Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=149
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രിൻസിപ്പൽ=ശ്രീമതി മഞ്ജുള സി
|പ്രിൻസിപ്പൽ=ശ്രീമതി മഞ്ജുള സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=കെ രവീന്ദ്രൻ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ രവീന്ദ്രൻ
|പ്രധാന അദ്ധ്യാപകൻ=Anand V Rajan
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കെ.കെ.
|പി.ടി.എ. പ്രസിഡണ്ട്=Sunil K K
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി അശ്വതി സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി റെജിമോൾ മനോജ്
|സ്കൂൾ ചിത്രം=33027_Info.jpg
|സ്കൂൾ ചിത്രം=33027_Info.jpg
|size=350px
|size=350px
വരി 66: വരി 66:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''2024-25 ലെ പ്രവർത്തനങ്ങൾ കാണാൻ [[ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
'''2023-24 ലെ പ്രവർത്തനങ്ങൾ കാണാൻ [[ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
'''2022-23 ലെ പ്രവർത്തനങ്ങൾ കാണാൻ [[ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ#2022-23|ഇവിടെ ക്ലിക്ക് ചെയ്യുക]]'''

കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് '''ഗവ മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ'''.  '''മോഡൽ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  ഈ വിദ്യാലയം കോട്ടയം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== '''മോഡൽ സ്കൂൾ മാധ്യമങ്ങളിൽ''' ==
 
== [https://drive.google.com/file/d/1-4aXxYi9DGygLe87Aut1x6ZO3SGixcA8/view?usp=drive_link ക്ലബ്ബുകളുടെ ഉദ്ഘാടനം_2023-24] ==
 
== 2023- 24 അധ്യയനവർഷം - പ്രവേശനോത്സവം ==
<gallery>
പ്രമാണം:33027 pravesanolsam23.jpeg|ബഹുമാനപ്പെട്ട കോട്ടയം എംഎൽ എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
</gallery>
 
==== [https://drive.google.com/file/d/1fvHS1BNO4a6MbOkyESUMB0cPmjGORPqM/view?usp=share_link സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം 2023] ====
[https://drive.google.com/file/d/19TBSywgfpKho69AQRS6STmidge0_QFPd/view?usp=share_link പഠനോത്സവം 2023]
 
[https://drive.google.com/file/d/10jFyID3G8NYE1rcJEXjntIw5KztEZCT5/view?usp=share_link ദേശീയ ശാസ്ത്രദിനം ഫെബ്രുവരി 28, 2023]
 
[https://drive.google.com/file/d/1pFqFoDOGeCURdIaK7QyU6UvKxf3IObS8/view?usp=share_link ടീൻസ് ക്ലബ്ബ് 2023]
 
[https://drive.google.com/file/d/1Kt7jQlizgkyk3SfjDjpFu5JKtESyBGMl/view?usp=share_link ലഹരിവിരുദ്ധ ഗോൾ ചാലഞ്ച്]
 
== '''ചരിത്രം''' ==
<nowiki>''''</nowiki>'''''കാലത്തിനു വിളക്കാകാൻ അറിവിന്റെ കേളീരംഗമായ വിദ്യാലയത്തിനു കഴിയുന്നു.സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ''''''ആദ്യകാലവിദ്യാഭ്യാസത്തിൻറെ     
<nowiki>''''</nowiki>'''''കാലത്തിനു വിളക്കാകാൻ അറിവിന്റെ കേളീരംഗമായ വിദ്യാലയത്തിനു കഴിയുന്നു.സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ''''''ആദ്യകാലവിദ്യാഭ്യാസത്തിൻറെ     
ആകെ ആശ്രയമാകാൻ  കോട്ടയത്തിന് സ​ഹായമായിരുന്നത് ഈ വിദ്യാലയം ആണ്. അക്ഷരനഗരിയായ കോട്ടയത്തിൻറെ ഹൃദയഭാഗത്ത് നാടിൻറെ തിലകക്കുറിയായി ഈ വിദ്യാകേന്ദ്റം നിലകൊള്ളുന്നു.1947 ൽ യു പി സ്കൂൾ  എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.''' ഇപ്പോഴത്തെ തിരുനക്കര ബസ് സ്റ്റാൻറ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ്  അന്ന്'''   

വരി 79: വരി 103:

== ഭൗതികസൗകര്യങ്ങൾ ==
'''കോട്ടയം മുനിസിപ്പൽ എരിയ 23-ആം വാര്ഡിൽ , കോട്ടയം പട്ടണത്തിന് വളരെ അടുത്തായി 2 ഏക്കർ  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശംഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ സയൻസ് ലാബും, ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആണ്. യു.പി വിഭാഗത്തിന് മാത്രമായി രണ്ട് മുറികൾ സ്മാർട്ട് റൂമായി പ്രവർത്തിക്കുന്നുണ്ട്'''

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കോട്ടയം മുനിസിപ്പൽ എരിയ 23-ആം വാര്ഡിൽ , കോട്ടയം പട്ടണത്തിന് വളരെ അടുത്തായി 2 ഏക്കർ  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സുസജ്ജമായ സയൻസ് ലാബും, ലൈബ്രറിയും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആണ്. യു.പി വിഭാഗത്തിന് മാത്രമായി രണ്ട് മുറികൾ സ്മാർട്ട് റൂമായി പ്രവർത്തിക്കുന്നുണ്ട്'''
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
* '''ദേശീയ സമ്മതിദായക ദിനാചരണം - ജനുവരി 25.''' കോട്ടയം ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 25ന് ദേശീയ സമ്മതിദായക ദിനം സമുചിതമായി ആചരിച്ചു.. സ്കൂൾ അസംബ്ളിയിൽ സമ്മതിദായക ദിനത്തെക്കുറിച്ചും സമ്മതിദാനം രേഖപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനാധ്യാപകൻ ശ്രീ.കെ. രവീന്ദ്രൻ മാഷ് സംസാരിച്ചു.സമ്മതിദായക ദിനാചരണ ലക്ഷ്യത്തെ സംബന്ധിച്ചും ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നടത്തപ്പെടുന്ന വിവിധ മത്സരങ്ങളെ സംബന്ധിച്ചും ഇലക്ടറൽ ലിറ്ററസി ക്ലബിന് സ്കൂൾ തല നേതൃത്വം വഹിക്കുന്ന ശ്രീമതി. ബി. ഓമന സംസാരിച്ചു. തുടർന്ന് എല്ലാവരും സമ്മതിദായക പ്രതിജ്ഞ എടുത്തു. ദേശീയ സമ്മതിദായക ദിനത്തിൻ്റെ ഈ വർഷത്തെ സന്ദേശത്തിൻ്റെ പ്രിൻ്റുകൾ സ്കൂളിൽ വിവിധ ഭാഗങ്ങളിൽ പതിപ്പിച്ചു. 'പോളിങ് ബൂത്ത് ' എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചന മത്സരം, പാട്ട്, ഡാൻസ്, ക്വിസ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു .. വിജയികൾക്ക് സമ്മാനവിതരണവും നടത്തി.
* പ്രാദേശിക ചരിത്രരചനാമത്സരത്തിൽ കോട്ടയം കിഴക്ക് ഉപജില്ലയിൽ നിന്നും ജില്ലാതല വിലയിരുത്തലിനായി ഒൻപതാം തരത്തിലെ മാസ്റ്റർ രവിശങ്കർ തെരെഞ്ഞെടുക്കപ്പെട്ടു.
 
* വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം ഭാഷാ പ്രതിഭാനിർണ്ണയ സ്കൂൾ തല പരീക്ഷ 17.01.2023  ന് നടന്നു.

*  സിദ്ധാ ദിനാചരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സിദ്ധ ചികിത്സയുമായി ബന്ധപ്പെട്ട ക്ലാസ്സും പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള മാനസികസമ്മർദ്ദം അകറ്റാൻ ഉള്ള യോഗാ പരിശീലനവും നടന്നു.

*  ഫിഫാ ലോകകപ്പ് ഫൈനൽ പ്രവചനമത്സരത്തിൽ ഏഴാം തരത്തിലെ ശ്രീഹരി ബമ്പർ സമ്മാനം നേടി.
*  ഫിഫാ ലോകകപ്പ് ഫൈനൽ പ്രവചനമത്സരത്തിൽ ഏഴാം തരത്തിലെ ശ്രീഹരി ബമ്പർ സമ്മാനം നേടി.
*  23.12.2022 ന് സ്കൂളിൽ ക്രിസ്തുമസ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുഴുവൻ കുട്ടികളും അത്യുത്സാഹത്തോടെ ആഘോഷപരിപാടികളിൽ പങ്കെടുത്തു. പരിപോടിയോടനുബന്ധിച്ച് ഫിഫാ ലോകകപ്പ് പ്രവചനമത്സരത്തിൽ പങ്കെടുത്ത് വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു.  

*  വനിതാശിശുവികസനവകുപ്പ് സംഘടിപ്പിച്ച ഓറഞ്ച് ദി വേൾഡ് ക്യാംപെയിനിന്റെ ഭാഗമായി നടത്തിയ ചിത്രരചനാമത്സരത്തിൽ ഒൻപതാം തരത്തിലെ ഫവാസ് നിസാർ ഒന്നാം സ്ഥാനം നേടി ജില്ലാതലമത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
*  വനിതാശിശുവികസനവകുപ്പ് സംഘടിപ്പിച്ച ഓറഞ്ച് ദി വേൾഡ് ക്യാംപെയിനിന്റെ ഭാഗമായി നടത്തിയ ചിത്രരചനാമത്സരത്തിൽ ഒൻപതാം തരത്തിലെ ഫവാസ് നിസാർ ഒന്നാം സ്ഥാനം നേടി ജില്ലാതലമത്സരത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
*  ഉപജില്ലാതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര ഐ ടി പ്രവൃത്തിപരിചയമേളകളിൽ സമ്മാനാർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.
*  ഉപജില്ലാതലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര ഐ ടി പ്രവൃത്തിപരിചയമേളകളിൽ സമ്മാനാർഹരായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ സ്കൂൾ അസംബ്ലിയിൽ വിതരണം ചെയ്തു.
വരി 96: വരി 124:
*  സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ ഗ്രേഡിനർഹരായി
*  സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ ഗ്രേഡിനർഹരായി
*  ലഹരിക്കെതിരെ ഗോൾ ചാലഞ്ചിൽ എല്ലാവരും പങ്കാളികളായി
*  ലഹരിക്കെതിരെ ഗോൾ ചാലഞ്ചിൽ എല്ലാവരും പങ്കാളികളായി
*  സ്കൂളിലെ പച്ചക്കറി കൃഷി  
*  സ്കൂളിലെ പച്ചക്കറി കൃഷി
*  സ്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ശ്രീമതി ഓമന ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
*  സ്കൂളിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ശ്രീമതി ഓമന ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
*  സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ശ്രീമതി ഓമന ടീച്ചറുടെ നേതൃത്വത്തിൽ നവമ്പർ 28 ന് നടന്നു. നിയമസഭാ/ലോകസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന മാതൃകയിൽ തന്നെയായിരുന്നു നടന്നത്. കുട്ടികൾക്ക് വേറിട്ട അനുഭവമായി.
*  സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ശ്രീമതി ഓമന ടീച്ചറുടെ നേതൃത്വത്തിൽ നവമ്പർ 28 ന് നടന്നു. നിയമസഭാ/ലോകസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന മാതൃകയിൽ തന്നെയായിരുന്നു നടന്നത്. കുട്ടികൾക്ക് വേറിട്ട അനുഭവമായി.
വരി 146: വരി 174:

'''2020-2021എസ്സ് എസ്സ് എൽ സി വിജയം:100%'''
'''2020-2021എസ്സ് എസ്സ് എൽ സി വിജയം:100%'''
'''2021-22 എസ് എസ് എൽ സി വിജയം 100%'''
'''2022-23 എസ് എസ് എൽ സി വിജയം 100%'''

== ഈ സ്കൂളിലെ അധ്യാപകർ ==
== ഈ സ്കൂളിലെ അധ്യാപകർ ==
വരി 161: വരി 193:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.588171,76.521049|width=800px|zoom=16}}
{{Slippymap|lat= 9.588171|lon=76.521049|width=800px|zoom=16|width=full|height=400|marker=yes}}
Govt Model HSS Kottayam
Govt Model HSS Kottayam

650

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1885607...2757656" എന്ന താളിൽനിന്ന് ശേഖരിച്ചത്