"ജി എൽ പി എസ് എടപ്പെട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Header}} | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== പ്രഭാതഭക്ഷണം == | |||
വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് എല്ലാദിവസവും പ്രഭാതഭക്ഷണം നൽകിവരുന്നു.പ്രഭാതഭക്ഷണമായി ഇഡ്ഡലി ,ദോശ ,ഉപ്പ്മാവ്...തുടങ്ങിയവ. | |||
== ഉച്ചഭക്ഷണം == | |||
വിദ്യാലത്തിലെ എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകുന്നു. ഉച്ചഭക്ഷണത്തിന് മെനു മുൻകൂട്ടിത്തന്നെ തയ്യാറാക്കിയതാണ്. | |||
== ഗോത്രസാരഥി == | |||
വിദ്യാലയത്തിൽ പഠിക്കുന്ന യാത്ര പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് ഗോത്രസാരഥി വാഹനസൗകര്യം ഏർപ്പെടുത്തി. | |||
== ഹലോ ഇംഗ്ലീഷ് == | |||
വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പഠനം ലളിതവും, രസകരവും, ആയാസരഹിതവും ആകുന്ന രീതിയിൽ ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പിലാക്കി എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം നൽകി വരുന്നു. | |||
10:55, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം
| Home | 2025-26 |
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രഭാതഭക്ഷണം
വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് എല്ലാദിവസവും പ്രഭാതഭക്ഷണം നൽകിവരുന്നു.പ്രഭാതഭക്ഷണമായി ഇഡ്ഡലി ,ദോശ ,ഉപ്പ്മാവ്...തുടങ്ങിയവ.
ഉച്ചഭക്ഷണം
വിദ്യാലത്തിലെ എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം നൽകുന്നു. ഉച്ചഭക്ഷണത്തിന് മെനു മുൻകൂട്ടിത്തന്നെ തയ്യാറാക്കിയതാണ്.
ഗോത്രസാരഥി
വിദ്യാലയത്തിൽ പഠിക്കുന്ന യാത്ര പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് ഗോത്രസാരഥി വാഹനസൗകര്യം ഏർപ്പെടുത്തി.
ഹലോ ഇംഗ്ലീഷ്
വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പഠനം ലളിതവും, രസകരവും, ആയാസരഹിതവും ആകുന്ന രീതിയിൽ ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പിലാക്കി എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം നൽകി വരുന്നു.