ഉള്ളടക്കത്തിലേക്ക് പോവുക

"സി.എം.എസ്.എൽ.പി.എസ് മല്ലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
PSITC 38720 LPS (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|CMS LPS, Mallassery}}
| സ്ഥലപ്പേര്= പത്തനംതിട്ട
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
{{Infobox School
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്ഥലപ്പേര്=മല്ലശ്ശേരി
| സ്കൂൾ കോഡ്=  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| സ്ഥാപിതവർഷം=1
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ വിലാസം= <br/>
|സ്കൂൾ കോഡ്=38720
| പിൻ കോഡ്=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ=  
|വിക്കിഡാറ്റ ക്യു ഐഡി=Q87599616
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32120300305
| ഉപ ജില്ല=കോന്നി
|സ്ഥാപിതദിവസം=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=സർക്കാർ
|സ്ഥാപിതവർഷം=1887
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->പൊതു വിദ്യാലയം
|സ്കൂൾ വിലാസം= സി.എം.എസ്.എൽ.പി.എസ് മല്ലശ്ശേരി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മല്ലശ്ശേരി
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=689646
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=9744623532
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=cmslpsmallassery@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=cmslpsmallassery@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=കോന്നി
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസവയംഭരണസ്ഥാപനം =പ്രമാടം ഗ്രാമപഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=  
|വാർഡ്=18
| പ്രധാന അദ്ധ്യാപകൻ=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പി.ടി.. പ്രസിഡണ്ട്=        
|നിയമസഭാമണ്ഡലം=കോന്നി
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=കോന്നി
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
|ഭരണവിഭാഗം=എയ്‍‍ഡഡ്
|സ്കൂൾ വിഭാഗം=പൊതൂവിദ്യാലയം
|പഠന വിഭാഗങ്ങൾ1= LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=ലോവർ പ്രൈമറി
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=Smt.Kunjumol T
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=NISHA R
|എം.പി.ടി.എ. പ്രസിഡണ്ട്=SIJI SUNOJ
|സ്കൂൾ ചിത്രം=Screenshot from 2022-01-24 13-14-39.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
==ചരിത്രം==
 
'''സി. എം .എസ് എൽ.പി.സ്കൂൾ മല്ലശ്ശേരി''' മല്ലശ്ശേരി സി എം എസ് എൽ പി സ്കൂൾ പ്രമാ‍ടം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയമാണ്. 1887 ൽ സി എം എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയം ആസ്ഥാനമായ സി എം എസ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്. റവ. സുമോദ് സി  ചെറിയാൻ  കോർപ്പറേറ്റ് മാനേജരായും മല്ലശ്ശേരി സി എസ് ഐ ഇടവക വികാരി റവ. ബിനു ഫിലിപ്പ്  ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു .മല്ലശ്ശേരി പ്രദേശത്തെ എല്ലാ  പിതാക്കന്മാരും വിദ്യാഭ്യാസം ചെയ്തത് ഈ വിദ്യാലയത്തിലാണ്. വിദേശത്തും സ്വദേശത്തും  ഉന്നത നിലകളിൽ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിനുണ്ട്. പരിമിതികൾക്കുളളിലും പാഠ്യപാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു. ഈ വിദ്യാലയം മല്ലശ്ശേരിയുടെ അഭിമാനമായി പൂങ്കാവിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു .
 
==ഭൗതികസൗകര്യങ്ങൾ==
 
ഓഫീസ് മുറി ഉൾപ്പെടെ 8 ക്ളാസ് മുറികളുണ്ട്. അടുക്കള,ടോയ്ലറ്റുകൾ,യുറിനലുകൾ എന്നിവയുണ്ട്. 3 ലാപ്ടോപ് , പ്രൊജക്ടർ,കമ്പ്യൂട്ടർ,പ്രിന്റർ,ഇന്റർനെറ്റ് സൗകര്യം, കുട്ടികൾക്ക് ഇരുന്ന് പഠിക്കുന്നതിനുളള ബഞ്ച്,ഡസ്ക്ക്,കസേര,ബോർഡ് എന്നിവയുണ്ട്. കുടിവെള്ള സൗകര്യമുണ്ട്. ശുദ്ധജലം ലഭിക്കുന്നതിനുള്ള വാട്ടർ പ്യൂരിഫയർ ഉണ്ട്. ഉച്ച ഭക്ഷണ പാചകത്തിനും വിതരണത്തിനും ആവശ്യമായ പാത്രങ്ങൾ,പാചകവാതകഗ്യാസ് എന്നിവയുണ്ട്.




==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
ആരോഗ്യ സംരക്ഷണത്തിനുളള കായിക പരിശീലനം,സർഗശേഷി വളർത്തുന്നതിനുളള കലാപരിശീലനം( ഡാൻസ്,പാട്ട്,നാടൻപാട്ട്)ഇവ നൽകുന്നു. സ്കൂൾ ശാസ്ത്രമേള,കലോത്സവങ്ങൾ എന്നിവയ്ക്കായി കുട്ടികളെ ഒരുക്കുന്നു. പഠനയാത്രകൾ,ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിക്കുന്നു. പഠനപിന്നോക്കാവസ്ഥയിലുളള കുട്ടികൾക്കായി പരിഹാരബോധന ക്ളാസുകൾ നടത്തുന്നു. ഇംഗ്ലീഷ് മാസിക,കയ്യെഴുത്തു മാസിക എന്നിവയിലൂടെ എഴുത്തും വായനയും പരിപോഷിപ്പിക്കുന്നു. ICT സാധ്യത പ്രയോജനപ്പെടുത്തുന്നു .കുട്ടികളുടെ വായനശീലം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
==മുൻ സാരഥികൾ==
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
ശ്രീ. മത്തായി
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
ശ്രീമതി. അന്നമ്മ മാത്യൂ
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ശ്രീ. എബ്രഹാം M ജോർജ്ജ്
 
ശ്രീമതി. K.J അന്നമ്മ
 
ശ്രീ. K.V തോമസ്
 
ശ്രീമതി.ജസ്സി തോമസ്


== മുൻ സാരഥികൾ ==
===സ്കൂളിലെ മുൻ അദ്ധ്യാപകർ===
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
#
#
#
.ശ്രീ.സ്കറിയ
.ശ്രീമതി.സൂസമ്മ P .D
.ശ്രീ. E.M ബേബി
.ശ്രീ. K.G പാപ്പച്ചൻ
.ശ്രീമതി. പത്മിനി
.ശ്രീമതി.സുജ മേഴ്സി വർഗീസ്
.ശ്രീ.അജി


.ശ്രീമതി.ബേബിക്കുട്ടി ബീന


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
.ശ്രീമതി. ബീന.M
 
.ശ്രീമതി. സാറാമ്മ
 
.ശ്രീമതി. രത്നമ്മ
 
.ശ്രീമതി. സുജ വർഗ്ഗീസ്
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#
#
#
#
#
#
. ദാനിക്കുട്ടി ഡേവിഡ്  (രാജ്യാന്തര വോളിബോൾ താരം)
. Prof.Dr.റോയ്സ് മല്ലശ്ശേരി
. Dr.സാംസൺ K സാം (ഡയറക്ടർ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ)
. Prof.ബാബു ചാക്കോ  (റിട്ട. പ്രൊഫ.B A M കോളേജ് തുരുത്തിക്കാട്)
. Rev.Fr.P.J ജോസഫ് കോർ എപ്പിസ്കോപ്പ
. Rev.Fr.റോയി M ജോയി
. Rev.Fr.സാമുവേൽ
. Rev. Fr.ജിജോ
. Rtd.കമഡോർ P A M ഏബ്രഹാം
. ശ്രീ നവനിത്ത്  .എൻ (ബഹു.പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )
. സുനു ശമുവേൽ  (സിനിമ സംവിധായകൻ)
. ഉന്മേഷ് (നാടൻപാട്ട് കലാകാരൻ)
. അശോകൻ (മിമിക്രി കലാകാരൻ)
==മികവുകൾ==
==മികവുകൾ==


=='''ദിനാചരണങ്ങൾ'''==
അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന വേദിയായി സ്കൂൾ അസംബ്ലി നടത്തുന്നു. LSS പരീക്ഷക്കുള്ള പരിശീലനം,ക്വിസ് മൽസരങ്ങൾക്കുളള പരിശീലനം,സ്മാർട്ട് ക്ലാസ് റൂം,ഡിജിറ്റൽ ലൈബ്രറി എന്നിവ ഉപയോഗപ്പെടുത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നു. ശാസ്ത്ര മേളകൾ,സ്കൂൾ കലോത്സവങ്ങൾ എന്നിവയിൽ സജീവ പങ്കാളിത്തം,മികച്ച വിജയം ഉറപ്പാക്കുന്നു. സ്കൂളിലെ മികവു പ്രവർത്തനങ്ങൾ ( ഇംഗ്ലീഷ് ഫെസ്റ്റ്,കയ്യെഴുത്തു മാസിക) പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നു .പ്രവേശനോത്സവം,ഓണം,ക്രിസ്തുമസ്,വാർഷികോത്സവം എന്നിവ ജനപങ്കാളിത്തത്തോടെ നടത്തുന്നു.  
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''


==ദിനാചരണങ്ങൾ==
പരിസ്ഥിതി ദിനം,
വായന ദിനം,
ചാന്ദ്ര ദിനം,
സ്വാതന്ത്ര്യ ദിനം,
ഗാന്ധി ജയന്തി,
കേരള പിറവി ദിനം,
മാതൃഭാഷ ദിനം,
കർഷക ദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ശ്രീമതി. കുഞ്ഞുമോൾ. റ്റി  (പ്രധാന അധ്യാപിക)<br>
ശ്രീമതി. ദീപ്തി<br>
ശ്രീമതി. അന്നമ്മ മാത്യു


ശ്രീമതി.Priya Mathew


==ക്ലബുകൾ==


. ശാസ്ത്ര ക്ലബ്ബ് 


=='''ക്ലബുകൾ'''==
. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
'''* വിദ്യാരംഗം'''


'''* ഹെൽത്ത് ക്ലബ്‌'''
. ഗണിത ക്ലബ്ബ്


'''* ഗണിത ക്ലബ്‌'''
. ശുചിത്വ ക്ലബ്ബ്


'''* ഇക്കോ ക്ലബ്'''
. ആരോഗ്യ ക്ലബ്ബ്


'''* സുരക്ഷാ ക്ലബ്'''
. ഇംഗ്ലീഷ് ക്ലബ്  


'''* സ്പോർട്സ് ക്ലബ്'''
. സുരക്ഷ ക്ലബ്ബ്


'''* ഇംഗ്ലീഷ് ക്ലബ്'''
.ടാലന്റ്റ് ക്ലബ്ബ്
 
.വിദ്യാരംഗം
 
. ആർട്സ് ക്ലബ്.


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:Screenshot from 2022-01-27 20-59-44.png|പ്രവേശനോത്സവം
പ്രമാണം:Envirnment Day 1.jpeg|പരിസ്ഥിതി ദിനാഘോഷം
പ്രമാണം:Environment Day 2.jpeg|പരിസ്ഥിതി ദിനാഘോഷം
പ്രമാണം:Environment Day 3.jpeg|പരിസ്ഥിതി ദിനാഘോഷം
പ്രമാണം:Vayanadinam1-38720.jpeg|വായനാദിനം
പ്രമാണം:Vayanadinam2-38720.jpeg|വായനാദിനം
പ്രമാണം:Gandhi Jayanthi1 38720.jpeg|ഗാന്ധി ജയന്തി
പ്രമാണം:English Fest2021.jpeg|ഇംഗ്ലീഷ് ഫെസ്റ്റ്
പ്രമാണം:Christmas celebration 38720.jpeg|ക്രിസ്തുമസ് ആഘോഷം
</gallery>
==വഴികാട്ടി==
. പത്തനംതിട്ടയിൽ നിന്നും 4 കി.മി.  പ്രമാടം പൂങ്കാവ് റോഡിൽ പൂങ്കാവ് ജംഗ്ഷനിൽ സി.എം. എസ്.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
. പത്തനംതിട്ടയിൽ നിന്നും  കുമ്പഴ മല്ലശ്ശേരി മുക്ക് പൂങ്കാവ് റോഡിൽ പൂങ്കാവ് ജംഗ്ഷനി‍ൽ സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.


==<big>'''വഴികാട്ടി'''</big>==
. കോന്നിയിൽ നിന്നും 6കി.മി  ആനക്കൂട്  രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം   പൂങ്കാവ് റോഡിൽ പുങ്കാവ് ജംഗ്ഷനിൽ സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.  
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്   )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .


*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{Slippymap|lat=9.24042|lon=76.80253|zoom=16|width=full|height=400|marker=yes}}
{{#multimaps:9.408563,76.545662|zoom=10}}
|}
|}
|}
|}

15:49, 7 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എസ്.എൽ.പി.എസ് മല്ലശ്ശേരി
വിലാസം
മല്ലശ്ശേരി

മല്ലശ്ശേരി പി.ഒ.
,
689646
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ9744623532
ഇമെയിൽcmslpsmallassery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38720 (സമേതം)
യുഡൈസ് കോഡ്32120300305
വിക്കിഡാറ്റQ87599616
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‍‍ഡഡ്
സ്കൂൾ വിഭാഗംപൊതൂവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംലോവർ പ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSmt.Kunjumol T
പി.ടി.എ. പ്രസിഡണ്ട്NISHA R
എം.പി.ടി.എ. പ്രസിഡണ്ട്SIJI SUNOJ
അവസാനം തിരുത്തിയത്
07-07-2025PSITC 38720 LPS


പ്രോജക്ടുകൾ




ചരിത്രം

സി. എം .എസ് എൽ.പി.സ്കൂൾ മല്ലശ്ശേരി മല്ലശ്ശേരി സി എം എസ് എൽ പി സ്കൂൾ പ്രമാ‍ടം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ പ്രാഥമിക വിദ്യാലയമാണ്. 1887 ൽ സി എം എസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയം ആസ്ഥാനമായ സി എം എസ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്. റവ. സുമോദ് സി ചെറിയാൻ കോർപ്പറേറ്റ് മാനേജരായും മല്ലശ്ശേരി സി എസ് ഐ ഇടവക വികാരി റവ. ബിനു ഫിലിപ്പ് ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു .മല്ലശ്ശേരി പ്രദേശത്തെ എല്ലാ പിതാക്കന്മാരും വിദ്യാഭ്യാസം ചെയ്തത് ഈ വിദ്യാലയത്തിലാണ്. വിദേശത്തും സ്വദേശത്തും ഉന്നത നിലകളിൽ ധാരാളം പൂർവ വിദ്യാർത്ഥികൾ ഈ സ്കൂളിനുണ്ട്. പരിമിതികൾക്കുളളിലും പാഠ്യപാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്നു. ഈ വിദ്യാലയം മല്ലശ്ശേരിയുടെ അഭിമാനമായി പൂങ്കാവിന്റെ ഹൃദയഭാഗത്ത് നിലകൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറി ഉൾപ്പെടെ 8 ക്ളാസ് മുറികളുണ്ട്. അടുക്കള,ടോയ്ലറ്റുകൾ,യുറിനലുകൾ എന്നിവയുണ്ട്. 3 ലാപ്ടോപ് , പ്രൊജക്ടർ,കമ്പ്യൂട്ടർ,പ്രിന്റർ,ഇന്റർനെറ്റ് സൗകര്യം, കുട്ടികൾക്ക് ഇരുന്ന് പഠിക്കുന്നതിനുളള ബഞ്ച്,ഡസ്ക്ക്,കസേര,ബോർഡ് എന്നിവയുണ്ട്. കുടിവെള്ള സൗകര്യമുണ്ട്. ശുദ്ധജലം ലഭിക്കുന്നതിനുള്ള വാട്ടർ പ്യൂരിഫയർ ഉണ്ട്. ഉച്ച ഭക്ഷണ പാചകത്തിനും വിതരണത്തിനും ആവശ്യമായ പാത്രങ്ങൾ,പാചകവാതകഗ്യാസ് എന്നിവയുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

ആരോഗ്യ സംരക്ഷണത്തിനുളള കായിക പരിശീലനം,സർഗശേഷി വളർത്തുന്നതിനുളള കലാപരിശീലനം( ഡാൻസ്,പാട്ട്,നാടൻപാട്ട്)ഇവ നൽകുന്നു. സ്കൂൾ ശാസ്ത്രമേള,കലോത്സവങ്ങൾ എന്നിവയ്ക്കായി കുട്ടികളെ ഒരുക്കുന്നു. പഠനയാത്രകൾ,ഫീൽഡ് ട്രിപ്പ് എന്നിവ സംഘടിപ്പിക്കുന്നു. പഠനപിന്നോക്കാവസ്ഥയിലുളള കുട്ടികൾക്കായി പരിഹാരബോധന ക്ളാസുകൾ നടത്തുന്നു. ഇംഗ്ലീഷ് മാസിക,കയ്യെഴുത്തു മാസിക എന്നിവയിലൂടെ എഴുത്തും വായനയും പരിപോഷിപ്പിക്കുന്നു. ICT സാധ്യത പ്രയോജനപ്പെടുത്തുന്നു .കുട്ടികളുടെ വായനശീലം പരിപോഷിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്തുന്നു.

മുൻ സാരഥികൾ

ശ്രീ. മത്തായി

ശ്രീമതി. അന്നമ്മ മാത്യൂ

ശ്രീ. എബ്രഹാം M ജോർജ്ജ്

ശ്രീമതി. K.J അന്നമ്മ

ശ്രീ. K.V തോമസ്

ശ്രീമതി.ജസ്സി തോമസ്

സ്കൂളിലെ മുൻ അദ്ധ്യാപകർ

.ശ്രീ.സ്കറിയ

.ശ്രീമതി.സൂസമ്മ P .D

.ശ്രീ. E.M ബേബി

.ശ്രീ. K.G പാപ്പച്ചൻ

.ശ്രീമതി. പത്മിനി

.ശ്രീമതി.സുജ മേഴ്സി വർഗീസ്

.ശ്രീ.അജി

.ശ്രീമതി.ബേബിക്കുട്ടി ബീന

.ശ്രീമതി. ബീന.M

.ശ്രീമതി. സാറാമ്മ

.ശ്രീമതി. രത്നമ്മ

.ശ്രീമതി. സുജ വർഗ്ഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

. ദാനിക്കുട്ടി ഡേവിഡ് (രാജ്യാന്തര വോളിബോൾ താരം)

. Prof.Dr.റോയ്സ് മല്ലശ്ശേരി

. Dr.സാംസൺ K സാം (ഡയറക്ടർ തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ)

. Prof.ബാബു ചാക്കോ (റിട്ട. പ്രൊഫ.B A M കോളേജ് തുരുത്തിക്കാട്)

. Rev.Fr.P.J ജോസഫ് കോർ എപ്പിസ്കോപ്പ

. Rev.Fr.റോയി M ജോയി

. Rev.Fr.സാമുവേൽ

. Rev. Fr.ജിജോ

. Rtd.കമഡോർ P A M ഏബ്രഹാം

. ശ്രീ നവനിത്ത് .എൻ (ബഹു.പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )

. സുനു ശമുവേൽ (സിനിമ സംവിധായകൻ)

. ഉന്മേഷ് (നാടൻപാട്ട് കലാകാരൻ)

. അശോകൻ (മിമിക്രി കലാകാരൻ)

മികവുകൾ

അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന വേദിയായി സ്കൂൾ അസംബ്ലി നടത്തുന്നു. LSS പരീക്ഷക്കുള്ള പരിശീലനം,ക്വിസ് മൽസരങ്ങൾക്കുളള പരിശീലനം,സ്മാർട്ട് ക്ലാസ് റൂം,ഡിജിറ്റൽ ലൈബ്രറി എന്നിവ ഉപയോഗപ്പെടുത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നു. ശാസ്ത്ര മേളകൾ,സ്കൂൾ കലോത്സവങ്ങൾ എന്നിവയിൽ സജീവ പങ്കാളിത്തം,മികച്ച വിജയം ഉറപ്പാക്കുന്നു. സ്കൂളിലെ മികവു പ്രവർത്തനങ്ങൾ ( ഇംഗ്ലീഷ് ഫെസ്റ്റ്,കയ്യെഴുത്തു മാസിക) പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നു .പ്രവേശനോത്സവം,ഓണം,ക്രിസ്തുമസ്,വാർഷികോത്സവം എന്നിവ ജനപങ്കാളിത്തത്തോടെ നടത്തുന്നു.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായന ദിനം, ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, കേരള പിറവി ദിനം, മാതൃഭാഷ ദിനം, കർഷക ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ശ്രീമതി. കുഞ്ഞുമോൾ. റ്റി (പ്രധാന അധ്യാപിക)
ശ്രീമതി. ദീപ്തി
ശ്രീമതി. അന്നമ്മ മാത്യു

ശ്രീമതി.Priya Mathew

ക്ലബുകൾ

. ശാസ്ത്ര ക്ലബ്ബ്

. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

. ഗണിത ക്ലബ്ബ്

. ശുചിത്വ ക്ലബ്ബ്

. ആരോഗ്യ ക്ലബ്ബ്

. ഇംഗ്ലീഷ് ക്ലബ്

. സുരക്ഷ ക്ലബ്ബ്

.ടാലന്റ്റ് ക്ലബ്ബ്

.വിദ്യാരംഗം

. ആർട്സ് ക്ലബ്.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

. പത്തനംതിട്ടയിൽ നിന്നും 4 കി.മി. പ്രമാടം പൂങ്കാവ് റോഡിൽ പൂങ്കാവ് ജംഗ്ഷനിൽ സി.എം. എസ്.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

. പത്തനംതിട്ടയിൽ നിന്നും കുമ്പഴ മല്ലശ്ശേരി മുക്ക് പൂങ്കാവ് റോഡിൽ പൂങ്കാവ് ജംഗ്ഷനി‍ൽ സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

. കോന്നിയിൽ നിന്നും 6കി.മി ആനക്കൂട് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം പൂങ്കാവ് റോഡിൽ പുങ്കാവ് ജംഗ്ഷനിൽ സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map

|} |}