"എൽ എഫ് യു പി എ‍സ് മുണ്ടാങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31537HM (സംവാദം | സംഭാവനകൾ)
Jismijoy4 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87658870
|യുഡൈസ് കോഡ്=32101000207
|യുഡൈസ് കോഡ്=32101000207
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=15
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=മെയ്
|സ്ഥാപിതവർഷം=1927
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=ലിറ്റിൽ ഫ്ളവർ യു പി സ്‌കൂൾ മുണ്ടാങ്കൽ  
|സ്കൂൾ വിലാസം=ലിറ്റിൽ ഫ്ളവർ യു പി സ്‌കൂൾ മുണ്ടാങ്കൽ  
വരി 20: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാലാ
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =കരൂർ
|വാർഡ്=6
|വാർഡ്=6
|ലോകസഭാമണ്ഡലം=പാലാ
|ലോകസഭാമണ്ഡലം=പാലാ
വരി 26: വരി 26:
|താലൂക്ക്=മീനച്ചിൽ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=
|ഭരണവിഭാഗം=എയിഡഡ്
|സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി
|സ്കൂൾ വിഭാഗം=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=അപ്പർപ്രൈമറി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7വരെ
|സ്കൂൾ തലം=1 മുതൽ 7വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=111
|വിദ്യാർത്ഥികളുടെ എണ്ണം 1-10=79
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ഷിജി ജോസഫ്
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ മിനി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് ജോസ്
|പി.ടി.എ. പ്രസിഡണ്ട്=ജസ്റ്റിൻ  എം തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൽജി ബിജു
|എം.പി.ടി.എ. പ്രസിഡണ്ട്=മേബിൾ തോമസ്
|സ്കൂൾ ചിത്രം=‎31537-school.png‎ ‎|
|സ്കൂൾ ചിത്രം=‎31537-school.png‎ ‎|
|size=
|size=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുണ്ടാങ്കൽ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി എസ് മുണ്ടാങ്കൽ.
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ മുണ്ടാങ്കൽ സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ യു  പി എസ് മുണ്ടാങ്കൽ.
== ചരിത്രം ==
==ചരിത്രം==
മുണ്ടാങ്കൽ പ്രദേശത്തിൻ്റെ പ്രകാശഗോപുരമായി നിലകൊള്ളുന്ന ഈ വിദ്യാലയം 1927 മെയ് 15 ന് ആരംഭിച്ചു .ദിവംഗതനായ ബഹുമാനപ്പെട്ട കുര്യാളശ്ശേരി പിതാവിൻ്റെ ആഗ്രഹവും പ്രോത്സാഹനവും ഉൾക്കൊണ്ട് ഈ ഇടവകക്കാരനും മംഗലപ്പുഴ വരാപ്പുഴ സെമിനാരി കളിലെ മല്പാനുമായ കളപ്പുരയ്ക്കൽ (തെക്കേകണ്ടെത്തിൽ) ബ .അന്ത്രയോസച്ചനാണ് ഇതിൻ്റെ സ്ഥാപകൻ. കൂടുതൽ [[അറിയാൻ.അദേഹം]] ദാനമായി നൽകിയ സ്ഥലത്താണ്.ഇന്നത്തെ കർമ്മല മഠത്തോടനുബന്ധിച്ച് ആരംഭിച്ച ഈ വിദ്യാലയത്തിൻ്റെ ആരംഭം. ഇതിൻ്റെ പണിയുടെ ഉത്തരവാദിത്വം വഹിച്ചത് ഇടവകക്കാരായ ഓടക്കൽ മത്തായി ,വരകിൽപ്പറമ്പിൽ കുര്യൻ, വരകിൽ ഔസേപ്പ്, മണിമല കൊച്ചൗസേപ്പ് തെക്കേ കണ്ടത്തിൽ മത്തായി ,ഔസേപ്പ് ,അന്ത്രയോസ് തുടങ്ങിയവരാണ് .
മുണ്ടാങ്കൽ പ്രദേശത്തിൻ്റെ പ്രകാശഗോപുരമായി നിലകൊള്ളുന്ന ഈ വിദ്യാലയം 1927 മെയ് 15 ന് ആരംഭിച്ചു .ദിവംഗതനായ ബഹുമാനപ്പെട്ട കുര്യാളശ്ശേരി പിതാവിൻ്റെ ആഗ്രഹവും പ്രോത്സാഹനവും ഉൾക്കൊണ്ട് ഈ ഇടവകക്കാരനും മംഗലപ്പുഴ വരാപ്പുഴ സെമിനാരികളിലെ മല്പാനുമായ കളപ്പുരയ്ക്കൽ (തെക്കേകണ്ടെത്തിൽ) ബ .അന്ത്രയോസച്ചനാണ് ഇതിൻ്റെ സ്ഥാപകൻ.  
==ഭൗതിക സൗകര്യങ്ങൾ==


ഈ നാടിൻ്റെ അഭിവൃദ്ധിക്കുംസ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനത്തിവും ലക്ഷ്യമാക്കി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാൽസ്ഥാപിതമായ സിഎംസി സന്യാസിനി സമൂഹത്തിൻ്റെ ഒരു ശാഖ ഇവിടെ ആവശ്യമാണെന്ന ആഴമേറിയ ബോധ്യം ഉണ്ടായിരുന്ന അദേഹം ഇവിടെ മഠം1927 മെയ് 22ന്ആരംഭിച്ചു.
==മാനേജ്മെൻറ്==


പാലാ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് ഏജൻസിയാണ് വിദ്യാലയത്തിൻ്റെ  ഭരണം നടത്തുന്നത് .മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ.ജോർജ് പുല്ലുകാലായിൽ   കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. റവ.ഫാ.ജോർജ് പഴേപറമ്പിൽ സ്കൂൾ മാനേജറായും സി.ഷിജി ജോസഫ് ഹെഡ്മിസ്ട്രസായും ഇവരോടു ചേർന്ന് കഠിനാധ്വാനം ചെയ്യുന്ന 8 അധ്യാപകരും പി.റ്റി.എ, എം.പി.റ്റി.എ അംഗങ്ങളും സ്കൂളിൻ്റെ ബൗദ്ധികവും ആത്മീയവും ഭൗതികമായ വികസനത്തിനുവേണ്ടി അധ്വാനിക്കുന്നു.


കൂടുതൽ [[അറിയാൻ1927]] മെയ്15 ന് സ്കൂൾ തുറക്കുന്നതിനാൽ അന്നു മുതൽഇവിടെ കുട്ടികളെ ചേർക്കാൻ തുടങ്ങി.മഠം തന്നെ ക്ലാസ് മുറിയായും ഉപയോഗിക്കാൻതുടങ്ങി..അന്ത്രയോസച്ചനായിരുന്നു മാനേജർ.
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*എയ്റോബിക്സ്
*കരാട്ടെ
*നൃത്തം
*ശാസ്ത്രീയ സംഗീതം
*നീന്തൽ
*സ്പോർട്സ്
*ഫുട്ബോൾ
*സ്പോക്കൺ ഇംഗ്ലീഷ്
*കരാട്ടെ
*ബീഡ്സ് വർക്ക്


കർമ്മലീത്താ സന്യാസിനികൾ ആയ സിസ്റ്റർ  ജൽത്രൂദ്  കിഴക്കേകര  ഹെഡ്മിസ്ട്രസായും മദർ അനസ്താസിയ, സിസ്റ്റർ വേറോനിക്ക, സിസ്റ്റർ അഗസാ തുടങ്ങിയവർ അധ്യാപകരായ ഇവിടെ സേവനം ആരംഭിച്ചു.ഒന്നാം ക്ലാസിൽ കുട്ടികൾ 70 ൽ അധികമായതിനാൽ തെരുവിൽ മാമ്മിയെ അധ്യാപികയായി നിയമിച്ചു.1927 ൽ 150 കുട്ടികളും  5  അധ്യാപകരുമായി ആരംഭിച്ച പ്രൈമറി  സ്കൂൾ ബഹുമാനപ്പെട്ട അന്ത്രയോസച്ചൻ മനേജർആയിരിക്കുമ്പോൾ തന്നെ 260 കുട്ടികളും പതിനൊന്ന് അധ്യാപകരും ഉള്ള ഉള്ള ഒരു മലയാളം മിഡിൽ സ്കൂൾ ആയി ഉയർന്നു . 1948 ൽ യുപി സ്കൂളായി ഇത് അപ്ഗ്രേഡ് ചെയ്യപ്പെട്ടു .കുട്ടികൾ വർധിച്ച സാഹചര്യത്തിൽ മOത്തിൻ്റെ പടിഞ്ഞാറുവശത്ത്ഇപ്പോൾ കാണുന്ന കെട്ടിടവും പിറകിൽ നല്ലൊരു കളിസ്ഥലവും വാങ്ങി സ്കൂൾ മാറ്റി സ്ഥാപിച്ചു 1952 സെപ്റ്റംബർ 29ന് ഇതിൻ്റെ വെഞ്ചിരിപ്പ് നടത്തുകയും ഒക്ടോബർ ഒന്നാം തീയതി പുതിയ സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.
==മുൻ സാരഥികൾ ==
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
== ഭൗതികസൗകര്യങ്ങൾ 8 ==
{| class="wikitable mw-collapsible"
 
|+
14 മുറികളുള്ള ക്ലാസ് റൂമും സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം,അരയേക്കർ സ്ഥലത്തുള്ള സ്കൂൾ ഗ്രൗണ്ട് ,ഭക്ഷണശുദ്ധജലം പച്ചക്കറിത്തോട്ടം ,പൂന്തോട്ടം  ഔഷധതോട്ടം,ശലഭം പാർക്ക് എന്നിവയെല്ലാം ഈ സ്കൂളിൻ്റെ പ്രത്യേകതകളാണ്
|സേവന കാലം
 
|പേര്
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|മുൻ പ്രഥമാധ്യാപികമാർ
|
|-
|
|
|-
|-
|1927-1936
| 1927-1936
|സി.ജൽത്രൂദ്
|സി.ജൽത്രൂദ്
|-
|-
വരി 123: വരി 122:
|സി തെക്ള വി.തോമസ്
|സി തെക്ള വി.തോമസ്
|-
|-
|53-54
|53-54  
|റ്റി.എം.മറിയാം
|റ്റി.എം.മറിയാം
|-
|-
വരി 148: വരി 147:
|-
|-
|1991-94
|1991-94
|സി. മേരി കെ റ്റി
|സി. മേരി കെ റ്റി  
|-
|-
|1994-95
|1994-95
വരി 172: വരി 171:
|}
|}
#
#
#
==നേട്ടങ്ങൾ==
#
 
== നേട്ടങ്ങൾ ==
* കുട്ടികളുടെ മികവ് തെളിയിക്കുന്നതിനുള്ള മികവുത്സവം ,
 
*നീന്തൽ പരിശീലനം .
*സ്വയം പ്രതിരോധത്തിൻ്റെ തന്ത്രങ്ങൾ മനസിലാക്കാൻ കരാട്ടെ.
*വായിച്ചു വളരുവാൻ വായനാമൂല, വായന ക്ലബ്ബ് .
*ചിത്ര രചനാ മത്സരങ്ങൾ.
* വൃത്തിയുംഅച്ചടക്കവും മുഖമുദ്രയാക്കിയ സ്കൂൾ അന്തരീക്ഷം.
*ഈ വർഷം 2 ഇൻസ്പെയർ അവാർഡുകൾ .
*വായനാ വാരം ആഘോഷിക്കുന്നു.
*ശുചിത്വ ശീലങ്ങൾ ഉറപ്പിക്കുന്നതിന് ഹെൽത്ത് ക്ലബ് .
*കായികക്ഷമത വർധിപ്പിക്കുന്നതിന് വേണ്ടി സ്പോർട്സ്    സ്കൂൾ ഗ്രൗണ്ടിൽ കളികൾ .സ്റ്റേഡിയത്തിൽ
*പരിശീലനംചിത്രരചന മത്സരങ്ങൾ
*വായിക്കാൻ ലൈബ്രറി ബുക്കുകളുടെ വിതരണം
*മലയാളത്തിളക്കം,
*ഹലോ ഇംഗ്ലീഷ് ,
*ഗണിത വിജയംക്ലാസ്സുകൾ .
*അമ്മ മലയാളം 
*വൈവിധ്യമാർന്ന ദിനാചരണങ്ങൾ
*പ്രിമിയർ എൻട്രൻസ് കോച്ചിംഗ് ക്ലാസ്.
*പ്രവൃത്തി പരിചയ പരിശീലനം


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#
വരി 182: വരി 200:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
 
*-- മുണ്ടാങ്കൽ പള്ളിക്കും പയപ്പാറിനും ഇടയിൽ സ്ഥിതി ചെയ്യുന്നു പാലാ തൊടുപുഴ റൂട്ടിൽ പാലായിൽ നിന്നും മൂന്നര കിലോമീറ്റർ മീറ്റർ അകലെയാണ്ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .  .
 
*
 
*-- സ്ഥിതിചെയ്യുന്നു.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


*
|----
|----
* -- സ്ഥിതിചെയ്യുന്നു.
 
|}
|}
പാലാ തൊടുപുഴ റൂട്ടിൽ പാലായിൽ നിന്നും മൂന്നര കിലോമീറ്റർ മീറ്റർ അകലെയാണ്ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
"https://schoolwiki.in/എൽ_എഫ്_യു_പി_എ‍സ്_മുണ്ടാങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്