"ജി.എച്.എസ്.എസ് ചാത്തനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
* ''' | |||
*<u>''' | 2016-17 ലെ വിദ്യാരംഗം കലാ സാഹിത്യ വേദി കവയിത്രിയും പെരിങ്ങോട് സ്കൂളിലെ അധ്യാപികയുമായിരുന്ന <u>''ശൈലജ ടീച്ചർ''</u> ഉദ്ഘാടനം ചെയ്തു.എല്ലാ ആഴ്ചയും ക്ലബ്ബ് കൂടി പരിപാടികൾ അവതരിപ്പിക്കുന്നു. | ||
* എൻ.എസ്.എസ് യൂണിററ് | |||
* '''പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)''' | |||
* പെൺകുട്ടികൾക്ക് സ്വയം സുരക്ഷ എന്നതിലപ്പുറം ശാരീരികക്ഷമതക്ക്ഊന്നൽ നൽകി കുങ്ഫു പരിശീലനം നല്കി വരുന്നു.'''''ഇക്കൊല്ലം സംസ്ഥാനതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥിനികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.''''' | |||
*<u>'''സ്ററുഡന്റ് പോലിസ് കാഡററ്'''</u> | |||
''വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.'''വിനോദ്,അനിത''' എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.'' | ''വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.'''വിനോദ്,അനിത''' എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.'' | ||
| വരി 18: | വരി 20: | ||
സ്ക്കൂൾ കുട്ടികളിൽ അച്ചടക്ക ബോധം വളർത്തുന്നതോടൊപ്പം ശാരീരികവും മാനസികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് നൽകി വരുന്നു. | സ്ക്കൂൾ കുട്ടികളിൽ അച്ചടക്ക ബോധം വളർത്തുന്നതോടൊപ്പം ശാരീരികവും മാനസികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് നൽകി വരുന്നു. | ||
എസ്.പി .സിയുടെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റ് ട്രാഫിക്ക് ബോധവൽക്കരണ ക്ലാസുകളും, എക്‌സൈസ് അധികൃതർ ലഹരി വിരുദ്ധ ക്യാമ്പുകളും സ്കൂളിൽ നടത്തി. | എസ്.പി .സിയുടെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റ് ട്രാഫിക്ക് ബോധവൽക്കരണ ക്ലാസുകളും, എക്‌സൈസ് അധികൃതർ ലഹരി വിരുദ്ധ ക്യാമ്പുകളും സ്കൂളിൽ നടത്തി. | ||
*<u>'''ല'''<nowiki/>'''ിറ്റൽ കൈറ്റ്സ്'''</u> | |||
*<u>'<nowiki/>''' | |||
''കുട്ടിക്കൂട്ടം ഈ വർഷം മുതൽ ലിറ്റൽ കൈറ്റ്സ് ക്ലബ്ബ് (LK 2018/20009)എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് റൂം കൈകാര്യം ചെയ്‌യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.'''ശ്രീജ, ദിവ്യ ''''എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.'' | ''കുട്ടിക്കൂട്ടം ഈ വർഷം മുതൽ ലിറ്റൽ കൈറ്റ്സ് ക്ലബ്ബ് (LK 2018/20009)എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് റൂം കൈകാര്യം ചെയ്‌യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.'''ശ്രീജ, ദിവ്യ ''''എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.'' | ||
<gallery> | <gallery> | ||
| വരി 28: | വരി 27: | ||
</gallery> | </gallery> | ||
*<u>'''സ്കുൂൾ റേഡിയോ'''</u> | |||
*<u> | |||
എല്ലാ വെള്ളിയാഴ്ചയും ഒാരോ ക്ലാസ്സിലെ കുട്ടികൾ എന്ന ക്രമത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ഒന്നര വരെ സ്കൂൾ റേഡിയോ അവതരിപ്പിക്കുന്നു.ഇംഗ്ളീഷ് ടീച്ചറായ '''ധന്യ ടീച്ചർ''' ഇതിന് നേതൃത്വം നൽകി വരുന്നു | എല്ലാ വെള്ളിയാഴ്ചയും ഒാരോ ക്ലാസ്സിലെ കുട്ടികൾ എന്ന ക്രമത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ഒന്നര വരെ സ്കൂൾ റേഡിയോ അവതരിപ്പിക്കുന്നു.ഇംഗ്ളീഷ് ടീച്ചറായ '''ധന്യ ടീച്ചർ''' ഇതിന് നേതൃത്വം നൽകി വരുന്നു | ||
*സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് | *സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് | ||
== വിജയോൽസവം == | |||
[[പ്രമാണം:Vijam.jpeg|പകരം=വിജയോൽസവം|നടുവിൽ|ലഘുചിത്രം|വിജയോൽസവം]] | |||
== പരിസ്ഥിതിദിനാഘോഷം == | |||
[[പ്രമാണം:20009 plastic pollution.jpeg|നടുവിൽ|ലഘുചിത്രം]] | |||
2025 ലോക പരിസ്ഥിതിദിന സന്ദേശം Beat Plastic Pollution ൻ്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 4 ന് ചാത്തന്നൂർ സ്കൂളിൽ അവബോധന ക്ലാസ് സംഘടിപ്പിച്ചു. വട്ടേനാട് സ്കൂളിലെ റിട്ടയേർഡ് HM ശ്രീ രാജൻ മാസ്റ്ററും സുസ്ഥിര തൃത്താല പദ്ധതിയുടെ കോർഡിനേറ്റർ ശ്രീമതി Neeraja മാഡവുമാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നതിനോടൊപ്പം അതുണ്ടാക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളും പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള വിവിധ മാർഗങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി. | |||
[[പ്രമാണം:20009june5.jpeg|നടുവിൽ|ലഘുചിത്രം]] | |||