"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 61: | വരി 61: | ||
}} | }} | ||
'''<small>തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ] മഞ്ചവിളാകം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയവുമാണ് ഈ സ്ക്കൂൾ . [https://en.wikipedia.org/wiki/Parassala പാറശാല] ഉപജില്ലയിലെ ഈ വിദ്യാലയം 1887 ൽ സ്ഥാപിതമായി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവ്വോന്മുഖമായ വികാസത്തിന് ഊന്നൽ നല്കുന്നു .</small>''' | '''<small>തിരുവനന്തപുരം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ] മഞ്ചവിളാകം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത് . കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയവുമാണ് ഈ സ്ക്കൂൾ . [https://en.wikipedia.org/wiki/Parassala പാറശാല] ഉപജില്ലയിലെ ഈ വിദ്യാലയം 1887 ൽ സ്ഥാപിതമായി. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന</small>''' | ||
'''<small>ഈ വിദ്യാലയം കുഞ്ഞുങ്ങളുടെ സർവ്വോന്മുഖമായ വികാസത്തിന് ഊന്നൽ നല്കുന്നു .</small>''' | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''<small>1887 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .</small>''' | '''<small>1887 ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം</small>''' | ||
'''<small>എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി .</small>''' | |||
'''<small>[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ചരിത്രം|കൂടുതൽ അറിയാൻ]]</small>''' | '''<small>[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ചരിത്രം|കൂടുതൽ അറിയാൻ]]</small>''' | ||
| വരി 70: | വരി 74: | ||
'''<small>ഒരു നൂറ്റാണ്ടുമുമ്പ് സ്ഥാപിച്ച മഞ്ചവിളാകം സർക്കാർ വിദ്യാലയം ഇന്ന് നാടിന് അഭിമാനമായി നിലകൊള്ളുന്നു ഏതൊരു സ്വകാര്യ വിദ്യാലയത്തിനും അവകാശപ്പടൻ കഴിയാത്തത്ര നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ശിശുസൗഹൃദ ക്ലാസ്സ്മുറികൾ, സുസജ്ജമായ ലാബുകൾ, ലൈബ്രറി തുടങ്ങിയവയല്ലാം അറിവ് നേടൽ പ്രക്രിയക്ക് സഹായമാവുന്നു. . സ്ഥലപരിമിതിയുണ്ടെങ്കിലും ലഭ്യമായ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത് മറ്റ് സ്ത്രോതസ്സുകൾ എന്നിവ ഉപയോഗിച്ച് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എസ്സ് എം സിയും സ്ക്കുൾ അധികൃതരും നിതാന്ത ജാഗരൂകത പുലർത്തുന്നു .സ്കൂളിന്റ ഭൗതിക സൗകര്യങ്ങൾക്കുറിച്ച്</small>''' | '''<small>ഒരു നൂറ്റാണ്ടുമുമ്പ് സ്ഥാപിച്ച മഞ്ചവിളാകം സർക്കാർ വിദ്യാലയം ഇന്ന് നാടിന് അഭിമാനമായി നിലകൊള്ളുന്നു ഏതൊരു സ്വകാര്യ വിദ്യാലയത്തിനും അവകാശപ്പടൻ കഴിയാത്തത്ര നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ശിശുസൗഹൃദ ക്ലാസ്സ്മുറികൾ, സുസജ്ജമായ ലാബുകൾ, ലൈബ്രറി തുടങ്ങിയവയല്ലാം അറിവ് നേടൽ പ്രക്രിയക്ക് സഹായമാവുന്നു. . സ്ഥലപരിമിതിയുണ്ടെങ്കിലും ലഭ്യമായ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത് മറ്റ് സ്ത്രോതസ്സുകൾ എന്നിവ ഉപയോഗിച്ച് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എസ്സ് എം സിയും സ്ക്കുൾ അധികൃതരും നിതാന്ത ജാഗരൂകത പുലർത്തുന്നു .സ്കൂളിന്റ ഭൗതിക സൗകര്യങ്ങൾക്കുറിച്ച്</small>''' | ||
''' | '''[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/സൗകര്യങ്ങൾ|<small>കൂടുതൽ അറിയാൻ</small>]]''' | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
| വരി 76: | വരി 80: | ||
==== <small>പഠനയാത്രകൾ</small> ==== | ==== <small>പഠനയാത്രകൾ</small> ==== | ||
വിദ്യാരംഗം | |||
==== സയൻസ് ഫെസ്റ്റ് ==== | ==== സയൻസ് ഫെസ്റ്റ് ==== | ||
| വരി 125: | വരി 130: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
'''<small>വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പ്രശസ്തരായ വ്യക്തികളെ നമ്മുടെ സ്കൂൾ നാടിന് സംഭാവന ചെയ്തിട്ടുണ്ട്. നമ്മുടെ കുട്ടികൾക്ക് പ്രചോദനമായ ഈ വ്യക്തികളെ കുറിച്ച് അറിയാനായി....</small>''' | '''<small>വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നിരവധി പ്രശസ്തരായ വ്യക്തികളെ നമ്മുടെ സ്കൂൾ നാടിന് സംഭാവന ചെയ്തിട്ടുണ്ട്.</small>''' | ||
'''<small>നമ്മുടെ കുട്ടികൾക്ക് പ്രചോദനമായ ഈ വ്യക്തികളെ കുറിച്ച് അറിയാനായി....</small>''' | |||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
| വരി 183: | വരി 190: | ||
== '''അംഗീകാരങ്ങൾ''' == | == '''അംഗീകാരങ്ങൾ''' == | ||
'''<small>കലാ കായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ സെക്കൻഡും മറ്റ് മേളകളിൽ നിരവധി സമ്മാനങ്ങളും നമുക്ക് ലഭിച്ചു. കൂടാതെ വിദ്യാരംഗം, ന്യൂമാറ്റ്സ്, സ്റ്റെപ്സ് തുടങ്ങിയ സബ്ജില്ലാതല മത്സരങ്ങളിൽ മികവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്കായി. ഇൻക്ലൂസീവ് സ്പോർട്സിൽ പാറശ്ശാല ബി ആർ സി ക്ക് ഒന്നാം സ്ഥാനം നേടാനായതിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് വലിയ പങ്ക് വഹിക്കാനായി എന്നത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.</small>''' | '''<small>കലാ കായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സബ്ജില്ലാ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ</small>''' | ||
'''<small>സെക്കൻഡും മറ്റ് മേളകളിൽ നിരവധി സമ്മാനങ്ങളും നമുക്ക് ലഭിച്ചു. കൂടാതെ വിദ്യാരംഗം, ന്യൂമാറ്റ്സ്, സ്റ്റെപ്സ് തുടങ്ങിയ</small>''' | |||
'''<small>സബ്ജില്ലാതല</small>''' '''<small>മത്സരങ്ങളിൽ മികവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്കായി. ഇൻക്ലൂസീവ് സ്പോർട്സിൽ പാറശ്ശാല</small>''' | |||
'''<small>ബി ആർ സി ക്ക്</small>''' '''<small>ഒന്നാം സ്ഥാനം നേടാനായതിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് വലിയ പങ്ക് വഹിക്കാനായി എന്നത്</small>''' | |||
'''<small>നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.</small>''' | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
*നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | *നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
*നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള ചെക്പോസ്റ്റിന് സമീപത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ് ചായ്ക്കോട്ടുകോണത്തിൽ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് നാലു കിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും . | *നെയ്യാറ്റിൻകര നിന്നും കന്യാകുമാരി ദേശീയ പാതയിൽ അമരവിള ചെക്പോസ്റ്റിന് സമീപത്തു നിന്നും | ||
*ഇടത്തേക്ക് തിരിഞ്ഞ് ചായ്ക്കോട്ടുകോണത്തിൽ നിന്നും വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് നാലു കിലോമീറ്റർ | |||
*സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാൻ സാധിക്കും . | |||
*ചായ്ക്കോട്ടുകോണത്തിൽ നിന്നും കാരക്കോണം പോകുന്ന റോഡരികത്താണ് സ്ക്കൂൾ . | *ചായ്ക്കോട്ടുകോണത്തിൽ നിന്നും കാരക്കോണം പോകുന്ന റോഡരികത്താണ് സ്ക്കൂൾ . | ||
*പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് മഞ്ചവിളാകം-നെയ്യാറ്റിൻകര റോഡിൽ ആറു കിലോമീറ്റർ സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാം . | *പാറശ്ശാലയിൽ നിന്നും വരുന്ന വ്യക്തിക്ക് മഞ്ചവിളാകം-നെയ്യാറ്റിൻകര റോഡിൽ ആറു കിലോമീറ്റർ | ||
*സഞ്ചരിച്ചാൽ മഞ്ചവിളാകം സ്ക്കൂളിൽ എത്തിച്ചേരാം . | |||
---- | ---- | ||
{{ | {{Slippymap|lat=|8.40296052141367|lon= 77.1329803397857|zoom=18|width=full|height=400|marker=yes}} | ||