"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
ഫോട്ടോ ഉൾപ്പെടുത്തി |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
'''പ്രവേശനോത്സവവും വിജയോത്സവവും''' | '''പ്രവേശനോത്സവവും വിജയോത്സവവും''' | ||
[[പ്രമാണം:12043 pravesanam3.jpg|ലഘുചിത്രം|വിജയോത്സവം[[പ്രമാണം:12043 pravesanam2.jpg|ലഘുചിത്രം|പ്രവേശനോത്സവം|266x266ബിന്ദു]]|251x251ബിന്ദു]] | [[പ്രമാണം:12043 pravesanam3.jpg|ലഘുചിത്രം|വിജയോത്സവം[[പ്രമാണം:12043 pravesanam2.jpg|ലഘുചിത്രം|പ്രവേശനോത്സവം|266x266ബിന്ദു]]|251x251ബിന്ദു]] | ||
2025 -26 അധ്യയന വർഷത്തെ പ്രവേശനോത്സവവും വിജയോത്സവവും ജുൺ 2ാം തീയതി സ്കൂൾ അസംബ്ലിഹാളിൽ വച്ച് നടന്നു.കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അജിത്ത് കുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.നവാഗതരെ മധുരം നൽകി സ്വീകരിച്ചു. USS, NMMS സ്കോളർഷിപ്പ് നേടിയ കുട്ടികളയും SSLC, +2, VHSE പരീക്ഷകളിൽ ഉന്നത വിജയം നേടിയവരേയും, സംസ്ഥാനകായിക മേളയിലെ വിജയികളേയും ചടങ്ങിൽ വച്ച് അനുമോദിച്ചു. | |||
| വരി 31: | വരി 31: | ||
ജൂൺ - 19 ,വായനാദിനാഘോഷം | |||
'''ജൂൺ - 19 ,വായനാദിനാഘോഷം''' | |||
വായനാദിന പരിപാടികളുടെ ഉദ്ഘാടനം എഴുത്തുകാരനും നമ്മുടെ വിദ്യാലയത്തിലെ പ്രഥമാധ്യാപകനുമായ ശ്രീ പ്രമോദ് കുമാർ ആലപ്പടമ്പൻ നിർവ്വഹിച്ചു. ചടങ്ങിൽ വച്ച് വായനാദിന പ്രതിഞ്ജയെടുത്തു. | വായനാദിന പരിപാടികളുടെ ഉദ്ഘാടനം എഴുത്തുകാരനും നമ്മുടെ വിദ്യാലയത്തിലെ പ്രഥമാധ്യാപകനുമായ ശ്രീ പ്രമോദ് കുമാർ ആലപ്പടമ്പൻ നിർവ്വഹിച്ചു. ചടങ്ങിൽ വച്ച് വായനാദിന പ്രതിഞ്ജയെടുത്തു. | ||
| വരി 48: | വരി 49: | ||
റിതുവർണ്ണ | റിതുവർണ്ണ | ||
'''<u>ക്രീയേറ്റിവ് കോർണർ ഉദ്ഘാടനം</u>''' | |||
[[പ്രമാണം:12043-cc1.jpg|ലഘുചിത്രം|ക്രിയറ്റീവ് കോർണർ ഉദ്ഘാനം]] | |||
കുട്ടികളുടെ തൊഴിൽ നൈപുണി വർധിപ്പിക്കുന്നതിനായി ആരംഭിച്ച ക്രിയേറ്റീവ് കോർണറിൻ്റെ ഉദ്ഘാടനം ജൂലായ് 2 ന് ബഹ : തൃക്കരിപ്പൂർ എം എൽ എ ശ്രീ എം രാജഗോപാലൻ നിർവ്വഹിച്ചു. കയ്യൂർ-ചീമേനി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് ശ്രീ അജിത്ത്കു പ്ര അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീ സി. ജെ. സജിത്ത് മുഖ്യാതിഥി ആയിരുന്നു. | |||
ഇലക്ട്രോണിക്സ്, ഫാഷൻ ഡിസൈനിങ്ങ്, കൃഷി തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകും. | |||