"ഗവ. യു.പി.എസ്. ചുമത്ര/എസ് എം സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37259 (സംവാദം | സംഭാവനകൾ)
No edit summary
37259 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
രക്ഷകർത്താക്കളുടെ ശക്തമായ പിന്തുണയോടെ എസ് എം സി പ്രവർത്തിക്കുന്നു. '''ശ്രീ. സന്തോഷ് കെ കുമാർ''' ആണ് ഈ വർഷത്തെ '''ചെയർമാൻ'''. '''ഓണം, ക്രിസ്ത‍ുമസ്''' ത‍ുടങ്ങിയ ആഘോഷപരിപാടികൾ,
'''കുട്ടിയുടെ പഠനം, സ്വഭാവ രൂപവത്കരണം, ലഹരി ബോധവൽക്കരണം''' മുതലായ കാര്യങ്ങളിൽ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പങ്ക് എന്ന വിഷയത്തെക്കുറിച്ച് ക്ലാസുകൾ  ത‍ുടങ്ങിയവ 
'''എസ് എം സി''' സജീവമായി നടത്തി.


'''എസ് എം സി '''
ചെയർമാൻ - ശ്രീ. സന്തോഷ് കെ കുമാർ
                  ചെയർമാൻ
                  അംഗങ്ങൾ
                              #
                              #   


വൈസ് ചെയർപേഴ്സൺ  -  ശ്രീമതി മഞ്ചു ബൈജു


അംഗങ്ങൾ  -  ശ്രീമതി ഓമന


ശ്രീമതി  മിനി


ശ്രീമതി വത്സല


'''മാതൃകാ എസ് എം സി യോഗം  19/09/2017'''
ശ്രീമതി ബിജിത
==========================================================
 
അക്കാദമിക പ്രവർത്തനങ്ങളിൽ എസ് എം സി യുടെ പ്രാധാന്യവും പങ്കും പിതാക്കളിൽ എത്തിക്കുന്നതിനായി 19 /09/ 2017 ചൊവ്വാഴ്ച രണ്ട് മണിക്ക് model എസ് എം സി  യോഗം സംഘടിപ്പിച്ചു. യോഗത്തിൽ  വൈസ് ചെയർപേഴ്സൺ ശ്രീമതി മഞ്ജു ഷിബു അധ്യക്ഷത വഹിച്ചു. എസ് എം സിയുടെ  ചുമതലകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും സംഘാടനത്തെക്കുറിച്ചും ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു വിശദീകരിച്ചു. വാർഡ് കൗൺസിലർ ,എസ് എസ് സി പ്രസിഡന്റ് എന്നിവർ മാസത്തിലൊരിക്കൽ യോഗം ചേരുകയും അജണ്ട ചർച്ച ചെയ്തു എസ് എം സി സംഘടിപ്പിക്കുകയും ചെയ്യണം. സ്കൂൾ ലീഡർ ഭൗതികസാഹചര്യങ്ങളുടെ അഭാവത്തെ കുറിച്ച് സംസാരിച്ചു.
ശ്രീമതി ഷഹാന
 
ശ്രീമതി സന്ധ്യ
 
ശ്രീമതി മേരി സൈബു (ഹെഡ്മിസ്ട്രസ്സ്)
 
ശ്രീമതി പ്രസീദ ദേവി (സീനിയർ അസിസ്റ്റന്റ്)
 
ശ്രീമതി ജൈത്ര മോഹൻ (SRG കൺവീനർ)
 
ശ്രീ. തോമസ് വഞ്ചിപ്പാലം (വാർഡ് കൗൺസിലർ)
"https://schoolwiki.in/ഗവ._യു.പി.എസ്._ചുമത്ര/എസ്_എം_സി" എന്ന താളിൽനിന്ന് ശേഖരിച്ചത്