"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
15:34, 9 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജൂലൈ→അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിന
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 38: | വരി 38: | ||
= '''3.ജൂൺ 5-പരിസ്ഥിതി ദിനാഘോഷം''' = | = '''3.ജൂൺ 5-പരിസ്ഥിതി ദിനാഘോഷം''' = | ||
[[പ്രമാണം:14023-environmentday.jpg|ലഘുചിത്രം|നടുവിൽ]] | |||
ജൂൺ അഞ്ചിന് രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്തു. | ജൂൺ അഞ്ചിന് രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്തു. | ||
| വരി 87: | വരി 87: | ||
മിസ്ട്രസ് ശ്രീമതി. നൈന പുതിയ വളപ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. | മിസ്ട്രസ് ശ്രീമതി. നൈന പുതിയ വളപ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. | ||
= ''' | = '''അന്താരാഷ്ട്ര ഒളിമ്പിക് ദിനം''' = | ||
<gallery> | |||
പ്രമാണം:14023-olympicday1.jpg | |||
പ്രമാണം:14023-olympic day2.jpg | |||
പ്രമാണം:14023-olympicday3.jpg | |||
പ്രമാണം:14023-olympic day4.jpg | |||
</gallery> | |||
ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ എട്ടുമണിക്ക് സ്കൂളിലെ കായികതാരങ്ങളും മറ്റു കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒളിമ്പിക് റൺ നടത്തി. കണ്ണവം പോലീസ് ഇൻസ്പെക്ടർ ശ്രീ ഉമേഷ് സാർ ഒളിമ്പിക് റൺ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഒളിമ്പിക് ദിനപോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയവയും നടത്തി. വൈകുന്നേരം ഹൈസ്കൂൾ വിഭാഗത്തിലെ വിവിധ ക്ലാസുകൾ തമ്മിലുള്ള വോളിബോൾ മത്സരവും സംഘടിപ്പിച്ചു. | |||
= '''അന്താരാഷ്ട്ര ലഹരി വിരുദ്ധ''' '''ദിനം''' = | |||
<gallery> | |||
പ്രമാണം:14023-lahari1.jpg | |||
പ്രമാണം:14023-lahari2.jpg | |||
പ്രമാണം:14023 lahari4.jpg | |||
</gallery> | |||
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേകം അസംബ്ലി ചേരുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്തു, അസംബ്ലിയിൽ കുട്ടികൾക്ക് സൂമ്പ പരിശീലനം നടത്തി. | |||
= '''ബഷീർ ദിനം''' = | |||
<gallery> | |||
പ്രമാണം:14023-basheer day1.jpg | |||
പ്രമാണം:14023-basheerday2.jpg | |||
പ്രമാണം:14023-basheerday3.jpg | |||
</gallery> | |||
ജൂലൈ 5 ശനിയാഴ്ച ബഷീർ ദിനം ആചരിച്ചു. വിദ്യാരംഗം, ഇംഗ്ലീഷ് ഹിന്ദി, എസ്.പി.സി, ജെ.ആർ.സി. ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ബഷീർ അനുസ്മരണം നടത്തിയത്. ചിറ്റാരിപ്പറമ്പ് മലയാളം ഓപ്പൺ ലൈബ്രറി ഹാളിൽ 60 ഓളം വിദ്യാർഥികളുടെ സാന്നിധ്യത്തിൽ റിട്ട:പ്രൊഫ.ശ്രീ കുമാരൻ വയലേരി അനുസ്മരണ പ്രഭാഷണം നടത്തി. പത്ത് ബഷീർ കൃതികൾ വിദ്യാർഥികൾ പരിചയപ്പെടുത്തി. മലയാളം ഓപ്പൺ ലൈബ്രറി പ്രവർത്തകരും അധ്യാപകരും ചേർന്ന് ബഷീർ ദിനം അവിസ്മരണീയമാക്കി. | ജൂലൈ 5 ശനിയാഴ്ച ബഷീർ ദിനം ആചരിച്ചു. വിദ്യാരംഗം, ഇംഗ്ലീഷ് ഹിന്ദി, എസ്.പി.സി, ജെ.ആർ.സി. ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ബഷീർ അനുസ്മരണം നടത്തിയത്. ചിറ്റാരിപ്പറമ്പ് മലയാളം ഓപ്പൺ ലൈബ്രറി ഹാളിൽ 60 ഓളം വിദ്യാർഥികളുടെ സാന്നിധ്യത്തിൽ റിട്ട:പ്രൊഫ.ശ്രീ കുമാരൻ വയലേരി അനുസ്മരണ പ്രഭാഷണം നടത്തി. പത്ത് ബഷീർ കൃതികൾ വിദ്യാർഥികൾ പരിചയപ്പെടുത്തി. മലയാളം ഓപ്പൺ ലൈബ്രറി പ്രവർത്തകരും അധ്യാപകരും ചേർന്ന് ബഷീർ ദിനം അവിസ്മരണീയമാക്കി. | ||