"വർഗ്ഗം:ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

686 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 ജൂലൈ 2025
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


== ചരിത്രം ==
== ''''''ചരിത്രം'''''' ==
1966  ഒക്ടോബർ 24 -  തീയതി  നടന്ന പൊതുയോഗം  ഈ  നാട്ടിലെ കർഷക ജനതയുടെ സ്വപ്‍നം പൂവണിയിച്ചു കൊണ്ട് പീപ്പിൾസ് സ്കൂൾ എന്ന പേരിൽ ഒരു അൺ എയ്ഡഡ്  സ്കൂൾ ഉദ്ഘടാനം ചെയ്‌തു .
ചൂണ്ടൽ പഞ്ചായത്തിന്റെ മുസ്ലിം വിഭാത്തിലെ പിന്നൊക്കാവസ്ഥക്ക് പരിഹാരം കാണുവാനും അവരെ മുന്നൊട്ടു നയിക്കുവാനും വെണ്ടീ രൂപം കൊടുത്ത സംഘടനയാണു ‘’മുസ്ലിം വെൽഫയർ സൊസൈറ്റി.’‘ചൂണ്ടൽ പഞ്ചായത്തിന്റെ ഹ്രിദയഭാഗത്തായി കേച്ചേരിയിൽ ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുവനുള്ള ശ്രമം എഴുപതുകളിൽ സൊസൈറ്റി തുടർന്നുകൊണ്ടിരുന്നു. മുസ്ലിം ജനവിഭാഗങളിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പ്രധാനമാർഗം പെൺകുട്ടികൾക്കു സെക്കണ്ടറി തലം വരെയെങ്കിലും വിദ്യാഭ്യാസം കൊടുക്കുക എന്നതാണ് എന്ന് സൊസൈറ്റി തീരുമാനിച്ചു. അതിനുള്ള സഹചര്യം വന്നുചേർന്നത് 1979 ൽ സി.എച്ച്.മുഹമ്മദ് കൊയ മുഖ്യമന്ത്രി ആയപ്പോഴാണ് .മുസ്ലിം വെൽഫയർ സൊസൈറ്റി സ്കൂളിനുവേണ്ട സ്ഥലം കണ്ടെത്തുകയും ഹൈസ്ക്കൂളിനായി അപേക്ഷിക്കുകയും ചെയ്തു. 1979 ജൂൺ മാസം 6-‍ാം തിയതി സൊസൈറ്റി പ്രസിഡന്റും സ്കൂൾ മാനേജരുമായ അഡ്വ.എ.വി.മുഹമ്മദ് സഹിബിന്റെ അദ്യക്ഷതയിൽ അന്നത്തെ കുന്നംകുളം എം.എൽ.എ കെ.പി.വിശ്വനാഥനാണ് സ്കൂൾ ഉദ്ഘാടനം ചെയ്തത്. കെ.പി.അരവിന്ദാക്ഷൻ,പി.മുഹമ്മദ് സഹിബ്,പി.എ. മക്കായി,ഡോ.എം.എം.ഹനീഫ, എം.കെ അവറുകുട്ടി ഹാജി,ഇ.വി.മൊയ്തിൻ മാസ്റ്റർ ,മണ്ണാറയിൽ ചിയാമു ഹാജി,എ.വി.ഏനുഹാജി, പി,എ.ഉമ്മർ, ആർ.എം.ജലീൽ, എ.ടി മൊയ്തുണ്ണി തുടങിയവർ സന്നിഹിതരായിരുന്നു. 2010 ജുലൈ 20 നു അൽ അമീൻ സ്കൂൾ സർക്കാർ , ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തി.സയൻസ്,ഹ്യുമനിറ്റീസ്,കോമേഴ്സ്,വിഷയങ്ങളാണ് ഉളളത്.
 
അഭിവന്ദ്യപിതാവിൻെറയും മാനേജരായിരുന്ന ചേർത്തലച്ചൻെറയും നാട്ടുകാരുടേയും അശ്രാന്ത ശ്രമഫലമായി 1979 - ജൂലായ് 2 - തീയതി പട മുഖം സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി തീർന്നു. അംഗീകാരം ലഭിച്ച സ്കൂളിൻെറആദ്യ ഹെഡ്മിസ്ട്രസായി സി.നിർമല ചുമതലയേറ്റു.13ഡിവിഷ നുകളിലായി 300 -ൽ പരം കുട്ടികൾ അന്ന് ഈ സ്ഥാപനത്തിലുണ്ടായിരുന്നു .
 
15-06-1983-ൽ നമ്മുടെ സ്കൂൾ യു.പി.സ്കൂളായി ഉയർത്തി.സ്കൂൾ മാനേജരായിരുന്ന ഫ.ജോസഫ്മുളവനാലിൻെറ നേതൃത്വത്തിൽ സേവന സന്നദ്ധരായ ഇവിടുത്തെ ജനങ്ങളുടെ ശ്രമഫലമായി 60 അടി നീളമുള്ള മറ്റൊരു കെട്ടിടം സ്കൂളിനു വേണ്ടി സമർപ്പിച്ചു.84-ൽ 260 അടി കെട്ടിടത്തിനു പുറമെ 60 അടി നീളത്തിലുണ്ടായിരുന്ന കെട്ടിടം രണ്ടുനിലയായി നിർമ്മിച്ചു.1986-ൽ സി.ഗോൺസാലോ ഹെഡ്മിസ്ട്രസായി നിയമിതയായി.ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വളർത്തുന്നതിന് 1990-ൽ കുട്ടികൾക്കൊരു ശാസ്ത്ര പ്രദർശനമത്സരം ഈ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി.
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1636878...2756825" എന്ന താളിൽനിന്ന് ശേഖരിച്ചത്