"നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14412 (സംവാദം | സംഭാവനകൾ)
logo
Nimlpschool123 (സംവാദം | സംഭാവനകൾ)
അടിസ്ഥാന വിവരങ്ങൾ
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Centenary}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കിടഞ്ഞി  
|സ്ഥലപ്പേര്=കിടഞ്ഞി  
വരി 28: വരി 29:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ശ്രീരൂപ് പി പറമ്പത്ത്  
|പ്രധാന അദ്ധ്യാപകൻ=ശ്രീരൂപ് പി പറമ്പത്ത്  
|പി.ടി.എ. പ്രസിഡണ്ട്=നസീറ എൻ കെ
|പി.ടി.എ. പ്രസിഡണ്ട്=സുജീറ ഹാരിസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുഹറ
|എം.പി.ടി.എ. പ്രസിഡണ്ട്=തസ്‌നി മുഹമ്മദലി
|സ്കൂൾ ചിത്രം=14412-3.jpg |  
|സ്കൂൾ ചിത്രം=14412-3.jpg |  
|size=350px
|size=350px
|caption=
|caption=
|ലോഗോ=14412-logo1.jpg
|ലോഗോ=14412-logo.jpg
|logo_size=50px
|logo_size=50px
}}
}}

== ചരിത്രം =
=ചരിത്രം =
കരിയാടിന്റെ കിഴക്കുഭാഗത്തായി മയ്യഴിപുഴയോട് ചേർന്നു കിടക്കുന്ന കിടഞ്ഞി പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം മദ്രസ എൽ.പി സ്കൂൾ സഥിതി ചെയ്യുന്നത്.
കരിയാടിന്റെ കിഴക്കുഭാഗത്തായി മയ്യഴിപുഴയോട് ചേർന്നു കിടക്കുന്ന കിടഞ്ഞി പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം മദ്രസ എൽ.പി സ്കൂൾ സഥിതി ചെയ്യുന്നത്.

സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ  പരവുമായും വളരെയധികം പിന്നോക്കം നിൽക്കുന്ന പ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കി കരിയാടിന്റെ അധികാരിയായിരുന്ന ശ്രീ.കുഞ്ഞുണ്ണി നമ്പ്യാർ 1924 ൽ സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ അദ്ധേഹത്തിന്റെ ഭാര്യ ഭാഗീരഥിയമ്മയായിരുന്നു.
[[നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ/ചരിത്രം|തുടർന്നു വായിക്കുക.]]

1996 ൽ അവരുടെ മരണശേഷം മകൻ വിജയകുമാരൻ നമ്പ്യാർ സ്കൂൾ മാനേജരായി പ്രവർത്തിച്ചു.
=ഭൗതികസൗകര്യങ്ങൾ =
 
വിദ്യാലയ ഉന്നമനത്തിനായി മാനേജർ 2009 മുതൽ വിദ്യാലയം പള്ളികമ്മിറ്റിക്ക് കൈമാറുകയുണ്ടായി.
ഏവരുടേയും ശ്രമഫലമായി ഇന്ന് മികച്ചനിലവാരത്തിൽ എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.
 
== ഭൗതികസൗകര്യങ്ങൾ =

മദ്രസ്സ പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് 4 ക്ലാസ്സു മുറികളും അതിനോടു ചേർന്ന    ഓഫീസുമായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
മദ്രസ്സ പഠനം നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലാണ് 4 ക്ലാസ്സു മുറികളും അതിനോടു ചേർന്ന    ഓഫീസുമായിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
വരി 72: വരി 68:
മാനേജ്മെന്റ്.പി.ടി.എ എന്നിവയുടെ നല്ല സഹകരണം ഈ വ്യദ്യാലയത്തിനെന്നുമുണ്ട്.
മാനേജ്മെന്റ്.പി.ടി.എ എന്നിവയുടെ നല്ല സഹകരണം ഈ വ്യദ്യാലയത്തിനെന്നുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ =
=പാഠ്യേതര പ്രവർത്തനങ്ങൾ =
വിവിധ ക്ലബ്ബുകളും .ബുൾബുൾ യൂണിറ്റുകളും മികച്ച രീതിയിൽ നടത്തുന്നു.
വിവിധ ക്ലബ്ബുകളും .ബുൾബുൾ യൂണിറ്റുകളും മികച്ച രീതിയിൽ നടത്തുന്നു.
സ്കൂൾ കലോത്സവത്തിൽ പല ഇനങ്ങളിലും വിജയം നേടാനും .അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
സ്കൂൾ കലോത്സവത്തിൽ പല ഇനങ്ങളിലും വിജയം നേടാനും .അറബിക് കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
ശാസ്ത്രഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയവും നേടിയിട്ടുണ്ട്.
ശാസ്ത്രഗണിത ശാസ്ത്ര പ്രവൃത്തിപരിചയമേളകളിൽ മികച്ച വിജയവും നേടിയിട്ടുണ്ട്.

== മാനേജ്‌മെന്റ് =
=മാനേജ്‌മെന്റ് =

1924 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .വിദ്യാലയത്തിന്റെ മുൻകാല മാനേജർ ശ്രീമതി ഭാഗീരതിയമ്മയായിരുന്നു.
1924 ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം .വിദ്യാലയത്തിന്റെ മുൻകാല മാനേജർ ശ്രീമതി ഭാഗീരതിയമ്മയായിരുന്നു.
വരി 87: വരി 83:
ഇപ്പോഴും മദ്രസ്സയിലാണ് വിദ്യാലയം നടത്തിവരുന്നത്.
ഇപ്പോഴും മദ്രസ്സയിലാണ് വിദ്യാലയം നടത്തിവരുന്നത്.

== മുൻസാരഥികൾ =
=മുൻസാരഥികൾ =

ഗോപാലൻ മാസ്റ്റർ
ഗോപാലൻ മാസ്റ്റർ
വരി 99: വരി 95:
മൂസ്സ മാസ്റ്റർ,പ്രസന്ന ടീച്ചർ  
മൂസ്സ മാസ്റ്റർ,പ്രസന്ന ടീച്ചർ  

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =

ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഈ വിദ്യാലയത്തിൽ പഠിച്ച പലരും പല മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഈ വിദ്യാലയത്തിനും നാടിനും അഭിമാനമായ പൂർവ്വ വിദ്യാർത്ഥികളിൽ അധ്യാപകരും, ഡോക്ടർമാരും,പ്രമുഖ വ്യാപാരി വ്യവസായികളും പ്രാസംഗികരും രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ പ്രമുഖരായവരുൾപ്പടെ പ്രദേശത്തെ പോസ്റ്റ് മാസ്റ്റർ വരെ ഉണ്ട്.

==വഴികാട്ടി==
== വാർഷികാഘോഷം ==
<!--visbot  verified-chils->-->
 
=വഴികാട്ടി=  
സ്കൂളിൽഎത്തിച്ചേരാനുള്ള വഴി
 
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും പള്ളൂർ ചൊക്ലി വഴി 16 കിലോമീറ്റർ സഞ്ചരിച്ചാൽ കിടഞ്ഞിയിലെത്തും. കിടഞ്ഞി ബസ് സ്റ്റോപ്പ്ന്റെ അടുത്ത് നിന്ന് 100 മീറ്റർ അടുത്തുള്ള കിടഞ്ഞി ജുമാ മസ്ജിദിനടുത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്
 
{{Slippymap|lat= 11.6917892039536|lon= 75.59934276399392|zoom=16|width=800|height=400|marker=yes}}