"എ.എം.എച്ച്. എസ്സ്. പൂവമ്പായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amhspoovambayi (സംവാദം | സംഭാവനകൾ)
താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു
Amhspoovambayi (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|AMHS POOVAMBAYI}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School


|സ്ഥലപ്പേര്=പൂവമ്പായി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47111
|എച്ച് എസ് എസ് കോഡ്=10166
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32040100111
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1936
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കിനാലൂർ
|പിൻ കോഡ്=673612
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=amhspoovambayi@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലുശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പനങ്ങാട്
|വാർഡ്=9
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ഭരണവിഭാഗം=മാനേജ്മ്മെൻറ്
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=LP,
|പഠന വിഭാഗങ്ങൾ2=UP
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=HSS
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 - 12
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=394
|പെൺകുട്ടികളുടെ എണ്ണം 1-10=322
|വിദ്യാർത്ഥികളുടെ എണ്ണം 1-10=716
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=366
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷരീഫ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുരളീലാൽ എം
|പി.ടി.എ. പ്രസിഡണ്ട്=കബീർ കുന്നോത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷക്കീല
|സ്കൂൾ ചിത്രം=47111_amhs1.jpg
|size=350px
|caption=
|ലോഗോ=47111_logo.jpg
|logo_size=50px
}}
കോഴിക്കോട്  ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും ആണ് എയിഡഡ് മാപ്പിള ഹയർ സെക്കന്ററി സ്കൂൾ പൂവ്വമ്പായി.-ബാലുശ്ശേരിയിൽ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങൾ ഉണ്ട്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
               
                       
== ചരിത്രം == 
താമരശ്ശേരി വിദ്യാഭ്യസ ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ-ബാലുശ്ശേരിയിൽ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .എയ്ഡഡ് മാപ്പിളാ ഹൈസ്കൂൾ പൂവ്വമ്പായി എന്ന പേരിൽ അറിയപ്പെടുന്നു. വൈദേശികാധിപത്യവും രാജഭരണവും നിലനിന്നിരുന്ന കാലഘട്ടത്തിൽ സ്ഥപിതമായങ്കിലും പട്ടംതാണുപിള്ളയുടെ സർക്കാരീന്റെ കാലത്താണ് അംഭ്യസകരം ലഭിച്ചത് കോഴക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വീദ്യാലയങ്ങളിലൊന്നാണ്. 
== ഭൗതികസൗകര്യം ==
* ഏകദേശം 3എക്കർവിസ്തൃതിയിൽ സജീകരിച്ചിരിക്കുന്ന 3 നില കെട്ടിടം
* 2 എക്കർ കളിസ്ഥലം
* സ്മാർട്ട് ക്ലാസ്റൂം
* ഓഡിറ്റോറിയം
* പുസ്തകശാല
* കമ്പ്യൂട്ടർ ലാബ്
* എ ടി എൽ
* ശാസ്ത്ര പരീക്ഷണ ശാല
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സ്കൗട്ട്&ഗൈഡ്സ്.
* ജെ ആർ സി. 
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
വടകര ആയഞ്ചേരി സ്വദേശിയായ കാര്യാട്ട് അബ്ദുള്ളയാണ് മാനേജർ . എൽപി യുപി ഹൈസ്കൂൾ എന്നീ വിഭാഗത്തിലായ് 739-കുട്ടികളും 37-അധ്യാപകരും 4-നോൺ ടീച്ചിങ്ങിസ്റ്റും ഹയർ സെക്കന്ററി വിഭാഗത്തിൽ 359കുട്ടികളും 17അധ്യാപകരുംജോലി ചെയ്യന്നു.വിദ്യാലയത്തിന്റെ ദൈനംദിനകാര്യങ്ങളിലും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പി      ടി എ -മെമ്പർമാർ പഞ്ചായത്ത് ഭാരവാഹികൾ,രക്ഷിതാക്കൾ-തുടങ്ങിയവർ പൂർണമായും സഹകരിക്കുന്നു.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ചോയിക്കുട്ടി മാസ്റ്റർ
*ബാലൻ  മാസ്റ്റർ
*ഗോവിന്ദൻ കട്ടി മാസ്റ്റർ
*അഹമ്മദ് മാസ്റ്റർ
*കെ കെ മുഹമ്മദ് മാസ്റ്റർ
*കണാരക്കുട്ടി മാസ്റ്റർ
*കുമാരൻ മാസ്റ്റർ
*കമലാക്ഷി ടീച്ചർ
*ഉമ്മർ മാസ്റ്റർ
*അബ്ദുള്ള മാസ്ററർ
*രാജേന്ദ്ര ബാബു മാസ്ററർ
*രോഹിണി ടീച്ചർ
*പ്രസന്ന ടീച്ചർ
*മുരളിലാൽ.എം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*വോളിബോൾ താരം - കൊച്ചിൻ പോർട്ട് ബഷീർ
*ഒളിമ്പ്യൻ ജിസ്ന മാത്യു
*അക്ഷയ്-ഖേലോ ഇന്ത്യ(2020),ദേശീയ സ്കൂൾ ഗെയിംസിൽ സ്വർണം,2019-20അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്4 സ്വർണം
*കൊച്ചിൻ യൂണിവേഴ്സിറ്റി യുവ ശാസ്ത്രജ്ഞൻ ഷൈജു
==വഴികാട്ടി==
* കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നിന്ന് 3-കി.മീ അകലെ വട്ടോളി ബസാറിൽ നിന്നും 4.കി.മീ അകലെ സ്ഥിതി ചെയ്യുന്ന കിനാലൂരിലെ                   
പൂവ്വമ്പായിയിലാണ് സ്കൂൾ.
------
{{Slippymap|lat=11.46638|lon=75.85976|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എ.എം.എച്ച്._എസ്സ്._പൂവമ്പായി" എന്ന താളിൽനിന്ന് ശേഖരിച്ചത്