ഉള്ളടക്കത്തിലേക്ക് പോവുക

"കൂവേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sajipj (സംവാദം | സംഭാവനകൾ)
13747hm (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}'''<big><u>ആമുഖം</u></big>'''
{{Infobox AEOSchool
 
| സ്ഥലപ്പേര് = കൂവേരി
'''<small>കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത്  ഉപജില്ലയിലെ കൂവേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൂവേരി ഗവ.എൽ.പി.സ്കൂൾ</small>'''{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=കൂവേരി  
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂൾ കോഡ്= 13742
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം=
|സ്കൂൾ കോഡ്=13742
| സ്കൂൾ വിലാസം= കൂവേരി  
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670581  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04602270100
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ=govtlpskooveri@gmail.com
|യുഡൈസ് കോഡ്=32021001501
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തളിപ്പറമ്പ് നോർത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= ഗവണ്മെന്റ്
|സ്ഥാപിതവർഷം=1906
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=കൂവേരി
| പഠന വിഭാഗങ്ങൾ1= എൽ പി
|പോസ്റ്റോഫീസ്=കൂവേരി  
| പഠന വിഭാഗങ്ങൾ2=
|പിൻ കോഡ്=670581
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04602270100
| ആൺകുട്ടികളുടെ എണ്ണം= 41
|സ്കൂൾ ഇമെയിൽ=govtlpskooveri@gmail.com
| പെൺകുട്ടികളുടെ എണ്ണം= 43
|സ്കൂൾ വെബ് സൈറ്റ്=www.glpskooveri
| വിദ്യാർത്ഥികളുടെ എണ്ണം= 84
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =ചപ്പാരപ്പടവ്‌ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= ഗീത കരിപ്പത്ത്         
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേഷ് ബാബു.കെ.വി
|പി.ടി.എ. പ്രസിഡണ്ട്=കെ .ധനേഷ്
|എം.പി.ടി.. പ്രസിഡണ്ട്=ഫിജി പി
|സ്കൂൾ ചിത്രം=13742.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== '''ചരിത്രം''' ==
'''<small>കൂവേരിയിലെ  പ്രസിദ്ധമായ ജൻമി    കൂടുബമായിരുന്നു പോത്തേര കലൂര് വീട് .ഈ തറവാട്ടിലെ കാരണവന്മാർ  കുടുബത്തിലുള്ള   കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാൻ 1906 ൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടമാണ് ഇന്നത്തെ കൂവേരിഗവ :എൽ .പി സ്കൂൾ ആയി മാറിയത് .കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിന്   താഴെയുള്ള ഒരു പറമ്പിലായിരുന്നുപള്ളിക്കൂടം ആരംഭിച്ചത് .പിന്നീട് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ചക്കരക്കുന്ന് പറമ്പിലേക്ക് മാറ്റി .1937 ൽ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും  പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു .1957 ൽ കേരളത്തിന്റ</small>'''
 
'''<small>ആദ്യ മന്ത്രി സഭ ഏറ്റെടുത്തു ഗവ :എൽ .പി .സ്കൂൾ ആക്കി മാറ്റി.സ്കൂളിന്റെ ആരംഭകാലം മുതൽകല്ലൂർ തറവാട്ടുകാരും അല്ലാത്തവരുമായി പല അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.</small>'''
[[പ്രമാണം:Logo25.jpg|ലഘുചിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== '''<small><u>ഭൗതികസൗകര്യങ്ങൾ</u></small>''' ==
'''<small>നിലവിൽ ഇരുപത് സെൻറ്  സ്ഥലമാണുളളത്. മൂന്ന് നിലകളുള്ള മനോഹരമായ കെട്ടിത്തിലാണ് 2022 മുതൽ ക്ലാസ് നടക്കുന്നത്  .പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെയാണ് നിലവിലുളളത്. ഇംഗ്ലീഷ് തിയേററർ,കമ്പ്യൂട്ടർ ലാബ് എ ന്നിവ ഉണ്ട്. എസ്.എസ്.കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ മാതൃകാ പ്രീ പ്രൈമറി ക്ലാസും കളിയിടവും ഉണ്ട്.ലൈബ്രറി,ലാബ്,സ്കൂൾ ബസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വിശാലമായ കളിസ്ഥലവും നിർമ്മിച്ചിട്ടുണ്ട്. യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിനുളള പ്രവർത്തനങ്ങൾ നടന്നു വരുന്നു.</small>'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[അധ്യാപകർ]]
== മാനേജ്‌മെന്റ്-ഗവൺമെന്റ് ==
== '''<u>മുൻസാരഥികൾ</u>''' ==
[[എം .ഗോവിന്ദൻ നമ്പ്യാർ]]
എ .മുഹമ്മദ്  കുഞ്ചു
പി .വി ഗോവിന്ദൻ
കെ.ഗോപാലൻ
എം .വി .കൃഷ്ണൻ
സി .പി .രാഘവൻ
ടി .സഹദേവൻ
കെ.ടി ത്രേസ്യാമ
[[പി.വി.രാമചന്ദ്രൻ]]
പി.വി.കുഞ്ഞിരാമൻ
ആർ.രവീന്ദ്രൻ
ഓ.വി.ഗംഗാധരൻ
ആർ. ശ്യാമളാദേവി
ഗീത കരിപ്പത്ത്
ശ്രീധരൻ നമ്പൂതിരി
കെ. ജെ. ജോസഫ്
രവീന്ദ്രൻ തിടിൽ<small>(2023-2025)</small>
<big>'''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>'''</big>
പി വി കുഞ്ഞിരാമൻ മാസ്റ്റർ<small>(മുൻ പ്രധാനാധ്യാപകൻ)</small>
പി വി രാമചന്ദ്രൻ മാസ്റ്റർ<small>(മുൻ പ്രധാനാധ്യാപകൻ)</small>
ഷെരീഫ് ഈസ<small>(സിനിമ സംവിധായകൻ)</small>
സുരേഷ് ബാബു കെ.വി<small>(നിലവിലെ ഹെഡ് മാസ്റ്റർ)</small>


== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
=='''<u>വഴികാട്ടി</u>'''==
<!--visbot  verified-chils->
തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ  നിന്നും ബസ് മാർഗം കൂവേരി വഴി ചപ്പാരപ്പടവ് റൂട്ടിൽ വളളിക്കടവ് ബസ് സ്റ്റോപ്പ് വരെ 20 കിലോമീറ്റർ<!--visbot  verified-chils->
-->
-->
{{#multimaps:11.57778,75.35577 | width=800px | zoom=17}}
{{Slippymap|lat=12.11983|lon=75.39333 |zoom=16|width=800|height=400|marker=yes}}

22:43, 8 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ കൂവേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൂവേരി ഗവ.എൽ.പി.സ്കൂൾ

കൂവേരി എൽ പി സ്കൂൾ
വിലാസം
കൂവേരി

കൂവേരി പി.ഒ.
,
670581
,
കണ്ണൂർ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04602270100
ഇമെയിൽgovtlpskooveri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13742 (സമേതം)
യുഡൈസ് കോഡ്32021001501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംചപ്പാരപ്പടവ്‌ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് ബാബു.കെ.വി
പി.ടി.എ. പ്രസിഡണ്ട്കെ .ധനേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ഫിജി പി
അവസാനം തിരുത്തിയത്
08-07-202513747hm


പ്രോജക്ടുകൾ



ചരിത്രം

കൂവേരിയിലെ  പ്രസിദ്ധമായ ജൻമി    കൂടുബമായിരുന്നു പോത്തേര കലൂര് വീട് .ഈ തറവാട്ടിലെ കാരണവന്മാർ  കുടുബത്തിലുള്ള   കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാൻ 1906 ൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടമാണ് ഇന്നത്തെ കൂവേരിഗവ :എൽ .പി സ്കൂൾ ആയി മാറിയത് .കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിന്   താഴെയുള്ള ഒരു പറമ്പിലായിരുന്നുപള്ളിക്കൂടം ആരംഭിച്ചത് .പിന്നീട് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ചക്കരക്കുന്ന് പറമ്പിലേക്ക് മാറ്റി .1937 ൽ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു .1957 ൽ കേരളത്തിന്റ

ആദ്യ മന്ത്രി സഭ ഏറ്റെടുത്തു ഗവ :എൽ .പി .സ്കൂൾ ആക്കി മാറ്റി.സ്കൂളിന്റെ ആരംഭകാലം മുതൽകല്ലൂർ തറവാട്ടുകാരും അല്ലാത്തവരുമായി പല അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഭൗതികസൗകര്യങ്ങൾ

നിലവിൽ ഇരുപത് സെൻറ് സ്ഥലമാണുളളത്. മൂന്ന് നിലകളുള്ള മനോഹരമായ കെട്ടിത്തിലാണ് 2022 മുതൽ ക്ലാസ് നടക്കുന്നത് .പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെയാണ് നിലവിലുളളത്. ഇംഗ്ലീഷ് തിയേററർ,കമ്പ്യൂട്ടർ ലാബ് എ ന്നിവ ഉണ്ട്. എസ്.എസ്.കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ മാതൃകാ പ്രീ പ്രൈമറി ക്ലാസും കളിയിടവും ഉണ്ട്.ലൈബ്രറി,ലാബ്,സ്കൂൾ ബസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വിശാലമായ കളിസ്ഥലവും നിർമ്മിച്ചിട്ടുണ്ട്. യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിനുളള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്-ഗവൺമെന്റ്

മുൻസാരഥികൾ

എം .ഗോവിന്ദൻ നമ്പ്യാർ

എ .മുഹമ്മദ്  കുഞ്ചു

പി .വി ഗോവിന്ദൻ

കെ.ഗോപാലൻ

എം .വി .കൃഷ്ണൻ

സി .പി .രാഘവൻ

ടി .സഹദേവൻ

കെ.ടി ത്രേസ്യാമ

പി.വി.രാമചന്ദ്രൻ

പി.വി.കുഞ്ഞിരാമൻ

ആർ.രവീന്ദ്രൻ

ഓ.വി.ഗംഗാധരൻ

ആർ. ശ്യാമളാദേവി

ഗീത കരിപ്പത്ത്

ശ്രീധരൻ നമ്പൂതിരി

കെ. ജെ. ജോസഫ്

രവീന്ദ്രൻ തിടിൽ(2023-2025)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി വി കുഞ്ഞിരാമൻ മാസ്റ്റർ(മുൻ പ്രധാനാധ്യാപകൻ)

പി വി രാമചന്ദ്രൻ മാസ്റ്റർ(മുൻ പ്രധാനാധ്യാപകൻ)

ഷെരീഫ് ഈസ(സിനിമ സംവിധായകൻ)

സുരേഷ് ബാബു കെ.വി(നിലവിലെ ഹെഡ് മാസ്റ്റർ)




വഴികാട്ടി

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് മാർഗം കൂവേരി വഴി ചപ്പാരപ്പടവ് റൂട്ടിൽ വളളിക്കടവ് ബസ് സ്റ്റോപ്പ് വരെ 20 കിലോമീറ്റർ

Map
"https://schoolwiki.in/index.php?title=കൂവേരി_എൽ_പി_സ്കൂൾ&oldid=2753060" എന്ന താളിൽനിന്ന് ശേഖരിച്ചത്