"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''പ്രവേശനോത്സവം 2025-26''' =
= '''1.പ്രവേശനോത്സവം 2025-26''' =


[[പ്രമാണം:14020-praveshanolsavam 2.jpg|ലഘുചിത്രം|413x413px|ഇടത്ത്‌]]ഒരുപാട് സന്തോഷത്തോടെയും അതിലേറെ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ജൂൺ2 തിങ്കളാഴ്ച ഉത്സവാരവങ്ങളോടെ വളരെ ആവേശോജ്വലമായിത്തന്നെ നടന്നു. പുത്തൻപ്രതീക്ഷകളുമായി കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു.  പി.ടി.എ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു.[[പ്രമാണം:14023-praveshanolsavam 2025.jpg|ഇടത്ത്‌|ലഘുചിത്രം|411x411ബിന്ദു]]പി. ടി. എ പ്രസിഡന്റ്‌ ശ്രീ കെ. വി ശ്രീധരൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ശ്രീ വി കെ രാജീവൻ വിശിഷ്ടാതിഥി ആയിരുന്നു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശ്രീഷ്നി ടീച്ചർ സ്വാഗതം പറഞ്ഞു.. എസ്. എം. സി ചെയർമാൻ ശ്രീ സുരേഷ്‌കുമാർ എം. എ, മദർ പി. ടി. എ പ്രസിഡന്റ്‌ ശ്രീമതി ജിഷ രാജീവൻ, പി. ടി. എ. വൈസ് പ്രസിഡന്റ്‌ ശ്രീ സജിത്ത് കുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സജ്‌ന.എസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.കൊച്ചി സർവ്വകലാശാല സ്പോൺസർ ചെയ്ത ഇന്റഗ്രേറ്റഡ് ലാബ് ഉപകരണങ്ങൾ ഏറ്റുവാങ്ങൽ ചടങ്ങ് ബി ആർ സി കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവ .ചടങ്ങിനിടയിൽ നടന്നു. വാർഡ് മെമ്പർ ശ്രീ കെ .വി ശ്രീധരൻ ഉപകരണങ്ങൾ നൽകുകയും അഞ്ചാം ക്ലാസിലെ കുട്ടികൾ ചേർന്ന് അത് ഏറ്റുവാങ്ങുകയും ചെയ്തു. ഉദ്ഘാടനത്തിനുശേഷം കുട്ടി            കൾ വിശിഷ്ട അതിഥിയുമായി സംവദിച്ചു. ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷൈജ .ടി ചടങ്ങിന് നന്ദി പറഞ്ഞു.
ഒരുപാട് സന്തോഷത്തോടെയും അതിലേറെ പ്രതീക്ഷകളുമായി സ്കൂൾതല പ്രവേശനോത്സവം ജൂൺ2 തിങ്കളാഴ്ച ഉത്സവാരവങ്ങളോടെ വളരെ ആവേശോജ്വലമായിത്തന്നെ നടന്നു. പുത്തൻപ്രതീക്ഷകളുമായി കലാലയത്തിലെത്തിയ കൊച്ചുകൂട്ടുകാരെ പൂച്ചെണ്ടുകളും , മധുരവുംനല്കി വരവേറ്റു.  പി.ടി.എ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ പ്രവേശനോത്സവ ചടങ്ങ് നടന്നു.പി. ടി. എ പ്രസിഡന്റ്‌ ശ്രീ കെ. വി ശ്രീധരൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ശ്രീ വി കെ രാജീവൻ വിശിഷ്ടാതിഥി ആയിരുന്നു.സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശ്രീഷ്നി ടീച്ചർ സ്വാഗതം പറഞ്ഞു.. എസ്. എം. സി ചെയർമാൻ ശ്രീ സുരേഷ്‌കുമാർ എം. എ, മദർ പി. ടി. എ പ്രസിഡന്റ്‌ ശ്രീമതി ജിഷ രാജീവൻ, പി. ടി. എ. വൈസ് പ്രസിഡന്റ്‌ ശ്രീ സജിത്ത് കുമാർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സജ്‌ന.എസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.കൊച്ചി സർവ്വകലാശാല സ്പോൺസർ ചെയ്ത ഇന്റഗ്രേറ്റഡ് ലാബ് ഉപകരണങ്ങൾ ഏറ്റുവാങ്ങൽ ചടങ്ങ് ബി ആർ സി കൂത്തുപറമ്പിന്റെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവ .ചടങ്ങിനിടയിൽ നടന്നു. വാർഡ് മെമ്പർ ശ്രീ കെ .വി ശ്രീധരൻ ഉപകരണങ്ങൾ നൽകുകയും അഞ്ചാം ക്ലാസിലെ കുട്ടികൾ ചേർന്ന് അത് ഏറ്റുവാങ്ങുകയും ചെയ്തു. ഉദ്ഘാടനത്തിനുശേഷം കുട്ടി            കൾ വിശിഷ്ട അതിഥിയുമായി സംവദിച്ചു. ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷൈജ .ടി ചടങ്ങിന് നന്ദി പറഞ്ഞു.
<gallery>
<gallery>
പ്രമാണം:14020-praveshanolsavam 2.jpg
പ്രമാണം:14023-praveshanolsavam 2025.jpg
പ്രമാണം:14020 praveshanolsavam 6.jpg
പ്രമാണം:14020 praveshanolsavam 6.jpg
പ്രമാണം:14023-prAVESHANOLSAVAM2025.jpg
പ്രമാണം:14023-prAVESHANOLSAVAM2025.jpg
വരി 36: വരി 38:


= '''3.ജൂൺ 5-പരിസ്ഥിതി ദിനാഘോഷം''' =
= '''3.ജൂൺ 5-പരിസ്ഥിതി ദിനാഘോഷം''' =
[[പ്രമാണം:14023-environmentday quiz-up.jpg|ലഘുചിത്രം]]
[[പ്രമാണം:14023-environmentday.jpg|ലഘുചിത്രം|നടുവിൽ]]
ജൂൺ അഞ്ചിന്  രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്തു.
ജൂൺ അഞ്ചിന്  രാവിലെ പ്രാർത്ഥനയ്ക്ക് ശേഷം പരിസ്ഥിതി ദിന പ്രതിജ്ഞ ചെയ്തു.


തുടർന്ന് സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രദർശിപ്പിച്ചു .കാലാവസ്ഥ അനുകൂലമായ സന്ദർഭത്തിൽ വൃക്ഷത്തൈ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി നൈന ടീച്ചർ നട്ടു. കുട്ടികളും ഒപ്പം കൂടി .തുടർന്ന് നേച്ചർ വോക്കും സംഘടിപ്പിച്ചു.
തുടർന്ന് സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ പ്രദർശിപ്പിച്ചു .കാലാവസ്ഥ അനുകൂലമായ സന്ദർഭത്തിൽ വൃക്ഷത്തൈ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി നൈന ടീച്ചർ നട്ടു. കുട്ടികളും ഒപ്പം കൂടി .തുടർന്ന് നേച്ചർ വോക്കും സംഘടിപ്പിച്ചു.
[[പ്രമാണം:14023-environment day pledge-up.jpg|ഇടത്ത്‌|ലഘുചിത്രം]]
= '''4.വായനദിനം - ജൂൺ 19''' =
<gallery>
പ്രമാണം:14023-vayanadinam1.jpg
പ്രമാണം:14023-vayanadinam2.jpg
പ്രമാണം:14023-vayanadinam5.jpg
പ്രമാണം:14023-vayanadinam8.jpg
പ്രമാണം:14023-vayanadinam3.jpg
</gallery>
പി .എൻ. പണിക്കരുടെ ഓർമ്മ ദിനമായ ജൂൺ - 19 ന് പ്രത്യേക അസംബ്ലി നടത്തി. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിൽ അണിനിരന്നു. സ്റ്റാഫ് സെക്രട്ടറി ഷൈജ ടീച്ചറും, കായിക അധ്യാപിക ശ്രുതി ടീച്ചറും, മറ്റ് അധ്യാപകരും അസംബ്ലി നിയന്ത്രിച്ചു.പ്രാർഥനക്ക് ശേഷം ഹെഡ്മിസ്ട്രസ് നൈന ടീച്ചറും, രശ്മി ടീച്ചറും വായനദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. എട്ടാം ക്ലാസിലെ മീനാക്ഷി ബാല വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അവധിക്കാലത്ത് മികച്ച വായന നടത്തിയ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി.
 
= '''5.വായന മാസാചാരണം - ഉദ്ഘാടനം''' =
<gallery>
പ്രമാണം:14023-vayanamasam1.jpg
പ്രമാണം:14023-vayanamasam2.jpg
പ്രമാണം:14023-vayanamasam3.jpg
പ്രമാണം:14023-vayanamasam4.jpg
പ്രമാണം:14023-vayanamasam5.jpg
പ്രമാണം:14023-vayanamasam7.jpg
[പ്രമാണം:14023-vayanamasam8.jpg
</gallery>
നമ്മുടെ വിദ്യാലയത്തിലെ വായന മാസാചരണത്തിൻ്റെ ഔപചാരികമായ ഉദ്ഘാടന ചടങ്ങ് ഇംഗ്ലീഷ്, ഹിന്ദി വിദ്യാരംഗം ക്ലബ് അംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് സ്കൂൾ ഹാളിൽ വച്ച് നടത്തി. ഹെഡ്മിസ്ട്രസ് നൈ നടീച്ചറിൻ്റെ അധ്യക്ഷതയിൽ യുവ എഴുത്തുകാരി ആവണി മനോജ് ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കോർഡിനേറ്റർ ബിന്ദു ടീച്ചർ സ്വാഗതവും, സീനിയർ അസിസ്റ്റൻ്റ് സജ്ന ടീച്ചറും, യു.പി വിദ്യാരംഗം കോർഡിനേറ്റർ ജ്യോത്സനടീച്ചറും ആശംസകൾഅർപ്പിക്കുകയും രശ്മി ടീച്ചർ നന്ദിപറയുകയും ചെയ്തു.പിന്നീട് കുട്ടികൾ എഴുത്തുകാരിയുമായി സംവദിച്ചു. ഉച്ചക്ക് ക്വിസ് മത്സരംനടത്തി. അതുപോലെ ക്ലാസുകളിൽ വച്ച് പുസ്തക പരിചയവും നടത്തി.
 
= '''5.ജൂൺ 21 യോഗ ദിനം''' =
<gallery>
പ്രമാണം:14023-yogaday2.jpg
പ്രമാണം:14023-yogaday3.jpg
പ്രമാണം:14023-yogaday 7.jpg
പ്രമാണം:14023-yoga day1.jpg
പ്രമാണം:14023-yogaday6.jpg
പ്രമാണം:14023-yogaday4.jpg
</gallery>
 
തലശ്ശേരി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും ചിറ്റാരിപ്പറമ്പ്പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ് സ്കൂളിലെ എസ് പി സി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ യോഗാ ദിന ആചരണം രാവിലെ എട്ടുമണിക്ക് ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. യോഗാസന നാഷണൽ കോച്ച് ആയ ബിജു കാരായി സാറാണ് കുട്ടികൾക്ക് വേണ്ടി യോഗയുടെ ക്ലാസ് നയിച്ചത്.ശേഷം എസ്. പി. സി കേഡറ്റുകളുടെ ഒരു യോഗ ഡാൻസ് കൂടി ഉണ്ടായിരുന്നു.
 
= '''ക്ലബ് ഉദ്ഘാടനം''' =
<gallery>
പ്രമാണം:14023-club1.jpg
പ്രമാണം:14023-club3.jpg
പ്രമാണം:14023-club4.jpg
പ്രമാണം:14023-club 2.jpg
</gallery>
ചിറ്റാരിപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം ശ്രദ്ധേയമായി. സ്കൂളിലെ വിവിധ മേഖലകളിൽ പ്രതിഭകളായ വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് ഉദ്ഘാടനചടങ്ങ് നടത്തിയത്. കവിയും എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ ആരാധ്യ അനീഷ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി. കേഡറ്റ് സമുദ്ര സുനിൽ അധ്യക്ഷയായി. മീനാക്ഷി ബാല, ഷെർജിൽ റിജേഷ്,സെയിൻ ഷാജി, ഋത്വിക പ്രശാന്ത് ,ഹെഡ്
 
മിസ്ട്രസ് ശ്രീമതി. നൈന പുതിയ വളപ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
 
= '''അന്താരാഷ്ട്ര ഒളിമ്പിക് ദിനം''' =
<gallery>
പ്രമാണം:14023-olympicday1.jpg
പ്രമാണം:14023-olympic day2.jpg
പ്രമാണം:14023-olympicday3.jpg
പ്രമാണം:14023-olympic day4.jpg
</gallery>
ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ എട്ടുമണിക്ക് സ്കൂളിലെ കായികതാരങ്ങളും മറ്റു കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒളിമ്പിക് റൺ നടത്തി. കണ്ണവം പോലീസ് ഇൻസ്പെക്ടർ ശ്രീ ഉമേഷ് സാർ ഒളിമ്പിക് റൺ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഒളിമ്പിക് ദിനപോസ്റ്റർ രചന, ക്വിസ് മത്സരം തുടങ്ങിയവയും നടത്തി. വൈകുന്നേരം ഹൈസ്കൂൾ വിഭാഗത്തിലെ വിവിധ ക്ലാസുകൾ തമ്മിലുള്ള വോളിബോൾ മത്സരവും സംഘടിപ്പിച്ചു.
 
= '''അന്താരാഷ്ട്ര ലഹരി വിരുദ്ധ'''  '''ദിനം''' =
<gallery>
പ്രമാണം:14023-lahari1.jpg
പ്രമാണം:14023-lahari2.jpg
പ്രമാണം:14023 lahari4.jpg
</gallery>
ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രത്യേകം അസംബ്ലി ചേരുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്തു, അസംബ്ലിയിൽ കുട്ടികൾക്ക് സൂമ്പ പരിശീലനം  നടത്തി.
 
= '''ബഷീർ ദിനം''' =
<gallery>
പ്രമാണം:14023-basheer day1.jpg
പ്രമാണം:14023-basheerday2.jpg
പ്രമാണം:14023-basheerday3.jpg
</gallery>
 
ജൂലൈ 5 ശനിയാഴ്ച ബഷീർ ദിനം ആചരിച്ചു. വിദ്യാരംഗം, ഇംഗ്ലീഷ് ഹിന്ദി, എസ്.പി.സി, ജെ.ആർ.സി. ക്ലബ് അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ബഷീർ അനുസ്മരണം നടത്തിയത്. ചിറ്റാരിപ്പറമ്പ് മലയാളം ഓപ്പൺ ലൈബ്രറി ഹാളിൽ 60 ഓളം വിദ്യാർഥികളുടെ സാന്നിധ്യത്തിൽ റിട്ട:പ്രൊഫ.ശ്രീ കുമാരൻ വയലേരി അനുസ്മരണ പ്രഭാഷണം നടത്തി. പത്ത് ബഷീർ കൃതികൾ വിദ്യാർഥികൾ പരിചയപ്പെടുത്തി. മലയാളം ഓപ്പൺ ലൈബ്രറി പ്രവർത്തകരും അധ്യാപകരും ചേർന്ന് ബഷീർ ദിനം അവിസ്മരണീയമാക്കി.
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2707349...2755015" എന്ന താളിൽനിന്ന് ശേഖരിച്ചത്