ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26454 (സംവാദം | സംഭാവനകൾ)
(ചെ.) staff pic new
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|RLV UP School Tripunithura. }}{{PSchoolFrame/Header}}{{Infobox AEOSchool
{{prettyurl|RLV UP School Tripunithura. }}{{PSchoolFrame/Header}}
| സ്ഥലപ്പേര്= TRIPUNITHURA
 
| വിദ്യാഭ്യാസ ജില്ല=എറണാകുളം
{{Infobox School
| റവന്യൂ ജില്ല=എറണാകുളം
|സ്ഥലപ്പേര്=തൃപ്പൂണിത്തുറ
| സ്കൂൾ കോഡ്= 26454
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=1936
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ വിലാസം= Tripunithuraപി.ഒ, <br/>
|സ്കൂൾ കോഡ്=26454
| പിൻ കോഡ്=682301
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=0484 2775953
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= rlvgups@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q99507960
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32081300423
| ഉപ ജില്ല=Thripunithura
|സ്ഥാപിതദിവസം=1
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=6
| ഭരണ വിഭാഗം=Government
|സ്ഥാപിതവർഷം=1936
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തൃപ്പൂണിത്തുറ
| പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി
|പിൻ കോഡ്=682301
| പഠന വിഭാഗങ്ങൾ2= എൽ.പി,യു.പി
|സ്കൂൾ ഫോൺ=0484 2775953
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=rlvgups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 98
|സ്കൂൾ വെബ് സൈറ്റ്=rlvups.blogspot.com
| പെൺകുട്ടികളുടെ എണ്ണം= 42
|ഉപജില്ല=തൃപ്പൂണിത്തുറ
| വിദ്യാർത്ഥികളുടെ എണ്ണം=140 
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം=     10
|വാർഡ്=38
| പ്രധാന അദ്ധ്യാപകൻ=         Vrinda A.Soman   
|ലോകസഭാമണ്ഡലം=എറണാകുളം
| പി.ടി.. പ്രസിഡണ്ട്=           Sunil 
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ
| സ്കൂൾ ചിത്രം=RLV G UP School Tripunithura.jpg
|താലൂക്ക്=കണയന്നൂർ
|
|ബ്ലോക്ക് പഞ്ചായത്ത്=ഇടപ്പള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി, എൽ.പി.
|പഠന വിഭാഗങ്ങൾ2=യു.പി.
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=103
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=150
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബിജി വി.ജോൺ
|പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|എം.പി.ടി.. പ്രസിഡണ്ട്=ആതിര മനീഷ്
|സ്കൂൾ ചിത്രം=RLV School picture.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
തൃപ്പൂണിത്തുറ നഗരമധ്യത്തിൽ എൺപതു വർഷത്തിലേറെയായി  പ്രവർത്തിക്കുന്ന ആർ എൽ വി ഗവണ്മെന്റ് യു പി സ്‌കൂൾ , നഗരത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.1936 ൽ  കൊച്ചി രാജാവായിരുന്ന  കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച കലാവിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . സ്ത്രീ വിദ്യാഭ്യാസത്തിനും ലളിതകലകളുടെ പോഷണത്തിനും ഇത് ലക്ഷ്യമിട്ടു.പിന്നീട്, രാജാവായ പരീക്ഷിത്ത് തമ്പുരാൻ ഇത് സ്റ്റേറ്റ് ഗവണ്മെന്റിന്  വിട്ടുകൊടുത്തു.പിൽക്കാലത്ത് കലാ പഠനവിഭാഗം ആർ.എൽ.വി.കോളേജായി വേർതിരിഞ്ഞു.സ്കൂളിനോട് ചേർന്നുതന്നെയാണ് ഇപ്പോൾ ആർ.എൽ.വി കോളേജും പ്രവർത്തിക്കുന്നത്.
 
[[പ്രമാണം:Old Photo.jpg|thumb|When Maharaja of Kochi visited RLV School]]
എറണാകുളം ജില്ലയിൽ  എറണാകുളം വിദ്യാഭ്യാസ ജില്ലയിലുള്ള തൃപ്പുണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് ആർ. എൽ. വി. ഗവണ്മെന്റ് യു. പി. സ്‌കൂൾ. നഗരത്തിലെ മികച്ച അപ്പർ പ്രൈമറി വിദ്യാലയങ്ങളിലൊന്നാണിത്.
[[പ്രമാണം:Princes Radha Lakshmi.jpg|thumb|The Princess]]
 
[[പ്രമാണം:Handing over.jpg|thumb|Maharaja of Cochin handing over RLV School to the State Government]]
== [[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/ചരിത്രം|ചരിത്രം]] ==
[[പ്രമാണം:Robotics Workshop.jpg|thumb|RLV 003]]
1936 ൽ  കൊച്ചി രാജാവായിരുന്ന  കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച വിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . [[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/ചരിത്രം|കൂടുതൽ വായിക്കുക]] [[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/ചരിത്രം|ചിത്രങ്ങൾ കാണുക]]
[[പ്രമാണം:Yoga Class.jpg|thumb|RLV 002]]
== [[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
[[പ്രമാണം:Visiting Metro.jpg|thumb|Visiting Kochi Metro]]
[[പ്രമാണം:കോവിഡ് കാലം -നേർക്കാഴ്ച -ചിത്രരചന-ആദിദേവ് അയ്യപ്പൻ .,സ്റ്റാൻഡേർഡ് 7.jpg|ലഘുചിത്രം|കോവിഡ് കാലം -നേർക്കാഴ്ച -ചിത്രരചന-ആദിദേവ് അയ്യപ്പൻ ,സ്റ്റാൻഡേർഡ് 7]]
[[പ്രമാണം:കോവിഡ് കാലം -നേർക്കാഴ്ച -ചിത്രരചന-നിരഞ്ജൻ എസ് .,സ്റ്റാൻഡേർഡ് 5.jpg|ലഘുചിത്രം|കോവിഡ് കാലം -നേർക്കാഴ്ച -ചിത്രരചന-നിരഞ്ജൻ എസ് ,സ്റ്റാൻഡേർഡ് 5.]]
[[പ്രമാണം:കോവിഡ് കാലം -നേർക്കാഴ്ച -ചിത്രരചന-കാശിനാഥ് എം.എസ് .,സ്റ്റാൻഡേർഡ് 4 .jpg|ലഘുചിത്രം|കോവിഡ് കാലം -നേർക്കാഴ്ച -ചിത്രരചന-കാശിനാഥ് എം.എസ് ,സ്റ്റാൻഡേർഡ് 4 ]]
[[പ്രമാണം:കോവിഡ് കാലം -നേർക്കാഴ്ച -ചിത്രരചന-ആയുഷ് കെ.എസ് .,സ്റ്റാൻഡേർഡ് 4 .jpg|ലഘുചിത്രം|കോവിഡ് കാലം -നേർക്കാഴ്ച -ചിത്രരചന-ആയുഷ് കെ.എസ് .,സ്റ്റാൻഡേർഡ് 4 ]]
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ഭൗതിക സൗകര്യങ്ങൾ സ്‌കൂളിനുണ്ട്.മോടി പിടിപ്പിച്ച ക്ലാസ് റൂമുകൾ,ഓഡിറ്റോറിയം,ആധുനിക പാചകകശാല,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,റീഡിങ് റൂം,കളിസ്ഥലം,പാർക്ക്,ജൈവ കൃഷിത്തോട്ടം,ഹൈജീൻ കോംപ്ലക്സ്, ഹെൽത്ത് നേഴ്‌സിന്റെ സേവനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
മികച്ച ഭൗതിക സൗകര്യങ്ങൾ സ്‌കൂളിനുണ്ട്.മോടി പിടിപ്പിച്ച ക്ലാസ് റൂമുകൾ,ഓഡിറ്റോറിയം,ആധുനിക പാചകകശാല,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,റീഡിങ് റൂം,കളിസ്ഥലം,പാർക്ക്,ജൈവ കൃഷിത്തോട്ടം,ഹൈജീൻ കോംപ്ലക്സ്, ഹെൽത്ത് നേഴ്‌സിന്റെ സേവനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
പാഠ്യ പദ്ധതിയോടൊപ്പം,യോഗ,കരാട്ടെ,സ്പോക്കൺ ഇംഗ്ലീഷ് ,ചെണ്ട,നൃത്തം,പാട്ട്,കരകൗശലവേല,ചിത്രംവര,നാടകം,കായിക ഇനങ്ങൾ എന്നിവയിലും പ്രത്യേകം അധ്യാപകരെ വച്ച് പരിശീലനം നൽകുന്നു.പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് സ്‌കൂളിൽ കമ്പ്യൂട്ടർ പരിചയം നൽകുന്നുണ്ട്.  ശക്തമായ ഒരു പി ടി എ യും പൂർവ വിദ്യാർത്ഥി സംഘടനയും സ്‌കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്നു.
പാഠ്യ പദ്ധതിയോടൊപ്പം,യോഗ,കരാട്ടെ,സ്പോക്കൺ ഇംഗ്ലീഷ് ,ചെണ്ട,നൃത്തം,പാട്ട്,കരകൗശലവേല,ചിത്രംവര,നാടകം,കായിക ഇനങ്ങൾ എന്നിവയിലും പ്രത്യേകം അധ്യാപകരെ വച്ച് പരിശീലനം നൽകുന്നു.പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് സ്‌കൂളിൽ കമ്പ്യൂട്ടർ പരിചയം നൽകുന്നുണ്ട്.  ശക്തമായ ഒരു പി ടി എ യും പൂർവ വിദ്യാർത്ഥി സംഘടനയും സ്‌കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്നു.
2016-17 വർഷത്തിൽ താഴെപറയുന്ന അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നു .
2024-25 വർഷത്തിൽ '''പ്രധാനാധ്യാപകൻ ശ്രീ ബിജി വി. ജോണിന്റെ ''' നേതൃത്വത്തിൽ താഴെപറയുന്ന അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നു .
1.രമ പി.ആർ.
1.രമ പി.ആർ.
2.ജയൻ പി.നായർ  
2.ജയൻ പി.നായർ  
3.ഷൈല  എം
3.അനു പൗലോസ്
4.ലീല എം കെ
5.ലിജിമോൾ
5.അരുണ പി ജി
6.ഭാവന എം എൻ  
6.ഭാവന എം എൻ  
7.ശ്രീമതി സുചിത്ര  
7.സുചിത്ര ഇ.എസ്.
8.ബിന്ദു എം.പി.
8.ബിന്ദു എം.പി. 9.ലിനി തോമസ് ടി. [[:പ്രമാണം:Staff Rlv March 2024.jpg|(ചിത്രം)]]
 


==പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
=== [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]] ===
സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഊർജിതമായി ഇവിടെ നടക്കുന്നു.ദിനാചരണങ്ങൾ,ഡോക്യുമെന്ററി പ്രദർശനങ്ങൾ,ശാസ്ത്രമേളകൾ,പ്രൊജെക്ടുകൾ തുടങ്ങിയ സയൻസ് ക്ലബ് പ്രവർത്തനങ്ങളിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുക്കുന്നു. പോഷകാഹാരത്തെക്കുറിച്ച്  സയൻസ് ക്ലബ്ബ് നടത്തിയ ക്‌ളാസിന് മാധ്യമങ്ങളിൽ നല്ല പ്രചാരം കിട്ടിയിരുന്നു.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
സുസജ്ജമായ ഒരു ഐ ടി ലാബ് സ്‌കൂളിനുണ്ട്.പാഠ്യ,പാഠ്യേതര ഐ ടി പ്രവർത്തനങ്ങൾ ഐ ടി ക്ലബ് മുൻകൈയെടുത്തു നടപ്പിലാക്കുന്നു.സ്‌കൂൾ നാടകങ്ങൾ,മറ്റു പ്രസന്റേഷനുകൾ തുടങ്ങിയവയ്ക്കുള്ള ഓഡിയോ,വീഡിയോ തയ്യാറാക്കൽ ഐ ടി ക്ളബ് അടുത്തിടെ നടത്തിയ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്.കേരള സർക്കാർ ഹൈടെക് സ്‌കൂൾ പദ്ധതിയുടെ പൈലറ്റ് സ്‌കൂളുകളിലൊന്നായി തെരഞ്ഞെടുത്തിട്ടുള്ള ആർ.എൽ. വി. സ്‌കൂളിൽ ഒരു നവീകരിച്ച ഹൈടെക്ക് ഐ.ടി.ലാബ് 23-9-17ൽ പ്രവർത്തനമാരംഭിച്ചു.
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
സ്‌കൂളിലെ ഫിലിം ക്ളബ്ബിന്റെ നേതൃത്വത്തിൽ വിപുലമായ ഒരു ഫിലിം ഫെസ്റ്റിവൽ നടത്തുകയുണ്ടായിട്ടുണ്ട്. എല്ലാ മാസവും ഓരോ സിനിമ എന്നതാണ് ഫിലിം ക്ലബ്ബിന്റെ ഇപ്പോഴത്തെ ലക്‌ഷ്യം.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാതല മത്സരങ്ങളിലും സാഹിത്യോത്സവങ്ങളിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കാറുണ്ട്.ആഴ്ച തോറും കലാ വേദിയുടെ യോഗങ്ങൾ നടക്കുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിത മേള സംഘടിപ്പിക്കുന്നു.ഗണിത ക്വിസ്സുകൾ,ഗണിത ലാബ് സജ്ജീകരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഗണിത ക്ലബ് ഏറ്റെടുത്തു നടത്തുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
സാമൂഹ്യശാസ്‌ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ ഡിസംബർ മാസത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചിരുന്നു.നക്ഷത്ര നിരീക്ഷണ ക്ലാസ്സ് ജനുവരിയിൽ നടത്തി.വൃദ്ധസദന സന്ദർശനം മറ്റൊരു പരിപാടിയായിരുന്നു.
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് മുൻകൈയെടുത്താണ് സ്‌കൂളിൽ ഒരു ഇൻസിനേറ്റർ സ്ഥാപിച്ചതും ജൈവ കൃഷിത്തോട്ടം ആരംഭിച്ചതും.റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സ്‌കൂളിൽ ഒരു യു. വി. ഫിൽറ്റെർഡ് കുടിവെള്ള ടാപ്പും സജ്ജീകരിക്കാനായി. കൈ,കാൽ ശുചിത്വമുൾപ്പെടെ ലക്ഷ്യമിട്ട് ടോയ്‍ലെറ്റുകൾ,യൂറിനലുകൾ, വാഷ് ബേസിനുകൾ ,സോപ്പ് ,ബയോ ഗ്യാസ് പ്ലാന്റ് എന്നിവയെല്ലാം ഉൾപ്പെട്ട ഒരു ഇന്റെഗ്രേറ്റഡ്  'ഹൈജീൻ കോംപ്ലക്സ്' പണിതീർക്കാനായി.ഇതിൽ നിന്നുള്ള ബയോ ഗ്യാസ് ഉപയോഗിച്ചാണ് പാചകം നടക്കുന്നത്. പോഷക സമൃദ്ധവും വൈവിധ്യപൂർണവുമാണ്  ഇപ്പോൾ സ്‌കൂളിലെ  ഉച്ച ഭക്ഷണം.


=== [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] ===
=== [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] ===
=== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] ===
=== [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] ===
=== [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] ===
=== [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] ===
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
{| class="wikitable sortable mw-collapsible mw-collapsed"
1. .കെ. വൽസ
|+ '''([[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ /സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ|കൂടുതൽ വായിക്കുക]])'''
2.എം.പി.വിശ്വനാഥൻ നായർ
!
3.ബീനാകുമാരി
|}
4.ജെസ്സി എബ്രഹാം
5.മറിയാമ്മ ജോൺ
6.കെ ടി യാക്കൂബ്
7.സി കെ ഗോപാലകൃഷ്ണൻ
8.ബി ആർ ദേവസ്സി


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
പഠന നിലവാരത്തിലും പാഠ്യ അനുബന്ധ പ്രവർത്തനങ്ങളിലും ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കുന്ന സ്‌കൂളുകളിലൊന്നാണിത്.
പഠന നിലവാരത്തിലും പാഠ്യ അനുബന്ധ പ്രവർത്തനങ്ങളിലും ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കുന്ന സ്‌കൂളുകളിലൊന്നാണിത്.
== ചിത്രശാല ==
[[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/ചിത്രശാല കാണുക|ചിത്രശാല]] കാണുക 
== മികവുകൾ പത്രവാർത്തകളിലൂടെ ==
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക


==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:9.94224,76.34587|zoom=18}}
{{Slippymap|lat=9.94218|lon=76.34526|zoom=18|width=full|height=400|marker=yes}}
----
----

21:02, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ
വിലാസം
തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ പി.ഒ.
,
682301
,
എറണാകുളം ജില്ല
സ്ഥാപിതം1 - 6 - 1936
വിവരങ്ങൾ
ഫോൺ0484 2775953
ഇമെയിൽrlvgups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26454 (സമേതം)
യുഡൈസ് കോഡ്32081300423
വിക്കിഡാറ്റQ99507960
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജി വി.ജോൺ
പി.ടി.എ. പ്രസിഡണ്ട്അമ്പിളി
എം.പി.ടി.എ. പ്രസിഡണ്ട്ആതിര മനീഷ്
അവസാനം തിരുത്തിയത്
05-07-202526454


പ്രോജക്ടുകൾ




എറണാകുളം ജില്ലയിൽ  എറണാകുളം വിദ്യാഭ്യാസ ജില്ലയിലുള്ള തൃപ്പുണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് ആർ. എൽ. വി. ഗവണ്മെന്റ് യു. പി. സ്‌കൂൾ. നഗരത്തിലെ മികച്ച അപ്പർ പ്രൈമറി വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

1936 ൽ കൊച്ചി രാജാവായിരുന്ന കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച വിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . കൂടുതൽ വായിക്കുക ചിത്രങ്ങൾ കാണുക

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സൗകര്യങ്ങൾ സ്‌കൂളിനുണ്ട്.മോടി പിടിപ്പിച്ച ക്ലാസ് റൂമുകൾ,ഓഡിറ്റോറിയം,ആധുനിക പാചകകശാല,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,റീഡിങ് റൂം,കളിസ്ഥലം,പാർക്ക്,ജൈവ കൃഷിത്തോട്ടം,ഹൈജീൻ കോംപ്ലക്സ്, ഹെൽത്ത് നേഴ്‌സിന്റെ സേവനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു. പാഠ്യ പദ്ധതിയോടൊപ്പം,യോഗ,കരാട്ടെ,സ്പോക്കൺ ഇംഗ്ലീഷ് ,ചെണ്ട,നൃത്തം,പാട്ട്,കരകൗശലവേല,ചിത്രംവര,നാടകം,കായിക ഇനങ്ങൾ എന്നിവയിലും പ്രത്യേകം അധ്യാപകരെ വച്ച് പരിശീലനം നൽകുന്നു.പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് സ്‌കൂളിൽ കമ്പ്യൂട്ടർ പരിചയം നൽകുന്നുണ്ട്. ശക്തമായ ഒരു പി ടി എ യും പൂർവ വിദ്യാർത്ഥി സംഘടനയും സ്‌കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്നു. 2024-25 വർഷത്തിൽ പ്രധാനാധ്യാപകൻ ശ്രീ ബിജി വി. ജോണിന്റെ നേതൃത്വത്തിൽ താഴെപറയുന്ന അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നു . 1.രമ പി.ആർ. 2.ജയൻ പി.നായർ 3.അനു പൗലോസ് 5.ലിജിമോൾ 6.ഭാവന എം എൻ 7.സുചിത്ര ഇ.എസ്. 8.ബിന്ദു എം.പി. 9.ലിനി തോമസ് ടി. (ചിത്രം)

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്

ഐ.ടി. ക്ലബ്ബ്

ഫിലിം ക്ലബ്ബ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഗണിത ക്ലബ്ബ്.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

(കൂടുതൽ വായിക്കുക)

നേട്ടങ്ങൾ

പഠന നിലവാരത്തിലും പാഠ്യ അനുബന്ധ പ്രവർത്തനങ്ങളിലും ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കുന്ന സ്‌കൂളുകളിലൊന്നാണിത്.

ചിത്രശാല

ചിത്രശാല കാണുക

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി


Map