"ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|HC LPS Palappoor}} | {{prettyurl|HC LPS Palappoor}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=82 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=76 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=158 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മാഗ്ലിൻ സ്വീഫ്റ്റി എം | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സതീഷ് ചന്ദ്രൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മേൻമ | ||
|സ്കൂൾ ചിത്രം=IMG- | |സ്കൂൾ ചിത്രം=IMG-20240711-WA0047(1) | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 47: | വരി 47: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== | തിരുവന്തപുരം ജില്ലയിൽ കല്ലിയൂർ പഞ്ചായത്തിൽ പാലപ്പൂൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി സ്കൂളാണ് ഹോളിക്രോസ് എൽ പി എസ്. 1925 ൽ പ്രവർത്തനം ആരംഭിച്ചു. പാലപ്പൂർ നാട്ടിൽ അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂർ ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു. | ||
==ചരിത്രം== | |||
പാലപ്പൂര് ഗ്രാമത്ത് 1924 ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925 ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ് , വണ്ടിത്തടം, പാപ്പാചാണി, പാച്ചല്ലൂർ, തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി. [[ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/ചരിത്രം|അധിക വായനയ്ക്ക്]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
| വരി 66: | വരി 68: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വെള്ളയമ്പലം ആർ സി മാനേജ് മെന്റ് | വെള്ളയമ്പലം ആർ സി മാനേജ് മെന്റ്. റവ. ഫാ. ഡൈസൻ. വൈ. കോപ്പറേറ്റിവ് മനേജർ. | ||
== മുൻ സാരഥികൾ== | == മുൻ സാരഥികൾ== | ||
| വരി 144: | വരി 146: | ||
|} | |} | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!പദവി | |||
|- | |||
|1 | |||
|ശശി പാലപ്പൂർ | |||
|കഥാകാരൻ, നോവലിസറ്റ് | |||
|- | |||
|2 | |||
|സതീഷ് ദേവ് | |||
|പിന്നണി ഗായകൻ | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 150: | വരി 167: | ||
പാച്ചല്ലൂരിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 1 കി.മീ. വന്നാൽ വണ്ടിത്തടം ജംഗ്ഷൻ എത്തും . അവിടെ നിന്നും 50 മുന്നോട്ടു വന്നാൽ ഇടതു സൈഡിൽ റോഡിനോട് ചേർന്ന് ഒരു കുരിശടി കാണാം. ഇതിനോട് ചേർന്നുള്ള റോഡിൽ ഏകദേശം 1 കി.മീ. ഉള്ളിലോട്ടു വന്നാൽ പാലപ്പൂർ സ്കൂളിൽ എത്താം | പാച്ചല്ലൂരിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 1 കി.മീ. വന്നാൽ വണ്ടിത്തടം ജംഗ്ഷൻ എത്തും . അവിടെ നിന്നും 50 മുന്നോട്ടു വന്നാൽ ഇടതു സൈഡിൽ റോഡിനോട് ചേർന്ന് ഒരു കുരിശടി കാണാം. ഇതിനോട് ചേർന്നുള്ള റോഡിൽ ഏകദേശം 1 കി.മീ. ഉള്ളിലോട്ടു വന്നാൽ പാലപ്പൂർ സ്കൂളിൽ എത്താം | ||
{{ | {{Slippymap|lat=8.445720370040927|lon= 76.97878428187703 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||