"ഗവ. എൽ.പി.എസ്. ഉറിയാക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=പ്രീ-പ്രൈമറി, 1 മുതൽ 4 വരെ | |സ്കൂൾ തലം=പ്രീ-പ്രൈമറി, 1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=39 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=39 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=78 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് കെ. | |പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് കെ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റെജിയത്ത് എൻ. | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:42526-Schoolpic.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 67: | വരി 67: | ||
കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് അരുവിക്കര നിയോജകമണ്ഡലം മു൯ എം.എൽ.എ. യശ:ശരീരനായ ശ്രീ. ജി. കാർത്തികേയ൯ അവർകളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്. | കാപ്പിക്കാട്, പൊന്നെടുത്തകുഴി, നെടിയവിള, ഇറയംകോട്, അരശുംമൂട്, ഊറ്റുകുഴി തുടങ്ങി 5 കി. മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കുന്നതിന് അരുവിക്കര നിയോജകമണ്ഡലം മു൯ എം.എൽ.എ. യശ:ശരീരനായ ശ്രീ. ജി. കാർത്തികേയ൯ അവർകളുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു വാങ്ങിയ ഒരു സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്. | ||
കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നതിനായി KITE ൽ നിന്നും ലഭിച്ച അഞ്ച് ലാപ് ടോപ്പുകളും രണ്ട് പ്രൊജക്ടുകളും സ്കൂളിനുണ്ട്. കൂടാതെ സയൻസ് ലാബ്, ഗണിത ലാബ്, കലാമ്യൂസിയം എന്നിവയും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. (കൂടുതൽ വായന) | കംപ്യൂട്ടർ പഠനം കുട്ടികൾക്ക് നൽകുന്നതിനായി KITE ൽ നിന്നും ലഭിച്ച അഞ്ച് ലാപ് ടോപ്പുകളും രണ്ട് പ്രൊജക്ടുകളും സ്കൂളിനുണ്ട്. കൂടാതെ സയൻസ് ലാബ്, ഗണിത ലാബ്, കലാമ്യൂസിയം എന്നിവയും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. [[ഗവ. എൽ.പി.എസ്. ഉറിയാക്കോട്/സൗകര്യങ്ങൾ|(കൂടുതൽ വായന)]] | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
| വരി 73: | വരി 73: | ||
== '''ക്ലബ്ബ് പ്രവ൪ത്തനങ്ങൾ''' == | == '''ക്ലബ്ബ് പ്രവ൪ത്തനങ്ങൾ''' == | ||
വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കൺവീനറായി സയ൯സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, കാ൪ഷിക ക്ലബ്ബ്, | വിദ്യാലയ പ്രവ൪ത്തനങ്ങൾ സുഗമമാക്കുന്നതിന് വിവിധ ക്ലബുകൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. വിവിധ അധ്യാപക൪ കൺവീനറായി സയ൯സ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, കാ൪ഷിക ക്ലബ്ബ്, എക്കോ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്, ഗാന്ധി ദ൪ശ൯ക്ലബ്ബ്, റീഡേഴ്സ് ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, സോഷ്യൽ ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, മാതൃഭൂമി സീഡ് ക്ലബ്ബ് എന്നിവ പ്രവ൪ത്തിച്ചു വരുന്നു. വ്യത്യസ്തവും ആക൪ഷകവുമായ നിരവധി പ്രവ൪ത്തനങ്ങളാണ് ഓരോ ക്ലബ്ബിന്റെ കിഴിലും നടത്തിവരുന്നത്. മാസത്തിൽ ഒരിക്കൽ എല്ലാ ക്ലബ്ബുകളും കൂടുന്നു. [[ഗവ. എൽ.പി.എസ്. ഉറിയാക്കോട്/ക്ലബ്ബുകൾ|(കൂടുതൽ വായന)]] | ||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||
| വരി 126: | വരി 126: | ||
*തിരുവനന്തപുരത്തു നിന്ന് പേയാട് എത്തിയശേഷം വെള്ളനാട് റോഡിലൂടെ 9 കിലോമീറ്റർ സഞ്ചരിച്ചാൽ എൽ.പി. സ്കൂൾ ജംഗ്ഷനിൽ എത്താം. | *തിരുവനന്തപുരത്തു നിന്ന് പേയാട് എത്തിയശേഷം വെള്ളനാട് റോഡിലൂടെ 9 കിലോമീറ്റർ സഞ്ചരിച്ചാൽ എൽ.പി. സ്കൂൾ ജംഗ്ഷനിൽ എത്താം. | ||
{{ | {{Slippymap|lat= 8.551073138534436|lon= 77.0661226596391 |zoom=18|width=full|height=400|marker=yes}} | ||