"കൂവേരി എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
13747hm (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}'''<big><u>ആമുഖം</u></big>'''
{{Infobox AEOSchool
 
| സ്ഥലപ്പേര് = കൂവേരി
'''<small>കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത്  ഉപജില്ലയിലെ കൂവേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൂവേരി ഗവ.എൽ.പി.സ്കൂൾ</small>'''{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=കൂവേരി  
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂൾ കോഡ്= 13742
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം=
|സ്കൂൾ കോഡ്=13742
| സ്കൂൾ വിലാസം= കൂവേരി  
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670581  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 04602270100
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ=govtlpskooveri@gmail.com
|യുഡൈസ് കോഡ്=32021001501
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തളിപ്പറമ്പ് നോർത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= ഗവണ്മെന്റ്
|സ്ഥാപിതവർഷം=1906
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=കൂവേരി
| പഠന വിഭാഗങ്ങൾ1= എൽ പി
|പോസ്റ്റോഫീസ്=കൂവേരി  
| പഠന വിഭാഗങ്ങൾ2=
|പിൻ കോഡ്=670581
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=04602270100
| ആൺകുട്ടികളുടെ എണ്ണം= 41
|സ്കൂൾ ഇമെയിൽ=govtlpskooveri@gmail.com
| പെൺകുട്ടികളുടെ എണ്ണം= 43
|സ്കൂൾ വെബ് സൈറ്റ്=www.glpskooveri
| വിദ്യാർത്ഥികളുടെ എണ്ണം= 84
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =ചപ്പാരപ്പടവ്‌ പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= ഗീത കരിപ്പത്ത്         
|വാർഡ്=13
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=97
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേഷ് ബാബു.കെ.വി
|പി.ടി.എ. പ്രസിഡണ്ട്=കെ .ധനേഷ്
|എം.പി.ടി.. പ്രസിഡണ്ട്=ഫിജി പി
|സ്കൂൾ ചിത്രം=13742.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== '''ചരിത്രം''' ==
'''<small>കൂവേരിയിലെ  പ്രസിദ്ധമായ ജൻമി    കൂടുബമായിരുന്നു പോത്തേര കലൂര് വീട് .ഈ തറവാട്ടിലെ കാരണവന്മാർ  കുടുബത്തിലുള്ള   കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുവാൻ 1906 ൽ സ്ഥാപിച്ച എഴുത്തു പള്ളിക്കൂടമാണ് ഇന്നത്തെ കൂവേരിഗവ :എൽ .പി സ്കൂൾ ആയി മാറിയത് .കൂവേരി ശ്രീ സോമേശ്വരി ക്ഷേത്രത്തിന്   താഴെയുള്ള ഒരു പറമ്പിലായിരുന്നുപള്ളിക്കൂടം ആരംഭിച്ചത് .പിന്നീട് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന ചക്കരക്കുന്ന് പറമ്പിലേക്ക് മാറ്റി .1937 ൽ അഞ്ചാം ക്ലാസ് വരെയുള്ള സ്കൂൾ ആയി ഉയർത്തുകയും  പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുക്കുകയും ചെയ്തു .1957 ൽ കേരളത്തിന്റ</small>'''
 
'''<small>ആദ്യ മന്ത്രി സഭ ഏറ്റെടുത്തു ഗവ :എൽ .പി .സ്കൂൾ ആക്കി മാറ്റി.സ്കൂളിന്റെ ആരംഭകാലം മുതൽകല്ലൂർ തറവാട്ടുകാരും അല്ലാത്തവരുമായി പല അധ്യാപകരും ഇവിടെ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.</small>'''
[[പ്രമാണം:Logo25.jpg|ലഘുചിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== '''<small><u>ഭൗതികസൗകര്യങ്ങൾ</u></small>''' ==
'''<small>നിലവിൽ ഇരുപത് സെൻറ്  സ്ഥലമാണുളളത്. മൂന്ന് നിലകളുള്ള മനോഹരമായ കെട്ടിത്തിലാണ് 2022 മുതൽ ക്ലാസ് നടക്കുന്നത്  .പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ്സ് വരെയാണ് നിലവിലുളളത്. ഇംഗ്ലീഷ് തിയേററർ,കമ്പ്യൂട്ടർ ലാബ് എ ന്നിവ ഉണ്ട്. എസ്.എസ്.കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയ മാതൃകാ പ്രീ പ്രൈമറി ക്ലാസും കളിയിടവും ഉണ്ട്.ലൈബ്രറി,ലാബ്,സ്കൂൾ ബസ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വിശാലമായ കളിസ്ഥലവും നിർമ്മിച്ചിട്ടുണ്ട്. യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിനുളള പ്രവർത്തനങ്ങൾ നടന്നു വരുന്നു.</small>'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[അധ്യാപകർ]]
== മാനേജ്‌മെന്റ്-ഗവൺമെന്റ് ==
== '''<u>മുൻസാരഥികൾ</u>''' ==
[[എം .ഗോവിന്ദൻ നമ്പ്യാർ]]
എ .മുഹമ്മദ്  കുഞ്ചു
പി .വി ഗോവിന്ദൻ
കെ.ഗോപാലൻ
എം .വി .കൃഷ്ണൻ
സി .പി .രാഘവൻ
ടി .സഹദേവൻ
കെ.ടി ത്രേസ്യാമ
[[പി.വി.രാമചന്ദ്രൻ]]
പി.വി.കുഞ്ഞിരാമൻ
ആർ.രവീന്ദ്രൻ
ഓ.വി.ഗംഗാധരൻ
ആർ. ശ്യാമളാദേവി
ഗീത കരിപ്പത്ത്
ശ്രീധരൻ നമ്പൂതിരി
കെ. ജെ. ജോസഫ്
രവീന്ദ്രൻ തിടിൽ<small>(2023-2025)</small>
<big>'''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>'''</big>
പി വി കുഞ്ഞിരാമൻ മാസ്റ്റർ<small>(മുൻ പ്രധാനാധ്യാപകൻ)</small>
പി വി രാമചന്ദ്രൻ മാസ്റ്റർ<small>(മുൻ പ്രധാനാധ്യാപകൻ)</small>
ഷെരീഫ് ഈസ<small>(സിനിമ സംവിധായകൻ)</small>
സുരേഷ് ബാബു കെ.വി<small>(നിലവിലെ ഹെഡ് മാസ്റ്റർ)</small>


== മാനേജ്‌മെന്റ് ==


== മുൻസാരഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==


<!--visbot  verified-chils->
=='''<u>വഴികാട്ടി</u>'''==
തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ  നിന്നും ബസ് മാർഗം കൂവേരി വഴി ചപ്പാരപ്പടവ് റൂട്ടിൽ വളളിക്കടവ് ബസ് സ്റ്റോപ്പ് വരെ 20 കിലോമീറ്റർ<!--visbot  verified-chils->
-->
{{Slippymap|lat=12.11983|lon=75.39333 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/കൂവേരി_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്