"ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
photo |
strength of pupil |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
|സ്ഥാപിതവർഷം=1917 | |സ്ഥാപിതവർഷം=1917 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ചെറുപഴശ്ശി | ||
|പിൻ കോഡ്=670601 | |പിൻ കോഡ്=670601 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
| വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=26 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=26 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=52 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക=മിനി ഇ വി | |പ്രധാന അദ്ധ്യാപിക=മിനി ഇ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കെ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഗാന കെ കെ | ||
|സ്കൂൾ ചിത്രം=138062022.jpeg | |സ്കൂൾ ചിത്രം=138062022.jpeg | ||
|size=350px | |size=350px | ||
| വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുണ്ടുങ്കര ഇല്ലക്കാരായ ബ്രാഹ്മണകുടുംബം തുടങ്ങിയ പാഠശാല തുടർന്നു നടത്താൻ കഴിയാതെ വന്നപ്പോൾ കെ നാരായണൻ നായർ പാഠശാലയും സ്ഥലവും ഏറ്റെടുത്തു.തുടക്കത്തില് അംഗീകാരം ഉണ്ടായിരുന്നില്ല.സർവ്വശ്രീ അപ്പഎഴുത്തച്ഛൻ ,പിസി ഗോവിന്ദൻ ,സിവി കോരൻ,കെ കുഞ്ഞിക്കണ്ണൻ നായർ,ഒ കണ്ണൻ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻന്മാർ | കുണ്ടുങ്കര ഇല്ലക്കാരായ ബ്രാഹ്മണകുടുംബം തുടങ്ങിയ പാഠശാല തുടർന്നു നടത്താൻ കഴിയാതെ വന്നപ്പോൾ കെ നാരായണൻ നായർ പാഠശാലയും സ്ഥലവും ഏറ്റെടുത്തു.തുടക്കത്തില് അംഗീകാരം ഉണ്ടായിരുന്നില്ല.സർവ്വശ്രീ അപ്പഎഴുത്തച്ഛൻ ,പിസി ഗോവിന്ദൻ ,സിവി കോരൻ,കെ കുഞ്ഞിക്കണ്ണൻ നായർ,ഒ കണ്ണൻ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻന്മാർ ശ്രീ നാരായണൻ നായരുടെശ്രമഫലമായി 1917ല് അഞ്ചാംതരം വരെ അംഗീകാരം ലഭിച്ച വിദ്യാലയമായിത്തീർന്നു. അന്നത്തെ സ്കൂൾ മണ്ണുതറയും കട്ടച്ചുമരും ഓലപ്പുരയും ഉള്ള ഒന്നായിരുന്നു. കെ നാരായണൻ നായർ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു.1961ല്അഞ്ചാംതരം ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു | ||
ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 193: | വരി 190: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.963908|lon= 75.457194|zoom=16|width=800|height=400|marker=yes}} | ||
[[പ്രമാണം:13806 -101covid19.jpg|ലഘുചിത്രം]] | [[പ്രമാണം:13806 -101covid19.jpg|ലഘുചിത്രം]] | ||
10:32, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ചെറുപഴശ്ശി എൽ.പി. സ്ക്കൂൾ | |
|---|---|
| വിലാസം | |
അരയിടത്ത് ചിറ ചെറുപഴശ്ശി പി.ഒ. , 670601 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 1917 |
| വിവരങ്ങൾ | |
| ഇമെയിൽ | alpscherupazhassi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13806 (സമേതം) |
| യുഡൈസ് കോഡ് | 32021100421 |
| വിക്കിഡാറ്റ | Q64462867 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 52 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി ഇ വി |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് കെ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗാന കെ കെ |
| അവസാനം തിരുത്തിയത് | |
| 05-07-2025 | 13806 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കുണ്ടുങ്കര ഇല്ലക്കാരായ ബ്രാഹ്മണകുടുംബം തുടങ്ങിയ പാഠശാല തുടർന്നു നടത്താൻ കഴിയാതെ വന്നപ്പോൾ കെ നാരായണൻ നായർ പാഠശാലയും സ്ഥലവും ഏറ്റെടുത്തു.തുടക്കത്തില് അംഗീകാരം ഉണ്ടായിരുന്നില്ല.സർവ്വശ്രീ അപ്പഎഴുത്തച്ഛൻ ,പിസി ഗോവിന്ദൻ ,സിവി കോരൻ,കെ കുഞ്ഞിക്കണ്ണൻ നായർ,ഒ കണ്ണൻ എന്നിവരായിരുന്നു ആദ്യകാല ഗുരുനാഥൻന്മാർ ശ്രീ നാരായണൻ നായരുടെശ്രമഫലമായി 1917ല് അഞ്ചാംതരം വരെ അംഗീകാരം ലഭിച്ച വിദ്യാലയമായിത്തീർന്നു. അന്നത്തെ സ്കൂൾ മണ്ണുതറയും കട്ടച്ചുമരും ഓലപ്പുരയും ഉള്ള ഒന്നായിരുന്നു. കെ നാരായണൻ നായർ മാനേജറും ഹെഡ്മാസ്റ്ററും ആയിരുന്നു.1961ല്അഞ്ചാംതരം ഒാഴിവാക്കി.ഇവിടുത്തെ അധ്യാപകരിൽ എംവി നാരായണൻമാസ്റ്റർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.1968ൽ സ്കൂൾ കെട്ടിടത്തിൻ്റെ നില അതീവ ശോചനീയമാവുകയും ഫിറ്റ്നസ് ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി .ഈ അവസരത്തിൽ നാട്ടുകാർ അധ്യാപകർ മാനേജർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ വെൽഫേർ കമ്മറ്റി നിലവിൽ വന്നു. ശ്രി എം വി ദാമോദരൻ മാസ്റ്റർ പ്രസിഡൻ്റും പി കേശവൻ നമ്പൂതിരി സെക്രട്ടറിയുമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പുതിയ കെട്ടിടം നിലവിൽ വന്നത്.1917ൽ51 കുട്ടികളും 3 അധ്യാപകരുമായി ആരംഭിച്ച സ്കൂളിൽ1957 ആകുമ്പോഴേക്കും154 കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു.1995ൽ99 കുട്ടികൾ മാത്രമാവുകയും അനാദായകരമായ സ്കൂളിൻ്റെ പട്ടികയിലേക്ക് മാറ്റപ്പെടുകയും ചെയ്തു.2001ൽപുതുതായി അറബിക് ക്ലാസ്സും ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
നാല് ക്ളാസ്റൂം പ്രവറ്ർത്തിക്കുന്ന വിശാലമായ ഒരു ഹാൾ ,പ്രത്യേകം സജ്ജീകരിച്ച ഇംഗ്ളീഷ് തിയറ്റർ , കിച്ചണ്ർ കം സ്റ്റോർ, മൂത്രപ്പുരകൾ, ടോയ് ലറ്റുകൾ,ഓപ്പണ് സ്റ്റേജ് എന്നിവയടങ്ങുന്ന പരിമിതമായ ഭൗതികസൗകര്യങ്ങൾമാത്രമേ ഇന്ന് സ്കൂളിനുള്ളൂ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ ഇതര പ്രവർത്തനങ്ങൾ നടത്തുന്നതിലും സ്കൂൾ വളരെയധികം ശ്രദ്ധിക്കാറുണ്ട്. സ്കൂൾതല മേളകൾ നടത്തി മികച്ച കുട്ടികളെ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി സബ്ജില്ലാതല മൽസരങ്ങളിൽ പങ്കെടുപ്പിക്കുന്നു. ജില്ലാതലമത്സരങ്ങളിലടക്കം വിജയം കൈവരിക്കാൻ കുട്ടികൾക്ക് കഴിയ്യുന്നുണ്ട്.
|
|
|||
|
| |||
|
| |||
|
-ദിനാചരണങ്ങൾ
-ക്വിസ്സ്
-ഉത്തരഭരണി
-ലൈബ്രറി പുസ്തകങ്ങളുടെ വിതരണം
-സ്കൂൾ പത്രം
-പഠനയാത്രകൾ
-വിദഗ്ദ്ധരുടെ ക്ലാസ്സുകൾ
-പച്ചക്കറിക്കൃഷി
-ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ
-പിറന്നാൾ ആഘോഷങ്ങൾ (പിറന്നാൾ പായസം/പിറന്നാൾ പുസ്തകം/പിറന്നാൾ ചെടി )
-കൌൺസിലിംഗ് ക്ലാസ്സുകൾ (കുട്ടികൾക്കും രക്ഷിതാക്കൾക്കും)
- (പ്ലാസ്റ്റിക് സമാഹരണം )
-വിഷയടിസ്ഥാന ഫെസ്റ്റുകൾ
-സഹവാസ ക്യാമ്പ്
-മാസിക നിർമ്മാണം
-എൽ എസ് എസ്സ്ട്രെയിനിംഗ്
-പിന്നോക്കക്കാർക്കുള്ള പരിശീലനങ്ങൾ
-സ്കൂൾ വാർഷികാഘോഷം
മാനേജ്‌മെന്റ്
ശ്രീ നാരായണൻ നായരായിരുന്നു സ്ഥാപക മാനേജർ.അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ സി ഒ ലക്ഷ്മി അമ്മയും തുടർന്ന് മക്കളായ സി ഒ ശാന്തകുമാരിയും സി ഒ ബാലകൃഷ്ണനും ആയിരുന്നു മാനേജ്മെൻ്റ് കൈകാര്യം ചെയ്തിരുന്നത്. സി ഒ ബാലകൃഷ്ണണൻ്റെ
മരണശേഷം അദ്ദേഹത്തിൻ്റെ മകനായ പി സി സുധീറും സി ഒ ശാന്തകുമാരിയും അയ്യഞ്ചുകൊല്ലം മാറി മാറി മാനേജ്മെൻ്റ് കൈകാര്യം ചെയ്യുന്നു
-
സി ഒ ബാലകൃഷ്ണൻ -
സി ഒ ശാന്തകുമാരി -
പി സി സുധീർ
മുൻ സാരഥികൾ
ഹെഡ്മാസ്റ്റർമാർ
സർവ്വശ്രീ
കെ നാരായണൻ നായർ
എംവി ദാമോദരൻ നമ്പ്യാർ
പി കേശവൻ നമ്പൂതിരി
ആർ മാധവൻ
പി പി മോഹനൻ
പി സി ലക്ഷ്മിക്കുട്ടി
-
നാരായണൻ മാസ്റ്റർ -
ദാമോദരൻ മാസ്റ്റർ -
മാധവൻമാസ്റ്റർ -
മോഹനൻ മാസ്റ്റർ -
പി സി ലക്ഷ്മിക്കുട്ടി ടീച്ചർ
മുൻ അധ്യാപകർ
-
ഒതേനൻ മാസ്റ്റർ -
നാരായണൻ മാസ്റ്റർ -
മാധവൻ നമ്പൂതിരി മാസ്റ്റർ -
കേശവൻ നമ്പൂതിരി മാസ്റ്റർ -
കുഞ്ഞിക്കണ്ണൻ മാസ്റ്റർ -
സുഭദ്ര ടീച്ചർ -
ശ്രീജിത്ത് മാസ്റ്റർ
നിലവിലെ അധ്യാപകർ
-
ഇ വി മിനി -
ടി ശ്രീമ -
എം പി നസീറ -
പി വീണ -
എം വി ഷിജി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|

- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13806
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തളിപ്പറമ്പ സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ




































