"മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 5 വരെ | |സ്കൂൾ തലം=1 മുതൽ 5 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=34 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=38 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=72 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=എ കെ രാജേഷ് കുമാർ | |പി.ടി.എ. പ്രസിഡണ്ട്=എ കെ രാജേഷ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്നേഹ വി | |എം.പി.ടി.എ. പ്രസിഡണ്ട്=സ്നേഹ വി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 13345-school_photo.jpeg#file| | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 61: | വരി 61: | ||
}} | }} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ചക്കരക്കല്ലിന്റെ ഹൃദയ ഭാഗത്തു അഞ്ചരക്കണ്ടി റോഡരികിലാണ് മിടാവിലോട് വെസ്റ്റ് എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. 1925ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 1928ലാണ് അംഗീകാരം ലഭിച്ചത്. ശ്രീ.ആലന്തോട്ട് കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ മാനേജർ. 1980കാലഘട്ടത്തിൽ 200ലേറെ കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. 1979വരെ ഓലമേഞ്ഞ ഒറ്റകെട്ടിടമായിരുന്നു. പിന്നീട് ഓട് മേഞ്ഞ പുതിയ ഒരു കെട്ടിടം കൂടി പണിയുകയുണ്ടായി. | |||
ആദ്യകാലം മുതൽക്കു തന്നെ പ്രഗൽഭരായ അധ്യാപകരുടെ സേവനം ഈ സ്കൂളിന്റെ യശ്ശസ് ഉയർത്തിപ്പിടിക്കാൻ സഹായിച്ചു. | |||
സ്കൂൾ സ്‌ഥാപകൻ ശ്രി. കുഞ്ഞിരാമൻ നമ്പ്യാരാണ്. ജി. ഓ. രാധാമണി ആണ് ഇപ്പോഴത്തെ മാനേജർ. | |||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
വിശാലമായ ക്ലാസ് മുറികൾ. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഹൈടെക് ക്ലാസ് മുറികൾ ഇന്റർ ലോക്ക് വിരിച്ച വിശാലമായ മുറ്റം. ജൈവവൈവിധ്യ പാർക്ക്. കൃഷി തോട്ടം. ശാന്തമായ പഠനാന്തരീക്ഷം എല്ലാം ഒത്തിണങ്ങിയ അന്തരീക്ഷമാണ് മിടാവിലോട് വെസ്റ്റ് എൽ. പി. സ്കൂൾ. | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ. വിദ്യാരംഗം.. സാഹിത്യസമാജം. പ്രവർത്തനങ്ങൾ കുട്ടികൾക്കായി ഡാൻസ് ക്ലാസുകൾ. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി സ്പെഷ്യൽ ക്ലാസുകൾ. ആഴ്ച്ചാവസാനം ക്വിസ് മത്സരങ്ങൾ. | |||
=='''മാനേജ്‌മെന്റ്'''== | =='''മാനേജ്‌മെന്റ്'''== | ||
ജി. ഒ. രാധാമണി | |||
=='''മുൻസാരഥികൾ'''== | =='''മുൻസാരഥികൾ'''== | ||
എ. രാഘവൻ മാസ്റ്റർ | |||
ധർമ്മലക്ഷ്മി ടീച്ചർ | |||
പത്മിനി ടീച്ചർ | |||
മോഹനൻ മാസ്റ്റർ | |||
| വരി 75: | വരി 93: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
11.88910356572525, 75.47516200702547 | |||
ചക്കരക്കൽ ടൗണിൽ നിന്നും അഞ്ചരക്കണ്ടി റോഡിലേക്ക് വരുമ്പോൾ മഹൽ മാർബിൾസ് ഷോറൂമിന്റെ നേരെ എതിർവശം ഒരു കല്ലുപാകിയ റോഡുണ്ട് അതിലൂടെ നേരെ താഴോട്ട് ഇറങ്ങിയാൽ സ്കൂളിൽ എത്താം. | |||
==അവലംബം== | ==അവലംബം== | ||
ചക്കരക്കൽ ടൗണിൽ നിന്നും അഞ്ചരക്കണ്ടി റോഡിലേക്ക് വരുമ്പോൾ മഹൽ മാർബിൾസ് ഷോറൂമിന്റെ നേരെ എതിർവശം ഒരു കല്ലുപാകിയ റോഡുണ്ട് അതിലൂടെ നേരെ താഴോട്ട് ഇറങ്ങിയാൽ സ്കൂളിൽ എത്താം.{{Slippymap|lat= 11.89034|lon=75.470947 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||