"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ കൈറ്റ്സ് |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ്സ് LK/2018/44071. ഗവൺമെൻറ്, എച്ച്.എസ്.എസ് ആനാവൂർ . ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. | {{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | ||
ലിറ്റിൽ കൈറ്റ്സ് LK/2018/44071. ഗവൺമെൻറ്, എച്ച്.എസ്.എസ് ആനാവൂർ . ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. 2023 -2026 ബാച്ചിൽ 21 അംഗങ്ങളും, 2024 -2027 ബാച്ചിൽ 24 അംഗങ്ങളും, 2025 -2028 ബാച്ചിൽ 21 അംഗങ്ങളും ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു. എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 3.30pmമുതൽ 4.30pmവരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സജു എസ് , ദിബീഷ് ഡി വി എന്നിവർ കൈറ്റ് മെന്റർമാരായി പ്രവർത്തിക്കുന്നു . ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു | |||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | |||
[[പ്രമാണം:44071-TVM-Anavoor-2019.pdf|ഗ്രാമദീപം]] | |||
== ഡിജിറ്റൽ പൂക്കളം 2019 == | |||
[[പ്രമാണം:44071-tvm-dp-2019-3.png|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:44071-tvm-dp-2019-2.png|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:44071-tvm-dp-2019-1.png|ലഘുചിത്രം|ഇടത്ത്]] | |||