"സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |

| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:Back-to-school.png|300px|നടുവിൽ]] | [[പ്രമാണം:Back-to-school.png|300px|നടുവിൽ]] | ||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ കോവിഡ് മൂലം അടഞ്ഞുകിടന്ന പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെയാണ്, | |||
*കൈറ്റ്, '''തിരികെ വിദ്യാലയത്തിലേക്ക്''' എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തിയത്. | |||
*ഈ പദ്ധതിയിയിൽ ഇനി ഉള്ളടക്കം ചേർക്കരുത്. | |||
*{{Clickable button 2|തിരികെ വിദ്യാലയത്തിലേക്ക്|'''തിരികെ വിദ്യാലയത്തിലേക്ക് ചിത്രങ്ങൾ കാണാം'''|class=mw-ui-progressive}} | |||

[[വർഗ്ഗം:BS21]] | [[വർഗ്ഗം:BS21]] | ||
17:17, 6 ജൂലൈ 2025-നു നിലവിലുള്ള രൂപം

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ കോവിഡ് മൂലം അടഞ്ഞുകിടന്ന പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെയാണ്,
- കൈറ്റ്, തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തിയത്.
- ഈ പദ്ധതിയിയിൽ ഇനി ഉള്ളടക്കം ചേർക്കരുത്.