ഉള്ളടക്കത്തിലേക്ക് പോവുക

"കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24223 (സംവാദം | സംഭാവനകൾ)
caption
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|K. C. P. H. M. A. L. P. S Edakkara}}
{{prettyurl}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=എടക്കര
|സ്ഥലപ്പേര്=എടക്കര
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാവക്കാട്
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|വാർഡ്=2
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|ലോകസഭാമണ്ഡലം=തൃശ്ശൂർ
വരി 28: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 3=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=84
|ആൺകുട്ടികളുടെ എണ്ണം 1-10=82
|പെൺകുട്ടികളുടെ എണ്ണം 1-10=93
|പെൺകുട്ടികളുടെ എണ്ണം 1-10=90
|വിദ്യാർത്ഥികളുടെ എണ്ണം 1-10=177|അദ്ധ്യാപകരുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=172അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റ്റി എൽ ഷിജി
|പ്രധാന അദ്ധ്യാപിക= റ്റി.എൽ ഷിജി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഫൈസൽ കുന്നമ്പത്
|പി.ടി.എ. പ്രസിഡണ്ട്=ഷാനി മോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷാനി മോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=അസൂറ അയൂബ്
|സ്കൂൾ ചിത്രം=24223-kcphmalps-jpg.jpg
|സ്കൂൾ ചിത്രം=WhatsApp Image 2022-01-20 at 3.09.29 PM.jpeg
|size=350px
|size=350px
|caption=kcphmalps edakkara
|caption=K C P H M A L P S EDAKKARA
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലാപരിധിയിൽ പെടുന്ന ചാവക്കാട് ഉപജില്ലയിലെ എടക്കര എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് ലോർ പ്രൈമറി വിദ്യാലയമാണ് കെ സി പി എച് എം എ എൽ പി സ്‌കൂൾ എടക്കര. സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഒരു ദേശത്തിന്  അറിവിന്റെ ലോകത്തേക്കുള്ള വാതിൽ തുറന്നു കൊടുത്ത, ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഒരു വിദ്യാലയമാണിത് .


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
= '''<big>ചരിത്രം</big>''' =
എടക്കര ദേശത്തെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന കെ സി പി എച് എം എ എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരു ദേശത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നേർകാഴ്ച നമുക്ക് ലഭിക. [[കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/ചരിത്രം|കൂടുതൽ വായിക]]
= <big>'''ഭൗതികസൗകര്യങ്ങൾ'''</big> =


== ചരിത്രം ==
ഒരു ലോർ പ്രൈമറി സ്കൂളിന് അത്യാവശ്യം വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്.  ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിൽ ഒരു ക്ലാസ്സിന് 2 ഡിവിഷൻ എന്നരീതിയിൽ 8 ക്ലാസ്സ്മുറികൾ ഉണ്ട് .  ഓരോ ക്ലാസ് മുറികളിലും ആവശ്യമായ വൈദുതി സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. [[കെ.സി.പി.എച്ച്.എം..എൽ.പി.എസ് എടക്കര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]  
പടിഞ്ഞാറു  കനോലി കനാലിനും കിഴക്കു കുട്ടാടം  പാടത്തിനും  ഇടക്കു  കിടക്കുന്ന  ഒരു തീര  ദേശമാണ്  എടക്കര.മീൻ  പിടുത്തവും കൃഷിയുമായിരുന്നു പ്രധാന  തൊഴിൽ .വിദ്യാഭാസപരമായും ,സാമ്പത്തീകമായും പിന്നോക്കം നിന്നിരുന്ന ഇവിടെയുള്ളവർക്കു വിജ്ഞാനദാഹം തീർക്കാൻ വയലത്തൂർ ദേശത്തെ ആശ്രെയിക്കേണ്ടി വന്നു അവിടെ  പഠിച്ച ശ്രീമാൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും അനുജനായ നാരായണൻ മാസ്റ്ററും ആണ് പിൽക്കാലത്തെ ഈ വിദ്യാലയത്തിന്റെ മാനേജർ മാറിയതു
ഉണ്ണിക്കൃഷ്ണൻ  മാസ്റ്റരുടെ  പരിശ്രമത്തിലൂടെ 1927 ഇൽ  -എടക്കരഹിന്ദു  എലിമെന്ററി  സ്കൂൾ  എന്ന പേരിൽ വിദ്യാലയം നിലവിൽ വന്നു.പ്രഥ മ അദ്ധ്യാപകനും , മാനേജരും ,പ്രഥമ ഹെഡ്മാസ്റ്ററും ഉണ്ണികൃഷ്ണൻ മാസ്റ്റർ ആയിരുന്നു .1929 ഇൽ ആണ് സർക്കാർ അനുമതി ലഭിച്ചത് അപ്പോഴത്‌ എ  എൽ  പി  എസ്  എടക്കര  എന്നാക്കി-82 കുട്ടികളാണ് വിവിധ  ക്ലാസുകളിലേക്ക് പ്രേവേശനം നേടിയത് .ശ്രീമാൻ മാധവൻ s/o കോതുവാണു  ആദ്യ  വിദ്യാർത്ഥി
                    അഞ്ചാം ക്ലാസ്സ് വരെ  അന്നുണ്ടായിരുന്നു.1960 നു  ശേഷം മുസ്ലിം സമുദായത്തിൽ പെട്ട  കുട്ടികൾ കൂടുതൽ  വന്ന കാരണം വിദ്യാലയം അതൊരു മുസ്ലിം വിദ്യാലയമാക്കി .
                                                1961 ഇൽ -അഞ്ചാം ക്ലാസ് നിർത്തലാക്കി .1968 ഇൽ -ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ സേവനം അവസാനിച്ചു.1972 ഇൽ തങ്ക ടീച്ചർ പ്രധാനാദ്ധ്യാപികയും ചുമതലയേറ്റു.1984 ഇൽ ചില സാങ്കേതിക കാരണത്താൽ പൂർവ്വ വിദ്യാർത്ഥിയായ ചേക്കു ഹാജ്ജി മാനേജർ ആയി .സ്വന്തം  പിതാവിനോടുള്ള  ഓർമ്മക്ക്  സ്കൂളിന്റെ പേര് -കെ സി  പോക്കർ ഹാജ്ജി മെമ്മോറിയൽ എയ്ഡഡ്  ലോവർ പ്രൈമറി  സ്കൂൾ  എന്നാക്കി .അദ്ദേഹം സ്കൂൾ ടെറസ്സ് കെട്ടിടമാക്കി .
                                            1990 ഇൽ പത്തു ഡിവിഷൻ ഉള്ള സ്കൂൾ  ആയി മാറി,LKG ,UKG ക്ലാസുകൾ ആരംഭിച്ചു .2000 ഇൽ ടി ജി വത്സല ടീച്ചർ ഹെഡ്മിസ്ട്രസ്സ് ആയി ചുമതലയേറ്റു .പ്രീ പ്രൈമറി അടക്കം 12  അദ്ധ്യാപകരും 300 കുട്ടികളും ,3 പ്രീ പ്രൈമറി അദ്യാപകരും  ഇവിടെ  പ്രവർത്തിക്കുന്നു
            2009 ഇൽ  -രാജാമണി  ടീച്ചർ  ഹെഡ്മിസ്ട്രസ് ആയി ചുമതലയേറ്റു .ഇപ്പോൾ പ്രീ പ്രൈമറി അടക്കം 232 കുട്ടികളും,10 അദ്ധ്യാപകരും .3 പ്രീ പ്രൈമറി അദ്ധ്യാപകരും സേവനം  അനുഷ്ഠിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
= '''<big>മുൻ-കാല സാരഥികൾ</big>'''  =
{| class="wikitable sortable mw-collapsible mw-collapsed"
|+
<sup><big>വിരമിച്ച പ്രധാന അദ്ധ്യാപകർ</big></sup>
!ക്രമ നമ്പർ
!അധ്യാപകരുടെ പേര്
!പ്രധാന അദ്ധ്യാപികയായി
സേവനമനുഷ്ഠിച്ച വര്ഷം
|-
|1
|ശ്രീമാൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ
|1927 - 1968
|-
|2
|ശ്രീമാൻ. നാരായണൻ മാസ്റ്റർ
|1969 - 1972
|-
|3
|ശ്രീമതി. തങ്കം ടീച്ചർ
|1972 - 2000
|-
|4
|ശ്രീമതി. വത്സല ടീച്ചർ
|2000 - 2009
|-
|5
|[[കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/ചിത്രശാല|ശ്രീമതി. രാജാമണി ടീച്ചർ]]
|2009-2018
|-
|6
|[[ചിത്രശാല /ശ്രീമതി. ജാൻസി ടീച്ചർ|ശ്രീമതി. ജാൻസി ടീച്ചർ]]
|2018 - 2020
|-
|7
|ശ്രീമതി . ടി എൽ ഷിജി
|
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==എടക്കര കെ  സി  പോ ക്കർഹാജി മെമോറിയൽ  എ ല് പി സ്കൂളിലെ പ്രവേശനോത്സവം വാർഡ്  മെമ്പർ  ബുഷ്‌റ  കുന്നമ്പത്  ഉത്‌ഘാടനം  നിർവഹിച്ചു. പി ടി  എ  പ്രസിഡണ്ട്  അബൂബക്കർ  മന്നലാംകുന്ന്  അധ്യക്ഷത  വഹിച്ചു ..   മൂന്നാം  വാർഡ്  മെമ്പർ  സുധീർ    നവാഗതർക്ക്  പഠനോപകരണകൾ  നല്കി ,  സ്വീകരിച്ചു . സൗജന്യ  യൂണിഫോം  വിതരണ  ഉത്ഘാടനം പി ടി എ പ്രസിഡണ്ട് അബൂബക്കർ    നടത്തി .   എസ് എസ്  എൽ സി  പരീക്ഷയില്ഫുൾ എ പ്ലസ്  നേടിയ പൂർവ വിദ്യാർത്ഥി    ഷഹല  ജലീലിനെ  ഉപഹാരം  നല്കി  ആദരിച്ചു .   പ്രധാനാഅദ്ധ്യാപിക    എ ഇ  രാജാമണി  വിദ്യാഭ്യാസ  മന്ത്രിയുടെ  സന്ദേശം  വായിച്ചു . നവാഗതരെ  മധുര പലഹാരവും  തൊപ്പിയും  ബലൂണും  നൽകി  സ്വീകരിച്ചു      പ്രീപ്രൈമറി  യിലെ  കുരുന്നുകളെ തൊപ്പിയും  ബലൂണും നൽകി പ്രധാനാ അദ്ധ്യാപിക  സ്വീകരിച്ചു .ചടങ്ങിന് രാജാമണി ടീച്ചർ സ്വാഗതവും ജാൻസി ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു .              
{| class="wikitable sortable mw-collapsible mw-collapsed"
|+
മുൻ - മാനേജർമാർ
!ക്രമ നമ്പർ
!മാനേജർമാരുടെ പേര്
!സേവനമനുഷ്ഠിച്ച വര്ഷം
|-
|1
|ശ്രീമാൻ . ഉണ്ണികൃഷ്ണൻ മാസ്റ്റർ
|1927 - 1970
|-
|2
|ശ്രീമതി . ദേവകി
|1970 - 1980
|-
|3
|ശ്രീമതി . ശാരദ
|1980 - 1984
|-
|4
|ശ്രീമാൻ . ചേക്കുഹാജി
|1984 -
|-
|5
|ശ്രീമാൻ . ഹനീഫ
| -- ................
|}


==മുൻ സാരഥികൾ==1.HEADMASTERS
{| class="wikitable mw-collapsible mw-collapsed"
|+
<big>മുൻ - കാല  അധ്യാപകർ</big>
!ക്രമ നമ്പർ
!അധ്യാപകരുടെ പേര്
!സേവന കാലാവധി
|-
|1
|ശ്രീമാൻ . ഉണ്ണികൃഷ്ണൻ മാസ്റ്റർ
|
|-
|2
|ശ്രീമാൻ . നാരായണൻ മാസ്റ്റർ
|
|-
|3
|ശ്രീമതി . മാത്തിരി  ടീച്ചർ
|
|-
|4
|ശ്രീമതി .  അച്ചായി ടീച്ചർ


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
|
|-
|5
|ശ്രീമാൻ . ഗോവിന്ദൻ മാസ്റ്റർ
|
|-
|6
|ശ്രീമാൻ . ആന്റണി മാസ്റ്റർ
|
|-
|7
|ശ്രീമതി . താര ടീച്ചർ
|
|-
|8
|ശ്രീമതി . ലീല ടീച്ചർ
|
|-
|9
|ശ്രീമതി . ധനലക്ഷ്മി ടീച്ചർ
|
|-
|10
|ശ്രീമാൻ . കുഞ്ഞു മൊയ്‌തു മാസ്റ്റർ
|
|-
|11
|ശ്രീമതി . മോളി ടീച്ചർ
|
|-
|12
|ശ്രീമതി . ഏലിയകുട്ടി ടീച്ചർ
|
|-
|13
|ശ്രീമതി . തങ്കം ടീച്ചർ
|
|-
|14
|ശ്രീമതി . അലീസ ടീച്ചർ
|
|-
|15
|ശ്രീമതി . രാജമ്മ ടീച്ചർ
|
|-
|16
|ശ്രീമതി . ലീല ചെറു ടീച്ചർ
|
|-
|17
|ശ്രീമതി . ചന്ദ്രിക ടീച്ചർ
|
|-
|18
|ശ്രീമതി . പെട്രീഷ്യ ടീച്ചർ
|
|-
|19
|ശ്രീമതി . ഷൈനി കെ പുത്തൻ ടീച്ചർ
|
|-
|20
|ശ്രീമതി . വി വിജയലക്ഷ്മി ടീച്ചർ
|
|-
|21
|ശ്രീമതി . വനജ ടീച്ചർ
|
|-
|22
|ശ്രീമാൻ . ജോർജ് മാസ്റ്റർ
|
|}
{| class="wikitable mw-collapsible mw-collapsed"
|+
'''<big>നിലവിലുള്ള അധ്യാപകർ</big>'''
!ക്രമ നമ്പർ
!അധ്യാപകരുടെ പേര്
!സേവന കാലയളവ്
|-
|1
|ശ്രീമതി . ടി എൽ ഷിജി ടീച്ചർ (പ്രധാന അദ്ധ്യാപിക )
|
|-
|2
|ശ്രീമാൻ . കെ അബ്‌ദുൾ ഗഫൂർ മാസ്റ്റർ (അറബി )
|
|-
|3
|ശ്രീമതി . കെ വി ഗീത ടീച്ചർ
|
|-
|4
|ശ്രീമതി . കെ എം താഹിറ ടീച്ചർ ( അറബി )
|
|-
|5
|ശ്രീമതി . പി കെ ഷഹാന ടീച്ചർ
|2017 -2049
|-
|6
|ശ്രീമതി . ആൻസി കെ സൈമൺ ടീച്ചർ
|
|-
|7
|ശ്രീമതി . പി കെ സൽവ സൈഫുദ്ധീൻ
|
|-
|8
|ശ്രീമതി .ഫാത്തിമത്ത് മുഹ്സിന
|
|-
|9
|ശ്രീമതി .കീർത്തന രാധാകൃഷ്ണൻ 
|
|-
|10
|ശ്രീമതി . ലിമി ലോറൻസ്
|11
|} ശ്രീമതി .റെസ്‌മി സി എ


==നേട്ടങ്ങൾ .അവാർഡുകൾ.==<gallery>
= '''<big>ചിത്രശാല</big>''' =
24223-avard.jpg
[[കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര/പ്രവർത്തനങ്ങൾ|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .]]
വിദ്യഭ്യാസ  സംരക്ഷണ യജ്ഞം ജനുവരി 27
 
= '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' =
 
* ദിനാചരണങ്ങൾ
* അറബിക് ക്ലബ്
* വാതിൽപ്പുറ പഠനം
* ശാസ്ത്ര-ഗണിത ക്ലബ്ബ് 
<gallery>
<gallery>
24223sam1.jpg|inauguration photo
24223sam2.jpg|കുറിപ്പ്2
</gallery>
</gallery>
തിയ്യതി നടത്തി . വാർഡ്‌മെമ്പർ  ശ്രീമതി  ബുഷാറ  ഉദ്ഗാടനം ചെയ
==വഴികാട്ടി=


==വഴികാട്ടി=
** ഗുരുവായൂർ റെയിൽവേ സ്റ്റേസിഷനിൽ നിന്നും ഓട്ടോ മാർഗം 13 km കൊണ്ട് എത്താം.
{{#multimaps:10.6438299,75.9873811|zoom=10}}
** തീരദേശ പാതയിൽ നിന്നും മന്നലാംകുന്ന് ജുമാ മസ്ജിദ് റോഡ് വഴി നിന്നും ടാക്സി മാർഗം 1 .9 km ന് ഉള്ളിൽ എവിടെ എത്താം.
** നാഷണൽ ഹൈവേ 66  നിന്നും 1 .9 km കൊണ്ട് സ്കൂളിൽ എത്തിച്ചേരാൻ കഴിയും.
{{Slippymap|lat=10.6438299|lon=75.9873811|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:16, 9 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.സി.പി.എച്ച്.എം.എ.എൽ.പി.എസ് എടക്കര
K C P H M A L P S EDAKKARA
വിലാസം
എടക്കര

എടക്കര പി.ഒ.
,
680518
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽedakkaraschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24223 (സമേതം)
യുഡൈസ് കോഡ്32070305209
വിക്കിഡാറ്റQ64090046
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ172അദ്ധ്യാപകരുടെ എണ്ണം 1-10=11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറ്റി.എൽ ഷിജി
പി.ടി.എ. പ്രസിഡണ്ട്ഷാനി മോൾ
എം.പി.ടി.എ. പ്രസിഡണ്ട്അസൂറ അയൂബ്
അവസാനം തിരുത്തിയത്
09-07-2025Kcphmalps edakkara


പ്രോജക്ടുകൾ




തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലാപരിധിയിൽ പെടുന്ന ചാവക്കാട് ഉപജില്ലയിലെ എടക്കര എന്ന പ്രദേശത്തുള്ള ഒരു എയ്ഡഡ് ലോർ പ്രൈമറി വിദ്യാലയമാണ് കെ സി പി എച് എം എ എൽ പി സ്‌കൂൾ എടക്കര. സാമ്പത്തികമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഒരു ദേശത്തിന്  അറിവിന്റെ ലോകത്തേക്കുള്ള വാതിൽ തുറന്നു കൊടുത്ത, ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ ഒരു വിദ്യാലയമാണിത് .

ചരിത്രം

എടക്കര ദേശത്തെ കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്ന കെ സി പി എച് എം എ എൽ പി സ്കൂളിന്റെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഒരു ദേശത്തിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും നേർകാഴ്ച നമുക്ക് ലഭിക. കൂടുതൽ വായിക

ഭൗതികസൗകര്യങ്ങൾ

ഒരു ലോർ പ്രൈമറി സ്കൂളിന് അത്യാവശ്യം വേണ്ട എല്ലാ ഭൗതിക സൗകര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്.  ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിൽ ഒരു ക്ലാസ്സിന് 2 ഡിവിഷൻ എന്നരീതിയിൽ 8 ക്ലാസ്സ്മുറികൾ ഉണ്ട് .  ഓരോ ക്ലാസ് മുറികളിലും ആവശ്യമായ വൈദുതി സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വായിക്കുക

മുൻ-കാല സാരഥികൾ

വിരമിച്ച പ്രധാന അദ്ധ്യാപകർ
ക്രമ നമ്പർ അധ്യാപകരുടെ പേര് പ്രധാന അദ്ധ്യാപികയായി

സേവനമനുഷ്ഠിച്ച വര്ഷം

1 ശ്രീമാൻ. ഉണ്ണികൃഷ്ണൻ മാസ്റ്റർ 1927 - 1968
2 ശ്രീമാൻ. നാരായണൻ മാസ്റ്റർ 1969 - 1972
3 ശ്രീമതി. തങ്കം ടീച്ചർ 1972 - 2000
4 ശ്രീമതി. വത്സല ടീച്ചർ 2000 - 2009
5 ശ്രീമതി. രാജാമണി ടീച്ചർ 2009-2018
6 ശ്രീമതി. ജാൻസി ടീച്ചർ 2018 - 2020
7 ശ്രീമതി . ടി എൽ ഷിജി
മുൻ - മാനേജർമാർ
ക്രമ നമ്പർ മാനേജർമാരുടെ പേര് സേവനമനുഷ്ഠിച്ച വര്ഷം
1 ശ്രീമാൻ . ഉണ്ണികൃഷ്ണൻ മാസ്റ്റർ 1927 - 1970
2 ശ്രീമതി . ദേവകി 1970 - 1980
3 ശ്രീമതി . ശാരദ 1980 - 1984
4 ശ്രീമാൻ . ചേക്കുഹാജി 1984 -
5 ശ്രീമാൻ . ഹനീഫ -- ................
മുൻ - കാല  അധ്യാപകർ
ക്രമ നമ്പർ അധ്യാപകരുടെ പേര് സേവന കാലാവധി
1 ശ്രീമാൻ . ഉണ്ണികൃഷ്ണൻ മാസ്റ്റർ
2 ശ്രീമാൻ . നാരായണൻ മാസ്റ്റർ
3 ശ്രീമതി . മാത്തിരി  ടീച്ചർ
4 ശ്രീമതി .  അച്ചായി ടീച്ചർ
5 ശ്രീമാൻ . ഗോവിന്ദൻ മാസ്റ്റർ
6 ശ്രീമാൻ . ആന്റണി മാസ്റ്റർ
7 ശ്രീമതി . താര ടീച്ചർ
8 ശ്രീമതി . ലീല ടീച്ചർ
9 ശ്രീമതി . ധനലക്ഷ്മി ടീച്ചർ
10 ശ്രീമാൻ . കുഞ്ഞു മൊയ്‌തു മാസ്റ്റർ
11 ശ്രീമതി . മോളി ടീച്ചർ
12 ശ്രീമതി . ഏലിയകുട്ടി ടീച്ചർ
13 ശ്രീമതി . തങ്കം ടീച്ചർ
14 ശ്രീമതി . അലീസ ടീച്ചർ
15 ശ്രീമതി . രാജമ്മ ടീച്ചർ
16 ശ്രീമതി . ലീല ചെറു ടീച്ചർ
17 ശ്രീമതി . ചന്ദ്രിക ടീച്ചർ
18 ശ്രീമതി . പെട്രീഷ്യ ടീച്ചർ
19 ശ്രീമതി . ഷൈനി കെ പുത്തൻ ടീച്ചർ
20 ശ്രീമതി . വി വിജയലക്ഷ്മി ടീച്ചർ
21 ശ്രീമതി . വനജ ടീച്ചർ
22 ശ്രീമാൻ . ജോർജ് മാസ്റ്റർ
നിലവിലുള്ള അധ്യാപകർ
ക്രമ നമ്പർ അധ്യാപകരുടെ പേര് സേവന കാലയളവ്
1 ശ്രീമതി . ടി എൽ ഷിജി ടീച്ചർ (പ്രധാന അദ്ധ്യാപിക )
2 ശ്രീമാൻ . കെ അബ്‌ദുൾ ഗഫൂർ മാസ്റ്റർ (അറബി )
3 ശ്രീമതി . കെ വി ഗീത ടീച്ചർ
4 ശ്രീമതി . കെ എം താഹിറ ടീച്ചർ ( അറബി )
5 ശ്രീമതി . പി കെ ഷഹാന ടീച്ചർ 2017 -2049
6 ശ്രീമതി . ആൻസി കെ സൈമൺ ടീച്ചർ
7 ശ്രീമതി . പി കെ സൽവ സൈഫുദ്ധീൻ
8 ശ്രീമതി .ഫാത്തിമത്ത് മുഹ്സിന
9 ശ്രീമതി .കീർത്തന രാധാകൃഷ്ണൻ
10 ശ്രീമതി . ലിമി ലോറൻസ് 11

ശ്രീമതി .റെസ്‌മി സി എ

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • അറബിക് ക്ലബ്
  • വാതിൽപ്പുറ പഠനം
  • ശാസ്ത്ര-ഗണിത ക്ലബ്ബ് 

=വഴികാട്ടി

    • ഗുരുവായൂർ റെയിൽവേ സ്റ്റേസിഷനിൽ നിന്നും ഓട്ടോ മാർഗം 13 km കൊണ്ട് എത്താം.
    • തീരദേശ പാതയിൽ നിന്നും മന്നലാംകുന്ന് ജുമാ മസ്ജിദ് റോഡ് വഴി നിന്നും ടാക്സി മാർഗം 1 .9 km ന് ഉള്ളിൽ എവിടെ എത്താം.
    • നാഷണൽ ഹൈവേ 66  നിന്നും 1 .9 km കൊണ്ട് സ്കൂളിൽ എത്തിച്ചേരാൻ കഴിയും.
Map