"പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=പൂനത്ത് | |പോസ്റ്റോഫീസ്=പൂനത്ത് | ||
|പിൻ കോഡ്=673614 | |പിൻ കോഡ്=673614 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04962658190 | ||
|സ്കൂൾ ഇമെയിൽ=poonathnellissery@gmail.com | |സ്കൂൾ ഇമെയിൽ=poonathnellissery@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=120 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=132 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=252 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=22 | |അദ്ധ്യാപകരുടെ എണ്ണം 1-10=22 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ബഷീർ. ഇ | |പ്രധാന അദ്ധ്യാപകൻ=ബഷീർ. ഇ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദലി.വി.എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജസീല.കെ | ||
|സ്കൂൾ ചിത്രം=47656-hm.jpeg | |സ്കൂൾ ചിത്രം=47656-hm.jpeg | ||
|size=350px | |size=350px | ||
| വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
1928 ൽ ബ്രിട്ടീഷുകാരുടെ ആധിപത്യം കൊടികുത്തി വാഴുന്ന കാലഘട്ടത്തിലാണ് ഈ സ്ഥാപനം ഉടലെടുക്കുന്നത് . അവരുടെ ഭരണസൗകര്യത്തിനുതകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അവർ ആവിഷ്കരിച്ചത് . സമുദായാടിസ്ഥാനത്തിലായിരുന്നു അവർ ആവിഷ്കരിച്ചത് . സമു- ദായാടിസ്ഥാനത്തിലായിരുന്നു വിദ്യാലയങ്ങൾ അനുവദിച്ചത് . ഹിന്ദു , മുസ്ലിം , കൃസ്ത്യൻ എന്നിവർക്ക് പ്രത്യേകം വിദ്യാലയങ്ങൾ അനുവദിച്ചിരുന്നു . ഈ സ്കൂൾ ഒരു മാപ്പിള എൽ.പി. സ്കൂളായിട്ടാണ് തുടങ്ങിയത് . സ്കൂൾ സന്ദർശനം , പരിശോധന എന്നിവ നടത്തിയതും അതതു ജാതിയിൽപ്പെട്ട ഉദ്യോഗസ്ഥന്മാരായിരുന്നു . മാപ്പിള ഡപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്നു ഉദ്യോഗസ്ഥൻ . ഹിന്ദുസ്കൂളിൽ ഹിന്ദു ഡപ്യൂട്ടി ഇൻസ്പെക്ടറും , സ്ക്കൂൾ അനുവദിക്കുന്ന കാര്യത്തിലും പരമാധികാരി മേൽപറഞ്ഞ ഉദ്യോഗസ്ഥരായിരുന്നു . ഇവിടുത്തെ മാപ്പിള എൽ പി സ്ക്കൂളിന്റെ പേര് പൂനത്ത് നെല്ലിശ്ശേരി എന്നാക്കിയതും മാപ്പിള ഡെപ്പ്യൂട്ടി ഇൻസ്പെക്ടർഅവർകൾ തന്നെ . പൂനത്ത് ദേശത്തേയും , നെല്ലിശ്ശേരിയേയും പ്രതിനിധീകരിക്കുന്നതുകൊണ്ട് അങ്ങിനെ പൂനത്ത് നെല്ലിശ്ശേരിയായി . ആദ്യവർഷം ഒന്നും,രണ്ടും,ക്ലാസ്സുകളും അടുത്ത വർഷം മുതൽ മൂന്നും,നാലും അഞ്ചും ക്ലാസ്സുകളും അനുവദിച്ചു . മുഹമ്മദ്കുഞ്ഞി,അഹമ്മദ്കുഞ്ഞി,എന്നീ രണ്ട് ഇൻസ്പെക്ടർമാരെ ഓർക്കുന്നു [[പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം| | 1928 ൽ ബ്രിട്ടീഷുകാരുടെ ആധിപത്യം കൊടികുത്തി വാഴുന്ന കാലഘട്ടത്തിലാണ് ഈ സ്ഥാപനം ഉടലെടുക്കുന്നത് . അവരുടെ ഭരണസൗകര്യത്തിനുതകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അവർ ആവിഷ്കരിച്ചത് . സമുദായാടിസ്ഥാനത്തിലായിരുന്നു അവർ ആവിഷ്കരിച്ചത് . സമു- ദായാടിസ്ഥാനത്തിലായിരുന്നു വിദ്യാലയങ്ങൾ അനുവദിച്ചത് . ഹിന്ദു , മുസ്ലിം , കൃസ്ത്യൻ എന്നിവർക്ക് പ്രത്യേകം വിദ്യാലയങ്ങൾ അനുവദിച്ചിരുന്നു . ഈ സ്കൂൾ ഒരു മാപ്പിള എൽ.പി. സ്കൂളായിട്ടാണ് തുടങ്ങിയത് . സ്കൂൾ സന്ദർശനം , പരിശോധന എന്നിവ നടത്തിയതും അതതു ജാതിയിൽപ്പെട്ട ഉദ്യോഗസ്ഥന്മാരായിരുന്നു . മാപ്പിള ഡപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്നു ഉദ്യോഗസ്ഥൻ . ഹിന്ദുസ്കൂളിൽ ഹിന്ദു ഡപ്യൂട്ടി ഇൻസ്പെക്ടറും , സ്ക്കൂൾ അനുവദിക്കുന്ന കാര്യത്തിലും പരമാധികാരി മേൽപറഞ്ഞ ഉദ്യോഗസ്ഥരായിരുന്നു . ഇവിടുത്തെ മാപ്പിള എൽ പി സ്ക്കൂളിന്റെ പേര് പൂനത്ത് നെല്ലിശ്ശേരി എന്നാക്കിയതും മാപ്പിള ഡെപ്പ്യൂട്ടി ഇൻസ്പെക്ടർഅവർകൾ തന്നെ . പൂനത്ത് ദേശത്തേയും , നെല്ലിശ്ശേരിയേയും പ്രതിനിധീകരിക്കുന്നതുകൊണ്ട് അങ്ങിനെ പൂനത്ത് നെല്ലിശ്ശേരിയായി . ആദ്യവർഷം ഒന്നും,രണ്ടും,ക്ലാസ്സുകളും അടുത്ത വർഷം മുതൽ മൂന്നും,നാലും അഞ്ചും ക്ലാസ്സുകളും അനുവദിച്ചു . മുഹമ്മദ്കുഞ്ഞി,അഹമ്മദ്കുഞ്ഞി,എന്നീ രണ്ട് ഇൻസ്പെക്ടർമാരെ ഓർക്കുന്നു [[പൂനത്ത് നെല്ലിശ്ശേരി എ യൂ പി എസ്/ചരിത്രം|കൂടുതൽ വായിക്കാൻ]] | ||
==ഭൗതികസൗകര്യങ്ങൾ== | |||
ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം. പുതിയ ഫർണിച്ചറുകൾ. | |||
വാഹന സൗകര്യം. | |||
മികച്ച പഠനാന്തരീക്ഷം | |||
==മികവുകൾ== | ==മികവുകൾ== | ||
പാഠ്യപാഠ്യേതര രംഗത്ത് ജനകീയമായ ഇടപെടലിലൂടെ ഒട്ടനവധിപ്രവർത്തനകൾ സംഘടിപ്പിക്കുവാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിന്റേയും മറ്റ് വകുപ്പുകളുടേയും അംഗീകാരങ്ങൾ നേടാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | |||
== | പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെ 336 ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മികച്ച പി.ടി.എ അവാർഡ്,നല്ല പാഠം പുരസ്കാരം, വനമിത്ര അവാർഡ്, തുടങ്ങി നിരവധി അംഗീകാരം നേടിയ ഈ വിദ്യാലയം ആധുനികസൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടം നിർമ്മിച്ച് ശതാബ്ദിയുടെ നിറവിലാണ്. | ||
==ദിനാചരണങ്ങൾ== | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ബഷീർ ഇ | ബഷീർ ഇ | ||
അബ്ദ്ദുള്ള ടി എൻ | |||
മുനീർ പി | |||
അനുപമ ടി കെ | |||
അർഷാദ് എൻ കെ | |||
നിയാസ് കെ പി | |||
നജ്മ എൻ കെ | |||
ബിനുമോൾ ബി ടി | |||
സജിത എ കെ | |||
ബിജില വി കെ | |||
അൻഫർ എം കെ മുണ്ടക്കൽ | |||
രശ്മി വി വി | |||
ഷബാന കെ കെ | |||
റുബിന കെ യം | |||
രജന.N.K | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
| വരി 93: | വരി 131: | ||
* സംസ്ഥാന ഹൈവെയിൽ ബാലുശ്ശേരി ബസ്റ്റാന്റിൽ നിന്നും ( 7 കിലോമീറ്റർ )ബസ്സ് മാർഗ്ഗം എത്താം | * സംസ്ഥാന ഹൈവെയിൽ ബാലുശ്ശേരി ബസ്റ്റാന്റിൽ നിന്നും ( 7 കിലോമീറ്റർ )ബസ്സ് മാർഗ്ഗം എത്താം | ||
* കൂട്ടാലിട ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | * കൂട്ടാലിട ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
{{ | {{Slippymap|lat=11.488015|lon=75.823051|width=800px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||