ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എം.എ.യു.പി.എസ്. പനയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Shilpasreenath (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1947
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= പോസ്റ്റ് പനയാൽ
|പോസ്റ്റോഫീസ്=പനയാൽ
|പോസ്റ്റോഫീസ്=പനയാൽ
|പിൻ കോഡ്=671318
|പിൻ കോഡ്=671318
|സ്കൂൾ ഫോൺ=2234533
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=hmsmaupspanayal@gmail.com
|സ്കൂൾ ഇമെയിൽ=hmsmaupspanayal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്= schoolwiki.in/12247
|ഉപജില്ല=ബേക്കൽ
|ഉപജില്ല=ബേക്കൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കര
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കര
വരി 35: വരി 35:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=223
|ആൺകുട്ടികളുടെ എണ്ണം 1-10=194
|പെൺകുട്ടികളുടെ എണ്ണം 1-10=169
|പെൺകുട്ടികളുടെ എണ്ണം 1-10=167
|വിദ്യാർത്ഥികളുടെ എണ്ണം 1-10=392
|വിദ്യാർത്ഥികളുടെ എണ്ണം 1-10=361
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സുശീല കെ
|പ്രധാന അദ്ധ്യാപിക=സുശീല കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജയൻ പനയാൽ
|പി.ടി.എ. പ്രസിഡണ്ട്= വിനോദ് കുമാർ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രസന്ന
|എം.പി.ടി.എ. പ്രസിഡണ്ട്=റംല
|സ്കൂൾ ചിത്രം=12247 1.jpeg
|സ്കൂൾ ചിത്രം=12247 1.jpeg
|size=350px
|size=350px
വരി 65: വരി 65:
വിദ്യാലയത്തിൻറെ  പേര് എസ് എം എ യു പി എസ് എന്നാണ് .1947 ൽ കൂക്കൾ ചിണ്ടൻ നായർ സ്ഥാപിച്ചു . ആദ്യം ഈ സ്കൂൾ ഒരു ലോവർ പ്രൈമറി സ്ക്കൂളായിരുന്നു 1952 ൽ സ്‌കൂളിനെ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു .ഷെയ്ഖ് അഹമ്മദ്  
വിദ്യാലയത്തിൻറെ  പേര് എസ് എം എ യു പി എസ് എന്നാണ് .1947 ൽ കൂക്കൾ ചിണ്ടൻ നായർ സ്ഥാപിച്ചു . ആദ്യം ഈ സ്കൂൾ ഒരു ലോവർ പ്രൈമറി സ്ക്കൂളായിരുന്നു 1952 ൽ സ്‌കൂളിനെ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു .ഷെയ്ഖ് അഹമ്മദ്  


ആയിരുന്നു  ഈ സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ.ഇംഗ്ലീഷ് അക്ഷരമാലയിലെ E എന്ന അക്ഷര ക്രമത്തിലാണ് സ്ക്കൂൾ കെട്ടിടം  സ്ഥിതി ചെയ്യുന്നത്.ഇപ്പോൾ 
ആയിരുന്നു  ഈ സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ.ഇംഗ്ലീഷ് അക്ഷരമാലയിലെ E എന്ന അക്ഷര ക്രമത്തിലാണ് സ്ക്കൂൾ കെട്ടിടം  സ്ഥിതി ചെയ്യുന്നത്.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 129: വരി 129:
* മേലത്ത്ചന്ദ്രശേഖരൻ നായർ  സാഹിത്യകാരൻ   
* മേലത്ത്ചന്ദ്രശേഖരൻ നായർ  സാഹിത്യകാരൻ   


* വിഷ്ണു പി  വി  ഫുട്ബോൾ താരം
* വിഷ്ണു പി  വി  ഫുട്ബോൾ താരം  


*  ചന്ദ്രൻ നായർ  ചിത്രകാരൻ






[[പ്രമാണം:Waiting shed.jpeg|ലഘുചിത്രം]]
==ചിത്രശാല==
==ചിത്രശാല==
[[പ്രമാണം:12247school.png|ലഘുചിത്രം|വിദ്യാലയം]]
[[പ്രമാണം:1741943482445.jpg|ലഘുചിത്രം]]
[[പ്രമാണം:12247 jalasambharani.jpg|ലഘുചിത്രം|ജലസംഭരണി]]
[[പ്രമാണം:12247.jpg|ലഘുചിത്രം]]


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ദേശീയ പാതയിൽ കാഞ്ഞങ്ങാട്-കാസറഗോ‍ഡ് റൂ‍ട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും20 കി.മി. സഞ്ചരിച്ചാൽ പെരിയാട്ടടുക്കം ജംഗ്ഷനിലെത്തും അവിടെനിന്നും പെരിയാട്ടടുക്കം ബേക്കലം റോഡിൽ 2കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് പനയാൽ മഹാലിംഗേശ്വര ക്ഷേത്ര കവാടത്തിൽകൂടി 500 മീറ്റർ വലതുഭാഗത്തേക്ക് സഞ്ചരിച്ചാൽ വദ്യാലയത്തിലെത്തിച്ചേരാം.
*ദേശീയ പാതയിൽ കാഞ്ഞങ്ങാട്-കാസറഗോ‍ഡ് റൂ‍ട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 20 കി.മി. സഞ്ചരിച്ചാൽ പെരിയാട്ടടുക്കം ജംഗ്ഷനിലെത്തും അവിടെനിന്നും പെരിയാട്ടടുക്കം ബേക്കലം റോഡിൽ 2കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് പനയാൽ മഹാലിംഗേശ്വര ക്ഷേത്ര കവാടത്തിൽകൂടി 500 മീറ്റർ വലതുഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം
{{#multimaps:12.42439, 75.06035|zoom=16}}
{{Slippymap|lat=12.42439|lon= 75.06035|zoom=16|width=full|height=400|marker=yes}}

10:37, 6 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എം.എ.യു.പി.എസ്. പനയാൽ
വിലാസം
പനയാൽ

പനയാൽ പി.ഒ.
,
671318
,
കാസറഗോഡ് ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഇമെയിൽhmsmaupspanayal@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12247 (സമേതം)
യുഡൈസ് കോഡ്32010400212
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹൊസ്ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കര
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാഭ്യാസം (എയ്ഡഡ് )
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ194
പെൺകുട്ടികൾ167
ആകെ വിദ്യാർത്ഥികൾ361
അദ്ധ്യാപകർ18
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുശീല കെ
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്റംല
അവസാനം തിരുത്തിയത്
06-07-2025Shilpasreenath


പ്രോജക്ടുകൾ




കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമ  പഞ്ചയത്തിലെ പനയാൽ ഗ്രാമത്തിൽ സ്ഥിതി  ചെയ്യുന്ന ഒരു എയ്‌ഡഡ്‌ സ്‌കൂളാണിത്

ചരിത്രം

വിദ്യാലയത്തിൻറെ  പേര് എസ് എം എ യു പി എസ് എന്നാണ് .1947 ൽ കൂക്കൾ ചിണ്ടൻ നായർ സ്ഥാപിച്ചു . ആദ്യം ഈ സ്കൂൾ ഒരു ലോവർ പ്രൈമറി സ്ക്കൂളായിരുന്നു 1952 ൽ സ്‌കൂളിനെ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്തു .ഷെയ്ഖ് അഹമ്മദ്

ആയിരുന്നു  ഈ സ്കൂളിലെ ആദ്യത്തെ പ്രധാനാധ്യാപകൻ.ഇംഗ്ലീഷ് അക്ഷരമാലയിലെ E എന്ന അക്ഷര ക്രമത്തിലാണ് സ്ക്കൂൾ കെട്ടിടം  സ്ഥിതി ചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പേര് കാലയളവ്
01 ഷെയ്ഖ് അഹമ്മദ് 1947-1955
02 കുഞ്ഞമ്പു 1955-1965
03 നാരായണ അഡിഗ 1965-1977
04 ജെ പി രാമചന്ദ്ര 1977-1984
05 വാസുദേവ ശിവരൂർ 1984-1987
06 അമ്പു കെ 1987-1990
07 പി വി ചാക്കോ 1990-2004
08 അമ്പു കെ 2004-2010
09 സരളാദേവി കെ കെ 2010- 2020
10 സുശീല. കെ Present

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ബാലകൃഷ്ണൻ നായർ  റിട്ടയേർഡ്  ഡി വൈ  എസ്  പി
  • പി  വി  കെ പനയാൽ സാഹിത്യകാരൻ
  • ഉത്പൽ വി  നായനാർ   ചലച്ചിത്ര ക്യാമറാമാൻ
  • മേലത്ത്ചന്ദ്രശേഖരൻ നായർ സാഹിത്യകാരൻ
  • വിഷ്ണു പി  വി ഫുട്ബോൾ താരം
  • ചന്ദ്രൻ നായർ ചിത്രകാരൻ



ചിത്രശാല

വിദ്യാലയം
ജലസംഭരണി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ദേശീയ പാതയിൽ കാഞ്ഞങ്ങാട്-കാസറഗോ‍ഡ് റൂ‍ട്ടിൽ ,കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 20 കി.മി. സഞ്ചരിച്ചാൽ പെരിയാട്ടടുക്കം ജംഗ്ഷനിലെത്തും അവിടെനിന്നും പെരിയാട്ടടുക്കം ബേക്കലം റോഡിൽ 2കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിച്ച് പനയാൽ മഹാലിംഗേശ്വര ക്ഷേത്ര കവാടത്തിൽകൂടി 500 മീറ്റർ വലതുഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം
Map
"https://schoolwiki.in/index.php?title=എസ്.എം.എ.യു.പി.എസ്._പനയാൽ&oldid=2746488" എന്ന താളിൽനിന്ന് ശേഖരിച്ചത്