"4 .പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
[[പ്രമാണം:21043-smartboard2024.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]നവംബർ മാസത്തിൽ 5,6,7,8 നടന്ന കേരള സ്കൂൾ കലോൽസവം ചിറ്റൂർ ഉപജില്ലയിൽ സംസ്കൃതോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.<gallery> | [[പ്രമാണം:21043-smartboard2024.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]നവംബർ മാസത്തിൽ 5,6,7,8 നടന്ന കേരള സ്കൂൾ കലോൽസവം ചിറ്റൂർ ഉപജില്ലയിൽ സംസ്കൃതോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും യു പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.<gallery> | ||
പ്രമാണം:21043-ravanyu jilla2024.jpeg|alt= | പ്രമാണം:21043-ravanyu jilla2024.jpeg|alt= | ||
</gallery> | പ്രമാണം:21043-ravanyu jilla2024-2.jpeg|alt= | ||
പ്രമാണം:21043-ravanyu jilla2024-1.jpeg|alt= | |||
പ്രമാണം:21043-ravanyu jilla2024-3.jpeg|alt= | |||
</gallery>" Bloom with Bicycle " [25.06.2025] | |||
വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തോടുകൂടി ഈ വർഷം നടപ്പിലാക്കിയ "BIoom with Bicycle " എന്ന ഈ പദ്ധതി പ്രധാനാധ്യാപിക അജിതകുമാരി ടീച്ചറുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും വിരമിച്ച അധ്യാപകരുടെയും, അഭ്യുദയകാംക്ഷികളുടെയും, പി.ടി.എ, അധ്യാപകർ, അനധ്യാപകർ എന്നിവരുടെ നിസ്വാർത്ഥമായ സഹകരണത്തിന്റെ ഫലമായി 25/06/ 2025 ബുധനാഴ്ച്ച ഉച്ചയ്ക്ക് ബഹുമാനപ്പെട്ട ചെയർപേഴ്സൺ ശ്രീമതി .കവിത .കെ എൽ അവർകൾ സൈക്കിൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ഈ അദ്ധ്യയന വർഷം ചേർന്ന 52 കുട്ടികൾക്കും സൈക്കിൾ വിതരണം ചെയ്യാൻ കഴിഞ്ഞു. ഏവരുടെയും സഹകരണത്തോടുകൂടി ഈ ചടങ്ങ് ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചു .ഇതിനായി തുടക്കം മുതൽ അവസാനം വരെ അകമഴിഞ്ഞു കൂടെ നിന്ന എല്ലാ സുമനസ്സുകൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു...... | |||
[[പ്രമാണം:21043-bloom with bicycle-2025-1.jpeg|നടുവിൽ|ലഘുചിത്രം|178x178ബിന്ദു]] | |||