"യു.പി.എസ്സ് മുരുക്കുമൺ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Murukkumon ups (സംവാദം | സംഭാവനകൾ)
Murukkumon ups (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
=== ഭൗതിക സാഹചര്യം ===
[[പ്രമാണം:40241 SCHOOL.jpeg|ലഘുചിത്രം|ഇടത്ത്‌]]
ലാബ്




=== സ്കൂൾ അന്തരീക്ഷം ===
[[പ്രമാണം:WhatsApp Image 2022-02-25 at 9.35.30 AM.jpeg|ലഘുചിത്രം|സ്കൂൾ പൂന്തോട്ടം]]
ഹരിതവലയ൦” എന്ന ആശയം പ്രാവർത്തികമാക്കാൻ പൂന്തോട്ടം സ്കൂൾ ഓഫീസ്ന് സമീപം സജ്ജീകരിച്ചിട്ടുണ്ട്. വ്യത്യസ്തതരം പുഷ്പിക്കുന്നതും അല്ലാത്തതുമായ സസ്യങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ദിനംപ്രതി കുട്ടികൾ ജലസേചനം നടത്തി സ്കൂൾ പൂന്തോട്ടം നന്നായി പരിപാലിച്ചു പോരുന്നു.‘
[[പ്രമാണം:WhatsApp Image 2022-02-25 at 9.33.37 AM.jpeg|ഇടത്ത്‌|ലഘുചിത്രം|കളിസ്ഥലം]]




വരി 52: വരി 57:
=== <big>സ്കൂൾ ബസ്</big> ===
=== <big>സ്കൂൾ ബസ്</big> ===
[[പ്രമാണം:WhatsApp Image 2022-01-31 at 10.13.47 PM.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-31 at 10.13.47 PM.jpeg|നടുവിൽ|ലഘുചിത്രം]]
സ്കൂളിന് സ്വന്തമായി 6 വാഹനങ്ങൾ ഉണ്ട്.വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.
സ്കൂളിന് സ്വന്തമായി 9 വാഹനങ്ങൾ ഉണ്ട്.വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂൾ ബസ് സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.


=== ജലലഭ്യതയും ശുദ്ധജലവിതരണവും ===
=== ജലലഭ്യതയും ശുദ്ധജലവിതരണവും ===
വരി 71: വരി 76:
<gallery>
<gallery>
</gallery>കുട്ടികൾക്കായി പോഷക  സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി വളരെ വൃത്തിയോടും അടുക്കും ചിട്ടയോടും കൂടിയുള്ള ആധുനിക പാചകപുര ഞങ്ങളുടെ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി ഗ്യാസ് അടുപ്പുകളാണ് ഉപയോഗിക്കുന്നത്.
</gallery>കുട്ടികൾക്കായി പോഷക  സമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി വളരെ വൃത്തിയോടും അടുക്കും ചിട്ടയോടും കൂടിയുള്ള ആധുനിക പാചകപുര ഞങ്ങളുടെ സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി ഗ്യാസ് അടുപ്പുകളാണ് ഉപയോഗിക്കുന്നത്.
== '''സയൻസ് ലാബ്''' ==
[[പ്രമാണം:40241Lab.jpeg|ലഘുചിത്രം]]
അത്യാധുനികസൗകര്യങ്ങളോടുകൂടിയ  സയൻസ് ലാബ് ഞങ്ങളുടെസ്‌കൂളിൽ പ്രവർത്തിക്കുന്നുണ്ട് .
"https://schoolwiki.in/യു.പി.എസ്സ്_മുരുക്കുമൺ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്