ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് ശാസ്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43212 (സംവാദം | സംഭാവനകൾ)
Sreejathirumala (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, English
|ആൺകുട്ടികളുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മുംതാസ് എ ജെ
|പ്രധാന അദ്ധ്യാപിക=Smt Rajitha
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദർശന
|പി.ടി.എ. പ്രസിഡണ്ട്=ദർശന
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമി
|എം.പി.ടി.എ. പ്രസിഡണ്ട്=Smt Sunu
|സ്കൂൾ ചിത്രം=43212_LPS.png
|സ്കൂൾ ചിത്രം=43212_LPS.png
|size=350px
|size=350px
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
119 വർഷങ്ങൾ പിന്നിടുന്ന വിദ്യാലയ മുത്തശ്ശി.നമ്മുടെ ശാസ്തമംഗലം ഗവ. എൽ.പി.എസ്
== ചരിത്രം ==
== ചരിത്രം ==
ചരിത്രമുറങ്ങുന്ന അനന്തപുരിയിലെ ശാസ്തമംഗലത്തിനും പത്മനാഭക്ഷേത്രത്തിലെ പത്മതീർത്തലേക്കുള്ള വെള്ളം കെട്ടിനിർത്തുന്ന മരുതംകുഴി അണക്കെട്ടിൻയും ഇടയിലുള്ള കുന്നിൻമുകളിലാണ് നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് A.D.1905 -ൽ തിരുവിതാംകൂർ രാജഭരണകാലത്താണ്   ശാസ്തമംഗലം  ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ.P.N.ഗോവിന്ദപ്പിള്ള ആയിരുന്നു ഈ സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപകൻ. [[ഗവ. എൽ പി എസ് ശാസ്തമംഗലം/ചരിത്രം|കൂടുതൽ അറിയാൻ]]
ചരിത്രമുറങ്ങുന്ന അനന്തപുരിയിലെ ശാസ്തമംഗലത്തിനും പത്മനാഭക്ഷേത്രത്തിലെ പത്മതീർത്തലേക്കുള്ള വെള്ളം കെട്ടിനിർത്തുന്ന മരുതംകുഴി അണക്കെട്ടിൻയും ഇടയിലുള്ള കുന്നിൻമുകളിലാണ് നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് A.D.1905 -ൽ തിരുവിതാംകൂർ രാജഭരണകാലത്താണ്   ശാസ്തമംഗലം  ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ.P.N.ഗോവിന്ദപ്പിള്ള ആയിരുന്നു ഈ സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപകൻ. [[ഗവ. എൽ പി എസ് ശാസ്തമംഗലം/ചരിത്രം|കൂടുതൽ അറിയാൻ]]
വരി 76: വരി 74:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[പ്രമാണം:43212-Seed club activity.jpeg|നടുവിൽ|ലഘുചിത്രം]]സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  '''പ്രൊജക്റ്റുകൾ'''
*  ഹൈടെക്ക് വിദ്യാലയം
*  [[ഗവ. എൽ പി എസ് ശാസ്തമംഗലം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  [[ഗവ. എൽ പി എസ് ശാസ്തമംഗലം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
വരി 89: വരി 89:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1905- ൽ സ്ഥാപിതമായ ഗവൺമെൻ്റ് പ്രൈമറി വിദ്യാലയമാണ് ശാസ്തമംഗലം ഗവ എൽ.പി.എസ്


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


'''പ്രശംസ'''
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
തിരുവനന്തപുരം നഗരത്തിലെ ശാസ്തമംഗലം ജംഗ്ഷനിൽ നിന്ന് ശ്രീരാമ മിഷൻ ആശുപുത്രി റോഡിലുളള മരുതംകുഴി കൊച്ചാർ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
തിരുവനന്തപുരം നഗരത്തിലെ ശാസ്തമംഗലം ജംഗ്ഷനിൽ നിന്ന് ശ്രീരാമ മിഷൻ ആശുപുത്രി റോഡിലുളള മരുതംകുഴി കൊച്ചാർ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ.തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2.38 കിലോമീറ്റർ അകലെയാണിത്.
|}
{{Slippymap|lat= 8.5125099|lon=76.9738082 |zoom=16|width=800|height=400|marker=yes}}
{{#multimaps: 8.5125099,76.9738082 | zoom=12 }}

17:10, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് ശാസ്തമംഗലം
വിലാസം
ശാസ്‌തമംഗലം

ശാസ്‌തമംഗലം പി.ഒ.
,
695010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം15 - 10 - 1905
വിവരങ്ങൾ
ഫോൺ0471 2316177
ഇമെയിൽglpssasthamangalam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43212 (സമേതം)
യുഡൈസ് കോഡ്32141101104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, English
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSmt Rajitha
പി.ടി.എ. പ്രസിഡണ്ട്ദർശന
എം.പി.ടി.എ. പ്രസിഡണ്ട്Smt Sunu
അവസാനം തിരുത്തിയത്
05-07-2025Sreejathirumala


പ്രോജക്ടുകൾ




119 വർഷങ്ങൾ പിന്നിടുന്ന വിദ്യാലയ മുത്തശ്ശി.നമ്മുടെ ശാസ്തമംഗലം ഗവ. എൽ.പി.എസ്

ചരിത്രം

ചരിത്രമുറങ്ങുന്ന അനന്തപുരിയിലെ ശാസ്തമംഗലത്തിനും പത്മനാഭക്ഷേത്രത്തിലെ പത്മതീർത്തലേക്കുള്ള വെള്ളം കെട്ടിനിർത്തുന്ന മരുതംകുഴി അണക്കെട്ടിൻയും ഇടയിലുള്ള കുന്നിൻമുകളിലാണ് നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപ് A.D.1905 -ൽ തിരുവിതാംകൂർ രാജഭരണകാലത്താണ്   ശാസ്തമംഗലം  ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത്.ശ്രീ.P.N.ഗോവിന്ദപ്പിള്ള ആയിരുന്നു ഈ സ്കൂളിൻ്റെ ആദ്യ പ്രഥമാധ്യാപകൻ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഉറപ്പുള്ള രണ്ട് രണ്ടു നിലക്കെട്ടിടങ്ങൾ സ്കൂളിനുണ്ട്.അതിൽ പ്രീ - പ്രൈമറി, ഒന്നാം ക്ലാസ്സ് എന്നീ ക്ലാസ്സുകളിലെ കുട്ടികൾക്ക് വിവിധ വർണങ്ങളിലുള്ള ചൈൽഡ് - ഫ്രണ്ട്‌ലി ഫർണീച്ചർ ആണുള്ളത്.2,3,4 ക്ലാസ്സുകളിൽ നിറമുള്ള പുതിയ ബഞ്ചുകളും ഡെസ്കുകളും കോർപറേഷനിൽ നിന്ന് ലഭിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പ്രൊജക്റ്റുകൾ
  • ഹൈടെക്ക് വിദ്യാലയം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

1905- ൽ സ്ഥാപിതമായ ഗവൺമെൻ്റ് പ്രൈമറി വിദ്യാലയമാണ് ശാസ്തമംഗലം ഗവ എൽ.പി.എസ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരം നഗരത്തിലെ ശാസ്തമംഗലം ജംഗ്ഷനിൽ നിന്ന് ശ്രീരാമ മിഷൻ ആശുപുത്രി റോഡിലുളള മരുതംകുഴി കൊച്ചാർ ഗണപതി ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ.തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2.38 കിലോമീറ്റർ അകലെയാണിത്.

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ശാസ്തമംഗലം&oldid=2744880" എന്ന താളിൽനിന്ന് ശേഖരിച്ചത്