിൽ ചെലുത്തിയിരുന്ന സ്വാധീനം ഇതിൽ നിന്നു നമുക്കു പഠിക്കാം. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
കടമ്മനിട്ടയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിദ്യാലയ മുത്തശ്ശി;ടൈൽ പാകി മനോഹരമാക്കിയ തറ,റൂഫിംഗ്,ചുറ്റുമതിൽ എന്നിവയാൽ പുതുതലമുറയ്ക്കൊപ്പം മാറ്റത്തിന്റെ പാതയിലാണ്.സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിനു പുറമേ, ഒരു ഡെസ്ക്ടോപ്പ്, മൂന്നു ലാപ്ടോപ്പ് , രണ്ട് പ്രൊജക്ടർ, രണ്ടു പ്രിൻറ്റർ, ഒരു എൽഇഡി ടി.വി എന്നിവ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. | കടമ്മനിട്ടയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതി വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പഴമയുടെ പ്രൗഢി നിലനിർത്തിക്കൊണ്ടുതന്നെ ഈ വിദ്യാലയ മുത്തശ്ശി;ടൈൽ പാകി മനോഹരമാക്കിയ തറ,റൂഫിംഗ്,ചുറ്റുമതിൽ എന്നിവയാൽ പുതുതലമുറയ്ക്കൊപ്പം മാറ്റത്തിന്റെ പാതയിലാണ്.സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിനു പുറമേ, ഒരു ഡെസ്ക്ടോപ്പ്, മൂന്നു ലാപ്ടോപ്പ് , രണ്ട് പ്രൊജക്ടർ, രണ്ടു പ്രിൻറ്റർ, ഒരു എൽഇഡി ടി.വി എന്നിവ കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നു. | ||
2017 മുതൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം പഞ്ചായത്ത് വകയായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനായി ഭക്ഷണപ്പുരയും, സാധനങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റോർ മുറിയും ഉണ്ട്.സ്കൂളിൽ കുടിവെള്ളം സൗകര്യവും; കുട്ടികൾക്കാവശ്യമായ ടോയ്ലറ്റ് സൗകര്യവുമുണ്ട്. കൂടാതെ ആവശ്യമായ ഫർണിച്ചറും ഇവിടെ ഉണ്ട്. ഡസ്കുകൾ സംഭാവനയായി നൽകിയ പൂർവ്വവിദ്യാർഥികളെ (1979-80വർഷത്തിൽ ഒന്നാം ക്ലാസിൽ പഠിച്ചവർ) ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. | 2017 മുതൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണത്തിനുള്ള സൗകര്യം പഞ്ചായത്ത് വകയായി ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കുന്നതിനായി ഭക്ഷണപ്പുരയും, സാധനങ്ങൾ സൂക്ഷിക്കുന്നതിനായി സ്റ്റോർ മുറിയും ഉണ്ട്.സ്കൂളിൽ കുടിവെള്ളം സൗകര്യവും; കുട്ടികൾക്കാവശ്യമായ ടോയ്ലറ്റ് സൗകര്യവുമുണ്ട്. കൂടാതെ ആവശ്യമായ ഫർണിച്ചറും ഇവിടെ ഉണ്ട്. ഡസ്കുകൾ സംഭാവനയായി നൽകിയ പൂർവ്വവിദ്യാർഥികളെ (1979-80വർഷത്തിൽ ഒന്നാം ക്ലാസിൽ പഠിച്ചവർ) ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. | ||
| വരി 138: | വരി 135: | ||
| | | | ||
|- | |- | ||
|ശ്രീ. ഗംഗാധരൻ | |ശ്രീ. ഗംഗാധരൻ പിള്ള | ||
| | |1988 | ||
| | |1993 | ||
|- | |||
|ശ്രീ ജോൺ എൽ റ്റി | |||
|1993 | |||
|1995 | |||
|- | |- | ||
| | |ശ്രീ. യോഹന്നാൻ പി | ||
| | |1995 | ||
| | |1997 | ||
|- | |- | ||
| | |ശ്രീമതി.അന്നമ്മ ചാക്കോ | ||
| | |1997 | ||
| | |2001 | ||
|- | |- | ||
|ശ്രീമതി. ആർ. വിമലാദേവി | |ശ്രീമതി. ആർ. വിമലാദേവി | ||
| | |2001 | ||
| | |2003 | ||
|- | |- | ||
|ശ്രീമതി.അന്നമ്മ ചാക്കോ | |ശ്രീമതി.അന്നമ്മ ചാക്കോ | ||
| | |2003 | ||
| | |2004 | ||
|- | |||
|ശ്രീമതി. ഓമന പി. എസ് | |||
|2004 | |||
|2013 | |||
|- | |||
|ശ്രീമതി. സജി. എസ് | |||
|2013 | |||
|2019 | |||
|- | |||
|ശ്രീമതി. ബിന്ദു. വി | |||
|2019 | |||
|2021 | |||
|- | |- | ||
| | |ശ്രീമതി.രജനി വർഗീസ് | ||
| | |2021 | ||
| | |....... | ||
|} | |} | ||
കടമ്മനിട്ടയെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ പ്രൈമറി വിദ്യായത്തിലെ ഗുരുശ്രേഷ്ഠരുടെ സേവനകാലയളവ് പലതും കൃത്യമായി കണ്ടെത്താനായില്ല.1932 കാലഘട്ടത്തിലെ അദ്ധ്യാപകർ ആയിരുന്നു..... ശ്രീ മെച്ചേരിൽ പരമേശ്വരൻ പിള്ള, ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ കേശവപിള്ള, ശ്രീ തലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ മേലെത്തറ, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടിയമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകിയമ്മ കടമ്മനിട്ട എന്നിവർ. | കടമ്മനിട്ടയെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ പ്രൈമറി വിദ്യായത്തിലെ ഗുരുശ്രേഷ്ഠരുടെ സേവനകാലയളവ് പലതും കൃത്യമായി കണ്ടെത്താനായില്ല.1932 കാലഘട്ടത്തിലെ അദ്ധ്യാപകർ ആയിരുന്നു..... ശ്രീ മെച്ചേരിൽ പരമേശ്വരൻ പിള്ള, ശ്രീ മാധവൻ പിള്ള, ശ്രീ ചെമ്മന്തറ കേശവപിള്ള, ശ്രീ തലാപ്പിൽ രാമൻപിള്ള, ശ്രീ ബേബി അലക്സാണ്ടർ, ശ്രീ മേലെത്തറ, ശ്രീ കുഴീൽ വർഗീസ്, ശ്രീമതി അമ്മുക്കുട്ടിയമ്മ, ശ്രീ ജോസഫ് വയലത്തല, ശ്രീമതി ജാനകിയമ്മ കടമ്മനിട്ട എന്നിവർ. | ||
അതിനുശേഷം ശ്രീ നീലകണ്ഠൻ, ശ്രീമതി കാട്ടുകല്ലിൽ ലക്ഷ്മിക്കുട്ടിയമ്മ, ശ്രീ എബ്രഹാം, ശ്രീ മാത്യു തോന്ന്യാമല, ശ്രീമതി ലീലാമ്മ, ശ്രീമതി സാറാമ്മ, ശ്രീ പുത്തൻപുരയ്ക്കൽ ചാണ്ടി, ശ്രീമതി റെയ്ച്ചൽ, ശ്രീ കുര്യൻ, ശ്രീ പരമു മേക്കോഴൂർ, ശ്രീമതി തങ്കമ്മ ആറന്മുള, ശ്രീ ഉണ്ണൂണ്ണി കോഴഞ്ചേരി, ശ്രീ വേലായുധൻ, ശ്രീമതി മറിയാമ്മ തോന്യാമല, ശ്രീമതി അന്നമ്മ മേക്കൊഴൂർ, ശ്രീമതി ഓമനക്കുട്ടി, ശ്രീമതി തങ്കമ്മ മാടപ്പള്ളി, ശ്രീ വർഗീസ്, ശ്രീമതി അന്നമ്മ പത്തനംതിട്ട, ശ്രീ സുകുമാരൻ, ശ്രീ പ്രഭാകരൻ നാരങ്ങാനം, ശ്രീമതി കല്യാണി കോട്ടപ്പാറ, ശ്രീമതി വി സുകുമാരി, ശ്രീ യോഹന്നാൻ, ശ്രീ എം.ഡി ജോൺ, ശ്രീമതി അന്നമ്മ ചാക്കോ, ശ്രീമതി വിമലാദേവി, ശ്രീ ഗോപാലകൃഷ്ണൻ, ശ്രീമതി ലീലാമ്മ, ശ്രീമതി ലൗലി, ശ്രീ ദിവാകര പണിക്കർ, ശ്രീ ദിവാകരൻ, ശ്രീ ഗംഗാധരൻ പിള്ള, ശ്രീമതി ഓമന, ശ്രീമതി സജി എസ്, ശ്രീമതി രജനി, ശ്രീമതി സീന, ശ്രീമതി രാധിക, ശ്രീമതി ഖദീജ,ശ്രീമതി ലീന കെ. ടി, ശ്രീമതി ശാലിനി എസ്. എസ്, | അതിനുശേഷം ശ്രീ നീലകണ്ഠൻ, ശ്രീമതി കാട്ടുകല്ലിൽ ലക്ഷ്മിക്കുട്ടിയമ്മ, ശ്രീ എബ്രഹാം, ശ്രീ മാത്യു തോന്ന്യാമല, ശ്രീമതി ലീലാമ്മ, ശ്രീമതി സാറാമ്മ, ശ്രീ പുത്തൻപുരയ്ക്കൽ ചാണ്ടി, ശ്രീമതി റെയ്ച്ചൽ, ശ്രീ കുര്യൻ, ശ്രീ പരമു മേക്കോഴൂർ, ശ്രീമതി തങ്കമ്മ ആറന്മുള, ശ്രീ ഉണ്ണൂണ്ണി കോഴഞ്ചേരി, ശ്രീ വേലായുധൻ, ശ്രീമതി മറിയാമ്മ തോന്യാമല, ശ്രീമതി അന്നമ്മ മേക്കൊഴൂർ, ശ്രീമതി ഓമനക്കുട്ടി, ശ്രീമതി തങ്കമ്മ മാടപ്പള്ളി, ശ്രീ വർഗീസ്, ശ്രീമതി അന്നമ്മ പത്തനംതിട്ട, ശ്രീ സുകുമാരൻ, ശ്രീ പ്രഭാകരൻ നാരങ്ങാനം, ശ്രീമതി കല്യാണി കോട്ടപ്പാറ, ശ്രീമതി വി സുകുമാരി, ശ്രീ യോഹന്നാൻ, ശ്രീ എം.ഡി ജോൺ, ശ്രീമതി അന്നമ്മ ചാക്കോ, ശ്രീമതി വിമലാദേവി, ശ്രീ ഗോപാലകൃഷ്ണൻ, ശ്രീമതി ലീലാമ്മ, ശ്രീമതി ലൗലി, ശ്രീ ദിവാകര പണിക്കർ, ശ്രീ ദിവാകരൻ, ശ്രീ ഗംഗാധരൻ പിള്ള, ശ്രീമതി ഓമന, ശ്രീമതി സജി എസ്, ശ്രീമതി രജനി, ശ്രീമതി സീന, ശ്രീമതി രാധിക, ശ്രീമതി ഖദീജ,ശ്രീമതി ലീന കെ. ടി, ശ്രീമതി ശാലിനി എസ്. എസ്,ശ്രീമതി രജിനി .ആർ .പിള്ള , ശ്രീമതി ധന്യാ പി എസ് , ശ്രീമതി രോഷ്നി .എസ് .നായർ ,ശ്രീമതി അജിത കുമാരി .എസ് ,ശ്രീമതി അമ്മു .എ ,ശ്രീ പ്രവീൺ .വി .നാഥ് എന്നിവരുടെ സേവനം ഈ സ്കൂളിൽ ലഭിച്ചിട്ടുണ്ട്. | ||
# | # | ||
# | # | ||
| വരി 200: | വരി 194: | ||
*ദിനാചരണങ്ങൾ സമൂഹ പങ്കാളിത്തത്തോടെ നടത്തുന്നു | *ദിനാചരണങ്ങൾ സമൂഹ പങ്കാളിത്തത്തോടെ നടത്തുന്നു | ||
*പഠന പരിപോഷണ പരിപാടികൾ -- ഉല്ലാസ ഗണിതം , | *പഠന പരിപോഷണ പരിപാടികൾ -- ഉല്ലാസ ഗണിതം ,ശ്രദ്ധ .....തുടങ്ങിയവ | ||
*LSS സ്കോളർഷിപ് പരിശീലനം | *LSS സ്കോളർഷിപ് പരിശീലനം | ||
| വരി 225: | വരി 219: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
* | * ശ്രീമതി രജനി വർഗീസ് (ഹെഡ്മിസ്ട്രസ്സ്) | ||
* | * ശ്രീമതി അനു റ്റി വി | ||
*രോഷ്നി എസ് നായർ | * ശ്രീമതി രോഷ്നി എസ് നായർ | ||
* | * കുമാരി അമ്മു എ | ||
==ക്ലബ്ബുകൾ== | ==ക്ലബ്ബുകൾ== | ||
| വരി 247: | വരി 241: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
[[പ്രമാണം:MIKAV.jpg|ലഘുചിത്രം|മികവുകൾ]] | [[പ്രമാണം:MIKAV.jpg|ലഘുചിത്രം|മികവുകൾ]] | ||
[[പ്രമാണം:മലനാട് പ്ലാന്റ്.png|ലഘുചിത്രം]] | |||
[[പ്രമാണം:റിപ്പബ്ലിക് ദിനം കടമ്മനിട്ട ഗവൺമെന്റ് എൽ പി എസിൽ.png|ലഘുചിത്രം]] | |||
[[പ്രമാണം:ഇംഗ്ലീഷ് ഫെസ്റ്റ് കടമ്മനിട്ട ജി എൽ പി എസ്.png|ലഘുചിത്രം]] | |||
[[പ്രമാണം:ഗാന്ധിജയന്തി വാരാഘോഷം.png|ലഘുചിത്രം]] | |||
[[പ്രമാണം:വർക്ക് ഷീറ്റ് പ്രകാശനം.png|ലഘുചിത്രം|പകരം=ഓൺലൈൻ പഠനത്തിന് വേണ്ട പഠനസാമഗ്രികൾ വീട്ടിൽ എത്തിക്കുന്നു|പഠന സാമഗ്രികൾ വീട്ടിലെത്തിച്ചു കൊടുക്കൽ]] | |||
[[പ്രമാണം:പഠന സാമഗ്രികൾ വീട്ടിലെത്തിച്ചു കൊടുക്കൽ.png|ലഘുചിത്രം]] | |||
[[പ്രമാണം:വീട്ടിൽ ഒരു ഗണിതലാബ്.png|ലഘുചിത്രം]] | |||
[[പ്രമാണം:ഡെസ്ക് ഡൊണേഷൻ.png|ലഘുചിത്രം]] | |||
[[പ്രമാണം:ആനക്കൂട് സന്ദർശനം.png|പകരം=വന്യജീവികളുടെ ശബ്ദം കേൾക്കാൻ പറ്റുന്ന ആന കൂട്ടിലെ മ്യൂസിയം|ലഘുചിത്രം|ആനക്കൂട് സന്ദർശനം]] | |||
[[പ്രമാണം:ട്രാഫിക് പാർക്ക് ആറന്മുള.png|ലഘുചിത്രം]] | |||
[[പ്രമാണം:ഖാദിഗ്രാമം.png|ലഘുചിത്രം]] | |||
[[പ്രമാണം:ഗ്രോബാഗിൽ പച്ചക്കറികൾ.png|ലഘുചിത്രം]] | |||
[[പ്രമാണം:ഇക്കോ ക്ലബ് ഉദ്ഘാടനം.png|ലഘുചിത്രം]] | |||
[[പ്രമാണം:കുട്ടികളുടെ വര......png|ലഘുചിത്രം]] | |||
[[പ്രമാണം:പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ.png|ലഘുചിത്രം]] | |||
[[പ്രമാണം:കുട്ടികൾക്കായി ചില ക്ലാസ്സുകൾ.png|ലഘുചിത്രം]] | |||
[[പ്രമാണം:വായന ചങ്ങാത്തം ഉദ്ഘാടനം.png|ലഘുചിത്രം]] | |||
[[പ്രമാണം:അഭിലാഷിന് അഭിനന്ദനങ്ങൾ.jpg|ലഘുചിത്രം]] | |||
[[പ്രമാണം:ആറന്മുള വാസ്തുവിദ്യാ ഗുരുകുലം.png|ലഘുചിത്രം]] | |||
[[പ്രമാണം:കുഞ്ഞു സൃഷ്ടികൾ.png|ലഘുചിത്രം]] | |||
| വരി 261: | വരി 275: | ||
[[പ്രമാണം:അഞ്ജന സുരേഷ്.png|ലഘുചിത്രം]] | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
| വരി 296: | വരി 304: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{| class="infobox collapsible collapsed" style="clear:center; width: | {| class="infobox collapsible collapsed" style="clear:center; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
| വരി 305: | വരി 313: | ||
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | *'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ )''' ബസ്സിൽ യാത്ര ചെയ്യുന്നവർ തിരുവല്ല - കായംകുളം റോഡിൽ കാവുംഭാഗം ജംഗ്ഷനിൽ ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു 300 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..''' | ||
{{ | {{Slippymap|lat=9.3374567|lon=76.7388076|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
|} | |} | ||
[[പ്രമാണം:എൽ എസ് എസ് വിജയി.png|ലഘുചിത്രം]] | |||
<!--visbot verified-chils->--> | [[പ്രമാണം:ഉജ്ജ്വല വിജയം.png|ലഘുചിത്രം]]<!--visbot verified-chils->--> | ||